ilapeyyumbol.blogspot.com
ilapeyyumbol: May 2008
http://ilapeyyumbol.blogspot.com/2008_05_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Monday, May 26, 2008. ഗൗളി ശാസ്ത്രം. മോട്ട്. കണ്ട്രോളര്‍. കണ്ടുപിടിക്കും വരെ. ബാല്യത്തിലേക്ക് മുറിഞ്ഞുവീണ. ആ വാലായിരുന്നു, ഞങ്ങളുടെ അത്ഭുതം. ടീച്ചര്‍ വരച്ചു പഠിപ്പിച്ചതിനേക്കാള്‍. മനോഹരമായിരുന്നു,. അത് പുസ്തകതാളില്‍ വീഴ്ത്തിയ. ബ്ലാക്ക് ആന്‍ഡ് വൈറ്റ്. ആശ്ചര്യചിഹ്നം! അതിന്‍റെ ഉദരത്തിലെ. വെളുത്ത ഭൂഗോളത്തില്‍. ഞാന്‍ ലൈലയ്ക്ക്. ഇന്ത്യയെ കാണിച്ചുകൊടുത്തു. എന്‍റെ എല്ലാ നുണക്കഥകളും. ആ ചിലപ്പായിരുന്നു. സ്വയം പറന്നുചെല്ലുന്ന. ത് ലാന്‍. ഇന്നും. Monday, May 26, 2008. കളി...
ilapeyyumbol.blogspot.com
ilapeyyumbol: February 2011
http://ilapeyyumbol.blogspot.com/2011_02_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Saturday, February 26, 2011. അതിരുകള്‍. കാവലുള്ള. അതിരുകള്‍. ഭയാനകമാണ്. സമാധാനമുള്ളിടത്ത്. കാവല്‍ വേണ്ടല്ലോ? ഭൂപടത്തിലാദ്യം. അതിരുകള്‍ വരച്ച. തെമ്മാടി? ഷാനവാസ് കൊനാരത്ത്. Saturday, February 26, 2011. Links to this post. View my complete profile. Not able to read this blog, please install malayalam font from following link. ഉള്ളടക്കം. അതിരുകള്‍. വിഭാഗം. ഓര്‍മ്മ. കാപ്സ്യൂള്‍. സന്ദര്‍ശിക്കുക. വാക്ക്. വളിപ്പുകള്‍. നമുക്കിടയില്‍.
ilapeyyumbol.blogspot.com
ilapeyyumbol: August 2009
http://ilapeyyumbol.blogspot.com/2009_08_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Saturday, August 1, 2009. മോചനംകൊണ്ട് അര്‍ത്ഥമാക്കുന്നതിന്‍റെ വിപരീതം. പ്രിയതമന്‍റെ ബ്രൂട്ട് മണക്കുന്ന നെഞ്ചുരോമങ്ങളില്‍ തഴുകെ,. തെല്ലൊന്ന് ബ്രൂട്ടലായി തന്നെ അവള്‍ പറഞ്ഞു:. കറുത്ത മേല്‍ക്കുപ്പായമണിയാതെ. പെണ്ണിന് പുറത്തിറങ്ങാന്‍ പാടില്ലാത്ത നാട്ടിലേക്ക്. അങ്ങെന്നെ കൊണ്ടുപോകരുത്.'. ആ നിഷേധസ്വരത്തിന്‍റെ കാഠിന്യം കുറയ്ക്കാന്‍. ഒരു നിമിഷം, നെഞ്ചില്‍ കൈവെച്ച്. അയാള്‍ പ്രപഞ്ചനാഥനെ നമിച്ചു. മണിയറ വീര്‍പ്പുമുട്ടി. അവള്‍ സഹിച്ചു. Saturday, August 01, 2009. Links to this post.
ilapeyyumbol.blogspot.com
ilapeyyumbol: September 2011
http://ilapeyyumbol.blogspot.com/2011_09_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Friday, September 30, 2011. കല്ലേറുകൊണ്ടെന്‍റെ കണ്ണുപോയി. വിലാസമെഴുതാത്ത. കത്തുമായി അലയുന്ന. തപാല്‍ക്കാരനോട്. ഞാന്‍ പറഞ്ഞു:. അവനിനി വരില്ല. ഞങ്ങള്‍ പുരട്ടിയ. അത്തറിന്‍റെ. ദാര്‍ശനിക ഗുണങ്ങള്‍. വിയര്‍ത്തു മുഷിപ്പിക്കാന്‍. അവനിനി വരില്ല. ഞങ്ങളുടെ. അലക്കി തേച്ച. സാന്ധ്യ ശോഭകള്‍. ഇപ്പോള്‍. എത്ര സുരക്ഷിതം. ക്ഷമിക്കുക,. ഞങ്ങള്‍ തിരക്കിലാണ്. സ്മാരകം പണിയുന്ന. തിരക്കില്‍. ദയവായി മറ്റെവിടെയെങ്കിലും. ചെന്നന്വേഷിക്കൂ. ഷാനവാസ് കൊനാരത്ത്. Friday, September 30, 2011.
ilapeyyumbol.blogspot.com
ilapeyyumbol: July 2008
http://ilapeyyumbol.blogspot.com/2008_07_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Thursday, July 3, 2008. അച്ഛന്‍. കത്തൊരുനൂറാധിതന്‍. പുസ്തക താള്‍നിവര്‍ത്തി. അച്ഛനുണര്‍ന്നിരിക്കെ. അനന്തഘോരമാം ഇരുള്‍മെത്തയില്‍. എന്നുമുറക്കമായിരുന്നു, ഞാന്‍. ഓരോ പ്രഭാതവും കോരിയെടുത്തെന്‍റെ. നിറുകയില്‍ പൊത്താന്‍ കൊതിച്ചുവന്നു,. ഉള്‍ച്ചൂടിനാലെന്‍ വസ്ത്രച്ചുളിവുകള്‍. തേച്ചുമിനുക്കിയണിയിക്കാനണഞ്ഞു,. സ്വയം കൈപ്പുനീര്‍കുടിച്ച്. മകനുമധുരം വിളമ്പിയുണ്ണാതിരുന്നു. വെയില്‍പൂത്തുപഴുത്ത വേവിലും. പുത്രനാമാങ്കിതം,. പുത്തന്‍കുടയുമായ്. കഥയുമായൊരു. തലമുട്ടി. Thursday, July 03, 2008.
ilapeyyumbol.blogspot.com
ilapeyyumbol: June 2008
http://ilapeyyumbol.blogspot.com/2008_06_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Monday, June 16, 2008. വേറിന്‍റെ. കെണിയില്‍. കുരുങ്ങിയതറിയാതെ. ലോകമുറങ്ങുന്ന ഉറക്കം. എങ്കിലും,. നിദ്രാവിഹീനതയുടെ. വ്യാകുലനിശ്ശബ്ദതയിലേക്ക്. ചവിട്ടിക്കയറുന്ന. കാല്‍ക്കരുത്ത്. എനിക്ക് കേള്‍ക്കാം. ഉപയോഗിക്കുന്നവനല്ലാതെ. ആയുധക്കണ്ണില്‍. കാഴ്ചയില്ലല്ലോ. സാത്താന്‍റെ മനസ്സ്. ഒളിച്ചുകടത്തുന്ന. ശകടം വലിക്കുന്നു,. ചിത്രകാരന്‍റെ. ഭാവനാ ദൈവങ്ങള്‍. ദൈവത്തിന്‍റെ. തിരുവുടലില്‍. ചാട്ടവാറിന്‍റെ. മനുഷ്യചിത്രങ്ങള്‍. ദൈവമെന്ന്. ആ തോറ്റ ജന്മത്തെ? Monday, June 16, 2008. പത്താ...പ്ര...
ilapeyyumbol.blogspot.com
ilapeyyumbol: കല്ലേറുകൊണ്ടെന്‍റെ കണ്ണുപോയി...
http://ilapeyyumbol.blogspot.com/2011/09/blog-post.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Friday, September 30, 2011. കല്ലേറുകൊണ്ടെന്‍റെ കണ്ണുപോയി. വിലാസമെഴുതാത്ത. കത്തുമായി അലയുന്ന. തപാല്‍ക്കാരനോട്. ഞാന്‍ പറഞ്ഞു:. അവനിനി വരില്ല. ഞങ്ങള്‍ പുരട്ടിയ. അത്തറിന്‍റെ. ദാര്‍ശനിക ഗുണങ്ങള്‍. വിയര്‍ത്തു മുഷിപ്പിക്കാന്‍. അവനിനി വരില്ല. ഞങ്ങളുടെ. അലക്കി തേച്ച. സാന്ധ്യ ശോഭകള്‍. ഇപ്പോള്‍. എത്ര സുരക്ഷിതം. ക്ഷമിക്കുക,. ഞങ്ങള്‍ തിരക്കിലാണ്. സ്മാരകം പണിയുന്ന. തിരക്കില്‍. ദയവായി മറ്റെവിടെയെങ്കിലും. ചെന്നന്വേഷിക്കൂ. ഷാനവാസ് കൊനാരത്ത്. Friday, September 30, 2011.
ilapeyyumbol.blogspot.com
ilapeyyumbol: May 2009
http://ilapeyyumbol.blogspot.com/2009_05_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Sunday, May 31, 2009. പ്രണാമം. പ്രകടമാക്കാത്ത സ്നേഹം നിരര്‍ത്ഥകതയാണ്. പിശുക്കന്‍റെ ക്ലാവുപിടിച്ച. നാണ്യശേഖരം പോലെ. ഉപയോഗശൂന്യവും. '. നീര്‍മാതളം പൂത്തകാലം ). മാധവിക്കുട്ടി എന്ന മായാത്ത ഓര്‍മ്മകള്‍ക്ക് . ഷാനവാസ് കൊനാരത്ത്. Sunday, May 31, 2009. Links to this post. Labels:ഫലിതം, കഥകള്‍, കവിതകള്‍ ഓര്‍മ്മ. Tuesday, May 12, 2009. പാല്‍ മധുരം. ഗര്‍ഭഗൃഹത്തിന്‍റെ. പുറന്തോട് പിളരും മുമ്പ്. നിരപരാധിയായ കുഞ്ഞ്. ഫ്രോയിഡിനെ. കുഞ്ഞ്. അമ്മക്കിളി. Tuesday, May 12, 2009. നമുക&#...
ilapeyyumbol.blogspot.com
ilapeyyumbol: June 2010
http://ilapeyyumbol.blogspot.com/2010_06_01_archive.html
ആത്മരതിയുടെ ആവിഷ്കാരങ്ങള്‍ since:2008. Sunday, June 27, 2010. ഞാന്‍ മറന്നത്. അവര്‍ സുരയ്യ. ആയതുകൊണ്ടാകാം. ഞാന്‍ സ്നേഹിക്കുന്നു. കമല മന്ദാരമായിരുന്നു. അവളെനിക്ക്. നീര്‍മാതളത്തിന്‍റെ. കഥ പറഞ്ഞുതന്നു. ഒരു ഹരിത കാമുകന്‍ നീട്ടിയ. അകാലാനുരാഗത്തിന്‍റെ. പീഢിത മാത്രമായിരുന്നു,. ഷാനവാസ് കൊനാരത്ത്. Sunday, June 27, 2010. Links to this post. Labels:ഫലിതം, കഥകള്‍, കവിതകള്‍ കാപ്സ്യൂള്‍. View my complete profile. Not able to read this blog, please install malayalam font from following link. ഉള്ളടക്കം.