paayal.blogspot.com
പായല്‍: ഇരയുടെ മരങ്ങള്‍
http://paayal.blogspot.com/2011/06/blog-post.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Friday, June 10, 2011. ഇരയുടെ മരങ്ങള്‍. ബസ് യാത്രയ്കിടയില്‍ കണ്ട. മരങ്ങളിലേക്കു തന്നെ. ഞാന്‍ നോക്കുകയാണ്. മരങ്ങളേറെയുള്ള ഒരിടത്തെ. ചോരയുണങ്ങാത്ത ഒരു ചിത്രത്തെ. രാവിലെ വായിച്ച പത്രത്തില്‍ നിന്ന്. കീറിമാറ്റുകയാണ് ഉള്ളം. കണ്‍പീലികള്‍ കരിച്ചുകളഞ്ഞ. ഒരു സിഗരറ്റ് ലൈറ്ററിനെ. അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു. ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ. മുനയുളള ഒരു വിറകുകീറ്. ചിരിച്ചു തുള്ളുന്നു. ജീവിതം. July 4, 2011 at 3:05 AM. ഇവരെയു...ശിഹ...
paayal.blogspot.com
പായല്‍: February 2008
http://paayal.blogspot.com/2008_02_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Wednesday, February 6, 2008. കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ. കെട്ടിയാടുന്ന കാവില്‍ നിന്ന്. രാവിലെ പാട്ടുകേട്ടിരുന്നു. പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട. കാലുകളെ. ഉറകത്തില്‍ പേടിയോടെ ഇരുത്തും. അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്. ഉണര്‍ച്ചകളെ കൊണ്ടുപോകും. അവള്‍ കടന്നുപോയ പൊള്ളല്‍. ഏറെക്കാലം. ഓര്‍മയിലേക്ക് കതിന കത്തിക്കണം. ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ. അവള്‍ക്ക് പിറക്കാത്ത. മഞ്ഞളേട്ടകള്‍. Subscribe to: Posts (Atom). വിഷ്...
paayal.blogspot.com
പായല്‍: September 2007
http://paayal.blogspot.com/2007_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 9, 2007. ദീപാവലി. നീയൊരു ദീപാവലിയായിരുന്നു. ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി. ഈ കുയില്‍പ്പടക്കത്തില്‍. വെടിയൊച്ചയായ്. ആകാശത്ത് നിറഞ്ഞുപെയ്ത. എല്ലാ നിറങ്ങളിലും. എനിക്കു വെളിച്ചമായിരുന്നു. നിന്റെ ഓര്‍മ. ഏറുപടക്കം പോലെ. എന്നെ എടുക്കുന്നു. പൊള്ളലോടെ ചിതറിയ. ചരലുകളൊന്നുപോലും. ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ. ഞരമ്പില്‍ മുളച്ച പ്രാണന്റെ. വൈകാശി നിലാവേ. നെഞ്ചില്‍ നിന്നും. ആകാശത്തോളം ചെന്ന്. Subscribe to: Posts (Atom).
sreekumarakavitha.blogspot.com
sreekumarkariyad: തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും .....
http://sreekumarakavitha.blogspot.com/2008/11/blog-post.html
Saturday, November 29, 2008. തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും . അഗ്രേ പശ്യാമി (. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. അജയ് ശ്രീശാന്ത്. താങ്കളുടെ ബ്ലോഗ്. എനിക്ക് വായിക്കാന്‍. സാധിക്കുന്നില്ല.സുഹൃത്തെ. ഈ ടെംപ്ലേറ്റിലെ ഫോണ്ട്. സപ്പോര്‍ട്ട് ചെയ്യാത്തതാവാം. കുറെ ഡോട്ടുകള്‍. മാത്രമെ കാണാന്‍ കഴിയുന്നുള്ളൂ. 30 November, 2008. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. കവിതാക്രമം. ബ്രഹ്മം. പ്രകൃതം. ബൂവു...
sreekumarakavitha.blogspot.com
sreekumarkariyad: അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്.
http://sreekumarakavitha.blogspot.com/2008/12/blog-post.html
Monday, December 01, 2008. അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്. Click hereto read this poem full). അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്. ഒടിയുടെ പാണ്ടുകള്‍. മണലില്‍ ഉരച്ചു കഴുകുമ്പോള്‍. ഒരു കൂറ്റന്‍ അറബിയെക്കണ്ടു. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. ആകയാല്‍ കര്‍ത്താവു അയല്‍ക്കാരനെ സ്നേഹിക്കണം എന്നരുളിച്ചെയ്തു. 13 August, 2012. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. കവിതാക്രമം. രണ്ടല്ലോ തിര. ബ്രഹ്മം. ബൂവു...
paayal.blogspot.com
പായല്‍: September 2008
http://paayal.blogspot.com/2008_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 21, 2008. കണ്ണൂരില്‍ ഒരു മഴക്കാലം. മുഖം നിറയെ പൊള്ളലും, ഉള്ളുനിറയെ വേദനയുമായി മഴയിലൂടെ നടന്നുപോയ ആ കുട്ടികള്‍ ഇപ്പോഴും വിശപ്പോടെ ജീവിക്കുന്നുണ്ടാകുമോ? മനോജ് കാട്ടാമ്പള്ളി. Wednesday, September 10, 2008. ഓണാശംസകള്‍. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. Subscribe to: Posts (Atom). കണ്ണൂരില്‍ ഒരു മഴക്കാലം. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. View my complete profile. മഴവെള്ളം. മറ്റിടങ്ങളില്‍ . കടമുടക്കം. ടവ്വല്‍.
paayal.blogspot.com
പായല്‍: June 2008
http://paayal.blogspot.com/2008_06_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Thursday, June 26, 2008. ഗജേന്ദ്രന്‍ എന്നാണ് പേര്. എന്നു പറഞ്ഞുകൊണ്ടുതന്നെ. ഞാനെന്നെ പരിചയപ്പെടുത്തുന്നു. പത്രത്തിലോ. ടി.വിയിലോ വരുമ്പോള്‍. പാട്ടി സ്നേഹത്തോടെ വിളിച്ചിരുന്ന. ഗജ എന്ന പേര് മതിയാവില്ല. എനിക്കറിയാം. അതിനാല്‍ ഞാന്‍-. ഗജേന്ദ്രന്‍. ഒമ്പതു വയസ്സുള്ള പെണ്ണിനെ. കൊലപ്പെടുത്തിയതിന്. ഇപ്പോള്‍ പോലീസുകരോടൊപ്പം. ജീപ്പിലേക്ക് കയറുന്നു. എന്റെ വീടിനരികിലാണ്‍. അവള്‍ ചതഞ്ഞു വീണ. എന്റെ അനിയത്തിയാണ്. കൌശലത്തോടെ. Wednesday, June 11, 2008. അവളœ...
sreekumarakavitha.blogspot.com
sreekumarkariyad: ഇടതുകണ്ണിലും വലതുകണ്ണിലും
http://sreekumarakavitha.blogspot.com/2008/06/blog-post_6243.html
Saturday, June 07, 2008. ഇടതുകണ്ണിലും വലതുകണ്ണിലും. അച്ഛന്റെ മുഖത്ത്. രണ്ടു തിമിരങ്ങളുണ്ടായിരുനു. ഇടതുകണ്ണിലും വലതുകണ്ണിലും. ആത്മാവ് ദാ' എന്ന്. അച്ഛൻ വലതുകൈ ചൂണ്ടിക്കാണിക്കുന്നു. ആർക്കും ഒന്നും മനസ്സിലായില്ല. പടവുകളിലൂടെ അച്ഛൻ. എങ്ങോട്ടോ കയറിപ്പോകുന്ന മട്ടുണ്ടായിരുന്നു. ആരെയോ തൊട്ട ആനന്ദം. കുളിരനുഭവപ്പെട്ടവന്റെ നില. മക്കളെ വരിക ' എന്ന് പതറിയ പറച്ചിൽ. പിറുപിറുപ്പുകളുടെ മുഖത്തേക്ക്. അമ്മ പുച്ഛത്തോടെ നോക്കുന്നു. എറ്റവും. ഇളയവനായ ഞാൻ. അച്ഛന്റെ പടവുകൾ കണ്ടു. വിരചിതം:-. Subscribe to: Post Comments (Atom).
sreekumarakavitha.blogspot.com
sreekumarkariyad: ദേവത
http://sreekumarakavitha.blogspot.com/2007/06/divinetragedy.html
Thursday, June 21, 2007. ചിറകടികളുടെ ദേവതയുണ്ടെന്‍. ചിറകില്‍ വാനം ചുറ്റിയടിക്കാന്‍. കൂടുണ്ടാക്കാന്‍ കൂടിന്‍ ദേവത. കൂടെ. കൂവാന്‍ തൂവല്‍ മിനുക്കാന്‍-. മുട്ടയിടാന്‍ പുഴു കൊത്തിവലിക്കാന്‍. ഒക്കെയതാതിന്‍ ദേവത. കഷ്ടം! കൊക്കു വലത്തോട്ടൊന്നു ചെരിച്ചാ-. ലപ്പോഴുമെത്തുമതിന്റെ ദേവത. തൂത്തു കുടഞ്ഞാലതിന്റെ,യിണയെ-. ക്കൊക്കിവിളിക്കുകപോലും വിഷമം. സ്വത്വമിതിങ്ങനെ പാഴായ്,. പാമ്പിന്‍ പൊത്തില്‍. തല വെച്ചപ്പോള്‍. മൃതിദേവത! വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. 25 October, 2007. ദേവതാരാമം ! 25 October, 2007. നീ...