deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : December 2007
http://deva-chaithram.blogspot.com/2007_12_01_archive.html
Friday, 28 December 2007. പദ്രേക്കു മാത്രം. വേലികള്‍ കളകള്‍ക്കു. കാവലാളാകുമ്പോള്‍. 8220;പദ്രേ”. വിതയ്ക്കും വിളവിനുമിടയില്‍. നീ പച്ചയോടെ വളമാകുന്നു. എന്റെ നെടുവീര്‍പ്പിനും. വിമ്മിട്ടത്തിനുമിടയിലൂടെ. നീ മുടന്തി മുടന്തി നടക്കുന്നു. പടികളടര്‍ന്നുമാറിയ. പിരിയന്‍ കോണിയും പേറി. നിന്റെ നിശ്ചല വായുവില്‍. കൂടുവിട്ടു കൂടുമാറുന്ന. ആത്മാവുകള്‍. തിരശ്ചീനമായും ലംബമായും. ചരിക്കുന്നു. വിണ്ടുകീറിയ നെഞ്ചില്‍. പിറവിക്കു മുന്‍പെ. പിള്ളത്തണ്ടു മുറിഞ്ഞ. ഇല കൊഴിയും പോലെ. ചേര്‍ത്ത്. നീയറിഞ്ഞുവോ? നീ തരിക. 8220;പദ്രേ&...അയാ...
deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : November 2007
http://deva-chaithram.blogspot.com/2007_11_01_archive.html
Sunday, 25 November 2007. എന്‍ സെവെന്റി. എന്‍ സെവന്റി,. നിന്റെ ഓറഞ്ച്,ലൈലാക്. മാംസവര്‍ണ്ണങ്ങളില്‍. യജമാനന്റെ നീണ്ടു കൂര്‍ത്ത. വിരലുകളുടെ ദേശാടനം. രോമക്കുത്തുകളില്‍ ചുണ്ട് ചേര്‍ത്ത്. നീ കൊഞ്ചുന്നു. തലയിണകള്‍ക്കും രാവാടകള്‍ക്കും. നിന്റെ മണം. ഞങ്ങളുടെ. ടോം ആന്റ് ജെറി കളികള്‍ക്കിടയില്‍. നീ എന്തിനു വന്നു? അറിയാം. നിന്റെ ഹൃദയത്തിന്റെ അറകള്‍. പ്രണയത്തിന്റെ. തമോഗര്‍ത്തങ്ങള്‍. ഞാന്‍ പോറ്റുവാനൊരു. പൈക്കുട്ടി മാത്രം. വെളുത്ത്. ചുവന്ന്. എന്റെ കാന്തന്‍. എനിക്കു സ്വന്തം. ജി എൽ പി എസ് ചമൽ. Friday, 9 November 2007.
deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : July 2008
http://deva-chaithram.blogspot.com/2008_07_01_archive.html
Wednesday, 23 July 2008. തുലയട്ടെ. കൊറ്റിയും പശുവും,*. ഇരുമ്പു മുനകളുടെ ചുംബനത്തെ പറ്റി. കടല്‍പ്പൂവും സന്യാസി ഞെണ്ടും,*. അധികാരത്തിന്റെ ദ്വാരങ്ങളെപറ്റി. ചിതലും ട്രൈക്കോനിംഫയും,*. അടിമത്തൊഴുത്തുകളെപ്പറ്റി. കടല്‍ മുള്ളന്‍,*. യാഗമൃഗത്തെപ്പറ്റി. അസുന്ദരവും പരുക്കനുമായ. അലര്‍ച്ചകള്‍. നക്രത്തിന്റെ. പിളര്‍ന്ന വായിലേക്ക്,. അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,. ഏതു വിശ്വാസത്തിന്റെ. വാള്‍ത്തലപ്പിലൂടാണ്? ഒരു പ്ലോവര്‍* പക്ഷി. ചിറകു വിരുത്തിപ്പറക്കുന്നത്? എന്താണാ ശബ്ദം? കൂരിരുട്ടിന്റെ. ജി എൽ പി എസ് ചമൽ.
deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : October 2007
http://deva-chaithram.blogspot.com/2007_10_01_archive.html
Saturday, 20 October 2007. കുഞ്ഞാട്. തോമാച്ചന്റെ. പൂച്ചകള്‍ യജമാനന്റെ കാലുരുമ്മി. കിടക്കയില്‍ മൂത്രം വീഴ്ത്തി. വിറകുപുരയുടെ മുകളില്‍. പെറ്റു കൂട്ടി. ടിയാന്റെ പിന്‍ കാല്‍ മര്‍ദ്ദനങ്ങളെ. ഇരന്നു വാങ്ങി. ജാഗരൂകരായി എലികള്‍ക്കു വേണ്ടി. തിരഞ്ഞുകൊണ്ടേയിരുന്നു. തോമ്മാച്ചന്റെ കുഞ്ഞാട്-പക്ഷെ. പത്തുകല്‍പ്പനകളും. പാടേ ലംഘിച്ച്. വേലിക്കെട്ടുകള്‍ക്കിടയിലൂടെ. ഏദന്‍ തോട്ടങ്ങളില്‍. വലിഞ്ഞു കയറി. വിലക്കപ്പെട്ട കനികള്‍. മാത്രം ഭക്ഷിച്ചു. ദിശ തെറ്റിയ പക്ഷിയെ പോലെ. നരകങ്ങളിലൂടെ. അജപാലകന്റെ. Saturday, 13 October 2007. പ"...
deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : February 2008
http://deva-chaithram.blogspot.com/2008_02_01_archive.html
Wednesday, 27 February 2008. ചെറിയ വലിയ കഥ. നിക്കൊരു കഥ പറഞ്ഞു തര്വൊ? പണ്ട് പണ്ട് പണ്ട്. ഒരിടത്തൊരിടത്തൊരിടത്ത്. ഒരു രാജാവ്. രാജാവിന് നാലു മക്കള്‍. ആദ്യത്തോള്. രണ്ടാമത്തോള്. കുഞ്ഞുറങ്ങി പാവം. ചാറ്റ് റൂം. ഹല്ലോ എലീന. ഇത്തിരി ലേറ്റായി? സോറി ഡാര്‍ലിംഗ്. മോള്‍ക്കൊരു സ്റ്റോറി. അടുക്കളയില്‍. ട്ണേം ട്ണേം ട്ണേം. വാട്സ് ഹാപ്പനിംഗ് ഡീയര്‍? പേടിച്ചോ? ഡിന്നെര്‍ സെറ്റിനു കയ്യും കാലും. മുളച്ചതാ! ജി എൽ പി എസ് ചമൽ. Labels: മിനിക്കഥ. Wednesday, 13 February 2008. കണ്ണുടക്കരുത്. വഴി തെറ്റരുത്. ഭയക്കരുത്. പെയ്ത&...വെള...
deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : August 2007
http://deva-chaithram.blogspot.com/2007_08_01_archive.html
Tuesday, 14 August 2007. പ്രണയിനീക്ക്. നിന്നിലേക്കെത്താന്‍ മൂന്നു വഴികള്‍. ക്ലാവു പിടിച്ച ഒര്‍മ്മകളുടെ. ശവപ്പറമ്പിലൂടെ. പിന്നോട്ടൊരു യാത്ര. ബ്രൂട്ടസ്സിനും കാഷ്യസ്സിനും. ഇടയിലൂടെ. മാര്‍ജ്ജാരഗമനം. പിന്നെ. മൂന്നക്ഷരമുള്ള. ഒരു കുറുക്കു വഴി. ജി എൽ പി എസ് ചമൽ. ഇതൊരു കടങ്കഥയാണ്……….ഉത്തരം കണ്ടെത്താമോ? എട്ടുകാലി താങ്ങുന്ന മോന്തായം. ചാപിള്ളകളെ പെറ്റുകൂട്ടുന്ന. പെരുത്ത വയറുമായി. അലമാരപ്പെണ്ണുങ്ങള്‍. പിന്നോട്ടു തിരിയുന്ന ഘടികാരം. ചുവന്ന വട്ടങ്ങള്‍. ചൊറിച്ചുമല്ലലിന്റെ. ചത്തകണ്ണുകള്‍. മണിലാല്‍. ബലിത വിച&#...ഏകവചനത...
deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : January 2008
http://deva-chaithram.blogspot.com/2008_01_01_archive.html
Sunday, 13 January 2008. ബലൂണുകളുടെ നൃത്തം. അവിടെ ഓനെക്കാത്ത് ടീച്ചറമ്മയുടെ തലതെറിച്ച സന്താനമിരിപ്പുണ്ട്. ഉണക്കമീനിന്റെയും ചുട്ട അണ്ടിയുടെയും ഇണങ്ങാത്ത ഗന്ധങ്ങള്‍ അവനെ ചൂഴ്ന്നു നിന്നു. കണാരു നടുത്തളത്തിലേക്കൊന്നു പാളി നോക്കി ഇല്ല ആളനക്കമില്ല. ആരൂല്ലെ ഇബിടെ? ഓന്റെ മഞ്ഞക്കണ്ണുകള്‍ തിളങ്ങി! ഇല്ല ന്തേയ്? കോട്ടേലെ പാമ്പാണെ ഇല്ല പോരെ. കണാരു ചിരിച്ചു, നനഞ്ഞ ചിരി. ഇബിടെന്തെങ്കിലും തിന്നാനുണ്ടോ? ഡാ ഞ്ഞി മുഴുവന്‍ വെട്ടിവിഴുങ്ങല്ല&...ഞ്ഞി പോഡാ! ടീച്ചറമ്മ പാവം. ഓറ് ന്റ&...ഒതിയാര്‍ക്കമ&...പല്ലിനുമ&...കാറ്...
deva-chaithram.blogspot.com
ചമൽ ഡോട്ട് കോം : തുലയട്ടെ......
http://deva-chaithram.blogspot.com/2008/07/blog-post_23.html
Wednesday, 23 July 2008. തുലയട്ടെ. കൊറ്റിയും പശുവും,*. ഇരുമ്പു മുനകളുടെ ചുംബനത്തെ പറ്റി. കടല്‍പ്പൂവും സന്യാസി ഞെണ്ടും,*. അധികാരത്തിന്റെ ദ്വാരങ്ങളെപറ്റി. ചിതലും ട്രൈക്കോനിംഫയും,*. അടിമത്തൊഴുത്തുകളെപ്പറ്റി. കടല്‍ മുള്ളന്‍,*. യാഗമൃഗത്തെപ്പറ്റി. അസുന്ദരവും പരുക്കനുമായ. അലര്‍ച്ചകള്‍. നക്രത്തിന്റെ. പിളര്‍ന്ന വായിലേക്ക്,. അടിഞ്ഞുകൂടിയ ഇരുട്ടിലേക്ക്,. ഏതു വിശ്വാസത്തിന്റെ. വാള്‍ത്തലപ്പിലൂടാണ്? ഒരു പ്ലോവര്‍* പക്ഷി. ചിറകു വിരുത്തിപ്പറക്കുന്നത്? എന്താണാ ശബ്ദം? കൂരിരുട്ടിന്റെ. ജി എൽ പി എസ് ചമൽ. 24 July 2008 at 10:08.
SOCIAL ENGAGEMENT