naakila.blogspot.com
നാക്കില: June 2013
http://naakila.blogspot.com/2013_06_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Sunday, June 30, 2013. തണുപ്പിനോട്. എടോ തണുപ്പേ. താനിങ്ങനെയെന്നും. രാപ്പാതിനേരത്ത്. കടന്നുവന്ന്. ക്രൂരനായ വന്യമൃഗം. തേറ്റയാലെന്നപോലെ. മുരണ്ടുകൊണ്ടെന്റെ. പുറത്താകുന്ന ശരീരത്തെ. കുത്തിമറിക്കുകയാണ്. ഞാനപ്പോള്‍. സൂചിത്തലപ്പിനേക്കാള്‍. സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍. നിന്നു രക്ഷപ്പെടാന്‍. ചുരുണ്ടുകൂടുകയാണ്. എന്നാലും. Posted by P A Anish. അച്ചടœ...
naakila.blogspot.com
നാക്കില: September 2014
http://naakila.blogspot.com/2014_09_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Friday, September 19, 2014. ഫ്രയിം ചെയ്തെടുത്തു വയ്ക്കാവുന്ന ഒരനുഭവം. രോടൊക്കെയോ ഉള്ള. കലിപ്പ് തീര്‍ക്കാനെന്ന മട്ടില്‍. നിന്നു പെയ്യുന്നു. കലിപ്പൊന്നും. ഞങ്ങളോടുവേണ്ടെന്ന മട്ടില്‍. നിന്നു കൊള്ളുന്നു,. കൂസലില്ലാതെ. വെള്ളക്കൊറ്റികള്‍ , മുലകളുള്ള. പപ്പായമരം. തൈത്തെങ്ങുകള്‍. കാഴ്ചപ്പരിധിയില്‍! Posted by P A Anish. Subscribe to: Posts (Atom). ചുവന&#...
naakila.blogspot.com
നാക്കില: November 2011
http://naakila.blogspot.com/2011_11_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Tuesday, November 8, 2011. കുറുമ്പ്. പുറത്തിറങ്ങാ. നൊരു വാതിലാണുള്ളത്. ആരാണതു തുറന്നുവെയ്ക്കുന്നതെന്നറിയില്ല. ആട്ടിന്‍പറ്റത്തെപ്പോലെ. ഇരുട്ടുമുഴുവന്‍ പുറത്തിറങ്ങി. രാത്രിയായി. അകത്തുകയറാ. നൊരു വാതിലാണുള്ളത്. ആരാണതടച്ചുവയ്ക്കുന്നതെന്നറിയില്ല. ആട്ടിന്‍പറ്റത്തെപ്പോലെ. എങ്കിലും. ചില കുറുമ്പന്മാരുണ്ട്. അകത്തുകയറാതെ. ഞരക്കത്തോടെ. Posted by P A Anish. വ!...
naakila.blogspot.com
നാക്കില: May 2014
http://naakila.blogspot.com/2014_05_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Tuesday, May 13, 2014. പവര്‍കട്ട്. ഒരു ചെറിയകഷണം. മെഴുകുതിരിയുടെ പ്രകാശത്തില്‍. വായിക്കുകയായിരുന്നു. ചെറിയ കഷണം മെഴുകുതിരി. അതെപ്പോള്‍ വേണമെങ്കിലും. കെട്ടുപോകാം. അല്പനേരത്തെ വെളിച്ചം. അക്ഷരങ്ങളെ ഇരുട്ടില്‍നിന്ന്. തിളക്കുന്നു. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നു. മറിച്ചുനോക്കുന്നു. തെറ്റിച്ചുകൊണ്ട്. കണ്ടാലറിയാം. Posted by P A Anish. Sunday, May 11, 2014.
sookshmadarshini.blogspot.com
സൂക്ഷ്മദര്‍ശിനി: February 2013
http://sookshmadarshini.blogspot.com/2013_02_01_archive.html
ഇവിടെയും നോക്കണേ. ഹരിതചിത്രങ്ങള്‍. മഷി തണ്ട്. ശനിയാഴ്‌ച, ഫെബ്രുവരി 23, 2013. പോസ്റ്റ് ചെയ്തത്. രാജേഷ് ചിത്തിര. ശനിയാഴ്‌ച, ഫെബ്രുവരി 23, 2013. പ്രതികരണങ്ങള്‍:. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom). പുസ്തകം. ഉന്മ്മത്തതയുടെ ക്രാഷ് ലാന്‍ഡിങ്ങുകള്‍. സൂക്ഷ്മദര്‍ശിനി. ചങ്ങാതിക്കൂട്ടം. ഇതിലെ പോയവര്‍. എന്നെക്കുറിച്ച്. രാജേഷ് ചിത്തിര. എന്റെ പൂര്‍ണ്ണമായ പ്രൊഫൈൽ കാണൂ. ബ്ലോഗ് ആര്‍ക്കൈവ്. ഇതിലെ പോയവര്‍. എതിരന്‍ കതിരവന്‍. പ്രതിഭാഷ. സൈക്കിൾ. ഫാസിസത...ദൈവ...
sookshmadarshini.blogspot.com
സൂക്ഷ്മദര്‍ശിനി: December 2012
http://sookshmadarshini.blogspot.com/2012_12_01_archive.html
ഇവിടെയും നോക്കണേ. ഹരിതചിത്രങ്ങള്‍. മഷി തണ്ട്. ബുധനാഴ്‌ച, ഡിസംബർ 12, 2012. ഇനിയില്ല സ്വര്‍ഗ്ഗ നരകങ്ങള്‍ നീയെന്ന പൂവിന്റെ. ഇതളായി തീരുകില്‍ ഈ ജന്മം അതുമതി. വ്യഥിതം ജീവന്റെ കടല്‍ താണ്ടി നിന്‍ കരയിലേ-. ക്കെത്തുമീയനാഥ തളിര്‍പത്രത്തിന്‍ ക്ഷിപ്രതയതു മതി. വിമൂകമീപ്പകലിന്റെ ആദ്രമാം മിഴിയില്‍ തെളിയും. മണല്‍ത്തരി ഒന്നുംപോല്‍ നിന്‍ മിഴിയിലെ തിളക്കമതുമതി. പോസ്റ്റ് ചെയ്തത്. രാജേഷ് ചിത്തിര. ബുധനാഴ്‌ച, ഡിസംബർ 12, 2012. പ്രതികരണങ്ങള്‍:. വളരെ പുതിയ പോസ്റ്റുകള്‍. പുസ്തകം. ഇതിലെ പോയവര്‍. പ്രതിഭാഷ. സൈക്കിൾ. 2 മാസō...
sookshmadarshini.blogspot.com
സൂക്ഷ്മദര്‍ശിനി: July 2013
http://sookshmadarshini.blogspot.com/2013_07_01_archive.html
ഇവിടെയും നോക്കണേ. ഹരിതചിത്രങ്ങള്‍. മഷി തണ്ട്. ബുധനാഴ്‌ച, ജൂലൈ 24, 2013. റഹ്മാന്‍ കിടങ്ങയത്തിന്റെ : 50 ചെറിയ കഥകള്‍. രണ്ടു കഥകള്‍ താഴെ ചേര്ക്കുന്നു. ഒന്ന് : പാമ്പുകള്‍. ഇടവഴി നിറയെ പാമ്പുകളായിരുന്നു. കറുത്തതും വഴുവഴുത്തതുമായ ശരീരങ്ങലുള്ള വിഷപ്പാമ്പുകള്‍. കണ്ണില്‍ കുത്തുന്ന ഇരുട്ടില്‍ അവയങ്ങനെ ചുരുണ്ടുകൂടിക്കിടക്കും. ഇതൊരു പഴയകഥ. ആ ഇടവഴി നികത്തിയാണ് പുതിയ ഹൈവേ വന്നത്. അല്ലെങ്കില്‍ പരസ്പരം കൊത്തും. രണ്ട് : നിയോഗം. പുല്‍ച്ചാടി ഇലയോട് പറഞ്ഞു :. പോസ്റ്റ് ചെയ്തത്. പ്രതികരണങ്ങള്‍:. വെറുമൊരœ...ഉടല̴്...
sookshmadarshini.blogspot.com
സൂക്ഷ്മദര്‍ശിനി: February 2014
http://sookshmadarshini.blogspot.com/2014_02_01_archive.html
ഇവിടെയും നോക്കണേ. ഹരിതചിത്രങ്ങള്‍. മഷി തണ്ട്. ഞായറാഴ്‌ച, ഫെബ്രുവരി 23, 2014. കൂട്ടിരിക്കുന്നു. ആശുപത്രിയുടെ ഉള്ളിലേക്ക് കയറിയിപ്പോള്‍. മുടിയിലാണെന്റെ വിരലുകള്‍ മടിയിലുള്ള ശിരസ്സിന്റെ. പോസ്റ്റ് ചെയ്തത്. രാജേഷ് ചിത്തിര. ഞായറാഴ്‌ച, ഫെബ്രുവരി 23, 2014. പ്രതികരണങ്ങള്‍:. വളരെ പുതിയ പോസ്റ്റുകള്‍. വളരെ പഴയ പോസ്റ്റുകള്‍. ഇതിനായി സബ്‌സ്ക്രൈബ് ചെയ്ത: പോസ്റ്റുകള്‍ (Atom). പുസ്തകം. ഉന്മ്മത്തതയുടെ ക്രാഷ് ലാന്‍ഡിങ്ങുകള്‍. സൂക്ഷ്മദര്‍ശിനി. ചങ്ങാതിക്കൂട്ടം. ഇതിലെ പോയവര്‍. ഇതിലെ പോയവര്‍. പ്രതിഭാഷ. സ്നേഹതŔ...4 മാ...
sookshmadarshini.blogspot.com
സൂക്ഷ്മദര്‍ശിനി: June 2013
http://sookshmadarshini.blogspot.com/2013_06_01_archive.html
ഇവിടെയും നോക്കണേ. ഹരിതചിത്രങ്ങള്‍. മഷി തണ്ട്. വ്യാഴാഴ്‌ച, ജൂൺ 13, 2013. 8220;ജീവിതത്തിന്റെ ബാന്‍ഡ് വിഡ്ത്തില്‍ ഒരു കാക്ക.” :മനോരാജ്. തൊട്ട് ആശുദ്ധമാകപ്പെടലുകളില്‍ നിന്ന്. പോസ്റ്റ് ചെയ്തത്. രാജേഷ് ചിത്തിര. വ്യാഴാഴ്‌ച, ജൂൺ 13, 2013. പ്രതികരണങ്ങള്‍:. ഞായറാഴ്‌ച, ജൂൺ 02, 2013. ഏകാ(നാ)(ന)ന്തത. ആഴങ്ങളെ മാത്രം പരിചയപ്പെടുത്തുന്നത്ര. ആഴത്തില്‍ ഒളിച്ചിരിപ്പുണ്ടാവണം. ചിറകടികളുടെ ഒരു സ്വപ്നം. ഉയരേ,ക്കുയരേക്കെന്നു. അത്രമേല്‍ ആഴത്തിലേക്ക്. ആണ്ടു പോയൊരു. പ്രതിഫലനത്തിന്റെ. ഓരോ ഞൊടിയും. അത്രയേറെ. ഇതിനായœ...എന്...
sookshmadarshini.blogspot.com
സൂക്ഷ്മദര്‍ശിനി: August 2013
http://sookshmadarshini.blogspot.com/2013_08_01_archive.html
ഇവിടെയും നോക്കണേ. ഹരിതചിത്രങ്ങള്‍. മഷി തണ്ട്. വെള്ളിയാഴ്‌ച, ഓഗസ്റ്റ് 30, 2013. മൃഗതുല്യമായൊരു ജീവിതത്തെ. മരണമെന്ന മജീഷ്യന്‍ അദൃശ്യനായൊരു. പക്ഷിയുടെ ചിറകടിയാക്കുന്നു. അതുവരെ ചേര്‍ത്ത് വച്ച പേരുകളെ. മായിച്ചു മരണം നിന്റെ പേര് ചേര്‍ക്കുന്നു. ഈ പകലില്‍ നെഞ്ചിന്റെ ഇടം കോണില്‍. നിന്റെ പേര് പച്ച കുത്തുന്നു. പോസ്റ്റ് ചെയ്തത്. രാജേഷ് ചിത്തിര. വെള്ളിയാഴ്‌ച, ഓഗസ്റ്റ് 30, 2013. പ്രതികരണങ്ങള്‍:. കിളിത്തൂവലില്‍ നിന്നും. കൊഴിഞ്ഞു വീണ. എന്നും,. ഞാനക്കരെ. അവളിക്കരെ. ഏഴു നിറങ്ങള്‍ " . പുസ്തകം. വെള്ളെഴ...ക്ഷ വരയ&#...