peeli-rajukanhirangad.blogspot.com
Peeli: April 2015
http://peeli-rajukanhirangad.blogspot.com/2015_04_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2015, ഏപ്രിൽ 30, വ്യാഴാഴ്ച. ഗതകാല സ്മരണകൾ. പഴയ ആഞ്ഞലീം പ്ലാവും. പുരാതന വലിയ വൃക്ഷങ്ങളും. തടി വിലയ്ക്ക് വിറ്റപോൽ. വിറ്റിരിക്കുന്നു ഗ്രാമത്തെ. ഇടിച്ചു നിരത്തി പഴയ വീടുകൾ. പഴമയും,പത്തായവും. വിത്ത് കുത്തിപ്പോയ് ഓർമ്മകൾ. മാഞ്ചോട്ടിലെ മാങ്ങകൾ തിരഞ്ഞു. കരുമാടികലു ടെ കഥകൾ കേട്ട്. അന്തിമേഘ ച്ചാർത്തു കാണാൻ. കൊച്ചു തോട്ടിൽ തോർത്തുമായ് ചെന്ന്. കണ്ണി ക്കുറിയനെ പിടിക്കുവാൻ. വെയ്ക്കുവാൻ. നീന്തി തുടിക്കുവാൻ. ഗതകാല സ്മരണകൾ. ജീവിതം ഇങ്ങനെ. നിന്നു മ&#...ആ സ്ഥ!...
peeli-rajukanhirangad.blogspot.com
Peeli: May 2015
http://peeli-rajukanhirangad.blogspot.com/2015_05_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2015, മേയ് 29, വെള്ളിയാഴ്ച. ദാഹാർത്തമായ. ഭൂമിയുടെ. ചുണ്ടിൽ വീണ്. വറ്റുവാൻകൊതി. ക്കുന്ന. വർഷ ബിന്ദുവാണ്. പോസ്റ്റ് ചെയ്തത്. അഭിപ്രായങ്ങളൊന്നുമില്ല:. സ്ത്രീ. എരിയുന്ന. തീയ്യിലും. കിനിയുന്ന. സ്നേഹം. പോസ്റ്റ് ചെയ്തത്. അഭിപ്രായങ്ങളൊന്നുമില്ല:. സത്യം വലിയ ഒര് ഒന്ന്. കുട്ടിത്തം പൂർണ്ണമായും. മാറിയിട്ടില്ലാത്തവൾ. നിറഞ്ഞ വാത്സല്യത്തിൻ. മടിയിൽ കളിപ്പവൾ. ഒരിക്കൽ ഓർക്കാതെയാ. സ്വാതന്ത്രൃ തളിരില. സ്വയം നഷ്ട്ടമാകുന്നു. സത്യത്തിൻ വഴികളിൽ. ചെറിയ മീന&#...ജീവി...
peeli-rajukanhirangad.blogspot.com
Peeli: September 2014
http://peeli-rajukanhirangad.blogspot.com/2014_09_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2014, സെപ്റ്റംബർ 27, ശനിയാഴ്ച. തിരിച്ചറിവ്. കടുത്ത വാക്കുകൾ കുത്തി നോവിച്ച്. കറുത്തു പോയതാമെൻ പുറ കാഴ്ച്ചകൾ. കഠിന ജീവിതം കടഞ്ഞെടുത്തതിൻ. ബാക്കി പത്രമാം ഇന്നെന്റെ ജീവിതം. കഠിന ദാരിദ്ര്യം കൊടിയ ദുഖവും. കൊടിക്കൂറ കാട്ടി വിളിച്ചിടുംപോഴും. കരളിനുള്ളിൽ വെളുത്തിരിപ്പാണ്. കരുണതൻ തുരുത്താണ് ചങ്ങാതി. കൊഴുത്ത മേലാളർ കൊത്തിക്കീറുന്ന. കുഞ്ഞു പക്ഷിയാം നമ്മളിപ്പോഴും. തിരിച്ചറിവിൻ നിലാവുദിക്കുക. പോസ്റ്റ് ചെയ്തത്. പ്രണയ പ്പെരുമഴ. തറിയാതെ. അടുപ്പ്. അടുപ്പ&...നെഞ...
peeli-rajukanhirangad.blogspot.com
Peeli: March 2014
http://peeli-rajukanhirangad.blogspot.com/2014_03_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2014, മാർച്ച് 29, ശനിയാഴ്ച. ചിത്രം. അക്ഷരങ്ങൾ പെറുക്കി വെയ്ക്കുന്നതു. പോലെയാണച്ഛമ്മ. ഓരോ കാലും നിലത്തെക്കൂന്നുക. ഇടയ്ക്കിടെ നടന്നു പോകാറുണ്ട്. തന്റെ എഴുപത്തിയഞ്ച് വർഷത്തിലൂ ടെ. മരത്തിനു മുകളിലെ പക്ഷി. അച്ഛമ്മയെ പോലെ. പിറ് പിറ് ത്ത് എങ്ങോ പറന്നുപോയി. ഒരു കാറ്റും മണവും വന്നുനോക്കി. വേഗത്തിൽ തിരിച്ചു പോയി. ഉപ്പന്റെ കൂവൽ. അല്പ്പനേരം തങ്ങിനിന്ന്-. കുന്നിറങ്ങിപോയി. മരിച്ചവരുടെ ചിത്രം. വരച്ചു,വരച്ചു മടുത്തു. നിനച്ചാൽ. കരക്കണ്ടമാണ്. ചുറ്റു&...ഞൊടി...
peeli-rajukanhirangad.blogspot.com
Peeli: April 2014
http://peeli-rajukanhirangad.blogspot.com/2014_04_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2014, ഏപ്രിൽ 25, വെള്ളിയാഴ്ച. പ്രണയ കാവ്യം. ഞായറാഴ്ച ദിവസം. എഴ്നെല്ക്കുവാൻ നന്നേ വൈകി. വാതിൽ തുറന്നപ്പോൾ കണ്ടു. ഊരും,പേരുമറിയാത്ത. സുന്ദരാകൃതി പൂണ്ടവൽ. ഹൃദയം കവര്ന്നു കളഞ്ഞു. കരളിൽ കൊടുംകാറ്റ് ഉളവാക്കി -. കഴിഞ്ഞു. മത്ത് പിടിച്ച തല ച്ചോർ. മുത്തുപോലെ തിളങ്ങി. ദാഹത്താൽ ഉരുകിയ ഞാൻ. മനസ്സിന്റെ മുനകളെല്ലാം ഓടിച്ചുകൊണ്ട്. കെട്ടിപ്പിടിച്ച് ഒരു ചുംബനം. ചുണ്ടിൽ,കവിളിൽ,കഴുത്തിൽ. ഒരായിരം ചുംബനം. രചയിതാവിന്റെ പേരു. ആ പ്രണയ കാവ്യം. അമ്മ മനസ്സ്. കേട്ട&#...ഇടനെ...
peeli-rajukanhirangad.blogspot.com
Peeli: July 2015
http://peeli-rajukanhirangad.blogspot.com/2015_07_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2015, ജൂലൈ 31, വെള്ളിയാഴ്ച. കലാം ഇനി ഓർമ്മ. കാലം കടം നൽകിയ ഒരു കവിത. യാ യി രു ന്നു കലാം. കണ്ണീർ കടലുകളെ കോരിക്കുടിച്ച്. വിശപ്പിന്റെ മുൾ വരുമ്പുകളെ കീറി മുറിച്ച്. പുസ്തകങ്ങളെ പ്രണയിച്ച, പൂവുകളെ സ്നേഹിച്ച. കുഞ്ഞുങ്ങളുടെ കളിക്കൂട്ടുകാരൻ. കലാംനീഞങ്ങൾക്കെല്ലാമായിരുന്നു. എന്നിൽതുടങ്ങിയെന്നിൽ കുടിയേറുന്ന നിഴൽ. ഒഴുകുന്ന ജലത്തിലെ മത്സ്യം. എന്നും വിരിഞ്ഞ്സുഗന്ധമേകുന്നൊ. രു തുമ്പ. കലാം നീ കാല കർമ്മത്തിലാണ്. കാലകാ ഹ ളമാണ്. കണ്ണീർപ്പുഴ. ഓണക്കാലം. അച്ഛനŔ...
peeli-rajukanhirangad.blogspot.com
Peeli: May 2014
http://peeli-rajukanhirangad.blogspot.com/2014_05_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2014, മേയ് 31, ശനിയാഴ്ച. വീട്ടമ്മ. വാക്കിന്റെ വടിയെടുത്ത്. അവൻ കാത്തിരിക്കുന്നു. വേലയെടുത്ത് വെന്തവളെ. വെയില് കാഞ്ഞ മനസ്സുമായി. വീട്ടിലേക്ക് വന്നവളെ. വാക്കിന്റെ വടിയാൽ. കുത്തി നോവിക്കുന്നു. കൊറ്റിനുള്ള വകയുമായി. കടന്നു കളയുന്നു. വേലിയിറങ്ങിയ വെയിൽ. പടിഞ്ഞാട്ട് കുന്നിറങ്ങുമ്പോൾ. കള്ളിന്റെ മണവുമായൊരു കാറ്റ്. ആടിയാടി വരുന്നു. തലയിലെ വട്ടക്കെട്ട്. തെറിയുടെ പൂരപ്പാട്ടിൽ. വേതാളനൃത്തം ചവിട്ടുമ്പോൾ. അവളിറങ്ങുന്നു. അവളെ പ്പോലെ. ഇട്ടുമ്മൽ ട&#...തുമ്...
peeli-rajukanhirangad.blogspot.com
Peeli: March 2015
http://peeli-rajukanhirangad.blogspot.com/2015_03_01_archive.html
Http/ www.facebook.com/groups/malayalam blog.writers. 2015, മാർച്ച് 28, ശനിയാഴ്ച. മനുഷ്യരാകാൻ. സ്നേഹമാം മുലപ്പാല്. ആവോളം ദാഹം തീർക്കാൻ. അമ്മയാം മലയാളം. അരുമകൾക്കേകീടുന്നു. അച്ഛനാ,മെഴുത്തച്ഛൻ. വിശ പ്പകറ്റീടുവാൻ. അക്ഷരം നുള്ളിത്തന്നു. സുരക്ഷ യേകീടുന്നു. അന്ജനകണ്ണെ ഴുതി. അന്ജിത മാർന്നുള്ളൊരു. സന്ജിത നീലമല നിരയായ്. കാത്തീടുന്നു. അമ്മയാം മലയാളം. ധന്യമാകണമെങ്കിൽ. അക്ഷര ദീപത്തിലെ. തിരി നാം തെളിക്കേണം. തെളിയും തിരികളെ. പന്തമായ് ജ്വലിപ്പിക്കാൻ. അക്ഷരം തന്നെ രക്ഷ-. കവിൾ ത്തടം പോൽ. ചന്ദ്രൻ വിളറ&...പട്ടœ...
mottusuchi.in
Typeit! 4.97 || Mottusuchi
http://www.mottusuchi.in/2008/08/typeit.html
Sunday, January 31, 2016. Is a Free Malayalam language editor, where you can type and edit documents in Malayalam. Supports six Malayalam Keyboards. They are Inscript (ISM), GIST, Malayalam Typewriter, Panchami, Panchari and Varityper Phonetic keyboard Layout. Anyone who is familier with any of the above keyboard layouts can use Typeit! You can change keyboard layouts easily by pressing F2 for ISM, F3 for GIST, F4 for Malayalam Typewriter, F8 for Panchari and F9 for Vertityper Phonetic. By default, Malay...