baalasaahithyam.blogspot.com
ബാലസാഹിത്യം: കാക്കക്കുഞ്ഞൊരു കൊക്കാകാം
http://baalasaahithyam.blogspot.com/2012/08/blog-post_11.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച. കാക്കക്കുഞ്ഞൊരു കൊക്കാകാം. വളരെ പ്രസിദ്ധനായ ഒരു ജനനേതാവുണ്ടായിരുന്നു, തങ്കപ്പൻ. അദ്ദേഹം ജനിച്ചത് പാവപ്പെട്ട ഒരു ചുമട്ടുകാരന്റെ മകനായിട്ടായിരുന്നു. ഒപ്പം പാഠിച്ചിരുന്ന കാലത്തേ ആരംഭിച്ച കുശുമ്പ്. തരം കിട്ടുന്നിടത്തു വച്ചെല്ലാം നേതാവിനെ ‘ചുമട&...തന്റെ ചെറുപ്പത്തിലെ ഇല്ലായ്മകളെപ്പറ്റി തങ്കപ്പന് തീരെ പോരായ്മ തോന്നി...8220;അതു വേണ്ടെടോ! നേതാവു സംസാരിക്കാൻ തുടങ്ങിയപ്പോൾ അതു തടസ"...ആയുസ്സിലൊരിക്കലും, ഒരു പര&#...ഇവിടത്തെ പോലീസ്...കുശുമ്പൻ കœ...ഇതിനœ...
baalasaahithyam.blogspot.com
ബാലസാഹിത്യം: September 2011
http://baalasaahithyam.blogspot.com/2011_09_01_archive.html
ബാലസാഹിത്യം. 2011, സെപ്റ്റംബർ 10, ശനിയാഴ്‌ച. കണ്ണന്‍ കരടി. കുട്ടി:. കൂടാരത്തിൻ പിന്നിൽ കൂട്ടിൽ. കൂനിക്കൂടിയിരിക്കുന്നാര്? കണ്ണറിയില്ലേ, കാണുന്നില്ലേ? കണ്ണൻ കരടിയെ നീയറിയില്ലേ? കുട്ടി:. കണ്ണാ എന്തു പിണഞ്ഞു? വയ്യാതാവാനെന്തൊരു കാര്യം? വയ്യാതായി വയസ്സൊരുപാടായ്. കയ്യും കാലുമനങ്ങാതായി. കുട്ടി:. ലക്ഷണമാകെക്കണ്ടലേതും. ഭക്ഷണമില്ലെന്നല്ലോ തോന്നും! വിരുതുകൾ കാട്ടാൻ വയ്യാതായി. ഒരുവക തിന്നാൻ നൽകാതായി. കുട്ടി:. കാര്യം കാണാൻ കേമൻ. മർത്യനു പണ്ടേ സ്വാർത്ഥത കൂടും! 1 അഭിപ്രായം:. ലേബലുകള്‍: കരടി. അമ്മയ്ക്ക...അവൻ കാരണ&...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: May 2013
http://kochetanumkootarum.blogspot.com/2013_05_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. May 27, 2013. ഫ്യൂഷൻ ഇൻ കൺഫ്യൂഷൻ. കാലത്തിന്റെയാവും, അമ്മിണിക്കും കുഞ്ഞുണ്ണിക്കും വാക്‌പ്രയോഗങ്ങളിൽ ചില വികൽപങ്ങൾ. രാജപ്പൻ ചേട്ടന്റെ പച്ചക്കറിക്കട മകൻ ഗോപൻ നടത്തിത്തുടങ്ങി. അമ്മിണിക്കത് ഗോപപ്പൻ ചേട്ടന്റെ കടയായി! 9:50ന് സ്വാമി അയ്യപ്പന്റെ സ്ഥിരം പ്രേകഹകനായിരുന്നു കുഞ്ഞുണ്ണി. ശ്രീഗുരുവായൂരയ്യപ്പനാണ് അവനിപ്പോൾ കാണുന്നത്! അവൻ പാടും, "ജനഗണനാഥാ, സിന്ദൂരവർണ്ണാ, കരുണാസാഗരാ."! എഴുതിയത്. കൃഷ്ണപ്രിയ. മലയാളം അദ്ധ്യാപിക. May 20, 2013. എഴുതിയത്. May 19, 2013. മുപ&#...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: ഇഷ്ടമില്ലെങ്കിലും
http://kochetanumkootarum.blogspot.com/2014/02/ishtamillenkilum.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. February 26, 2014. ഇഷ്ടമില്ലെങ്കിലും. പത്തിലെ മോഡൽ എക്സാം നടക്കുന്ന കാലം. ഈ പുസ്തകം വായിച്ച് ഞാൻ ഒരുപാടു കരഞ്ഞു. ഇതിനെ നാം ഗൗരവമായി കണക്കാക്കേണ്ടതുണ്ട്.". ഇതു വായിച്ചപ്പോൾ എനിക്കു തോന്നിയത് ഇത് മലയാളം അറിഞ്ഞുകൂടാത്ത ആരേലും പറഞ്ഞതായിരിക്കുമെന്നാണ്. പുള്ളിയുടെ പേരു കേട്ടപ്പോൾ ഉറപ്പായി, "ജോൺ അബ്രഹാം". പ്രശസ്തരെക്കുറിച്ച് പ്രതിപാദിക്കുന്ന ചോദ്യം വന്‍...പരേതനായ സുപ്രസിദ്ധ സംവിധായകൻ ജോൺ അബ്രഹ&...വിദ്യാര്‍ത്ഥിനി. February 27, 2014. ശാലിനി. February 27, 2014.
baalasaahithyam.blogspot.com
ബാലസാഹിത്യം: ഇരുന്നൂറുവട്ടം
http://baalasaahithyam.blogspot.com/2012/08/blog-post_9665.html
ബാലസാഹിത്യം. 2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച. ഇരുന്നൂറുവട്ടം. സമർത്ഥനായ രാജാവിന്റെ മിടുക്കനായ പ്രജയാണ് ശരവണൻ എന്ന ചെരുപ്പുകുത്തി. 8220;മഹാരാജാവു നീണാൾ വാഴട്ടെ! രാജാവിന് അദ്ഭുതമാണുണ്ടായത്. ഇവനെങ്ങനെ തന്നെ തിരിച്ചറിഞ്ഞു? അദ്ദേഹം ചോദിച്ചു, “നീയെങ്ങിനെ മുഖം കാണാതെ തന്നെ നമ്മെ തിരിച്ചറിഞ്ഞു? നല്ല വരുമാനമുണ്ടാവും അല്ലേ? ദിവസവും നാലുണാണയം കിട്ടുന്നതു വരെ ജോലിചെയ്യും.”. 8220;അത്രേയുള്ളു? അതു കൊണ്ട് എങ്ങനെ തികയും? 8220;അതെന്തൊക്കെയാ? 8221; ശരവണൻ വിശദീകരിച്ചു. കൗശലക്കാരനായ മന്ത്ര&#...ശരവണൻ കുറ്റം ന&...8220;പച്ച...
blog.bhashanarayaneyam.com
Bhasha Narayeneeyam: December 2009
http://blog.bhashanarayaneyam.com/2009_12_01_archive.html
Return to Main Page. Monday, December 21, 2009. 3 : ഭക്തിപ്രാര്‍ത്ഥന. 1പരമഭക്തന്മാര്‍ക്കിഷ്ടവരദാനം ചെയ്യും ദേവ,. പരമമാനന്ദം പാരില്‍ പരമെന്തുളളൂ! സ്മരിക്കേണം ഭവദ്രൂപം, കഥിക്കേണം ഭവല്‍ക്കഥ. പരിപൂര്‍ണ്ണഭക്തിയതിലലിഞ്ഞിടേണം. പരപ്പേറും ഭവല്‍ഭക്തിയരുളുന്നോരാനന്ദത്തില്. 8205;മറന്നു മറെറല്ലാം പാടേ മുഴുകിച്ചെമ്മേര. മിക്കുന്നു ഭവത്ഭക്തജനങ്ങളാം ധന്യര്‍ മന്നില്. 8205;പരമഭാഗ്യവാന്മാരുമവര്‍ തന്നെയാം. 2ഗുരുതരരോഗാദിയാലതിക്ലേശം സഹിക്കാതെ. 8205;ഒരുവന്നു ലഭിക്കുവാന്‍ പരമ...5ഹൃദി മമ പെരുകേണമവ...അതുനീക്ക&...ഇതിലœ...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: April 2010
http://kochetanumkootarum.blogspot.com/2010_04_01_archive.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. April 5, 2010. 8216;പെൻ‘ വിൽപ്പനക്കാരനും ‘പിൻ‘ വിൽപ്പനക്കാരനും. ഒരിടത്ത് ഒരു ‘പെൻ‘ വിൽക്കുന്ന ആളുണ്ടായിരുന്നു. അയാൾ ടൌണിൽ ഒരു ദിവസം ‘പെൻ‘ വിൽക്കാൻ ചെന്നു. അതിനിടയിൽ ‘പിൻ’ വിൽപ്പനക്കാരൻ “പിന്നേ! പിന്നേ! 8220; എന്നു പറഞ്ഞുകൊണ്ട് ‘പെൻ‘ വിൽക്കുന്നവനെ ശല്യപ്പെടുത്തി. അപ്പോൾ മറ്റേയാൾ: “തനിക്കു മാത്രം വിറ്റാൽ മതിയോ? എന്റെ പണി പിൻ വിൽക്കുന്നതാ! എഴുതിയത്. വൈഷ്ണവി രാജഗോപാല്‍. വിദ്യാര്‍ത്ഥിനി. സ്വദേശം കോഴിക്കോട്. Subscribe to: Posts (Atom). ഗ്രാമം. പുലി...
blog.bhashanarayaneyam.com
Bhasha Narayeneeyam
http://blog.bhashanarayaneyam.com/2009/12/3-1.html
Return to Main Page. Monday, December 21, 2009. 3 : ഭക്തിപ്രാര്‍ത്ഥന. 1പരമഭക്തന്മാര്‍ക്കിഷ്ടവരദാനം ചെയ്യും ദേവ,. പരമമാനന്ദം പാരില്‍ പരമെന്തുളളൂ! സ്മരിക്കേണം ഭവദ്രൂപം, കഥിക്കേണം ഭവല്‍ക്കഥ. പരിപൂര്‍ണ്ണഭക്തിയതിലലിഞ്ഞിടേണം. പരപ്പേറും ഭവല്‍ഭക്തിയരുളുന്നോരാനന്ദത്തില്. 8205;മറന്നു മറെറല്ലാം പാടേ മുഴുകിച്ചെമ്മേര. മിക്കുന്നു ഭവത്ഭക്തജനങ്ങളാം ധന്യര്‍ മന്നില്. 8205;പരമഭാഗ്യവാന്മാരുമവര്‍ തന്നെയാം. 2ഗുരുതരരോഗാദിയാലതിക്ലേശം സഹിക്കാതെ. 8205;ഒരുവന്നു ലഭിക്കുവാന്‍ പരമ...5ഹൃദി മമ പെരുകേണമവ...അതുനീക്ക&...ഇതിലœ...
kochetanumkootarum.blogspot.com
കൊച്ചേട്ടനും കൂട്ടരും: കൈക്കോ
http://kochetanumkootarum.blogspot.com/2014/02/kaiko.html
പൂമുഖം. കൊച്ചേട്ടനെപ്പറ്റിയും കൂട്ടരെപ്പറ്റിയും. February 19, 2014. കൈക്കോ. ഒരു ദിവസം ചായ്പ്പിന്റെ തെക്കേ അറ്റത്തുനിന്നും ഒരു വിളി. അച്ഛനാണ്. അക്ഷരം തികച്ചില്ലാത്ത വിളി "ന്ത."(എന്തെടീ എന്നായിരിക്കാം). ഇതെങ്ങനെ പറ്റി, വിരിച്ചിടുമ്പോൾ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലോ! പെട്ടെന്ന് അമ്മയ്ക്കു ചിരിപൊട്ടി. ചിരിയോടുചിരി. അച്ഛൻ കണ്ണുമിഴിച്ചു. വെളുത്ത മോഹനൻ തിരിത്തുണി ചോദിച്ചോണ്ടുവന്നിരുന്നു...എഴുതിയത് ശാരദ. മുത്തലപുരം സ്വദേശിനി. February 19, 2014. ഉദയപ്രഭന്‍. February 22, 2014. കൈക്കോ. ഉം.ശ്. 160;  ...