venjaramood.blogspot.com
വെഞ്ഞാറമൂട്: January 2010
http://venjaramood.blogspot.com/2010_01_01_archive.html
വെഞ്ഞാറമൂട്. തിരുവനന്തപുരത്തുനിന്നും 27 കിലോമീറ്റര്‍ എം.സി.റോഡില്‍ വടക്കോട്ടുപോയാല്‍ വെഞ്ഞാറമൂട് ആകും. പണ്ടെന്നോ ഈ ഗ്രാമക്കവലയില്‍ ഒരു വെണ്‍ഞാറമരമുണ്ടായിരു...ഇപ്പോള്‍ മരമില്ല, ആ പേരിന്റെ തണല്‍ മാത്രം! അഹം താഴേപ്പറയുന്നതസ്മി! ഹരിയണ്ണന്‍@Hariyannan. Dubai, UAE, United Arab Emirates. View my complete profile. Can't read this blog? This blog is created in Malayalam Language. Please click the following button to get help! നാടും മൂടും മറക്കാതെ. ചിത്രദര്‍ശിനി. Thursday, January 28, 2010. ഹിന്ദു...രാഷ...
hariyannan.blogspot.com
മരുന്ന്: March 2010
http://hariyannan.blogspot.com/2010_03_01_archive.html
തലക്കെട്ടുകള്‍. Monday, March 01, 2010. വൃദ്ധി. രക്കിനിടയില്‍. 8205;കൈവിട്ടതാകാം,. മുഷിഞ്ഞുനാറി. ഈ റോഡരുകില്‍ . ഉപേക്ഷിക്കപ്പെട്ട. അപ്പനെപ്പോലെ. നരച്ചും നരകിച്ചും! പുതുമണവും പേറി. ഏതെങ്കിലുമൊക്കെ. അകത്തളങ്ങളില്‍. ഒളിച്ചുകളിച്ചിരിക്കും. എന്റെയോ നിന്റെയോ. പകലുറക്കങ്ങളില്‍. കല്പവൃക്ഷക്കായകളായി. കൊതിപ്പിച്ചിരിക്കും! പൂജാരിയുടെ. മടിക്കുത്തിലും. വേശ്യയുടെ. മാര്‍ക്കയത്തിലും. ചന്ദനത്തിനും. വിയര്‍പ്പിനുമൊപ്പം. കുതിര്‍ന്നിട്ടുണ്ടാവാം. വരണ്ട വയലിലും. ഒട്ടിയ വയറിലും. വൈകിയെത്തി. മരിക്കരുത്! View my complete profile.
hariyannan.blogspot.com
മരുന്ന്: December 2009
http://hariyannan.blogspot.com/2009_12_01_archive.html
തലക്കെട്ടുകള്‍. Thursday, December 31, 2009. ഞെട്ടാനരുതാത്തവര്‍. ര്‍ട്ടിയാപ്പീസിന്റെ. കക്കൂസുചാലുകള്‍. അടഞ്ഞുപോയെന്നറിഞ്ഞ്,. തികഞ്ഞ പാര്‍ട്ടിക്കാരനായ. വര്‍ഗീസെന്ന തോട്ടിയെത്തന്നെ. തെറ്റുതിരുത്തലിനായി. നോമിനേറ്റുചെയ്തു. വര്‍ഷങ്ങളായി. അടിഞ്ഞുകൂടിയ. വീര്‍ത്ത റബ്ബറുറകള്‍. വലിച്ചുമാറ്റിയപ്പോള്‍. വര്‍ഗീസ് ഞെട്ടിയില്ല;. അറപ്പുതോന്നിയില്ല;. അരിശം വന്നില്ല! കാര്‍ഷികകടം. എഴുതിത്തള്ളാനുള്ള. അപേക്ഷകളുടെ. പൊട്ടിക്കാത്ത. കെട്ടുകള്‍ കണ്ടിട്ടും. വര്‍ഗീസ് ഞെട്ടിയില്ല;. അറപ്പുകൂടാതെ. Subscribe to: Posts (Atom). ചൊല&...
hariyannan.blogspot.com
മരുന്ന്: August 2007
http://hariyannan.blogspot.com/2007_08_01_archive.html
തലക്കെട്ടുകള്‍. Saturday, August 25, 2007. ഓണാശംസകള്‍. സൃഷ്ടാവ് ഹരിയണ്ണന്‍@Hariyannan. 5 അഭിപ്രായങ്ങള്‍(ഇതില്‍ ക്ലിക്കൂ,എഴുതാം). ഈ പോസ്റ്റിലേക്കുള്ള ചരട്. ലേബലുകള്‍ ആശംസകള്‍. Monday, August 13, 2007. 8216;സ്വര്‍ഗവാതിലി‘ലേക്കുള്ള വഴി. ര്‍ഗവാതില്‍’ ഞാനെഴുതിയത് 1998,ജനുവരിയിലാണ്. നാട്ടിലെ മുദ്ര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ (അന്ന് എന്റെ ന&...സുവനീറിലേക്ക് എന്റെ വക സംഭാവന! ഉണ്ണി(കള്ളപ്പേര്) ഞങ്ങള്‍ക്കെല്ലാം സുപ...സൃഷ്ടാവ് ഹരിയണ്ണന്‍@Hariyannan. ലേബലുകള്‍ മുഖവുര. Sunday, August 12, 2007. 8220;ഓലച"...
hariyannan.blogspot.com
മരുന്ന്: August 2008
http://hariyannan.blogspot.com/2008_08_01_archive.html
തലക്കെട്ടുകള്‍. Tuesday, August 12, 2008. ഒന്നാം പിറന്നാള്‍! രു മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍. ഉള്ളില്‍ വരുന്നതെന്തും മടിയില്ലാതെ സ്വതന്ത്രമായി എഴുതാനുതകുന്ന ഒരു മാധ്യമം! 2007 ആഗസ്റ്റ് 12 ന് സ്വര്‍ഗവാതില്‍. എന്ന കഥ ബ്ലോഗ് പോസ്റ്റാക്കിക്കൊണ്ട് മലയാളത്തില്‍ ബ്ലോഗിങ്ങ് തുടങ്ങി! സമീര്‍ തിക്കൊടി. യായിരുന്നു ആദ്യകമന്റിട്ട് അനുഗ്രഹിച്ചത്! നാടിനെക്കുറിച്ചെഴുതാന്‍ വെഞ്ഞാറമൂട്. എനിക്ക് അത്രയൊക്കെ മതിയായിരുന്നു! Monday, August 11, 2008. ആരാണീജനവാതലുകള്‍. മൃഗങ്ങളുടേ...മുരളŔ...
venjaramood.blogspot.com
വെഞ്ഞാറമൂട്: August 2007
http://venjaramood.blogspot.com/2007_08_01_archive.html
വെഞ്ഞാറമൂട്. തിരുവനന്തപുരത്തുനിന്നും 27 കിലോമീറ്റര്‍ എം.സി.റോഡില്‍ വടക്കോട്ടുപോയാല്‍ വെഞ്ഞാറമൂട് ആകും. പണ്ടെന്നോ ഈ ഗ്രാമക്കവലയില്‍ ഒരു വെണ്‍ഞാറമരമുണ്ടായിരു...ഇപ്പോള്‍ മരമില്ല, ആ പേരിന്റെ തണല്‍ മാത്രം! അഹം താഴേപ്പറയുന്നതസ്മി! ഹരിയണ്ണന്‍@Hariyannan. Dubai, UAE, United Arab Emirates. View my complete profile. Can't read this blog? This blog is created in Malayalam Language. Please click the following button to get help! നാടും മൂടും മറക്കാതെ. എന്റെ ഗ്രാമം. ചിത്രദര്‍ശിനി. Thursday, August 9, 2007. എം...
venjaramood.blogspot.com
വെഞ്ഞാറമൂട്: രംഗപ്രഭാത്-കുട്ടികളുടെ നാടകവേദി
http://venjaramood.blogspot.com/2008/04/blog-post.html
വെഞ്ഞാറമൂട്. തിരുവനന്തപുരത്തുനിന്നും 27 കിലോമീറ്റര്‍ എം.സി.റോഡില്‍ വടക്കോട്ടുപോയാല്‍ വെഞ്ഞാറമൂട് ആകും. പണ്ടെന്നോ ഈ ഗ്രാമക്കവലയില്‍ ഒരു വെണ്‍ഞാറമരമുണ്ടായിരു...ഇപ്പോള്‍ മരമില്ല, ആ പേരിന്റെ തണല്‍ മാത്രം! അഹം താഴേപ്പറയുന്നതസ്മി! ഹരിയണ്ണന്‍@Hariyannan. Dubai, UAE, United Arab Emirates. View my complete profile. Can't read this blog? This blog is created in Malayalam Language. Please click the following button to get help! നാടും മൂടും മറക്കാതെ. ചിത്രദര്‍ശിനി. Saturday, April 26, 2008. നാടകാചാ...ഓരോ ഘട...
hariyannan.blogspot.com
മരുന്ന്: ഓര്‍മ്മകള്‍
http://hariyannan.blogspot.com/2010/07/blog-post.html
തലക്കെട്ടുകള്‍. Saturday, July 24, 2010. ഓര്‍മ്മകള്‍. നലുപൂക്കുന്ന കാവുകള്‍ തോറുമെന്‍. കൈപിടിച്ചു നടന്നതോര്‍ക്കുന്നുവോ? ഇരുളുവീണു കനത്തോരിടവഴി. ക്കരുകുപറ്റി നടന്നതോര്‍ക്കുന്നുവോ? വിരലുനീളെപ്പറന്നു പായുമ്പൊഴാ. കരളുപൊട്ടിക്കരഞ്ഞതോര്‍ക്കുന്നുവോ? തണ്ടുവാടിത്തളര്‍ന്നൊരു താമര. മൊട്ടുപോലന്നുലഞ്ഞതോര്‍ക്കുന്നുവോ? നനവിലൊട്ടിത്തളര്‍ന്നുവീഴുമ്പൊഴും. മഴവരാനായ് കൊതിച്ചതോര്‍ക്കുന്നുവോ? കാലമേറെക്കഴിഞ്ഞുനിന്നോര്‍മ്മകള്‍. സൃഷ്ടാവ് ഹരിയണ്ണന്‍@Hariyannan. ലേബലുകള്‍ കവിത. ഹരിയണ്ണന്‍@Hariyannan. കവിത മനോഹരം. ത്തല്...
hariyannan.blogspot.com
മരുന്ന്: February 2010
http://hariyannan.blogspot.com/2010_02_01_archive.html
തലക്കെട്ടുകള്‍. Wednesday, February 03, 2010. ചൊല്‍ക്കവിത-അകാരണം. എന്ന കവിത ചൊല്ലിയത് ഇവിടെ പോസ്റ്റ് ചെയ്യുന്നു. ഇതിന് പശ്ചാത്തലസംഗീതം ചെയ്തുതന്ന നാടകക്കാരന്. പ്രത്യേക നന്ദി! വരികള്‍ ഇവിടെ. സൃഷ്ടാവ് ഹരിയണ്ണന്‍@Hariyannan. 13 അഭിപ്രായങ്ങള്‍(ഇതില്‍ ക്ലിക്കൂ,എഴുതാം). ഈ പോസ്റ്റിലേക്കുള്ള ചരട്. ലേബലുകള്‍ കവിത. ചൊല്‍കവിത. Subscribe to: Posts (Atom). ഞാനും മീനൂം മീനും! എന്നെക്കുറിച്ച്. ഹരിയണ്ണന്‍@Hariyannan. Dubai, UAE, United Arab Emirates. View my complete profile. This blog is created in Malayalam language.
hariyannan.blogspot.com
മരുന്ന്: February 2008
http://hariyannan.blogspot.com/2008_02_01_archive.html
തലക്കെട്ടുകള്‍. Wednesday, February 06, 2008. മണ്ണില്‍ നിന്നും. മംപടര്‍ന്നു കരിവീണൊരാറടിമണ്ണിന്‍കീഴി-. ലുയിരാര്‍ന്നമോഹമായ്പ്പടരുന്നു നീ സഖീ! കത്തിവറ്റിയെന്‍ കരള്‍ ചാരമാകുവാ-. നല്പനേരം വിധിച്ചിതിന്നെന്നിലെ. ശിഷ്ടബോധം കെടും മുമ്പുനിന്നോര്‍മ്മ. പിച്ചവക്കും മനം നൊന്തുപാടുന്നുഞാന്‍! എന്റെകൈപിടിച്ചെങ്ങും നടന്നവള്‍. 8205;എന്റെ നെഞ്ചിന്‍തുടിപ്പായലിഞ്ഞവള്‍. 8205;വിട്ടുപോയിക്കഴിഞ്ഞതിന്‍ ശേഷവും. രെന്റെ യൌവ്വനതൃഷ്ണകള്‍ക്കരണിയായ്. സൃഷ്ടാവ് ഹരിയണ്ണന്‍@Hariyannan. ലേബലുകള്‍ കവിത. Subscribe to: Posts (Atom). എന്‍...