chandrakaantham.blogspot.com
ചന്ദ്രകാന്തം: April 2012
http://chandrakaantham.blogspot.com/2012_04_01_archive.html
ചന്ദ്രകാന്തം. Wednesday, April 25, 2012. നെല്ലിപ്പടിയോളം വറ്റി. കല്ലുന്തിയ കിണറില്‍,. പിഞ്ഞിയ കയറും മാടിക്കെട്ടി. ആടിയാടി. തുരുമ്പന്‍പാട്ടകള്‍. വീണ്ടും വീണ്ടും ഇറങ്ങിനോക്കുന്നു. അടിത്തട്ടില്‍ ചില്ലിട്ടുസൂക്ഷിച്ച. ത(ക)ണ്ണീര്‍ജീവിതം കൊത്തിവിഴുങ്ങാന്‍. പൊന്മകള്‍ കൊതിച്ചുണ്ട് നനയ്ക്കുന്നു. മണ്‍ഭിത്തിചാരിയ മാറാലക്കയ്യില്‍,. ദൂരമെയ്തുമുറിച്ചിരുന്ന കിളിത്തൂവലും. ഞരമ്പുതെളിഞ്ഞ പ്ലാവിലയും കുരുങ്ങിയാടുന്നു. അകംവരണ്ട പടവുകള്‍. ഉണങ്ങിയ പടികളെണ്ണി. തുണിയലച്ച പ്രസംഗം. ചന്ദ്രകാന്തം. Links to this post.
chandrakaantham.blogspot.com
ചന്ദ്രകാന്തം: January 2013
http://chandrakaantham.blogspot.com/2013_01_01_archive.html
ചന്ദ്രകാന്തം. Tuesday, January 29, 2013. ഒറ്റമുറിവിദ്യാലയം. ശരീരദ്വീപിന്നകത്തളത്തില്‍. പലവഴി ചിന്നും മനസ്സിന്‍. വിരലെഴുത്തില്ലാച്ചുമരുപറ്റി. ജീവിച്ച ശീലങ്ങളെത്രയോ പേര്‍. കല്ലും കരടും മാറ്റി. ചൊല്ലും ചേലും ചേറ്റി. കൈവെള്ളയില്‍ കനത്ത കാലത്തെ. കൂട്ടക്ഷരങ്ങളില്‍ക്കെട്ടി. ചങ്കൂറ്റക്കലപ്പ താഴ്ത്തി. തലയ്ക്കുള്ളില്‍ തീകൂട്ടി. തുള്ളിനൂല്‍പ്പരുവത്തിലുതിരും. മഞ്ഞുകവിത നീര്‍ത്തി. പരുക്കനഴിയുള്ള ജനാലയില്‍. കണ്ണീര്‍ മുക്കിയുണക്കി. വെയില്‍ച്ചൂട് നീന്തി. ഇറങ്ങി നടക്കുന്നു. അക്ഷരമാലയായ്. Links to this post. മഴയു&...
chandrakaantham.blogspot.com
ചന്ദ്രകാന്തം: March 2013
http://chandrakaantham.blogspot.com/2013_03_01_archive.html
ചന്ദ്രകാന്തം. Sunday, March 10, 2013. പരീക്ഷണപ്പറക്കല്‍. അകത്തും പുറത്തും. കൊല്ലപ്പരീക്ഷയുടെ വെയിലാണ്. പുസ്തകത്തിന് പനിയ്ക്കുന്നുണ്ട്. കൊമ്പന്‍മീശയും സിക്സ്‌പാക്കും വരച്ചതിന്. തല്ലുവാങ്ങിത്തന്ന മഹാത്മാവിന്റെ തല,. പ്രതിയും പ്രതിപ്രവര്‍ത്തകരും തലപൊളിയ്ക്കുന്ന. രാസത്വരകങ്ങളുടെ കൂട്ടുകുടുംബം. പലിശയും കൂട്ടുപലിശയും. ഗുണനചിഹ്നത്തില്‍ കോര്‍ത്ത മാറാപ്പ്. കൊണ്ടും കേട്ടും തഴമ്പിച്ച. ചെമ്പരത്തിയുടെ പരിച്ഛേദം. ഭരണപരിഷ്കാരങ്ങള്‍. കൊഞ്ചുന്ന പൂഞ്ചിറക്". ചന്ദ്രകാന്തം. Links to this post. Thursday, March 7, 2013.
chandrakaantham.blogspot.com
ചന്ദ്രകാന്തം: March 2015
http://chandrakaantham.blogspot.com/2015_03_01_archive.html
ചന്ദ്രകാന്തം. Tuesday, March 10, 2015. ദുരാക്ഷരങ്ങൾ. നാട്ടുചില്ല നിറയെ. ഉടൽ അടർന്നാലും കടിവിടാത്ത. പുളിയുറുമ്പുകളാണ്. നിരത്തിൽ. പണിയിടങ്ങളിൽ. ചുമരെഴുത്തിൽ. അടുക്കളയിൽ, കിടപ്പുമുറിയിൽ,. കൂടെന്ന ഭാവത്തിൽ. അവരൊട്ടിയൊട്ടിച്ചുവച്ച ഇലകളെപ്പോലെ,. കയ്യനക്കത്തിനും. ശ്വാസമെടുപ്പിനും. ചോറുരുട്ടലിനും. ഉറങ്ങിക്കിടപ്പിനും. മുൻവിധിയുടെ കയറുകോർത്തൊട്ടിച്ച. അടിക്കുറിപ്പുകളാണ്. സമരകാലാടിസ്ഥാനത്തിൽ. ഞെട്ടൊടിച്ചു നിർത്തും. പഴുത്തു മഞ്ഞച്ച വായനാക്കണ്ണുകൾ. താളുതോറും. സഹനത്തിന്റേതും. ചന്ദ്രകാന്തം. Links to this post.
chandrakaantham.blogspot.com
ചന്ദ്രകാന്തം: December 2012
http://chandrakaantham.blogspot.com/2012_12_01_archive.html
ചന്ദ്രകാന്തം. Monday, December 31, 2012. മഴത്തുള്ളിദൂരം. ഇറ്റുവീണതേ ഉള്ളു. ഇലമെത്തയില്‍. കൈകാലടിച്ച് തുളുമ്പുന്നു. സൂര്യനോളം തിളങ്ങി. കാറ്റില്‍ പിച്ചവയ്ക്കുന്നു. അന്നോളമടിഞ്ഞ പൊടിപ്പരപ്പില്‍. തെന്നിത്തെന്നിയൊരു പുഴ വരയ്ക്കുന്നു. മീനും മീന്‍കണ്ണികളും. നക്ഷത്രത്തെരുവുകളും. ആകാശമൈതാനവും. മേഘത്താഴ്‌വരയും. മാന്തളിരും മധുരക്കനിയും. ഉള്ളുനുരയും തേന്‍നിലാവും. ഉള്ളൊതുക്കിയ ഞാറ്റുപാട്ടും. മുറുക്കിത്തെറിച്ച ചെമ്പന്‍നീരും. വളഞ്ഞും തെളിഞ്ഞുമൊഴുകി. പുഴ നിറയുന്നു. പുഴയിറമ്പിലൂടെ. ഒട്ടുവറ്റി,. Links to this post. മ!...
chandrakaantham.blogspot.com
ചന്ദ്രകാന്തം: January 2014
http://chandrakaantham.blogspot.com/2014_01_01_archive.html
ചന്ദ്രകാന്തം. Tuesday, January 14, 2014. മറുപിറവി. കൈവരിയില്ലാത്ത. കവിതയിലൂടെ നടക്കുമ്പോഴാണ്. എന്നെ കാണാതായത്. ആഴത്തിനും പരപ്പിനും. വേറെ വേറെ അളവുകളില്ലാത്ത. മഞ്ഞിൻ ത്രിമാനവിരിപ്പായിരുന്നു ചുറ്റിലും. താഴെ,. വെൺമുയൽക്കുഞ്ഞുങ്ങൾ. കുത്തിമറിഞ്ഞുകിടക്കുംപോലെ. ചാഞ്ഞും ചെരിഞ്ഞും. മേഘത്തിൻ കുറ്റിക്കാടുകളായിരുന്നു. ഇടത്തുനിന്നും വലത്തോട്ട്. ഇഴനീർന്നു കിടന്ന എഴുത്തുനൂലുകൾ. നടത്തത്തിന്റെ ആദ്യപടിയിൽത്തന്നെ. ഇടവിട്ടു കിതച്ചിരുന്നു. എന്നിട്ടും. സൂര്യനൊപ്പമെത്താൻ. കാഴ്ചയുടെ തൂവലുകൾ. പിന്നെ-. Links to this post.
chandrakaantham.blogspot.com
ചന്ദ്രകാന്തം: May 2012
http://chandrakaantham.blogspot.com/2012_05_01_archive.html
ചന്ദ്രകാന്തം. Tuesday, May 1, 2012. വെട്ടോരി. വെട്ടിപ്പതിഞ്ഞ കയ്യും കത്തിയുമെഴുതുന്ന. വെട്ടുഭാഷയുടെ ഇറച്ചിക്കടയില്‍,. നെഞ്ചും തുടയും കരളും. ഇഷ്ടക്കാര്‍ പകുത്തെടുത്താല്‍പ്പിന്നെ. ചോരച്ച മാംസപ്പശയിലേയ്ക്ക്. അരിച്ചിറങ്ങും ഈച്ചപ്പടയില്‍പ്പെട്ടുപോകും. പേരുപോലും പുളിമറന്ന വെട്ടുമരക്കുറ്റി. വരിക്കപ്ലാവെന്നോ. തേന്മാവെന്നോ. തെക്കേമുറിയിലെ തേക്കെന്നോ. കിഴക്കനതിരിലെ മുരിക്കെന്നോ. കിണറ്റുവക്കിലെ അമ്പഴമെന്നോ. ഈര്‍ച്ചപ്പൊടിയിലും,. പാകപ്പെടുത്തലുകാരന്. ഉള്ളുപൊളിയാതെ. തന്നെത്തന്നെ. Links to this post.
chandrakaantham.blogspot.com
ചന്ദ്രകാന്തം: February 2013
http://chandrakaantham.blogspot.com/2013_02_01_archive.html
ചന്ദ്രകാന്തം. Thursday, February 21, 2013. കൈപ്പട തെളിയാത്ത ശബ്ദങ്ങള്‍. മുഷിയാത്ത നോട്ടമായോ. മൊടപിടിയ്ക്കാത്ത ചൊല്ലായോ. ഒപ്പമുണ്ട്. മതിലിന്നപ്പുറം നിന്നെന്നപോലെ. മിണ്ടിപ്പറയാറുണ്ട്. മഴപ്പൂപ്പല്‍ വരച്ച ചിത്രങ്ങളില്‍. തേപ്പടര്‍ന്ന കല്‍വിടവില്‍. കുടഞ്ഞെണീയ്ക്കും പന്നല്‍ച്ചെടിയില്‍. കയ്യോ കണ്ണോ തട്ടാതെ. പറച്ചിലത്രയും. വാരിയെടുക്കാറുണ്ട്. പറഞ്ഞുനിര്‍ത്തുന്ന നിമിഷങ്ങള്‍. വീണ്ടും മിണ്ടുംവരെ. പച്ചനീരോടിക്കിടക്കാറുണ്ട്. ഇപ്പുറത്ത്. വേനല്‍പ്പാടുകള്‍. മതിലിന്നപരലോകത്ത്. Links to this post.
chandrakaantham.blogspot.com
ചന്ദ്രകാന്തം: October 2014
http://chandrakaantham.blogspot.com/2014_10_01_archive.html
ചന്ദ്രകാന്തം. Wednesday, October 15, 2014. കൊടുംപതിപ്പുകൾ. നേരം പോലെ. മാറിമാറി വരയ്ക്കാൻ. നല്ല വിഷയമൊന്നേയുള്ളൂ. ഒറ്റവരകൊണ്ടാകാം. ഇടയ്ക്കിത്തിരി ചായമിടാം. കൂടിപ്പോയ കറുപ്പഴിച്ചാലും. അമർന്നുപോയ വരപ്പാടുകൾ. നെഞ്ചുപിളർന്നിരിയ്ക്കും. ചെരിഞ്ഞും വളഞ്ഞും. കുന്നുകയറിയും കുളമിറങ്ങിയും. ഒടിഞ്ഞുമടങ്ങിയ പേജുകളിൽ. മുറിഞ്ഞുപോയും. അക്കരെയിക്കരെ. രണ്ടുലോകങ്ങളെന്നപോലെ. കോട വന്ന് മായ്ച്ചും. തുടർച്ചയില്ലാതെ പോകുമ്പോഴും,. ഒട്ടും മടുപ്പുകാട്ടാതെ. വരഞ്ഞുവരഞ്ഞ ജീവിതം. ചില്ലിൻ മുറിവുകൾ. സ്വരശുദ്ധികൾ. Links to this post.
chandrakaantham.blogspot.com
ചന്ദ്രകാന്തം: June 2015
http://chandrakaantham.blogspot.com/2015_06_01_archive.html
ചന്ദ്രകാന്തം. Monday, June 15, 2015. സ്വപ്നമെന്നൊന്നല്ല. ഇന്നലെക്കണ്ട സ്വപ്നത്തിൽ നീയില്ലായിരുന്നു. നാളേയ്ക്കെന്ന് എടുത്തു വച്ചതിലും. പകൽദൂരത്തിലേയ്ക്ക്. സന്ധ്യ ഒഴുകി നിറയുംനേരം . കിഴക്കോട്ടു നീന്തിയ പാട്ടുകൾ. തിരിച്ചു പറക്കുന്നത് കണ്ടതാണ്. മധുരമിറ്റാൻ തുടങ്ങും. ഈന്തൽക്കുലകൾക്ക്. കാറ്റുപാടും നാവേറ് കേട്ടതാണ്. മേഘം കൂട്ടിനെയ്യുന്ന. വിമാനങ്ങളുടെ രാത്രിസഞ്ചാരം കണ്ടതാണ്. ഒരേ കൈപ്പാങ്ങിൽ. രൂപബന്ധമില്ലാത്ത കെട്ടിടങ്ങൾ. പുലരിയ്ക്കുമുന്നേ. ഇല നനച്ച്. ഉടൽ നനച്ച്. നക്ഷത്ര സൂചിക. Links to this post.