maanikyam.blogspot.com
മാണിക്യം: “ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“
http://maanikyam.blogspot.com/2010/08/blog-post.html
Monday, August 30, 2010. 8220;ബന്ധങ്ങളുടെ വഴിത്തിരിവ്. ബന്ധനങ്ങളുടേയും“. സ്നേഹിക്കുക പ്രണയിക്കുക. എന്നിട്ട് പെട്ടന്ന് ഒരു ദിവസം. നഷ്ടപ്പെടുമോ എന്നു ഭയക്കുക. അതാണു ഏറ്റവും വലിയ ഭയം. മനസ്സിനെ കാരാഗൃഹത്തില്‍ അടക്കുന്ന പോലെ ഒറ്റപെടല്‍. ഒറ്റക്ക് ആയാല്‍ എന്താവും ഗതി എന്ന ചിന്ത . അതാണു ദുഃഖം. എന്നാല്‍ ഒരു ദിവസം നഷ്ടപെട്ടു എന്നു ബോധ്യമാവുന്നു. അന്ന് തമ്മില്‍ ഒന്നും പറയാനില്ലതെയാവുന്നു. തൊട്ടടുത്ത് ഇരുന്നാലും. വെറും വെളിച്ചം മാത്രം! മറ്റോന്നുമില്ല. മാണിക്യം. അബ്‌കാരി. This comment has been removed by the author.
maanikyam.blogspot.com
മാണിക്യം: എവിടെയോ കേട്ടത്.....
http://maanikyam.blogspot.com/2011/08/blog-post.html
Monday, August 22, 2011. എവിടെയോ കേട്ടത്. ഒരു മൌനം,. ഒരു വാക്ക് ,. നോട്ടം,. ഒരു സ്പര്‍ശം. ഒരു വാക്ക് ചിലപ്പോള്‍ ഒരായിരം വാക്കിന്റെ ഫലം ചെയ്യും. ഇല്ലേ? ഒരു മൌനം ചിലപ്പോള്‍ ഒരു കോടിവാക്കിന്റെ ഫലം ചെയ്യാറുണ്ട്.". അതേ, വാചലമായ മൌനം! ആശയം കൈമാറാന്‍ ശബ്ദമൊ നവോ ഒന്നും വേണ്ട.". ഒരു നോട്ടം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പറയാറില്ലേ? പക്ഷേ നോട്ടം എത്തുന്നില്ലങ്കില്‍ അവിടെ ശബ്ദം വേണം.". ശബ്ദം .". പറയാനുള്ളത് പറഞ്ഞ് തീര്‍ന്നു. . മാണിക്യം. Labels: ഒരു കുറിപ്പ്. August 22, 2011 at 4:04 PM. മലയാളി. ഒരു വാകŔ...വളരെ...
maanikyam.blogspot.com
മാണിക്യം: November 2009
http://maanikyam.blogspot.com/2009_11_01_archive.html
Monday, November 2, 2009. മായ്ക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍. മണ്ണിലെഴുതിയപ്പോള്‍ അതു തടുത്തു കൂട്ടി. നിരത്തി എഴുതിയതൊക്കെ മായിച്ചു. പിന്നെ സ്ലേറ്റിലെഴുതിയത്. വെള്ളത്തണ്ട്കൊണ്ട് മായിച്ചു വെടിപ്പാക്കി. കടലാസില്‍ പെന്‍സിലുകൊണ്ടെഴുതിയത്. റബ്ബര്‍ കൊണ്ടു തുടച്ചു മായിച്ചു. പിന്നെ മഷിയും പേനയും ആയപ്പോള്‍. വൈറ്റ് ഇങ്ക് കൊണ്ട് മായിച്ചു. കീബോര്‍ഡില്‍ റ്റൈപ്പ് ചെയ്തത്. ബാക്ക് സ്പെയിസ് അടിച്ചു ഞാന്‍ മായിച്ചു. എങ്ങനെ ഞാന്‍ മായിക്കും? മാണിക്യം. Subscribe to: Posts (Atom). മാണിക്യം. മലയാള ഗാനശേഖരം.
maanikyam.blogspot.com
മാണിക്യം: September 2009
http://maanikyam.blogspot.com/2009_09_01_archive.html
Wednesday, September 30, 2009. ഭാഗ്യം ചെയ്തവര്‍. വേദനയില്ലാതെ. ദുഖങ്ങളില്ലാതെ. ആകുലരാവാതെ. ആഹ്ലാദിച്ച് ചിരിച്ച്. ചേര്‍ന്ന് നിന്നപ്പോള്‍. നിമിഷനേരം കൊണ്ട്. പ്രകൃതിരമണിയമായ. തേക്കടിയില്‍ നിന്ന്. മറ്റൊരുല്ലാസയാത്ര! ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നിന്ന്. ദൈവത്തിന്റെ നാട്ടിലേക്ക്. നിങ്ങള്‍ ഭാഗ്യം ചെയ്തവര്‍! തേക്കടി ബോട്ടപകടത്തില്‍. ഇഹലോകവാസം വെടിഞ്ഞ. ആത്മാക്കള്‍ക്ക് ആദരാജ്ഞലി. മാണിക്യം. Labels: ആദരാജ്ഞലി. Saturday, September 19, 2009. അമ്മയെ പഴിക്ക്. . സ്നേഹം, ദയ, കരുണ,ഇവയും. ഭാര്യയുടെ ...കാമുക!...ഞാ&...
maanikyam.blogspot.com
മാണിക്യം: October 2009
http://maanikyam.blogspot.com/2009_10_01_archive.html
Monday, October 26, 2009. വീണ്ടുമൊരിക്കല്‍ കൂടി. പുറത്ത് നല്ല തണുപ്പന്‍ കാറ്റ്! വീണ്ടുമൊരു ശൈത്യം വരുന്നെന്ന് കാതിലോതുന്ന കാറ്റ്. അപ്പോള്‍ ചിന്തിച്ചത് നിന്നെ പറ്റിയാണ്. ഒരു കവിത പോലെ എന്നു പറയാന്‍ പറ്റില്ലയെങ്കിലും. എന്തൊക്കെയോ മനസ്സില്‍ നുരപൊങ്ങുന്നു. നിന്റെ മണികിലുക്കം പോലുള്ള ചിരി . ഉറങ്ങി കിടക്കും മനസ്സിനെ ഉണര്‍ത്താന്‍. എന്നുമാ മണികിലുക്കത്തിനാവുന്നു. ഏതോ ഒക്കെ ദിവസങ്ങളില്‍ ഒന്നിച്ചിരുന്ന്. ആവോ ഇല്ലായിരിക്കുമല്ലേ? പറക്കാനോ നടക്കാനോ ആവില്ലാത്ത. മാണിക്യം. Subscribe to: Posts (Atom). അവന്‍ ന...
maanikyam.blogspot.com
മാണിക്യം: February 2009
http://maanikyam.blogspot.com/2009_02_01_archive.html
Friday, February 27, 2009. ശൂന്യതയില്‍. ശൂന്യതയില്‍. എത്തുകയതൊരു നിറവാണ്. വരകളൊ കുത്തുകളൊ പാടില്ല. കുത്തുകളോ അതോ ഇത്. കുന്തം കൊണ്ടു തുളച്ചതോ? മനുഷ്യപുത്രന്റെ വിലാപ്പുറത്ത്. പണ്ടൊരു ഭടന്‍ കുന്തം കൊണ്ട് കുത്തി. തല്‍ക്ഷണം രക്തവും ജലവും. മനവരക്ഷക്കായി പുറത്തേക്ക് ഒഴുകി. ആ കുത്തു കൊണ്ട് തുള. തുളയായി തുറന്നിരുന്നത്രെ! കാണാതെ വിശ്വസിക്കാത്ത. തോമായുടെ വിരല്‍ കടത്താന്‍. ഇന്നും കുന്തം കൊണ്ട. തുളച്ച തുളകള്‍ വിലാപ്പുറങ്ങളില്‍. കുത്തുന്നാ കുത്തുകളുടെ. ഈ ശൂന്യതയില്‍. മാണിക്യം. Friday, February 20, 2009. ഒരിക"...
maanikyam.blogspot.com
മാണിക്യം: December 2009
http://maanikyam.blogspot.com/2009_12_01_archive.html
Tuesday, December 29, 2009. എന്തേ നീ മാത്രം വന്നില്ലാ? നിന്റെ മണ്ണില്‍ കൂടി. ഞാന്‍ നടന്നു നീങ്ങി. വഴിയോരൊത്തൊക്കെ. എന്റെ കണ്ണുകള്‍. തേടിയത് നിന്നെ മാത്രം. ഓരോ നിമിഷവും ഞാന്‍ കാത്തു. ഒരു പിന്‍ വിളി. നീവരും വരാതിരിക്കാന്‍. നിനക്കാവില്ല അതെന്റെ. മനസ്സിന്റെ ഉറപ്പായിരുന്നു. എന്നിട്ടും എന്തേ. എന്തേ നീ മാത്രം വന്നില്ലാ? മാണിക്യം. Subscribe to: Posts (Atom). മാണിക്യം. മലയാള ഗാനശേഖരം. ഇന്‍ഡ്യാഹെറിറ്റേജ്:. ചെറിയനാടൻ. കല്ലറ ഗോപന്‍. മാണിക്യം. മരുന്ന്. രാഗമലരുകള്‍. ഹരീഷ് തൊടുപുഴ. Play Malayalam Video and Audio Songs.
maanikyam.blogspot.com
മാണിക്യം: August 2009
http://maanikyam.blogspot.com/2009_08_01_archive.html
Saturday, August 22, 2009. തിരിച്ചറിവ്. പറയാനൊരുനൂറു കൂട്ടമെങ്കിലും. ശബ്ദവും വാക്കുകളും. ഞാനിന്നൊളിക്കുന്നു. മൗനം വാചാലമാവുന്നു . ആ വാചാലത നീയറിഞ്ഞപ്പോള്‍. ഞാനറിയാതൊന്നു ചിരിച്ചു. ഞാന്‍ ചിരിക്കുന്നത്. നീ കാണുന്നുണ്ടോ? ഒരേ നേരം ദൈവത്തേയും. ചെകുത്താനെയും ചുമക്കുവാന്‍. ആവുന്നത് മനുഷ്യനു മാത്രം. എറിഞ്ഞു പോയ കല്ലും. പറഞ്ഞു പോയ വാക്കും. തിരിച്ചെടുക്കാനാവില്ലെന്ന. തിരിച്ചറിവും. മിന്നല്‍ പോലെ. ഇടയ്ക്കെപ്പോഴെങ്കിലും. വന്നു പോകുന്നുവോ? ഈ നിമിഷത്തെ പിടിച്ചു. മാണിക്യം. Sunday, August 2, 2009. അവന്‍ നല&#...ഹരീ...
maanikyam.blogspot.com
മാണിക്യം: January 2010
http://maanikyam.blogspot.com/2010_01_01_archive.html
Saturday, January 9, 2010. ദൂരേ അങ്ങ് ദൂരെ. ചിലപ്പോള്‍ തോന്നാറുണ്ട്. സൌഹൃദങ്ങളും. നിലാവുപോലെയാണെന്ന്. ശൂന്യമായ മനസ്സിലേക്ക്. ഒരു ചന്ദ്രക്കല പോലെ ഉദിച്ചു വരിക. ദിവസങ്ങള്‍ കൊണ്ട്. അതു വളര്‍ന്ന് സുഖകരമായ. ഒരു നിലാവെളിച്ചം പോലെ. കുളിരായി ഒരിളം പട്ടുപോലെ. പരിഭവങ്ങളോ ലാഭനഷ്ട. കണക്കു പറച്ചിലോ ഇല്ലാതെ. കൈ എത്താ ദൂരത്തോ. കണ്ണെത്താ ദൂരത്തോ ആയാല്‍ പോലും. നമ്മെ ഓര്‍മ്മിക്കുന്ന നാം ഓര്‍മ്മിക്കുന്ന. ഒരു സാന്ത്വന നിലാവ്. ആ അനന്തമായാ വിഹായസ്സില്‍. എവിടെയോ ദൂരെ ഇരുന്ന്. ദൂരേ അങ്ങ് ദൂരെ! മാണിക്യം. മരുന്ന്.