unnippaattukal.blogspot.com
♫ ഉണ്ണിപ്പാട്ടുകള്‍ ♪ : May 2010
http://unnippaattukal.blogspot.com/2010_05_01_archive.html
9835; ഉണ്ണിപ്പാട്ടുകള്‍ ♪. കണ്ടോ നീ? Sunday, May 2, 2010. പാടവരമ്പില്‍ ഓടിനടക്കും. കുറുമ്പന്‍ കുഞ്ഞാടേ. നിന്നുടെ മുതുകില്‍ കയറിയിരിയ്ക്കും. കുരുവിക്കുട്ടിയെ കണ്ടോ നീ? പൂവിന്നുള്ളില്‍ മധുവതുതേടും. കൊതിയന്‍ കരിവണ്ടേ. നിന്നുടെ കാലില്‍ പതിഞ്ഞിരിയ്ക്കും. സ്നേഹപൂമ്പൊടി കണ്ടോ നീ? ചറപറയങ്ങനെ ചാറിപ്പോകും. കള്ളന്‍ മഴമുകിലേ. നിന്നുടെ മാറീല്‍ വര്‍ണ്ണംതൂവും. മഴവില്‍ക്കാവടി കണ്ടോ നീ? പച്ചപ്പൈയ്യുകള്‍ ചാടിനടക്കും. കറുകപ്പുല്‍ക്കൊടിയേ. കറുമ്പിക്കുയിലമ്മേ. ഓലഞ്ഞാലിയെ കണ്ടോ നീ? Posted by [ nardnahc hsemus ].
ottamoolikal.blogspot.com
ഒറ്റമൂലികള്‍: പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍!
http://ottamoolikal.blogspot.com/2008/01/blog-post.html
മുഖപ്പേജ്. കല്‍പ്പടവുകള്‍. നിശ്ചലനിമിഷങള്‍. ഉണ്ണിപ്പാട്ടുകള്‍. പൂമ്പാറ്റ. ചിത്രശാല. വട്ട് മെസ്സേജുകള്‍. ഒറ്റമൂലികള്‍. Sunday, January 13, 2008. പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍! ഈ ഒരവസ്ഥയിലാണ് എന്റെ എണ്ട്രി.,. രാത്രി സമയമല്ലേ, പലരും പല ഒഴിവുകഴിവുകള്‍ പറഞു മാറി. ചിലര്‍ പറഞ്ഞു, രാവിലെ എത്താമെന്ന്. പക്ഷെ, പേഷ"...Posted by [ nardnahc hsemus ]. Labels: അനുഭവങള്‍. ഒറ്റമൂലികള്‍. പച്ചമരുന്നുകള്‍. സുമേഷ് ചന്ദ്രന്‍. ഒറ്റമൂലികളിലെ ആദ്യ പോസ്റ്റ്! January 13, 2008 at 11:37 PM. മൂര്‍ത്തി. January 13, 2008 at 11:54 PM.
ottamoolikal.blogspot.com
ഒറ്റമൂലികള്‍: January 2008
http://ottamoolikal.blogspot.com/2008_01_01_archive.html
മുഖപ്പേജ്. കല്‍പ്പടവുകള്‍. നിശ്ചലനിമിഷങള്‍. ഉണ്ണിപ്പാട്ടുകള്‍. പൂമ്പാറ്റ. ചിത്രശാല. വട്ട് മെസ്സേജുകള്‍. ഒറ്റമൂലികള്‍. Sunday, January 13, 2008. പ്ലേറ്റ്ലെറ്റ്സ് ഇന്‍ക്രീസര്‍! ഈ ഒരവസ്ഥയിലാണ് എന്റെ എണ്ട്രി.,. രാത്രി സമയമല്ലേ, പലരും പല ഒഴിവുകഴിവുകള്‍ പറഞു മാറി. ചിലര്‍ പറഞ്ഞു, രാവിലെ എത്താമെന്ന്. പക്ഷെ, പേഷ"...Posted by [ nardnahc hsemus ]. Labels: അനുഭവങള്‍. ഒറ്റമൂലികള്‍. പച്ചമരുന്നുകള്‍. Subscribe to: Posts (Atom). പഴയ പോസ്റ്റുകള്‍. View my complete profile.
unnippaattukal.blogspot.com
♫ ഉണ്ണിപ്പാട്ടുകള്‍ ♪ : May 2009
http://unnippaattukal.blogspot.com/2009_05_01_archive.html
9835; ഉണ്ണിപ്പാട്ടുകള്‍ ♪. കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ? Tuesday, May 26, 2009. വരികള്‍ :. ഈ ഞാന്‍ തന്നെ. പാടിയത് :. മോള്‍ ഐശ്വര്യ (ഒന്നരകൊല്ലം മുന്ന് പാടിയത്). കൊട്ടാരത്തൂണുപോല്‍ കാലുനാലുള്ളൊരു. കൊമ്പായെന്‍ വമ്പാ പെരുവയറാ. കൊമ്പും കുലുക്കിയീ പട്ടയുമേന്തി നീ. കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ? കാവിലെ പൂരത്തിന്‍ കാവടിയാടുമ്പോള്‍. കുറുമ്പാ നിന്‍ കുമ്പ നിറയ്ക്കുവാനോ? തുമ്പിക്കൈയ്യിന്‍ തുമ്പില്‍ കുത്തിയ. തയ്യല്‍ക്കാരനെ തല്ലുവാനോ? Posted by [ nardnahc hsemus ]. Labels: ഐശ്വര്യ. Subscribe to: Posts (Atom).
unnippaattukal.blogspot.com
♫ ഉണ്ണിപ്പാട്ടുകള്‍ ♪ : കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ?
http://unnippaattukal.blogspot.com/2009/05/blog-post.html
9835; ഉണ്ണിപ്പാട്ടുകള്‍ ♪. കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ? Tuesday, May 26, 2009. വരികള്‍ :. ഈ ഞാന്‍ തന്നെ. പാടിയത് :. മോള്‍ ഐശ്വര്യ (ഒന്നരകൊല്ലം മുന്ന് പാടിയത്). കൊട്ടാരത്തൂണുപോല്‍ കാലുനാലുള്ളൊരു. കൊമ്പായെന്‍ വമ്പാ പെരുവയറാ. കൊമ്പും കുലുക്കിയീ പട്ടയുമേന്തി നീ. കുലുങ്ങി കുലുങ്ങിയിതെങ്ങോട്ടാ? കാവിലെ പൂരത്തിന്‍ കാവടിയാടുമ്പോള്‍. കുറുമ്പാ നിന്‍ കുമ്പ നിറയ്ക്കുവാനോ? തുമ്പിക്കൈയ്യിന്‍ തുമ്പില്‍ കുത്തിയ. തയ്യല്‍ക്കാരനെ തല്ലുവാനോ? Posted by [ nardnahc hsemus ]. Labels: ഐശ്വര്യ. May 26, 2009 at 11:50 AM. സു...
ottamoolikal.blogspot.com
ഒറ്റമൂലികള്‍: December 2007
http://ottamoolikal.blogspot.com/2007_12_01_archive.html
മുഖപ്പേജ്. കല്‍പ്പടവുകള്‍. നിശ്ചലനിമിഷങള്‍. ഉണ്ണിപ്പാട്ടുകള്‍. പൂമ്പാറ്റ. ചിത്രശാല. വട്ട് മെസ്സേജുകള്‍. ഒറ്റമൂലികള്‍. Friday, December 7, 2007. ഒറ്റമൂലികള്‍. കൂട്ടുകാരെ ഒരു ബ്ലോഗുകൂടി. ഒരുപക്ഷേ, ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപയോഗപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. Posted by [ nardnahc hsemus ]. Labels: ഒറ്റമൂലികള്‍. മരുന്നുകള്‍. Subscribe to: Posts (Atom). പഴയ പോസ്റ്റുകള്‍. ഒറ്റമൂലികള്‍. View my complete profile.
unnippaattukal.blogspot.com
♫ ഉണ്ണിപ്പാട്ടുകള്‍ ♪ : കണ്ടോ നീ?
http://unnippaattukal.blogspot.com/2010/05/kando-nee.html
9835; ഉണ്ണിപ്പാട്ടുകള്‍ ♪. കണ്ടോ നീ? Sunday, May 2, 2010. പാടവരമ്പില്‍ ഓടിനടക്കും. കുറുമ്പന്‍ കുഞ്ഞാടേ. നിന്നുടെ മുതുകില്‍ കയറിയിരിയ്ക്കും. കുരുവിക്കുട്ടിയെ കണ്ടോ നീ? പൂവിന്നുള്ളില്‍ മധുവതുതേടും. കൊതിയന്‍ കരിവണ്ടേ. നിന്നുടെ കാലില്‍ പതിഞ്ഞിരിയ്ക്കും. സ്നേഹപൂമ്പൊടി കണ്ടോ നീ? ചറപറയങ്ങനെ ചാറിപ്പോകും. കള്ളന്‍ മഴമുകിലേ. നിന്നുടെ മാറീല്‍ വര്‍ണ്ണംതൂവും. മഴവില്‍ക്കാവടി കണ്ടോ നീ? പച്ചപ്പൈയ്യുകള്‍ ചാടിനടക്കും. കറുകപ്പുല്‍ക്കൊടിയേ. കറുമ്പിക്കുയിലമ്മേ. ഓലഞ്ഞാലിയെ കണ്ടോ നീ? Posted by [ nardnahc hsemus ]. ഓ ഈ പാട...
ottamoolikal.blogspot.com
ഒറ്റമൂലികള്‍: ഒറ്റമൂലികള്‍
http://ottamoolikal.blogspot.com/2007/12/blog-post.html
മുഖപ്പേജ്. കല്‍പ്പടവുകള്‍. നിശ്ചലനിമിഷങള്‍. ഉണ്ണിപ്പാട്ടുകള്‍. പൂമ്പാറ്റ. ചിത്രശാല. വട്ട് മെസ്സേജുകള്‍. ഒറ്റമൂലികള്‍. Friday, December 7, 2007. ഒറ്റമൂലികള്‍. കൂട്ടുകാരെ ഒരു ബ്ലോഗുകൂടി. ഒരുപക്ഷേ, ആര്‍ക്കെങ്കിലും എപ്പോഴെങ്കിലും ഉപയോഗപ്രദമായെങ്കില്‍ ഞാന്‍ കൃതാര്‍ത്ഥനായി. Posted by [ nardnahc hsemus ]. Labels: ഒറ്റമൂലികള്‍. മരുന്നുകള്‍. കൂട്ടുകാരെ ഒരു ബ്ലോഗുകൂടി. December 7, 2007 at 5:51 PM. മഴത്തുള്ളി. സുമേഷ്, വളരെ നല്ലൊരു ഉദ്യമം തന്നെ. എല്ലാ ആശംസകളും. December 7, 2007 at 6:03 PM. December 7, 2007 at 6:57 PM.