drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : May 2014
http://drpmalankot0.blogspot.com/2014_05_01_archive.html
2014, മേയ് 28, ബുധനാഴ്‌ച. Blog post No: 220 -. മിനിക്കഥ). ലില്ലി - എന്തു നല്ല പേര്! അവസാനം, അവിചാരിതമായി ഒരുവൾ ആ പേരിൽ കടന്നു വരുന്നു. പരിചയപ്പെടുന്നു. ആരായാലും ലില്ലീ. നായികേ. നിന്നെ ഈയുള്ളവൻ പ്രണയിക്കുന്നു. നിനക്ക് ഇഷ്ടമല്ലെങ്കിൽ കൂടി. ഈ പ്രണയം നിന്നോടുണ്ടായിരിക്കും - മൌനമായി. മാന്യമായി. ഡോ. പി. മാലങ്കോട്. 10 അഭിപ്രായങ്ങൾ:. ഇത് ഇമെയിലയയ്‌ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. പിന്ററസ്റ്റിൽ പങ്കിടുക. കുഞ്ഞുകവിതകൾ - 4. Blog post No: 219 -. ഒരേ വായ. മുഴ!...
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : January 2015
http://drpmalankot0.blogspot.com/2015_01_01_archive.html
2015, ജനുവരി 31, ശനിയാഴ്‌ച. Blog Post No: 336 -. മനുഷ്യൻ മരം നട്ടു. മരം മനുഷ്യനെക്കാൾ വളർന്നു. മനുഷ്യൻ അഭിമാനിച്ചു. മരം മനുഷ്യന് ഫലങ്ങൾ കൊടുത്തു. ഒരുനാൾ. മനുഷ്യൻ മരത്തെ വിറ്റു കാശാക്കി. മരത്തിന്റെ വിധി. മനുഷ്യൻ മാടിനെ വാങ്ങി. മാട് മനുഷ്യന് പാൽ കൊടുത്തു. ഒരുനാൾ. മനുഷ്യൻ മാടിനെ വിറ്റു. മാടിനെ വാങ്ങിയ മനുഷ്യൻ അതിനെ കൊന്നു തിന്നു. മാടിന്റെ വിധി. മനുഷ്യനെ മനുഷ്യനായി. മനുഷ്യന്റെ മാതാപിതാക്കൾ വളർത്തുന്നു. മനുഷ്യൻ പിന്നീട് അവരെ തഴയുന്നു. ഡോ. പി. മാലങ്കോട്. 6 അഭിപ്രായങ്ങൾ:. Blog Post No: 335 -. മനസ്സി...ഇത്...
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : April 2014
http://drpmalankot0.blogspot.com/2014_04_01_archive.html
2014, ഏപ്രിൽ 30, ബുധനാഴ്‌ച. Blog Post No: 206 -. മനുഷ്യർ വിവേകബുദ്ധിയുള്ളവരത്രേ. മനുഷ്യത്വം കാണിക്കുന്നവരോ. മന്നിതിലെത്രയെന്നത് ചിന്ത്യമല്ലോ. ആരോഗ്യം. ആരോഗ്യമുള്ളവരായ് ജീവിക്കണോ നമ്മൾക്ക്. അനുസരിക്കണം നമ്മുടെ പ്രകൃതിമാതാവിനെ. അങ്ങനെയല്ലെന്നാകിലോ വിപരീതഫലം സുനിശ്ചിതം. സ്വരച്ചേർച്ചയില്ലാത്തവരേ. സ്വയം മറക്കരുത് നിങ്ങൾ. സ്വയം നശിക്കരുത് നിങ്ങൾ. ഡോ. പി. മാലങ്കോട്. 10 അഭിപ്രായങ്ങൾ:. ഇത് ഇമെയിലയയ്‌ക്കുക. ഇതിനെക്കുറിച്ച് ബ്ലോഗെഴുതൂ! Twitter ല്‍ പങ്കിടുക. Facebook ല്‍ പങ്കിടുക. Blog Post No: 205 -. രണ്ട&#...
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : September 2014
http://drpmalankot0.blogspot.com/2014_09_01_archive.html
2014, സെപ്റ്റംബർ 29, തിങ്കളാഴ്‌ച. മനുഷ്യമനസ്സ്. Blog post no: 299 -. മനുഷ്യമനസ്സ്. അച്ഛാച്ഛാ. ഈ മനുഷ്യരടെ മനസ്സ് എങ്ങന്യാ അറ്യാ. യുവതിയും സുന്ദരിയുമായ നായിക സംസാരശേഷിപോലും നഷ്ടപ്പെട്ടു ശയ്യാവലംബിയായ തന്റെ മുത്തച്ഛനോട് ചോദിക്കുന്നു. അച്ഛാച്ഛൻ...മനുഷ്യമനസ്സ് അനിർവചനീയമാണ്. ആരെ വിശ്വസിക്കണം. ആരെ വിശ്വസിക്കരുത് എന്നൊന്നും പറയുകവയ്യ. വെറുതെ. മനുഷ്യമനസ്സിനെക്കുറിച്ചു ഓർത്തപ്പോൾ. വർഷങ്ങൾക്കു മുമ്പ് കണ്ട. കുറിപ്പ്: ഈയിടെ. ഡോ. പി. മാലങ്കോട്. 8 അഭിപ്രായങ്ങൾ:. കുഞ്ഞുകവിതകൾ - 63. എന്തൊരു ഉഷാർ. ബിംബം. പ്രതœ...
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : August 2015
http://drpmalankot0.blogspot.com/2015_08_01_archive.html
2015, ഓഗസ്റ്റ് 11, ചൊവ്വാഴ്ച. എന്റെ വായനയിൽ നിന്ന് (20). Blog Post no: 415 -. നിന്ന്. രണ്ടാമൂഴം. മഹാഭാരതത്തിൽനിന്നും. പുരാണകഥകളിൽ. താൽപര്യമില്ലാത്തവർക്കുപോലും. താൽപര്യത്തോടെ. വായിച്ചു. പോകാവുന്ന. ആഖ്യാനരീതി. രണ്ടാമൂഴം. എന്നുദ്ദേശിക്കുന്നത്. പഞ്ചപാണ്ഡവന്മാരിൽ. രണ്ടാമന്റെ. ഭീമന്റെ. മുഖ്യകഥാപാത്രമാക്കിയാണ്. ഇംഗ്ലീഷ്. ഭാഷകളിലും. രണ്ടാമൂഴം. ചെയ്യപ്പട്ടു. സുഹൃത്ത്. ജെയിംസ്. വായിച്ചു. ഡയലോഗുകളും. ഹൃദിസ്ഥമാക്കി. ഇടയ്ക്കിടെ. പറയുമായിരുന്നു. വീരന്മാരുടെയും. നദികളുടെയും. തിരക്കാറില്ല. കൃതികളിൽ. In vacant or in pens...
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : എന്റെ വായനയിൽ നിന്ന് (19)
http://drpmalankot0.blogspot.com/2015/08/19.html
2015, ഓഗസ്റ്റ് 9, ഞായറാഴ്‌ച. എന്റെ വായനയിൽ നിന്ന് (19). Blog Post no: 413. നിന്ന്. അടുക്കളയിൽനിന്ന്. അരങ്ങത്തേക്ക്. ഭട്ടതിരിപ്പാടിന്റെ. വായിച്ചിട്ടുണ്ട്. കണ്ടിട്ടില്ല. നമ്പൂതിരി. സമുദായത്തിൽ. കണ്ടുവന്നിരുന്ന. അനാചാരങ്ങളെ. ശക്തമായി. വിമർശിച്ചിരിക്കുന്നു. അനാചാരങ്ങൾ. മാറുമ്പോൾ. സഹജീവികളെ. ബുദ്ധിമുട്ടിക്കുമ്പോൾ. മനുഷ്യസ്നേഹികകൾക്ക്. സഹിക്കില്ല. പ്രതികരിക്കും. വർഷങ്ങൾക്കു. മുമ്പ്. വായിച്ചതാണ്. പുസ്തകം. കിട്ടിയപ്പോൾതന്നെ. മുഷിഞ്ഞു. പറിഞ്ഞുനിന്ന. ആയിരുന്നു. ഇപ്പോഴും. ഓർക്കുന്നു. സാമുവേൽ. The sparrow, the dove,.
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : July 2015
http://drpmalankot0.blogspot.com/2015_07_01_archive.html
2015, ജൂലൈ 29, ബുധനാഴ്‌ച. എന്റെ വായനയിൽ നിന്ന് (17). Blog post no: 410 -. നിന്ന്. ഒരു വെള്ളപ്പൊക്കത്തിനു ശേഷം വെള്ളം തേകിക്കളയുവാനുള്ള എഞ്ചിന്റെ ഡ്രൈവർ കുഞ്ഞച്ചനുമായി അവൾ അടുത്തു. അവസാനം അവൾ ആ സത്യം മനസ്സിലാക്കി - അയാള് ഭ&#...പാശ്ചാത്യകവികളോട്. കിടപിടിക്കുന്നതാണ്. സരോജിനി. നായ്ഡുവിന്റെ. അവയ്ക്ക്. പ്രകൃതിയുടെയും. ഭാരതത്തനിമയുടെയും. ഗന്ധമുണ്ടാകും. To A Buddha Seated On A Lotus. വായിച്ചത്. നെറ്റിന്റെ. സഹായത്തോടെ. To A Buddha Seated On A Lotus - Poem by Sarojini Naidu. LORD BUDDHA, on thy Lotus-throne,.
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : June 2014
http://drpmalankot0.blogspot.com/2014_06_01_archive.html
2014, ജൂൺ 30, തിങ്കളാഴ്‌ച. കുഞ്ഞുകവിതകൾ - 17. Blog Post No: 239 -. കുഞ്ഞുകവിതകൾ -. ചിന്തകൾ പലത്. പ്രവർത്തികൾ പലത്. ഉദ്ദേശ്യമൊന്ന്. വിഷത്തിനു മരുന്ന് വിഷം. സ്നേഹമില്ലായ്മക്ക് സ്നേഹം. വെട്ടാൻ വരുന്ന പോത്തിനോ. ചീറിപ്പാഞ്ഞു പോയി ഒരു ശകടം. വഴിയരികിൽ നിന്ന മനുഷ്യൻ പിറുപിറുത്തു. അവന്റമ്മക്ക് വായുഗുളിക വാങ്ങാനുള്ള പോക്ക്. മഴ മാറി. മാനം തെളിഞ്ഞു. മഹിളാമണിയുടെ മനവും. വളർത്തുമൃഗമെന്ന മിണ്ടാപ്രാണി മരിക്കുന്നു. ക്ഷമയില്ലാതെ പറയുമ്പോളോർക്കില്ല. ഡോ. പി. മാലങ്കോട്. 10 അഭിപ്രായങ്ങൾ:. Blog Post No: 238 -. പനിനീ...
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : February 2015
http://drpmalankot0.blogspot.com/2015_02_01_archive.html
2015, ഫെബ്രുവരി 28, ശനിയാഴ്‌ച. ആരോഗ്യവും രോഗാവസ്ഥയും. Blog post no: 344 -. ആരോഗ്യവും രോഗാവസ്ഥയും. ആരോഗ്യം എന്ന് നാം പറയുന്നത് രോഗം ഇല്ലാത്ത അവസ്ഥയെ ആണ്. ശരീരം മാത്രമല്ല, മനസ്സും തുലനാവസ്ഥയിൽ ഇരിക്കുന്ന അവസ്ഥയാണ് ആരോഗ്യം. ഈ ' തുലനാവസ്ഥ' തെറ്റുമ്പോൾ അഥവാ തെറ്റിയ തുലനാവസ്ഥയെ ആണ് നാം രോഗം, അസുഖം എന്നൊക്കെ പറയുന്നത്. അത് പരമ്പരാഗതമായി (heredity ) തുടരുന്നു എന്നും. ചികിത്സ ഇതിനടിസ്ഥാനമായി വേണം. ഉത്തരം വളരെ ലളിതം. എന്താണ് പാപം? പ്രകൃതിക്ക് നിരക്കാത്ത / ദ"...ഉദാ: മുറിവുണ്ടാ...ശാരീരികമാ...ഉടനെ അല്ല...2015, ഫ&#...
drpmalankot0.blogspot.com
എന്റെ ബ്ലോഗ് - അ രു ണ കി ര ണ ങ്ങ ള്‍ : July 2014
http://drpmalankot0.blogspot.com/2014_07_01_archive.html
2014, ജൂലൈ 29, ചൊവ്വാഴ്ച. കുഞ്ഞുകവിതകൾ - 33. Blog Post No: 260 -. കുഞ്ഞുകവിതകൾ -. അമ്പിളിയെ നോക്കി മന്ദഹസിച്ചുകൊണ്ട്. അർക്കൻ യാത്രപറഞ്ഞു പോയി. അമ്പിളിയും മണിക്കൂറുകൾക്കു ശേഷം തഥൈവ. എലി തുരക്കുന്നു. പുലി ചീറുന്നു. എലിയെപ്പോലെ. പുലിയെപ്പോലെ മനുഷ്യൻ! മനസ്സിൽ സന്തോഷം. മുഖത്ത് ദു:ഖം. മനസ്സിൽ ദു:ഖം, മുഖത്തു സന്തോഷം. മനുഷ്യജീവീ. ഇത് നിനക്കേ സാധിക്കൂ. പൂവന്റെ പരാക്രമത്തിൽ. പിടയുടെ മനം പിടഞ്ഞു. പരാക്രമം പൂവാ. പിടയോടല്ല വേണ്ടൂ. കുയിൽ ചോദിച്ചു കാക്കയോട്. ഡോ. പി. മാലങ്കോട്. 8 അഭിപ്രായങ്ങൾ:. Blog Post No; 259 -.
SOCIAL ENGAGEMENT