apurvas.blogspot.com
അനിയന്‍സ്: January 2011
http://apurvas.blogspot.com/2011_01_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Tuesday, January 25, 2011. എന്റെ സ്വപ്നമേ. ഒരു സ്വപ്നം കാണുന്നതുപോലെയാണ്. ഞാന്‍ നിന്നെക്കുറിച്ച്. ചിന്തിക്കുന്നത്. ഇടക്ക് മുറിഞ്ഞും. തുടര്‍ച്ചകളറ്റും. ഉണരുമ്പോള്‍ എല്ലാം മറന്നുമൊക്കെ. ഇടവേളകളില്ലാത്ത. ജീവിതത്തിന്റെ നൈരന്തര്യത്തെ. വല്ലപ്പോഴുമെങ്കിലും. കീറിമുറിക്കുന്ന എന്റെ സ്വപ്നമേ. എന്റെ സ്വപ്നമേയെന്ന്. നിന്നെ വിളിച്ചുപോകാറുണ്ട്. ഓര്‍ക്കുമ്പോഴൊക്കെയും . മനസ്സിലെ നിലവിളികളുടെ. കണ്ണടക്കുന്നത്. എത്രവേഗമാണ്. കലഹം, പ്രണയ...വത്...
apurvas.blogspot.com
അനിയന്‍സ്: July 2011
http://apurvas.blogspot.com/2011_07_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Sunday, July 24, 2011. ചരിത്രത്തില്‍ എഴുതപ്പെടുന്നത്. ചരിത്രം നമ്മെക്കുറിച്ച്. സംസാരിക്കുന്നത്. എതുതരത്തിലാവുമെന്നോരാശങ്ക. പുതുക്കിയെഴുതിയവരെന്നോ. മായ്ച്ചു കളഞ്ഞവരെന്നോ ആയാല്‍. സമാധാനമുണ്ടായിരുന്നു. ഒന്നും എഴുതപ്പെടാതെ പോയാല്‍? ചരിത്രത്തിനു രേഖപ്പെടുത്താന്‍. എന്തെങ്കിലും ബാക്കിവയ്ക്കണമെന്നു. പറയുമ്പോള്‍,. അത് മരണത്തിന്റെ തണുപ്പ്. മാത്രമാക്കരുത്. പഴക്കത്തിന്റെ ചൂടേറ്റ്. അസ്തമിച്ചുപോകുന്ന. Friday, July 22, 2011. ക്രെഡ...മാറ...
apurvas.blogspot.com
അനിയന്‍സ്: June 2012
http://apurvas.blogspot.com/2012_06_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Monday, June 18, 2012. ജീവിതഗന്ധം. ഒറ്റക്കാണ് കിടക്കയിൽ എന്ന്. മനസ്സ് കരയുമ്പോൾ. ഓടിയെത്തും അരികിലേക്ക്. ചില ഓർമ്മ മണങ്ങൾ,. തലോടലുകൾ,. ഇറുകിപ്പുണരലുകൾ. അമ്മയുടെ മുക്കൂട്ടുമണം. നടന്നുതീരാത്ത ദൂരങ്ങളുടെ. വിയർപ്പുമണമായി അച്ഛൻ. കൊച്ചേച്ചിയുടെ ചുമമണം. ഗൗരവത്തിന്റെ തലോടലുകളുമായി. വല്ല്യേച്ചിയോർമ്മകൾ. കടുത്ത ചാർമ്മിനാർ മണമായി. സ്വാതന്ത്ര്യങ്ങളുടെ അമ്മാവൻ പുണരൽ. ആശ്വസിപ്പിക്കലുകൾ. മോളുടെ ഈളുവാ മണം. Tuesday, June 05, 2012. വരമ്...
apurvas.blogspot.com
അനിയന്‍സ്: February 2009
http://apurvas.blogspot.com/2009_02_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Monday, February 02, 2009. ഒരു നിറം വേണമെന്ന്. നിർബന്ധമാണെങ്കിൽ. അതിന്,. നരച്ച മഞ്ഞനിറം മാത്രമായിക്കൂടേ? ഉള്ളിലുള്ളത്. ആരെയൂം തെളിച്ചുകാട്ടണ്ടല്ലോ. അപകടം സംഭവിക്കാത്തത്. ജീവിതത്തിന്റെ വളവുകൾ തിരിഞ്ഞ്. ബൈക്കിന്റെ വേഗത കൂട്ടി. അങ്ങനെയങ്ങനെ പോവുമ്പോഴാണ്. ഓർമ്മ വരുന്നത്. ഇന്നലെ അവധിദിവസമായിരുന്നല്ലോയെന്ന്,. ഇന്ന് കാത്തിരിക്കുമല്ലോ. ഇന്നലെ കാണാതെവിട്ട. വാർത്തകളെന്ന്. ആരോ ആർക്കോ അയച്ച. പ്രണയലേഖനങ്ങളും. സത്യം പറ,. കലഹം, പ്...
apurvas.blogspot.com
അനിയന്‍സ്: December 2010
http://apurvas.blogspot.com/2010_12_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Sunday, December 12, 2010. വാക്കുകള്ക്ക് പറയാനാകാത്തത്. മുറിവേല്‍ക്കാത്ത ഹൃദയത്തിന്. എന്റെ കൈകളുടെ തണുപ്പാണ്,. മരണത്തിനും. ദൂരെ നിന്നെ കാണുമ്പോഴത്തെ മനസ്സിന്. നിശബ്ദതയുടെ ചൂടാണ്,. ചോരയ്ക്കും. വാക്കുകള്‍ക്ക്. ഒന്നും പറഞ്ഞുതീര്‍ക്കാനാകാത്തവീര്‍പ്പുമുട്ടലാണ്,. സിഗററ്റുപുകയ്ക്കും. ഒറ്റച്ചിലമ്പിന്റെ കിലുക്കമോ. നരച്ച കാഴ്ചകളുടെ കണ്ണീരോ. മതിയാവില്ല,. നടന്നുതീര്‍ത്ത വഴികളിലൂടെ. Subscribe to: Posts (Atom). റിയൽ ലൈഫ്. കലഹം, പ്...
apurvas.blogspot.com
അനിയന്‍സ്: January 2012
http://apurvas.blogspot.com/2012_01_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Tuesday, January 31, 2012. കവിതയില്‍ എന്തുമാവാമല്ലോ. പ്രണയത്തിന്റെ നിലവിളികള്‍ എന്നോ. ഒറ്റപ്പെട്ടവന്റെ സുവിശേഷങ്ങള്‍ എന്നോ. തലക്കെട്ടുള്ള. ഒരു ചെറുകവിത എഴുതണം. ചോര പൊടിയുന്ന സൂര്യകാന്തികളും. ഉണങ്ങിവരണ്ട മനസ്സുകളുടെ മഞ്ഞയും. നല്ല ഞെരിപ്പന്‍ ബിംബങ്ങളാണ്. അവിടന്നിങ്ങോട്ടും,. ഇവിടുന്നങ്ങോട്ടും. അങ്ങനെ മാറിമാറി. സഞ്ചരിക്കുന്ന കൃഷ്ണമണികളോട്. അനുസരിക്കാത്തപ്പോള്‍. അനുസരണം പഠിപ്പിക്കുന്ന. പറ്റിയ ആളാണ്. Subscribe to: Posts (Atom).
apurvas.blogspot.com
അനിയന്‍സ്: June 2010
http://apurvas.blogspot.com/2010_06_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Wednesday, June 02, 2010. പറയാതിരുന്നത്. ഒടുക്കത്തെ ചിരി ചിരിച്ച്. നീ ഇറങ്ങിപ്പോകുമ്പോൾ,. ഇത്രനേരം പറയാതിരുന്ന. വർത്തമാനമെന്തെന്ന് മാത്രം. വല്ലാത്തൊരു ചിന്ത തന്നെ. അതൊന്ന് പറഞ്ഞുതീർത്തിരുന്നെങ്കിൽ. ഒരു തെറി കേട്ട സുഖമെങ്കിലുമായേനേ. Subscribe to: Posts (Atom). വഞ്ചനയുടെ ഒടുക്കം. റിയൽ ലൈഫ്. കുറെ പെണ്ണുങ്ങള്. വത്സല ചേച്ചിയുടെ എഴുത്തുപള്ളിക്കൂടം ഓർക...പ്രണയം- ഒരു മുന്നറിയിപ്പ്&#...ഇരുട്ട് ഓരോരുത്...രാത്രി, മചŔ...മുറ്...
apurvas.blogspot.com
അനിയന്‍സ്: July 2010
http://apurvas.blogspot.com/2010_07_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Thursday, July 15, 2010. റിയൽ ലൈഫ്. കലഹം, പ്രണയം, വിവാഹം. ഈ ക്രമത്തിലായിരുന്നു. സിനിമകളിലൊക്കെയും. കണ്ടുമടുത്തത്. ഒരു ചേഞ്ചിന്. പ്രണയം, വിവാഹം, കലഹം. എന്നാക്കിമാറ്റി. ജീവിതത്തിൽ. ചോരക്കൊതി. വെറുതെ കുരച്ച്. പുറകെ വരുന്നതല്ലാതെ. ഒന്ന് കടിക്കാൻ. ഇതിനെയൊന്നുംകൊണ്ട്. കൊള്ളൂല്ലല്ലോ. എന്റേത് തന്നെ വേണമെന്നില്ല,. ആരുടെയെങ്കിലും. ചോര കണ്ടിട്ട്. എത്രനാളായി? Subscribe to: Posts (Atom). വഞ്ചനയുടെ ഒടുക്കം. റിയൽ ലൈഫ്. വത്സല ചേച&#...പ്ര...
apurvas.blogspot.com
അനിയന്‍സ്: April 2009
http://apurvas.blogspot.com/2009_04_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Friday, April 17, 2009. മറന്നുപോയി നിന്നെ ഞാൻ (വിത്സണ്). നിന്നെക്കുറിച്ച്. ഒരു കവിതയെഴുതണമെന്ന്. ചിന്തിക്കുമ്പോഴെല്ലാം ഓര്‍മ്മ വരും,. എനിക്ക് തരാതെ നീ. കുടിച്ചുവറ്റിച്ച കള്ളുകുപ്പികളെ,. ഞാനറിയാതെ നീ ഭോഗിച്ച. പെണ്‍ മനസ്സുകളെ,. എനിക്ക് വച്ചേക്കാതെ. നീ എഴുതിത്തീര്‍ത്ത വരികളെ. നിറമില്ലാത്തതും. നിറമുള്ളതുമായ കള്ളുകുപ്പികളിലോ. ആയ പെണ്ണുങ്ങളിലും. കവിതകളിലും. തലയറഞ്ഞ് വീഴുമ്പോള്‍. Subscribe to: Posts (Atom). റിയൽ ലൈഫ്. കലഹം, പ...
apurvas.blogspot.com
അനിയന്‍സ്: October 2009
http://apurvas.blogspot.com/2009_10_01_archive.html
അനിയന്‍സ്. സന്ദര്‍ശകരില്ലാത്ത ആശുപത്രിമുറി.രോഗങ്ങളില്ലാത്ത രോഗിയുടെ ഏകാന്തത. Thursday, October 29, 2009. രക്തസാക്ഷി. തിയറി ക്ലാസ്സുകളിൽ. എത്രനേരം കുത്തിയിരുന്നാലും. എത്ര പുസ്തകങ്ങൾ കാണാതെ പഠിച്ചാലും. ഒരുത്തനും പറ്റില്ല. രക്തസാക്ഷിത്തത്തിന്റെ. ആദ്യപാഠം കടക്കാൻ പോലും. ഒരു പ്രാക്റ്റിക്കൽ പരീക്ഷയിലും. ജയിക്കാനുള്ള മാർക്ക് വാങ്ങണ്ട. വെറുതെ,. ജീവിതത്തെ നോക്കി. ചിരിച്ചുകൊണ്ടൊരു ബൈ. പറയാനുള്ള ചങ്കൂറ്റം വേണം. മരണമാണെന്റെ മാതൃകയെന്ന്. ഒരു രക്തസാക്ഷിയും. Subscribe to: Posts (Atom). റിയൽ ലൈഫ്. വത്സല ചേച...പ്ര...