tharivettam.blogspot.com
തരിവെട്ടം: ജന്തു
http://tharivettam.blogspot.com/2013/09/blog-post_26.html
ഉളളിൽ ഒരു ജന്തു. നുണയാനെന്തെങ്കിലും. പരതിനടക്കുകയാണ്. ദിനവൃത്താന്തങ്ങൾ. ചർദ്ദിക്കുന്ന പലതും. അശ്ലീലങ്ങളെന്ന്. നെറ്റിചുളിക്കുമ്പോഴും. ഉഷ്ണസുഖത്തിന്റെ. വേരുകള് പൊട്ടും. ആ ജന്തുവില്. അക്രമം, ക്രൂരത. എന്നൊക്കെയുളള. ഭംഗിവാക്കുകള്ക്കുളളിൽ. അകപ്പായസം ഉണ്ണാനിരിക്കും. ഈ ജന്തുവിന് വേണ്ടിയാണ്. അടരാടുന്നതെന്നത്രെ. വിപണിമൂല്യങ്ങള് പെറ്റിട്ട. ദൃശ്യമാധ്യമസല്ക്കാരങ്ങള്. ഈ ജന്തുവിനാണ്. അങ്ങാടിവായ്താരികൾ. നാഴികതോറും. ഊറ്റം കൊളളുന്നത്! സാഹചര്യത്തിന്റെ. അജീർണം പിടിച്ച ആ ജന്തു,. ഇരയാവുന്നത്. കരയുന്നിത...ഓര്‍...
tharivettam.blogspot.com
തരിവെട്ടം: ആട്ടുമ്പൂട്ട
http://tharivettam.blogspot.com/2015/06/blog-post_1.html
ആട്ടുമ്പൂട്ട. വല്ലാതെ ഉറച്ച അയല്പക്കബന്ധമായി അത് വളരുകയും ചെയ്തു. സ്വന്തം ബന്ധുക്കളെക്കാൾ വളർന്ന ബന്ധം. ഒരിക്കൽ ആട്ടുമ്പൂട്ടയുടെ വീടിന്റെ മുൻ വശത്തെ കോലായിൽ കളിച്ചുകൊണ്ടിരിക്കെ ഞാൻ ഉറക്കെ വിളിച്ചു: ആട്ടുമ്പൂട്ടാ. വള്രെ പുതിയ പോസ്റ്റ്. വളരെ പഴയ പോസ്റ്റ്. ഇതിനായി സബ്സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom). പേജുകള്. എന്നെക്കുറിച്ച്. ബന്ധപ്പെടുക. പഴ്യ പോസ്റ്റുകള്. പഴ്യ പോസ്റ്റുകള്. ജനപ്രിയ പോസ്റ്റുകള്. നൊസ്റ്റാള്ജിയ. കല്പമരത്തിന്റെ തണലില്...കരയുന്നിതേ ഞങ്ങ...ഓര്മ്മകള...പുതി...
tharivettam.blogspot.com
തരിവെട്ടം: നൊസ്റ്റാള്ജിയ
http://tharivettam.blogspot.com/2010/11/blog-post.html
നൊസ്റ്റാള്ജിയ. കല്പമരത്തിന്റെ തണലില് നിന്ന്. മരുപ്പച്ചതേടിയിറങ്ങിയവന്. ഈത്തപ്പനകളുടെ താഴെ. തെങ്ങോലകളെ സ്വപ്നം കാണുന്നത്,. കോണ്ക്രീറ്റ് ബ്രിക്കുകള്ക്കൊപ്പം. ഓര്ക്കിഡും ആന്തൂറിയവും. സ്വപ്നങ്ങളിള് നട്ട് തിരിച്ചവന്. ഇമെയിലും ഫേസ്ബുക്കിലും. മുക്കുറ്റിയും കോളാമ്പിയും ചെമ്പരത്തിയും. കണ്ട് നെടുവീര്പ്പിടുന്നത്,. പ്ലാവ് പിഴുതിടത്ത് തറമാടിയതിനൊപ്പം. പ്രതീക്ഷകളും പാകിവന്നവന്. പുഴമത്സ്യങ്ങളില് മനംപിരട്ടി. പരദേശം പ്രാപിച്ചവന്. പുറപ്പെട്ട് പോന്നവന്. കടലുകടന്ന് പോയവന്. പേജുകള്. കല്പമരത്തി...കരയു...
tharivettam.blogspot.com
തരിവെട്ടം: ഫേസ്ബുക്ക്
http://tharivettam.blogspot.com/2010/10/blog-post_05.html
ഫേസ്ബുക്ക്. ഓര്മ്മകള് മുനതേഞ്ഞ് തീര്ന്നിട്ടും. കാലം നനവറ്റിയ ഹൃദയത്തോടൊപ്പം. തിരക്കുകളിലേക്ക് ചുരുങ്ങിപ്പോയിട്ടും. എന്തേ നിന്നെ തിരിച്ചറിയുന്നു ഞാന്. അന്നെന്റെ പൊള്ളിയ ചിരികള്ക്ക്. ഉള്ളറിയാത്ത ചിരിയായി നിന്നെങ്കിലും. നിന്മുഖം പൂവിടും നേരങ്ങളെന്റെ. കിനാവില് വരഞ്ഞ നീറ്റലുണ്ടിപ്പോഴും. ഹൃദയപരാഗം നേദിക്കെ നീയന്ന്. പറയാതൊഴിഞ്ഞ വാക്കിനെ പ്രണയിച്ച്. തളിരിട്ട കാമനപ്പൂമരച്ചോലയില്. കുത്തിക്കുറിച്ച പ്രണയകാവ്യങ്ങളും. കാലം കടലുകടന്നുപോയിട്ടും. മാറിയകോലത്തിലും,. വളരെ പഴയ പോസ്റ്റ്. കല്പമരത്തിന...കരയുന"...
tharivettam.blogspot.com
തരിവെട്ടം: അലമാര
http://tharivettam.blogspot.com/2011/06/blog-post.html
പുതിയ അലമാര വാങ്ങിയ. ആഘോഷത്തിനിടെ. അവജ്ഞയോടെ നോക്കി പഴയതിനെ. പുസ്തകങ്ങള് പുറത്തെടുത്തടുക്കിവെക്കെ. പൊക്കമവക്ക് തന്നേക്കാളെത്രയോ! പുതിയ സ്ഫടികശോഭക്കൂട്ടില്. കാഴ്ചപ്പണ്ടങ്ങളാകാന്. വിധികാത്തൊരിക്കല് കൂടിയവ. അകത്തെ വിഴുപ്പുമാറാലകള്. വകഞ്ഞിത്തിരി വെട്ടമണയും മുമ്പ്. കൂട്ടിലടച്ചുവെച്ചുമറന്നവ. ചിന്തയുടെ തിരി തെളിയും മുമ്പ്. തല്ലിക്കെടുത്തി ഒളിച്ചുവെച്ചവ. പുറംചട്ടയുടെ പുളപ്പില് മയങ്ങി. അരിക്കാശ് തുലച്ച് വാങ്ങിയവ. ലോലസമവാക്യങ്ങളെ പരതിശപിച്ച്. വലിച്ചെറിഞ്ഞ് കളഞ്ഞവ. പേജുകള്. കല്പമരത്തിന...കരയുന"...
tharivettam.blogspot.com
തരിവെട്ടം: വൃദ്ധ സദനം - ഒരു നാള് വരും
http://tharivettam.blogspot.com/2010/07/blog-post_13.html
വൃദ്ധ സദനം - ഒരു നാള് വരും. വൃദ്ധ സദനം - ഒരു നാള് വരും Thattukada തട്ടുകട. വള്രെ പുതിയ പോസ്റ്റ്. വളരെ പഴയ പോസ്റ്റ്. ഇതിനായി സബ്സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom). പേജുകള്. എന്നെക്കുറിച്ച്. ബന്ധപ്പെടുക. പഴ്യ പോസ്റ്റുകള്. പഴ്യ പോസ്റ്റുകള്. ജനപ്രിയ പോസ്റ്റുകള്. നൊസ്റ്റാള്ജിയ. വൃദ്ധ സദനം - ഒരു നാള് വരും. വൃദ്ധ സദനം - ഒരു നാള് വരും Thattukada തട്ടുകട. ഫേസ്ബുക്ക്. ഓര്മ്മകള് മുനതേഞ്ഞ് തീര്ന്നœ...പുതിയ അലമാര വാങ്ങിയ ആഘോഷത്തി...പുതിയ സ്. പല്ലുകള്. മിഴിയിണ. ദൈവം...
tharivettam.blogspot.com
തരിവെട്ടം: ഗാസ
http://tharivettam.blogspot.com/2014/07/blog-post.html
കരയുന്നിതേ ഞങ്ങള്ക്കു നിങ്ങള-. ക്കരയില് തീനാമ്പുകള് ചൂഴവെ. ഞങ്ങള് പൊഴിയും കണ്ണുനീര് ബലിയല്ല. കുഞ്ഞുമക്കളോടനുതാപമല്ല. തീനാവുകള്ക്കപ്പുറം പുതുപുലരി. കിനാവിലെഴുതും വിശ്വാസദാര്ഢ്യമേ. പകലിരവുകളീ ചെറുചിന്തില്. നിദ്രകള് വെടിഞ്ഞ് നില്ക്കവെ. ആ മതിലിടുക്കതിലുദ്വേഗവേളകള്. ദിനചര്യയായ് നീറിക്കഴിയവെ. ഞങ്ങള് തേടുമുദാത്തലക്ഷ്യം. തീതുപ്പി മുടക്കിയാരുവന്നാലും. കനലിലെരിയാത്ത കരളുറപ്പിന്റെ. മിഴിപറത്തിയരിഞ്ഞു വീഴ്ത്തിടും. മരണത്തെ ഞങ്ങക്കു പേടിയില്ല. വളരെ പഴയ പോസ്റ്റ്. പേജുകള്. ബന്ധപ്പെടുക. കരയുന്ന&#...ഓര്...
tharivettam.blogspot.com
തരിവെട്ടം: പല്ലുകള്
http://tharivettam.blogspot.com/2010/10/blog-post.html
പല്ലുകള്. പല്ലുകള്ക്ക്. പലതും ചെയ്തുകൂട്ടാനുണ്ട്! വെളുപ്പിച്ചെടുത്ത്. നന്നായടുക്കിയ ചിരിയില്. ഹൃദയം കവര്ന്നെടുക്കും. വയറ്റുപിഴപ്പിന്. കിട്ടിയതെന്തായാലും. കൊത്തിയരിഞ്ഞിറക്കും. തമ്മിലിറുമ്മി. അസഹിഷ്ണുതയുടെ. മുനകൂര്പ്പിക്കും. അപരാവകാശങ്ങള്. കടിച്ചുകുടയാന്. വാപിളര്ന്നെത്തും. വള്രെ പുതിയ പോസ്റ്റ്. വളരെ പഴയ പോസ്റ്റ്. പേജുകള്. എന്നെക്കുറിച്ച്. ബന്ധപ്പെടുക. പഴ്യ പോസ്റ്റുകള്. പഴ്യ പോസ്റ്റുകള്. ജനപ്രിയ പോസ്റ്റുകള്. നൊസ്റ്റാള്ജിയ. കരയുന്നിതേ ഞങ്ങള്കŔ...ഫേസ്ബുക്ക്. ഓര്മ്മകള...പുതി...
tharivettam.blogspot.com
തരിവെട്ടം: പക
http://tharivettam.blogspot.com/2015/06/blog-post_32.html
അച്ചന് ഒട്ടും താമസിച്ചില്ല, എന്റെ കൈയിൽ പിടിച്ച് ആഞ്ഞുവലിച്ച് തളളിമാറ്റി അലറി: നശിപ്പിച്ചോടാ നീ! വള്രെ പുതിയ പോസ്റ്റ്. വളരെ പഴയ പോസ്റ്റ്. ഇതിനായി സബ്സ്ക്രൈബ് ചെയ്ത: പോസ്റ്റിന്റെ അഭിപ്രായങ്ങള് (Atom). പേജുകള്. എന്നെക്കുറിച്ച്. ബന്ധപ്പെടുക. പഴ്യ പോസ്റ്റുകള്. പഴ്യ പോസ്റ്റുകള്. ജനപ്രിയ പോസ്റ്റുകള്. നൊസ്റ്റാള്ജിയ. വൃദ്ധ സദനം - ഒരു നാള് വരും. വൃദ്ധ സദനം - ഒരു നാള് വരും Thattukada തട്ടുകട. ഫേസ്ബുക്ക്. ഓര്മ്മകള് മുനതേഞ്ഞ് തീര്&...പുതിയ അലമാര വാങ്ങിയ ആഘോഷത&#...പുതിയ സ്. സ്നേഹപ്പശ. ദൈവം ക...വാസ...
tharivettam.blogspot.com
തരിവെട്ടം: വിവര്ത്തനം ചെയ്യാനാവാത്തത്
http://tharivettam.blogspot.com/2013/09/blog-post_6.html
വിവര്ത്തനം ചെയ്യാനാവാത്തത്. വ്യഥകളില് പൂക്കുകയും. സ്വപ്നങ്ങളിൽ രമിക്കുകയും. ചെയ്യുന്നതാണ് പ്രവാസം. ഒടുവിലും ഒടുങ്ങാത്ത. യാത്രയിൽ. ഭഗ്നാശകളുടെ. ചുമട് തലക്ക് വെച്ച്. ഉറങ്ങാതെ ഉറങ്ങുവാൻ. പതിയെ അവന് പരുവപ്പെടും. സ്ഥലകാലങ്ങള് വിവര്ത്തനം. ചെയ്യപ്പെട്ടാലും. ആകാരവേഷങ്ങളെ. അലങ്കാരം ആവാഹിച്ചാലും. ഈ നൊമ്പരത്തിന്. കടുത്തനിറം തന്നെ പഥ്യം! വള്രെ പുതിയ പോസ്റ്റ്. വളരെ പഴയ പോസ്റ്റ്. പേജുകള്. എന്നെക്കുറിച്ച്. ബന്ധപ്പെടുക. പഴ്യ പോസ്റ്റുകള്. പഴ്യ പോസ്റ്റുകള്. നൊസ്റ്റാള്ജിയ. കരയുന്നിതേ ഞങ"...ഓര്മ"...പുത...