deeputtandelokam.blogspot.com
(B)loka വിവരം!!: ഓപ്പറേഷന്‍ റോസ്....!
http://deeputtandelokam.blogspot.com/2012/10/blog-post_19.html
B)loka വിവരം! ഇത് എന്‍റെ കഥയും കഥയില്ലായ്മയുമാണ്, എനിക്കായ് ഞാന്‍ എഴുതുന്ന സത്യങ്ങളും! എന്‍റെ വിദ്യാലയം. കവിതകള്‍. കുറുംകവിതകള്‍. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. മലയാളം ടൈപ്പിംഗ്. Friday, October 19, 2012. ഓപ്പറേഷന്‍ റോസ്! തിലക് ഹൗസിന്‍റെ ഗാര്‍ഡനില്‍ പൂക്കളല്ല, പുഴുക്കളാണ്, ഹ ഹ ഹ ഹ ഹ ". ഹൌസ് മാഷാണത്രേ ,. നിറത്തില്‍ മല! ആരെങ്കിലും അങ്ങനെ മല വരക്ക്യോ? മാഷെ ഇന്‍റെ ചോക്ലേറ്റ് മല ആ ഏട്ടന്‍ തിന്നു " ". അതു നന്നായിപ്പോയേനെ! ഏതായാലും ബാക്കി വന്നത് വീത!...മാസങ്ങള്‍ കടന്നു പ...അതു കഴിഞ്ഞœ...കുഞ്...
deeputtandekadhakal.blogspot.com
നേരെഴുത്ത് : മനസ്സറിയും നേരം...
http://deeputtandekadhakal.blogspot.com/2013/10/blog-post.html
നേരെഴുത്ത്. കവിതകള്‍. കുറും കവിതകള്‍. എന്‍റെ വിദ്യാലയം. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. Thursday, 17 October 2013. മനസ്സറിയും നേരം. അങ്ങനെ ഒരു ദിവസം കൂടി ജീവിച്ചു തീര്‍ത്തു. രാവിലെ തുടങ്ങിയ ഓട്ടമാണ്. ഇനിയും എത്ര കാലം ജീവിക്കണം ഇങ്ങനെ! ഈ ലോകത്ത് ആകെ ഒറ്റപ്പെട്ട പോലെ ഒരു തോന്നല്‍. സ്നേഹിച്ചിട്ടേ ഉള്ളൂ. ദൈവം തന്ന എല്ലാത്തിനെയും. ഇപ്പോഴും. ഈ അവസ്ഥയെ പോലും! ഒറ്റ മകളായി. ഇപ്പോള്‍ ബാക്കി. അച്ഛന്റെ മരണത്തിന്റെ ഔദാര്യത്തില്‍ കിടŔ...ലോണുകളും. അടച്ചു പോകുന്നത്. പക്ഷെ ചായ നല്ലതാണെ...ഒന്ന് തുട...അല്ല പ...
deeputtandelokam.blogspot.com
(B)loka വിവരം!!: September 2012
http://deeputtandelokam.blogspot.com/2012_09_01_archive.html
B)loka വിവരം! ഇത് എന്‍റെ കഥയും കഥയില്ലായ്മയുമാണ്, എനിക്കായ് ഞാന്‍ എഴുതുന്ന സത്യങ്ങളും! എന്‍റെ വിദ്യാലയം. കവിതകള്‍. കുറുംകവിതകള്‍. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. മലയാളം ടൈപ്പിംഗ്. Friday, September 28, 2012. മഹാനഗരങ്ങളുടെ നീതി. ബോംബെ നഗരം എന്നും എന്നെ അത്ഭുതപ്പെടുത്തിയിട്ടേ ഉള്ളൂ! ആദ്യം കാണുന്നത് വിലകുറഞ്ഞ ലിപ്സ്റ്റിക്കിന്‍റെ ചുവപ്പും, പൌഡറും റൂഷ&...ഇതും ഒരു ലോകം! ഇതും അതെ ലോകം, പക്ഷെ മറ്റൊരു കോണ്‍ ,. ഒരു വര്‍ഷത്തിനിടയില്‍ പലപ്പോഴായ...എന്റെ മനസ്സില്‍ മിന്ന...എന്‍റെ മുന്R...R u not dolly? അല്ല എ...
deeputtandekadhakal.blogspot.com
നേരെഴുത്ത് : September 2014
http://deeputtandekadhakal.blogspot.com/2014_09_01_archive.html
നേരെഴുത്ത്. കവിതകള്‍. കുറും കവിതകള്‍. എന്‍റെ വിദ്യാലയം. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. Monday, 1 September 2014. പതിനാലു വയസ്സിന്‍റെ. നിഷ്കളങ്കതയെ. പിടിച്ചു കശക്കി നശിപ്പിച്ചവന്റെ. ഏഴാം വാരിയെല്ലിനു താഴെ. എണ്ണം പറഞ്ഞ് മൂന്നെണ്ണം. ഞാനും കൊടുത്തു. ഒന്ന് അസൂയ കൊണ്ടും. ഒന്ന് കപട സദാചാരം കൊണ്ടും. പിന്നെ ഒന്ന് കൂടെ പഠിച്ച. എന്‍റെ പൊന്നുമോള്‍ക്ക് വേണ്ടിയും. പ്രവീണ്‍ കാരോത്ത്. Links to this post. Subscribe to: Posts (Atom). പിന്‍ തുടരൂ. പ്രവീണ്‍ കാരോത്ത്. View my complete profile.
deeputtandelokam.blogspot.com
(B)loka വിവരം!!: November 2012
http://deeputtandelokam.blogspot.com/2012_11_01_archive.html
B)loka വിവരം! ഇത് എന്‍റെ കഥയും കഥയില്ലായ്മയുമാണ്, എനിക്കായ് ഞാന്‍ എഴുതുന്ന സത്യങ്ങളും! എന്‍റെ വിദ്യാലയം. കവിതകള്‍. കുറുംകവിതകള്‍. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. മലയാളം ടൈപ്പിംഗ്. Monday, November 12, 2012. പര്യായം. വെക്കേഷന്‍ കഴിഞ്ഞ് സ്കൂള്‍ തുറന്നു, ഓരോന്നായി പേപ്പര്‍ കിട്ടാന്‍ തുടങ്ങി. മലയാളത്തില്‍ ഒരു മാര്‍ക്ക് കുറവ്. 8220; മാഷേ മാഷറിയാതെ ഈ ശരിയുത്തരം തെറ്റിട്ടിരിക്കുന്നു “. 8220; ഡാ പ്രകാശാ, എന്താ അമ്മേടെ പര്യായം? 8220;മാതാവ്, ജനനി, തായ “. Subscribe to: Posts (Atom). വായനാ മുറി. കഥ ഇത് വരെ. 160;  ...
deeputtandekadhakal.blogspot.com
നേരെഴുത്ത് : August 2014
http://deeputtandekadhakal.blogspot.com/2014_08_01_archive.html
നേരെഴുത്ത്. കവിതകള്‍. കുറും കവിതകള്‍. എന്‍റെ വിദ്യാലയം. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. Tuesday, 5 August 2014. അവളുടെ സുന്ദരവദനത്തിനും, മനോഹര നയനങ്ങള്‍ക്കും, വശ്യമായ പുഞ്ചിരിക്കും അവന്‍റെ ക്യാമറ കണ്ണിന്‍റെ വിശപ്പടക്കാനായില്ല എന്ന് അവള്‍ അറ&#...പ്രവീണ്‍ കാരോത്ത്. Links to this post. Subscribe to: Posts (Atom). പിന്‍ തുടരൂ. പ്രവീണ്‍ കാരോത്ത്. View my complete profile. മലയാളം ബ്ലോഗേഴ്സ്. Simple template. Template images by MvH.
deeputtandelokam.blogspot.com
(B)loka വിവരം!!: വര്‍ഷങ്ങള്‍ താണ്ടിയ ഒരു കണ്ണൂര്‍ യാത്ര...
http://deeputtandelokam.blogspot.com/2012/09/blog-post_25.html
B)loka വിവരം! ഇത് എന്‍റെ കഥയും കഥയില്ലായ്മയുമാണ്, എനിക്കായ് ഞാന്‍ എഴുതുന്ന സത്യങ്ങളും! എന്‍റെ വിദ്യാലയം. കവിതകള്‍. കുറുംകവിതകള്‍. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. മലയാളം ടൈപ്പിംഗ്. Tuesday, September 25, 2012. വര്‍ഷങ്ങള്‍ താണ്ടിയ ഒരു കണ്ണൂര്‍ യാത്ര. ദീപുട്ടന്റെ ആദ്യത്തെ സ്കൂള്‍, കണ്ണൂരിലെ വലിയചാല്‍ എന്ന. എന്ന് എഴുതിയ ഒരു ബോര്‍ഡും വലിയ ഒരു ഗേറ്റും കാണാം ( ചില വിവര ദോഷികള&#...ചന്ദ്രിക ചേച്ചിയുടെ കയ്യില്‍ കിടന്ന് ദീ...ക്ലാസ്സ് മാഷ്, രാമന്‍ മ&#...ക്ലാസ്സില്‍ ടിങ്...പിന്നെ കയ്യ!...സ്കൂള!...ദീപ...
deeputtandekadhakal.blogspot.com
നേരെഴുത്ത് : January 2013
http://deeputtandekadhakal.blogspot.com/2013_01_01_archive.html
നേരെഴുത്ത്. കവിതകള്‍. കുറും കവിതകള്‍. എന്‍റെ വിദ്യാലയം. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. Thursday, 31 January 2013. അവളുടെ മാറിടം തുരന്നു ചോര കുടിക്കുമ്പോള്‍ അപ്പുറത്ത് സുഖനിദ്രയിലായിരുന്ന അയാളെ കൊതുകുകള്‍ ശ്രദ്ധിച്ചതു പോലുമില്ല! പ്രവീണ്‍ കാരോത്ത്. Links to this post. Wednesday, 30 January 2013. പ്രസവം 2033. വളരെ ശ്രദ്ധിച്ചു നോക്കണം കേട്ടോ , ഒക്കെ കള്ളത്തരങ്ങളാ! അവള്‍ അവനോട് അടക്കം പറഞ്ഞു. ക്വാളിറ്റി ചെക്ട് ഓക്കേ "! പ്രവീണ്‍ കാരോത്ത്. Links to this post. Saturday, 26 January 2013. ശുഭ ദിനം. Links to this post.
deeputtandelekhanangal.blogspot.com
കുറുംകവിതകള്‍: January 2013
http://deeputtandelekhanangal.blogspot.com/2013_01_01_archive.html
കുറുംകവിതകള്‍. കുറുംകവിതകള്‍. കവിതകള്‍. എന്‍റെ വിദ്യാലയം. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. Thursday, 31 January 2013. വാര്‍ദ്ധക്യം:. കാലം തന്ന മടക്കുകളില്‍. പതിയിരിക്കുന്നതാണനുഗ്രഹം. ഓര്‍മ്മകള്‍! പ്രവീണ്‍ കാരോത്ത്. Saturday, 26 January 2013. Drenching sun with colours. Till it ran away. In the fear of being quenched. പ്രവീണ്‍ കാരോത്ത്. Darkest corner of mind. Eager to be unleashed. പ്രവീണ്‍ കാരോത്ത്. Fate, dry as summer. പ്രവീണ്‍ കാരോത്ത്. Till death will I keep. Life, an incomplete poem. For the next line.
deeputtandelekhanangal.blogspot.com
കുറുംകവിതകള്‍: May 2013
http://deeputtandelekhanangal.blogspot.com/2013_05_01_archive.html
കുറുംകവിതകള്‍. കുറുംകവിതകള്‍. കവിതകള്‍. എന്‍റെ വിദ്യാലയം. സ്വപ്ന സഞ്ചാരി. ചിത്രങ്ങള്‍. Wednesday, 29 May 2013. മിഴി പറിച്ചിട്ടും. മനസ്സില്‍ ഒട്ടി. പ്രവീണ്‍ കാരോത്ത്. Tuesday, 28 May 2013. കാനനം മയക്കിടും വിധം നിഗൂഡസുന്ദരം. അനേകമുണ്ടെനിക്കു പക്ഷെ കാത്തിടാന്‍ പ്രതിജ്ഞകള്‍. മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം. മയക്കമില്ലെനിക്കു താണ്ടിടാതെ കാതമായിരം. പ്രവീണ്‍ കാരോത്ത്. Wednesday, 22 May 2013. മണ്മറയാന്‍. ഇന്നിന്‍റെ കൊലക്കയര്‍ കാത്ത്. ക്ഷമയോടെ ദിനങ്ങള്‍. Sunday, 12 May 2013. കളപോലും. Monday, 6 May 2013.
SOCIAL ENGAGEMENT