maanikyam.blogspot.com
മാണിക്യം: “ബന്ധങ്ങളുടെ വഴിത്തിരിവ്... ബന്ധനങ്ങളുടേയും“
http://maanikyam.blogspot.com/2010/08/blog-post.html
Monday, August 30, 2010. 8220;ബന്ധങ്ങളുടെ വഴിത്തിരിവ്. ബന്ധനങ്ങളുടേയും“. സ്നേഹിക്കുക പ്രണയിക്കുക. എന്നിട്ട് പെട്ടന്ന് ഒരു ദിവസം. നഷ്ടപ്പെടുമോ എന്നു ഭയക്കുക. അതാണു ഏറ്റവും വലിയ ഭയം. മനസ്സിനെ കാരാഗൃഹത്തില്‍ അടക്കുന്ന പോലെ ഒറ്റപെടല്‍. ഒറ്റക്ക് ആയാല്‍ എന്താവും ഗതി എന്ന ചിന്ത . അതാണു ദുഃഖം. എന്നാല്‍ ഒരു ദിവസം നഷ്ടപെട്ടു എന്നു ബോധ്യമാവുന്നു. അന്ന് തമ്മില്‍ ഒന്നും പറയാനില്ലതെയാവുന്നു. തൊട്ടടുത്ത് ഇരുന്നാലും. വെറും വെളിച്ചം മാത്രം! മറ്റോന്നുമില്ല. മാണിക്യം. അബ്‌കാരി. This comment has been removed by the author.
mrudulam.blogspot.com
പാമരന്‍: February 2010
http://mrudulam.blogspot.com/2010_02_01_archive.html
പാമരന്‍. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2010, ഫെബ്രുവരി 24, ബുധനാഴ്‌ച. മൊഞ്ചത്തിപ്പാറ. അറാമ്പൊറന്നോളേ. നീറ്റിക്കല്ലെടീ." പാത്തുത്താത്ത മൊഞ്ചത്തിയെ ചീത്തപറഞ്ഞു തുടങ്ങി. എന്തൊരു ചൂടാ ന്‍റെ ബദ്‌രീങ്ങളേ! 35 പ്രതികരണങ്ങള്‍. 2010, ഫെബ്രുവരി 15, തിങ്കളാഴ്‌ച. എന്നെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും ഞാന്‍ അവനു കൊടുത്തില്ല. മോഷണത്തœ...ആണാണെങ്കില്‍ എന്ന്! ഇന്ദിരയെ ഞാന്‍ അറിയിച്ചുകൊടുക്കുന്നുണ്ട്...ഒന്നു പറഞ്ഞു തരൂ. ഹ ഹ ഹാ! ആരെന്നല്ലേ? അതാണു നിങ്ങള്‍! ഗുഡ്‌ബൈ നൌ! ഉള്ളടക്കം. സംഗീതം. വായിക...എന്...
mrudulam.blogspot.com
പാമരന്‍: November 2008
http://mrudulam.blogspot.com/2008_11_01_archive.html
പാമരന്‍. ഒഴുക്കിനൊത്തു നീങ്ങുന്ന ഒരു പൊങ്ങുതടി. 2008, നവംബർ 30, ഞായറാഴ്‌ച. ശരീരത്തിനും മനസ്സിനും ഒരുപോലെ പനിപിടിച്ച ഒരു ദിവസമാണിന്ന്. ഒന്നൊന്നര മണിക്കൂറുകൊണ്ട് അതു കീഴടക്കിക്കളഞ്ഞല്ലോ. നോട്ടം നേരെ കബോര്‍ഡിലേയ്ക്കാണു ചെന്നത്. തണുത്ത വെള്ളമുണ്ട് ഫ്രിഡ്ജില്‍. വേണ്ട, ഇനി തൊണ്ടകൂടി പ്രശ്നമാക്കണ്ട. ചാരുകസേര വലിച്ചു നീക്കി ബാല്‍ക്കണിയില്‍ കൊണ്ടിട്ടു. കാലുപൊ...ഒരു സിപ്പെടുത്തു. ഭയങ്കര കയ്പ്പ്! കുപ്പി തീര്‍ന്നിരിക്കുന്നു! അല്‍പം വേഗത്തിലായിപ്പോ...ഭയങ്കര പുളി. പുറത്തു നിന്ന&...ഏക് ശഹറു...വീണ്...
chandrakaantham.blogspot.com
ചന്ദ്രകാന്തം: April 2012
http://chandrakaantham.blogspot.com/2012_04_01_archive.html
ചന്ദ്രകാന്തം. Wednesday, April 25, 2012. നെല്ലിപ്പടിയോളം വറ്റി. കല്ലുന്തിയ കിണറില്‍,. പിഞ്ഞിയ കയറും മാടിക്കെട്ടി. ആടിയാടി. തുരുമ്പന്‍പാട്ടകള്‍. വീണ്ടും വീണ്ടും ഇറങ്ങിനോക്കുന്നു. അടിത്തട്ടില്‍ ചില്ലിട്ടുസൂക്ഷിച്ച. ത(ക)ണ്ണീര്‍ജീവിതം കൊത്തിവിഴുങ്ങാന്‍. പൊന്മകള്‍ കൊതിച്ചുണ്ട് നനയ്ക്കുന്നു. മണ്‍ഭിത്തിചാരിയ മാറാലക്കയ്യില്‍,. ദൂരമെയ്തുമുറിച്ചിരുന്ന കിളിത്തൂവലും. ഞരമ്പുതെളിഞ്ഞ പ്ലാവിലയും കുരുങ്ങിയാടുന്നു. അകംവരണ്ട പടവുകള്‍. ഉണങ്ങിയ പടികളെണ്ണി. തുണിയലച്ച പ്രസംഗം. ചന്ദ്രകാന്തം. Links to this post.
chandrakaantham.blogspot.com
ചന്ദ്രകാന്തം: January 2013
http://chandrakaantham.blogspot.com/2013_01_01_archive.html
ചന്ദ്രകാന്തം. Tuesday, January 29, 2013. ഒറ്റമുറിവിദ്യാലയം. ശരീരദ്വീപിന്നകത്തളത്തില്‍. പലവഴി ചിന്നും മനസ്സിന്‍. വിരലെഴുത്തില്ലാച്ചുമരുപറ്റി. ജീവിച്ച ശീലങ്ങളെത്രയോ പേര്‍. കല്ലും കരടും മാറ്റി. ചൊല്ലും ചേലും ചേറ്റി. കൈവെള്ളയില്‍ കനത്ത കാലത്തെ. കൂട്ടക്ഷരങ്ങളില്‍ക്കെട്ടി. ചങ്കൂറ്റക്കലപ്പ താഴ്ത്തി. തലയ്ക്കുള്ളില്‍ തീകൂട്ടി. തുള്ളിനൂല്‍പ്പരുവത്തിലുതിരും. മഞ്ഞുകവിത നീര്‍ത്തി. പരുക്കനഴിയുള്ള ജനാലയില്‍. കണ്ണീര്‍ മുക്കിയുണക്കി. വെയില്‍ച്ചൂട് നീന്തി. ഇറങ്ങി നടക്കുന്നു. അക്ഷരമാലയായ്. Links to this post. മഴയു&...
chandrakaantham.blogspot.com
ചന്ദ്രകാന്തം: March 2013
http://chandrakaantham.blogspot.com/2013_03_01_archive.html
ചന്ദ്രകാന്തം. Sunday, March 10, 2013. പരീക്ഷണപ്പറക്കല്‍. അകത്തും പുറത്തും. കൊല്ലപ്പരീക്ഷയുടെ വെയിലാണ്. പുസ്തകത്തിന് പനിയ്ക്കുന്നുണ്ട്. കൊമ്പന്‍മീശയും സിക്സ്‌പാക്കും വരച്ചതിന്. തല്ലുവാങ്ങിത്തന്ന മഹാത്മാവിന്റെ തല,. പ്രതിയും പ്രതിപ്രവര്‍ത്തകരും തലപൊളിയ്ക്കുന്ന. രാസത്വരകങ്ങളുടെ കൂട്ടുകുടുംബം. പലിശയും കൂട്ടുപലിശയും. ഗുണനചിഹ്നത്തില്‍ കോര്‍ത്ത മാറാപ്പ്. കൊണ്ടും കേട്ടും തഴമ്പിച്ച. ചെമ്പരത്തിയുടെ പരിച്ഛേദം. ഭരണപരിഷ്കാരങ്ങള്‍. കൊഞ്ചുന്ന പൂഞ്ചിറക്". ചന്ദ്രകാന്തം. Links to this post. Thursday, March 7, 2013.
chandrakaantham.blogspot.com
ചന്ദ്രകാന്തം: March 2015
http://chandrakaantham.blogspot.com/2015_03_01_archive.html
ചന്ദ്രകാന്തം. Tuesday, March 10, 2015. ദുരാക്ഷരങ്ങൾ. നാട്ടുചില്ല നിറയെ. ഉടൽ അടർന്നാലും കടിവിടാത്ത. പുളിയുറുമ്പുകളാണ്. നിരത്തിൽ. പണിയിടങ്ങളിൽ. ചുമരെഴുത്തിൽ. അടുക്കളയിൽ, കിടപ്പുമുറിയിൽ,. കൂടെന്ന ഭാവത്തിൽ. അവരൊട്ടിയൊട്ടിച്ചുവച്ച ഇലകളെപ്പോലെ,. കയ്യനക്കത്തിനും. ശ്വാസമെടുപ്പിനും. ചോറുരുട്ടലിനും. ഉറങ്ങിക്കിടപ്പിനും. മുൻവിധിയുടെ കയറുകോർത്തൊട്ടിച്ച. അടിക്കുറിപ്പുകളാണ്. സമരകാലാടിസ്ഥാനത്തിൽ. ഞെട്ടൊടിച്ചു നിർത്തും. പഴുത്തു മഞ്ഞച്ച വായനാക്കണ്ണുകൾ. താളുതോറും. സഹനത്തിന്റേതും. ചന്ദ്രകാന്തം. Links to this post.