chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: ഇതൊന്നു നോക്കൂ...
http://chembakappookkal.blogspot.com/2008/02/blog-post.html
ഇതൊന്നു നോക്കൂ. ഇതൊന്നു നോക്കൂ. മുന്‍പ് ആരെങ്കിലും ബ്ലോഗുകളില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. എന്റെ കണ്ണില്‍പെടാതെ പോയതാവാം. Posted by നന്ദന്‍. Labels: മറ്റുള്ളവ. നന്ദന്‍. ഇതൊന്നു നോക്കൂ. February 5, 2008 at 1:27 PM. സതീര്‍ത്ഥ്യന്‍. ഒരു സംസ്ഥാനത്തേയും, സംസ്കാരത്തേയും അടച്ച് അധിക്ഷേപിക്കുന്നതായിപ്പോയി ഇത്. ഇതിനെതിരെ നിയമനടപടികളെടുക്കാന്‍ എന്തു ചെയ്യാം? February 5, 2008 at 2:46 PM. മന്‍സുര്‍. മോശമായി പോയി. നന്‍മകള്‍ നേരുന്നു. February 5, 2008 at 5:13 PM. നന്ദന്‍. നന്ദാ, ഇത&#...ഷാന...
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: August 2007
http://chembakappookkal.blogspot.com/2007_08_01_archive.html
കുട്ടനാടന്‍ പുഞ്ചയിലെ. മത്സരത്തിന്റെ ശബ്ദരേഖ മാത്രമേ ഞങ്ങള്‍ പിള്ളേര്‍ക്ക് കേള്‍ക്കാന്‍ പറ്റൂ! എല്ലാവരും വായിച്ചു കാണുമല്ലോ. :). നമുക്കേവര്‍ക്കും പ്രിയങ്കരനായ വയലാറിന്റെ വരികളാണിത്. കാവാലം ചുണ്ടന്‍ എന്ന ചിത്രത്തിലേതാണ് എന്ന് അച്ഛന്‍ പറയുന്നു. ആര്‍ക്കെങ്കിലുമൊക്കെ പ്രയോജനപ്പെടുമെന്ന് കരുതട്ടെ. അപ്പോ തുടങ്ങാം ല്ലേ. :). കുട്ടനാടന്‍ പുഞ്ചയിലെ. തെയ് തെയ് തക തെയ് തെയ് തോം. കൊച്ചുപെണ്ണേ കുയിലാളേ. തിത്തിത്താരാ തിത്തിത്തൈ. വരവേല്‍ക്കാനാളു വേണം. കൊടിതോരണങ്ങള്‍ വേണം. തെന്നല്‍ വന്ന"...ഓ തിത്തിത...കൊട്...
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: November 2007
http://chembakappookkal.blogspot.com/2007_11_01_archive.html
കൊറിവര്‍ സായിപ്പ്. 8221; എന്ന ചോദ്യത്തോടെ അദ്ദേഹം അത് വാങ്ങി. അമ്മ പറഞ്ഞു. “ഉണ്ണിയപ്പം”. 8220;ഉന്നിയപ്പം. നൈസ് നൈസ്.” സായിപ്പ് അസ്വദിച്ച് കഴിക്കാന്‍ തുടങ്ങി. അച്ഛന്‍ കുറച്ചുകൂടി ലളിതമായി പറഞ്ഞു. “ഉണ്ണി മീന്‍സ് സ്മോള്‍. സ്മോള്‍ അപ്പം”. 8220;എടാ, പണ്ട് നമ്മള്‍ ട്രെയിനില്‍ വെച്ച് കണ്ട ആ സായിപ്പില്ലേ? 8220;ഏത്, കൊറിവര്‍ സായിപ്പോ? 8221; (പ്രണവം എന്നത് ഞങ്ങള്‍ മുന്‍പ് താമസിച്ചിരുന്ന വീടാണ്...അതിനു ശേഷമാണ് ഞങ്ങളെയെല്ലാം അദ്ഭുതപ"...Posted by നന്ദന്‍. Labels: അനുഭവങ്ങള്‍. ഇന്നലെ മലയാള മന&#...എന്തœ...
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: September 2007
http://chembakappookkal.blogspot.com/2007_09_01_archive.html
20 - 20 യും, മാഞ്ചസ്റ്റര്‍ യുണൈറ്റഡും, പിന്നെ ഞാനും. N A N D A N (എന്റെ അത്തിപ്പാറ അമ്മച്ചീ! അതേ ഞാന്‍! ഒന്നു വേഗം ഓട് ചെക്കാ. പോണ്ടിംഗ് ഇപ്പോ 3 റണ്‍ ഓടിയെടുക്കും! കമന്ററി ബോക്സില്‍ അലറി വിളിക്കുന്ന ടോണി ഗ്രെഗ്. 8220;Ohh thats out. thats out. rocket of a throw from the young man. ponting is gone for sure. india have won the match.". ഇന്ത്യ ജയിച്ചൂ ഇന്ത്യ ജയിച്ചൂ. എനിക്ക് വയ്യ! ഇനി അല്പം കാര്യം. മാഞ്ചസ്റ്റര്‍ യുണൈറ്റഡ്. Posted by നന്ദന്‍. Labels: മറ്റുള്ളവ. Subscribe to: Posts (Atom).
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: April 2007
http://chembakappookkal.blogspot.com/2007_04_01_archive.html
ഉപ്പിളിപാളയം! അപ്പോള്‍ നമുക്ക് കഥയിലേയ്ക്ക് മടങ്ങി വരാം. “ഡാ നാനോ.” ഞാന്‍ തലയുയര്‍ത്തി നോക്കി. 8221; ഞാന്‍ ജെ കെ യെ നോക്കി. അവന്‍ റെഡി. കൂടെയുണ്ടായിരുന്ന ദാദയും പറഞ്ഞൂ, “ഞാനുമുണ്ട്.“. അങ്ങിനെ ഞങ്ങള്‍ നാലു പേരും കൂടി പിറ്റേന്ന് കോയമ്പത്തൂര് പോവാനുള്ള പ്ലാന്‍ അപ്പ്രൂവ് ചെയ്തു. 8220;നന്ദാ, എനിക്കൊരു പിറ്റോട് (PITOT) ട്യൂബ് വാങ്ങിക്കൊണ്ട് വരുമോ? പിറ്റേന്നായി. ഡാ, ഞാന്‍ ജാനൂന് ആ പിറ്റോട് ട്യൂബ് വാങ്ങിയി...ഇടിച്ചു കയറാന്‍ പാക്കരന് നല്ല മിടു...8221; ഏതായാലും പാണ്ടി...ഞങ്ങള്‍ക്കŔ...അടുത്ത സ&...എല്...
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: February 2008
http://chembakappookkal.blogspot.com/2008_02_01_archive.html
ഇതൊന്നു നോക്കൂ. ഇതൊന്നു നോക്കൂ. മുന്‍പ് ആരെങ്കിലും ബ്ലോഗുകളില്‍ ഇത് പ്രസിദ്ധീകരിച്ചിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. എന്റെ കണ്ണില്‍പെടാതെ പോയതാവാം. Posted by നന്ദന്‍. Labels: മറ്റുള്ളവ. Subscribe to: Posts (Atom). ഇതൊന്നു നോക്കൂ. വിഭാഗങ്ങള്‍. അനുഭവങ്ങള്‍. എന്‍ എസ് എസ് കഥകള്‍. മറ്റുള്ളവ. ഞാന്‍ ഓര്‍ക്കുട്ടില്‍. ഇവിടെ അമര്‍ത്തൂ. എന്റെ ബ്ലോഗുകള്‍. എക്സ്ട്രാ ടൈം. ചില കാഴ്ചകള്‍.
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: June 2007
http://chembakappookkal.blogspot.com/2007_06_01_archive.html
എന്‍ എസ് എസ് ചരിതങ്ങള്‍. ഒരിക്കല്‍ കൂടി. നിങ്ങളുടെ കോളേജിലും ഇല്ലായിരുന്നോ ഓക്സ്ഫോര്‍ഡ് ഇംഗ്ലീഷ് പറയാന്‍ ശ്രമിക്കുന്ന അദ്ധ്യാപകര്‍? ഞങ്ങളുടെ ഒരു മെഷീന്‍ ഡ്രോയിംഗ് ക്ലാസ്സില്‍ സാര്‍ പറഞ്ഞ ഡയലോഗ് “Next class onwards there is no last row, Last row should come first row". 8220;Once put is put, there is no put on put". “മനസ്സിലായില്ലേ? 8220; bamboo, bamboo; bamboo, bamboo. go and take". ഇത് പോലെ കുറേയുണ്ടായിരുന്നു സാറിന്...8220;ഇതെന്താടോ ഇങ്ങനെ? 8221; സാറിന്റെ ചോദ്യം. 8220;ആ അങ്ങനെ പറഞ്ഞ!...
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: March 2007
http://chembakappookkal.blogspot.com/2007_03_01_archive.html
ചില എന്‍ എസ് എസ് (NSS) ചരിതങ്ങള്‍. ഭാഗം ഒന്ന്. ഹരികൃഷ്ണന്‍ .എ. ബി (ഹരി). ഒരു ദിവസം ഞാന്‍ ക്ലാസ് കഴിഞ്ഞെത്തുമ്പോള്‍ മേശമേല്‍ തലയില്‍ കൈയ്യും കൊടുത്തിരിക്കുന്ന ഹരിയെയാണ് കാണുന്നത്. 8220;എന്തു പറ്റിയെടാ? അരുണ്‍ (കുഞ്ചു) കുമാര്‍. എസ്. കുഞ്ചു. വെറും അഞ്ചടിപ്പൊക്കക്കാരന്‍. പക്ഷേ കൈയ്യിലിരിപ്പോ? രഞ്ജിത്ത് (പൂക്കളം). രഘുനാഥ് (ശാന്ത). മധു വിജയരാഘവന്‍. Posted by നന്ദന്‍. Labels: എന്‍ എസ് എസ് കഥകള്‍. My protest against plagiarisation of Yahoo India! ലോഗോ- കടപ്പാട് - ഹരീ. When asked for apology, Yahoo! യാഹ!...
chembakappookkal.blogspot.com
ചെമ്പകപ്പൂക്കള്‍: October 2007
http://chembakappookkal.blogspot.com/2007_10_01_archive.html
ഹരി സാറും പാല്‍ക്കാരന്‍ മാഷും വീണ്ടുമെത്തുന്നു. ഒപ്പം പ്രേം നാഥ് സാറുമുണ്ട്! തവണ സാറന്മാരുടെ തമാശകള്‍ കേട്ട് എല്ലാവരും രസിച്ചില്ലേ. ഇതാ കുറച്ചുകൂടിയുണ്ട് കേട്ടോ. :). ഇത്തവണയും തുടക്കം ഹരിസാര്‍ തന്നെയാവട്ടെ. 8220;NO NO. Once upon a time, Once upon a time. " "ഒന്നു ബഹളം വെയ്ക്കാതെ ഓരോരുത്തരായി എടുക്കടോ.”. 8220;Don't file file. just file file file file file file" :D. 8220;If the pressure at point 1 is P1, then what is pressure at point 2? 8220;You. go and rotate the ground three times! Say YES or NO”.