swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-07-20
http://swapna-geethangal.blogspot.com/2008_07_20_archive.html
Wednesday, July 23, 2008. കുഞ്ഞാറ്റക്കിളിയുടെ പാട്ട് - നാടന്‍ പാട്ടിന്റെ ഈണത്തില്‍. ചന്ദ്രകാന്തം ചേച്ചി എഴുതിയ കുഞ്ഞാറ്റക്കിളി. എന്ന കവിത. പാടത്തിന്നക്കരെ ചോലയ്ക്കടുത്തൊരുനാഴിപ്പയറു വിതച്ചിട്ടുണ്ടേ.". കുഞ്ഞാറ്റക്കൂട്ടില്‍ വിരുന്നിനു വന്നൊരുചങ്ങാലിച്ചങ്ങാതി ചൊല്ലി മെല്ലേ. ഇതാ രേണുവിന്റെ ശബ്ദത്തില്‍ . Podast link വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് അത് ഇവിടെ. കേള്‍ക്കാം. Posted by Manoj മനോജ്. Links to this post. Labels: പാട്ട്. Subscribe to: Posts (Atom). എന്റെ podcast. Baiju - ഗാനഗംഗ.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-05-11
http://swapna-geethangal.blogspot.com/2008_05_11_archive.html
Sunday, May 11, 2008. തുമ്പീ - ഒരു പ്രേമസന്ദേശമേകുമോ? പാടിയവതരിപ്പിക്കാന്‍ കൊള്ളാവുന്ന ഒരു പ്രേമഗീതം. സംഗീതം ചേര്‍ത്ത് പാടിയാല്‍ ലിങ്ക് അയച്ചുതരാന്‍ മറക്കരുതേ. :). പൂത്തുമ്പീ പൂവാലിത്തുമ്പീ! പുന്നാകച്ചോട്ടിലിരിക്കും വര്‍ണ്ണപ്പൂത്തുമ്പീ-. പൂവരശ്ശിന്നരികില്‍ നില്‍ക്കും കൂവളക്കണ്ണാള്‍ക്കെന്‍. പ്രേമസന്ദേശമൊന്നു ചൊല്ലി വരുമോ നീ? പൂത്തുമ്പീ . ]. ഇന്നലെ കണ്ടപ്പോള്‍- കോവിലില്‍. ചന്ദനം ചാര്‍ത്തി നില്പൂ. ഇളവെയില്‍കാഞ്ഞു നിന്നൂ! പൂത്തുമ്പീ . ]. പൂത്തുമ്പീ . ]. Posted by Manoj മനോജ്. Links to this post.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: അണ്ണാറക്കണ്ണാ മാമ്പഴംതായോ ... വീഡിയോ പാട്ട് ...
http://swapna-geethangal.blogspot.com/2010/07/blog-post.html
Wednesday, July 21, 2010. അണ്ണാറക്കണ്ണാ മാമ്പഴംതായോ . വീഡിയോ പാട്ട് . അപ്പു എഴുതിയ കവിത രേണു പാടിയത് ഒരു വീഡിയോ ആയി ഇതാ. അപ്പുവിന്റെ കവിത പൂര്‍ണ രൂപത്തില്‍ ഇവിടെ. Posted by Manoj മനോജ്. Labels: പാട്ട്. Subscribe to: Post Comments (Atom). സ്വപ്നശാഖികള്‍. എന്റെ podcast. ദിവാസ്വപ്നങ്ങള്‍. വാര്‍ത്തകള്‍ വായിക്കൂ. പ്രതികരിക്കൂ. ഈയിടെ വായിച്ചവ. ബൂലോകത്തെ ഏറ്റവും പുതിയ പോസ്റ്റുകള്‍. കവികളും കവിതകളും. Baiju - ഗാനഗംഗ. Mathew - മഴത്തുള്ളികള്‍. Appu - ഊഞ്ഞാല്‍. Community - മഷിത്തണ്ട്.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-03-30
http://swapna-geethangal.blogspot.com/2008_03_30_archive.html
Saturday, April 5, 2008. മഴത്തുള്ളികള്‍ എഴുതിയ കവിത “കുട്ടന്റെ കാറ്റാടി“ - by ManojE. മഴത്തുള്ളികള്‍ എഴുതിയ കുട്ടന്റെ കാറ്റാടി. എന്ന കവിത ഇതാ പാടിയിരിക്കുന്നു. 8220;കുട്ടന്റെ കൈയിലെ കാറ്റാടി കാലത്തു തട്ടിപ്പറിക്കുവാന്‍ കാറ്റു വന്നു. പെട്ടെന്ന് വീശിയ കാറ്റിന്റെ മൂളലില്‍ കുട്ടനോ ചാടിക്കയറി വീട്ടില്‍.”. Player വഴി കേള്‍ക്കാന്‍ പ്രയാസമുള്ളവര്‍ക്ക് MP3 ഇവിടെ. കവിത ഇവിടെ. Posted by Manoj മനോജ്. Links to this post. Labels: പാട്ട്. Thursday, April 3, 2008. കവിത ഇവിടെ. Posted by Manoj മനോജ്. Links to this post.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-08-31
http://swapna-geethangal.blogspot.com/2008_08_31_archive.html
Wednesday, September 3, 2008. അത്തം പത്തോണം - പൊന്നോണം! ഒരു നല്ല ഓണപ്പാട്ടിതാ. ഈണമിട്ടു പാടാന്‍ പാകത്തിന്. അത്തം പത്തോണം പൊന്നോണം! തിരുവോണം [2]. കേരളക്കരയിലെങ്ങും ആഹ്ലാദത്തകില്‍ മേളം! പുത്തരിച്ചോറുണ്ണാന്‍, പുത്തനുടുപ്പിടാന്‍. മുത്തശ്ശിക്കൊപ്പം(ഓണ) പൂവട നേദിക്കാന്‍. [അത്തം]. മുത്താരം കുന്നിലെ കോലോത്തെ തത്തമ്മേം. തൃത്താലത്താഴത്തെ കാവിലെ പൂങ്കാറ്റും. മത്തപ്പൂ ചെത്തിപ്പൂ, പിച്ചകപ്പൂമാലാ. കൊമ്പുവിളി, കുഴലുവിളി. ചെണ്ടമേളം, തകിലടി! പഞ്ചവാദ്യമേളത്തോടെ. തമ്പുരാന്റെ വരവിതാ! കൊമ്പു]. കൊമ്പു]. Links to this post.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2010-07-18
http://swapna-geethangal.blogspot.com/2010_07_18_archive.html
Wednesday, July 21, 2010. അണ്ണാറക്കണ്ണാ മാമ്പഴംതായോ . വീഡിയോ പാട്ട് . അപ്പു എഴുതിയ കവിത രേണു പാടിയത് ഒരു വീഡിയോ ആയി ഇതാ. അപ്പുവിന്റെ കവിത പൂര്‍ണ രൂപത്തില്‍ ഇവിടെ. Posted by Manoj മനോജ്. Links to this post. Labels: പാട്ട്. Subscribe to: Posts (Atom). സ്വപ്നശാഖികള്‍. എന്റെ podcast. ദിവാസ്വപ്നങ്ങള്‍. വാര്‍ത്തകള്‍ വായിക്കൂ. പ്രതികരിക്കൂ. ഈയിടെ വായിച്ചവ. ബൂലോകത്തെ ഏറ്റവും പുതിയ പോസ്റ്റുകള്‍. കവികളും കവിതകളും. Baiju - ഗാനഗംഗ. Mathew - മഴത്തുള്ളികള്‍. Appu - ഊഞ്ഞാല്‍. Community - ലളിതഗാനം.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-08-03
http://swapna-geethangal.blogspot.com/2008_08_03_archive.html
Saturday, August 9, 2008. G മനുവിന്റെ “ഓര്‍മ്മയിലെ മഴ” എന്ന കവിത ഇതാ . G മനു http:/ kallupencil.blogspot.com/. ല്‍ അവതരിപ്പിച്ച “ഓര്‍മ്മയിലെ മഴ” എന്ന കവിത ചൊല്ലിയതിവിടെ കേള്‍ക്കാം. 8220;വള്ളിനിക്കറുമിട്ടു ബാല്യം വീണ്ടുമെത്തുന്നു. ഓര്‍മ്മ. ത്തുള്ളികള്‍ മഴയായി വീണ്ടും മുന്നിലെത്തുന്നു. വെള്ളമേറിയ മുറ്റമിന്നൊരു പൊയ്‌കയാവുന്നു. കളി. വള്ളമിട്ട മനസു വീണ്ടും കുളിരു കോരുന്നു.”. കവിത ഇവിടെ വായിക്കാം. ചെയ്യാം. Posted by Manoj മനോജ്. Links to this post. പാട്ട്. Subscribe to: Posts (Atom). എന്റെ podcast.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: 2008-05-04
http://swapna-geethangal.blogspot.com/2008_05_04_archive.html
Thursday, May 8, 2008. G Manu എഴുതിയ “പള്ളിക്കൂടമടച്ചല്ലോ“- by ManojE. G Manu എഴുതിയ “പള്ളിക്കൂടമടച്ചല്ലോ“ എന്ന കവിത ഇതാ. പള്ളിക്കൂടമടച്ചല്ലോയിനി തുള്ളിച്ചാടി നടക്കാലോ. പുള്ളിയുടുപ്പിട്ടങ്ങേക്കാവില്‍ പൂരം കാണാന്‍ പോകാലോ. കൊന്നപ്പൂക്കണി വക്കും ദൂരെ കുന്നിന്‍ മുകളില്‍ ചെല്ലാലോ. കൂട്ടരുമൊത്തു കളിച്ചു മദിച്ചൊരു പാട്ടും പാടി നടക്കാലോ.". MP3 ഇവിടെ. കവിത ഇവിടെ. Posted by Manoj മനോജ്. Links to this post. Labels: പാട്ട്. Subscribe to: Posts (Atom). സ്വപ്നശാഖികള്‍. എന്റെ podcast. Baiju - ഗാനഗംഗ.
swapna-geethangal.blogspot.com
സ്വപ്നഗീതങ്ങള്‍: Renu sings "മാവേലി നാടു വാണീടും കാലം.” Music by Rajesh Naroth
http://swapna-geethangal.blogspot.com/2008/09/renu-sings-music-by-rajesh-naroth.html
Wednesday, September 10, 2008. Renu sings "മാവേലി നാടു വാണീടും കാലം.” Music by Rajesh Naroth. ഗാനം ഇവിടെ കേള്‍ക്കാം:. Player വഴി കേള്‍ക്കാനൊക്കാത്തവര്‍ക്ക് ഈ ലിങ്കില്‍. Right-click ചെയ്ത് download ചെയ്യാം. മാവേലി നാട് വാണീടും കാലം. മാനുഷരെല്ലാരുമൊന്നുപോലെ. ആമോദത്തോടെ വസിക്കും കാലം. ആപത്തങ്ങാര്‍ക്കുമൊട്ടില്ല താനും. കള്ളവുമില്ല ചതിയുമില്ല. എള്ളോളമില്ല പൊളി വചനം. കള്ളപ്പറയും ചെറു നാഴിയും,. കള്ളത്തരങ്ങള്‍ മറ്റൊന്നുമില്ല. Posted by Manoj മനോജ്. Labels: പാട്ട്. ഓണാശംസകള്‍! September 11, 2008 at 12:18 AM.