kcgeetha.blogspot.com
ഗീതാഗീതികള്‍: March 2010
http://kcgeetha.blogspot.com/2010_03_01_archive.html
Thursday, March 11, 2010. അബലയെന്ന നാമധേയം. അതിനി വേണോ വനിതകള്‍ക്ക്? അബലയല്ല ചപലയല്ല. പ്രബലയെന്ന് ചൊല്‍ക നീ. തൊട്ടിലാട്ടുമിക്കരങ്ങള്‍. തട്ടിമാറ്റിടില്ലിനി. ചിട്ടയോടെ ചിന്തയോടെ. തട്ടകത്തിലേറിടാം. പട്ടിലും പകിട്ടിലും. പട്ടുമെത്തമേലെയും. ഒതുക്കിടേണ്ടതല്ലിനി. ഓമനക്കിനാവുകള്‍. 8205;സഹജസ്നേഹമധുരവും. സമത്വഭാവ പുണ്യവും. സഹനശീല സുകൃതവും. സദാ പകര്‍ന്നു നല്‍കി നാം. പടുത്തുയര്‍ത്തിടാമിനി. പടുത്വമോടെ പുതുയുഗം. അബലയല്ല ചപലയല്ല. പ്രബലയെന്ന് ചൊല്‍ക നീ. Copy Right (C)2010 K.C. Geetha. Links to this post.
kcgeetha.blogspot.com
ഗീതാഗീതികള്‍: January 2010
http://kcgeetha.blogspot.com/2010_01_01_archive.html
Monday, January 25, 2010. കേരളഭൂമി. ജന്മഭൂവിനു മാതൃസ്ഥാനം കല്‍പ്പിച്ച മഹോന്നത ഭാരതം. ഭാരതാംബ തന്‍ കാല്‍ചിലമ്പിലെ നന്മണിമുത്താണീ കേരളംകേരളം കേരളം. പശ്ചിമസാനുവിന്‍ താഴ്‌വരയില്‍. പച്ചിലച്ചാര്‍ത്തിന്റെ മേടയിതില്‍. പേരാറും പെരിയാറും കസവിഴ പാകിയ. ഹരിത പട്ടാംബര ധാരിണിയായ്. ലാവണ്യകേദാരമായ്, ലളിത മനോഹരിയായ്. വിളങ്ങിനില്‍പ്പൂ, വിളങ്ങിനില്‍പ്പൂ. ഈ കേരകേദാര ഭൂമീ- ഈ കേരളഭൂമീ. സുഖദ ശീതള ഭൂമി. പശ്ചിമ സാനുവിന്‍.). നീലമാമല നിരകള്‍ നീളെ. മഞ്ഞണിമലകള്‍. എത്ര സുന്ദരം! എത്ര സുന്ദരം! Links to this post. Visit my Zazzle Store.
kcgeetha.blogspot.com
ഗീതാഗീതികള്‍: December 2011
http://kcgeetha.blogspot.com/2011_12_01_archive.html
Saturday, December 24, 2011. തിരുപ്പിറവി. ഒരു ക്രിസ്തുമസ്സ് ഗാനം. മഞ്ഞു പെയ്യുന്നൂ. പൊൻതാര മിന്നുന്നൂ. പുണ്യരാവിതിൽ. ഉണ്ണിമിശിഹാ. ജാതനായ്. ബെത്‌ലഹേമിലെ. പുൽക്കൂടിനുള്ളിൽ. ദൈവപുത്രനായ്. ഉണ്ണിമിശിഹാ. ജാതനായ്. മണ്ണിൻ പുണ്യമായ്. വിണ്ണിൻ ദാനമായ്. കണ്ണിലുണ്ണിയായ്. ഉണ്ണി മിശിഹാ. ജാതനായ്. ദിവ്യസ്നേഹമായ്. നവ്യതേജസായ്. കന്യകാ സുതൻ. ഉണ്ണിമിശിഹാ. ജാതനായ്. തിന്മ മാറ്റിടാൻ. നന്മ ഏറ്റിടാൻ. മണ്ണിൻ നാഥനായ്. ഉണ്ണിമിശിഹാ. ജാതനായ്. സ്നേഹധാരയാൽ. പാപഭാരങ്ങൾ. നീക്കിടാനിതാ. ഉണ്ണിമിശിഹാ. Links to this post.
vayanalokam.blogspot.com
വായനാലോകം
http://vayanalokam.blogspot.com/2008/02/razakmagmail.html
വായനാലോകം. If any Reading Problem. Click Here to Download Malayalam Font. പുതിയ പോസ്റ്റുകള്‍. അനധികൃത താമസക്കാര്‍ക്കെതിരെ തിരച്ചിൽ ശക്തമാക്കി. വള്ളിക്കുന്ന്. തും ബിൽകുൽ ഹം ജയ്സേ നിക് ലേ. മുല്ലപ്പൂവ്. വാട്സ് ആപ്. ജിപ്പൂന്‍റെ ഇടം. അര്‍ണാബ് ഗോസായിയും അവന്‍റെ പശുമാര്‍ക്ക് ദേശസ്നേഹവും. ചര്‍ച്ചയാണത്രെ! ചര്‍ച്ചയെന്നും പറഞ്ഞു വിളിച്ചു വരുത്തി മറ്റുള്ളവരുടെ വായില്‍ ...എന്റെ ചിന്തകള്‍. ഗീതാഗീതികള്‍. ഒരു ഗാനം. പ്രിയതമനണയുന്ന രാവിൽ പ്രകൃതിയോട് സലŔ...മാണിക്യം. ഈസ്റ്റര്‍ ദിനാശ&#...നോമോഫോബിയ. ആദ്യചാൻസ&#...വിജ...
kcgeetha.blogspot.com
ഗീതാഗീതികള്‍: September 2011
http://kcgeetha.blogspot.com/2011_09_01_archive.html
Saturday, September 3, 2011. ഓണം വിത്ത് ഈണം 2011 - ഓണപ്പാട്ടുകളുടെ ആൽബം. എന്ന സ്വതന്ത്രസംഗീത സംരംഭം ഈ ഓണത്തിനും എത്തുന്നു ഓണപ്പാട്ടുകളുമായി. ഇത്തവണ 9 ഗാനങ്ങളാണ് ‘ഓണം വിത്ത് ഈണം 2011’. എന്ന ആൽബത്തിൽ. അവ കേൾക്കാനായി ഇവിടെ. ഈ ആൽബത്തിൽ ഞാനും ഒരു പാട്ട് എഴുതിയിട്ടുണ്ട്. അതു ഇവിടെ. കേൾക്കാം. ആ ഗാനത്തിന്റെ വരികൾ താഴെ :. ണി കതിരണി വയലുകളിൽ പൊൻകണിയായ്. താരണി തളിരണി തരുനിരകൾ പുഞ്ചിരിച്ചൂ. ആവണി കതിരൊളി തിരളുമിതാ പൊൻചിങ്ങമായ്. അനുപല്ലവി. പൂമിഴിയാളേ. ഓർമ്മകൾ വിടരവേ. തേന്മൊഴിയാലേ. ഓണനാൾ പുലരവേ. Links to this post.
kcgeetha.blogspot.com
ഗീതാഗീതികള്‍: February 2010
http://kcgeetha.blogspot.com/2010_02_01_archive.html
Saturday, February 20, 2010. ഉഷസ്സിന്റെ ശ്രീത്വവും ഊഷ്മളസ്നേഹവും. ഉഷമലര്‍ കാന്തിയുമൊത്തിണങ്ങും. ഉഷശ്രീയെന്നൊരു കിലു കിലുക്കാം പെട്ടി. ഉഷസ്സുപോലിന്നെന്റെ കുടിയിലെത്തീ. ആദ്യമായ് കാണ്‍കയാണിന്നു നാം തമ്മിലെ-. ന്നാകിലും ആജന്മപരിചിതര്‍ പോല്‍. ആശ്ലേഷമേകി നീ എന്നെ പുണര്‍ന്നപ്പോള്‍. ആര്‍ദ്രമായ് മാനസം ആത്മസഖീ. ഇല്ല മറക്കുകില്ലാജീവനാന്തവും. മല്‍സഖീ നിന്‍ സ്നേഹപരിമളം ഞാന്‍. ഇന്ന് ഉഷശ്രീയും ( കിലുക്കാം പെട്ടി. ഗോപകുമാറും. Links to this post. Subscribe to: Posts (Atom). Visit my Zazzle Store. View my complete profile.
shanavasthazhakath.blogspot.com
ഓര്‍മ്മയിലെ ഉത്സവങ്ങള്‍... ~ ആലപ്പുഴ പുരാണം
http://shanavasthazhakath.blogspot.com/2011/12/blog-post_27.html
Tuesday, December 27, 2011. ഓര്‍മ്മയിലെ ഉത്സവങ്ങള്‍. Posted on 11:21 PM by SHANAVAS. ഈ തിരക്കിന് ഇടയിലേക്കാണ് ക്രിസ്മസ് ഇരച്ചു കയറുന്നത്.അതിനു മുന്‍പേ ക്രിസ്മസ് പരീക്ഷയും. അപ്പോള്‍ പഠിക്കാന്‍ എവിടെ നേരം? സന്തോഷ് പണ്ഡിറ്റിന്റെ പേരില്‍ പോലും അല്ലെ നക്ഷത്രങ്ങള്‍ സുലഭം? Typist എഴുത്തുകാരി. December 28, 2011. പ്രഭന്‍ ക്യഷ്ണന്‍. December 28, 2011. ഞാനും ഒരു ബാല്യകാല സ്മരണ. പോസ്റ്റിയിട്ടുണ്ട് ഒന്നു നോക്കുമല്ലോ. പുതുവത്സരാസംസകളോടെ. പുലരി. December 28, 2011. Chilarkkokke ee postile pala karyangalum valiya albhut...
chandrakaantham1.blogspot.com
ബാലചന്ദ്രന്‍ മുല്ലശ്ശേരി: പുഷ്പബലി
http://chandrakaantham1.blogspot.com/2011/12/blog-post.html
ബാലചന്ദ്രന്‍ മുല്ലശ്ശേരി. എന്റെ അച്ഛന്‍. Thursday, December 29, 2011. പുഷ്പബലി. അര്‍ച്ചനയ്ക്കാകിലും കൊച്ചുപൂമ്പൈതലിന്‍. പിഞ്ചു കഴുത്തറുക്കുമ്പോള്‍. ആരെനിയ്ക്കാരാദ്ധ്യ,യമ്മഹാശക്തിത-. ന്നാരോമലാണിതെന്നോര്‍ക്കാന്‍. ആഹന്ത, നിര്‍ദ്ദയസ്വാര്‍ത്ഥതേ, മൂഢവി-. ശ്വാസമേ, തോന്നീല, പാപം! ഇന്നലെ മാലയിട്ടന്തിയുറങ്ങിയു-. ണര്‍ന്ന കാന്തന്‍ കണികാണ്‍കെ,. നീരാടിയീറനണിഞ്ഞുവരും വധു. നാണിച്ചു നില്‍ക്കുന്ന പോലെ,. സുന്ദരി തങ്കപ്പുലരിതന്‍ ചുണ്ടിന്‍ മ-. രന്ദ മധുരിമ പോലെ,. വച്ച കണിക്കൊന്ന പോലെ,. December 29, 2011 at 4:18 AM. വീണ&...