shibiram.blogspot.com
ശിബിരം: വിരഹിണി
http://shibiram.blogspot.com/2011/06/blog-post_01.html
കവിതകള്‍. Wednesday, June 1, 2011. വിരഹിണി. ഒരു വിളിക്കായ് കാതോര്‍ത്തിരുന്നു ഞാന്‍. നിദ്രതന്‍ തേരില്‍ യാത്രപോയി. എകാകിനിയായ് നീ കാത്തിരുന്നപ്പോഴും. എന്റെ സ്വപ്നത്തില്‍ നീ യായിരുന്നു. നിന്റെ തലോടലും നിന്റെ നിശ്വാസവും. എന്റെ ഹൃദയത്തെ തൊട്ടുണര്‍ത്തി യില്ല. പ്രണയ വിഹ്വലനായ്. ഞാനെന്റെ സ്വപ്നലോകത്ത്. നിന്റെ കൈ പിടിച്ചു ലാത്തുമ്പോഴും. വിരഹ വേദനയോടെ പരിഭവം. ഉള്ളിലൊളിപ്പിച്ചു നീ പിടയുകയായിരുന്നോ . ഗുല്‍മോഹര്‍. നാമൂസ്. Thursday, June 2, 2011 at 5:33:00 AM PDT. തര്‍ക്കമെന്ത്? Saturday, June 4, 2011 at 9:12:00 AM PDT.
shibiram.blogspot.com
ശിബിരം: വിഷാദങ്ങളുടെ കൂട്ടുകാരിക്ക്
http://shibiram.blogspot.com/2011/06/blog-post.html
കവിതകള്‍. Wednesday, June 1, 2011. വിഷാദങ്ങളുടെ കൂട്ടുകാരിക്ക്. നിന്റെ പദ നിസ്വനങ്ങള്‍ക്ക് കാതോര്‍ത്തു. ഈ തീരത്ത് ആളനക്കമില്ലാത്ത കോണില്‍. ഞാനെന്റെ സ്വപ്നങ്ങളെ താലോലിച്ചു കാത്തിരിക്കാം. വിഷാദഛവിയുള്ള നിന്റെ ചുണ്ടുകളില്‍. വിരിയുന്ന പുഞ്ചിരിയില്‍ ഉതിരുന്ന. പ്രത്യാശക്കു ജീവന് നല്കാന്. വര്‍ഷങ്ങളായി നീ അനുഭവിക്കുന്ന ഏകാന്തതയുടെ. തടവറയില്‍ നിനക്ക് കൂട്ടിരിക്കാന്‍. പാര്ശ്വതയിലേക്ക് നിന്നെ തള്ളിയിട്ട. നമുക്ക് ഒരുമിച്ചു ഭക്ഷിക്കാം. വിഷാദത്തിന്റെ കറുപ്പ്. ഗുല്‍മോഹര്‍. നാമൂസ്. നാമൂസേ ഇതു...എന്റെ കരത...എന്‍...
shibiram.blogspot.com
ശിബിരം: പ്രണയ വര്‍ണ്ണങ്ങള്‍
http://shibiram.blogspot.com/2011/06/blog-post_04.html
കവിതകള്‍. Saturday, June 4, 2011. പ്രണയ വര്‍ണ്ണങ്ങള്‍. നമ്മുടെ പ്രണയം മഴവില്ല് പോലെ. സുന്ദരമാണ് പ്രിയേ. നിന്റെ ചുണ്ടില്‍ പുഞ്ചിരി തെളിയുമ്പോള്‍. എന്റെ പ്രണയത്തിനു വയലറ്റ് നിറകൂട്ട്. നിനക്ക് കോപം വന്നാല്‍. എന്റെ മനസ്സില്‍ സന്താപത്തിന്റെ. കടും നീല കൂട്ടുയരും. നിന്റെ അസാനിധ്യത്തില്‍. എന്റെ പ്രണയം വിരഹത്തിന്റെ നീല അണിയും. നിന്നെ കണ്ടു മുട്ടുമ്പോള്‍. എന്റെ ഹൃദയത്തിന് ആനന്ദത്തിന്റെ ഹരിത വര്‍ണ്ണം. നിന്റെ മൊഴിമുത്തുകള്‍ക്ക്. സംഗീതത്തിന്റെ മഞ്ഞ നിറം. ഓറഞ്ചിന്റെ മധുരം. എത്ര സുന്ദരം. Feedjit Live Blog Stats.
kunjunnicharitham.blogspot.com
കുഞ്ഞുണ്ണി: June 2011
http://kunjunnicharitham.blogspot.com/2011_06_01_archive.html
ഇത് വഴിയെ. Sunday, June 19, 2011. കുഞ്ഞുണ്ണിയുടെ പരിവേദനങ്ങള്‍. എന്ന് കുഞ്ഞുണ്ണി വെറുതെ ആലോചിച്ചു ഇനി ഇതായിരിക്കില്ലേ മുകളിലേക്ക് കയറണോ? ഗുല്‍മോഹര്‍. Links to this post. Labels: പ്രവാസം. Saturday, June 18, 2011. കുഞ്ഞുണ്ണിയുടെ പ്രവാസ പ്രവേശം. മുത്തപ്പനൊരു നന്ദി പറഞ്ഞു കൊണ്ട് കുഞ്ഞുണ്ണി പുറത്തേക്കിറങ്ങി . വലയത്തിലേക്ക്. ഗുല്‍മോഹര്‍. Links to this post. Subscribe to: Posts (Atom). എന്റെ വേണ്ടാധീനങ്ങളില് ഒന്ന് കൂടി. ഗുലുമാല്. കുഞ്ഞുണ്ണി. ഗുല്‍മോഹര്‍. View my complete profile.
kunjunnicharitham.blogspot.com
കുഞ്ഞുണ്ണി: December 2010
http://kunjunnicharitham.blogspot.com/2010_12_01_archive.html
ഇത് വഴിയെ. Tuesday, December 21, 2010. കുഞ്ഞുണ്ണിയുടെ പ്രവാസം. എന്തൊക്കെയോ അപ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന കുറെ മനുഷ്യര്‍ . അതിനു മുന്‍പ് കുഞ്ഞുണ്ണി കേള്‍ക്കാത്ത ശബ്ദങ്ങള്‍ . ഗുല്‍മോഹര്‍. Links to this post. Subscribe to: Posts (Atom). എന്റെ വേണ്ടാധീനങ്ങളില് ഒന്ന് കൂടി. ഗുലുമാല്. കുഞ്ഞുണ്ണി. കുഞ്ഞുണ്ണി. അങ്ങിനെ വിളിക്കാം,. കുഞ്ഞുണ്ണിയുടെ മതമോ ജാതിയോ. സന്ദര്ഭാങ്ങള്ക്കനുസരിച്ചു മാറി. പരിഭവമോ പിണക്കമോ തോന്നിയേക്കരുത്. അല്ല . ആശങ്കയും അല്ല, "ഭയം" ആണ് ഈ. ഗുല്‍മോഹര്‍. View my complete profile.
shibiram.blogspot.com
ശിബിരം: August 2009
http://shibiram.blogspot.com/2009_08_01_archive.html
കവിതകള്‍. Thursday, August 27, 2009. എന്ത്. കൊട്ടാരത്തിലെ തൂപ്പുകാരി ഭരണാധികാരിയുടെ പട്ടുമെത്തയില്‍ കയറിക്കിടക്കുകയോ. അയാള്‍ കോപം കൊണ്ട് വിറച്ചു. ചമ്മട്ടിയുമായി വന്ന് അട്ടഹസിച്ചു. അത്രക്കായോ. ചമ്മട്ടി വീണ്ടുംവായുവില്‍ ഉയര്‍ന്നു താണു. പെട്ടെന്ന് അവള് പൊട്ടിച്ചിരിക്കാന്‍ തുടങ്ങി. ഭരണാധികാരി അമ്പരന്നു. ഇതെന്തു കഥ. എന്തായിരുന്നു അവളുടെ ചിരിയുടെ പൊരുള്‍. ഗുല്‍മോഹര്‍. Links to this post. ΜÞÜ¢ æµGÕV Ká çÕÃæÎCßW ÕßçÖ×ßMßAÞ¢. KÞW ¥JøAÞçøÞ¿á ÈÎáAí dÄÎÞdÄ¢ ¥ÈáµOÏáIí? ÆÕUæMÞAJßW ˆÞ¢ È×í¿æMG ²ø...Links to this post.
shibiram.blogspot.com
ശിബിരം: June 2011
http://shibiram.blogspot.com/2011_06_01_archive.html
കവിതകള്‍. Tuesday, June 14, 2011. തീര്‍പ്പ്. ഗുല്‍മോഹര്‍. Links to this post. Monday, June 13, 2011. എന്റെ കാഴ്ചകള്‍. എന്റെ കാഴ്ചകള്‍. ജീവനത്തിന്റെ അവകാശങ്ങള്‍. ഹനിച്ച കീടനാശിനിയുടെ. കണ്ണാടി പ്രതി ബിംബങ്ങള്‍. തല വീര്‍ത്ത വയറൊട്ടിയ. ബുദ്ധി മരവിച്ച. മനുഷ്യ കോലങ്ങള്‍. ലോ വേസ്റ്റ് പാന്റുകള്‍. അണിഞ്ഞു. കാതില്‍ കമ്മലുകള്‍ ഞാട്ടി. മുഖ രോമങ്ങളില്‍. കുസൃതി കാട്ടി. ചില ആണ് കോലങ്ങള്‍. ഇറുകിയ ഉടയാടകളില്‍. അക്ഷമയായ യുവത്വം ഒളിപ്പിച്ചു. കുറെ പെണ് കോലങ്ങള്‍. ഗുല്‍മോഹര്‍. Links to this post. Saturday, June 4, 2011.
kunjunnicharitham.blogspot.com
കുഞ്ഞുണ്ണി: കുഞ്ഞുണ്ണിയുടെ പ്രവാസം
http://kunjunnicharitham.blogspot.com/2010/12/blog-post.html
ഇത് വഴിയെ. Tuesday, December 21, 2010. കുഞ്ഞുണ്ണിയുടെ പ്രവാസം. എന്തൊക്കെയോ അപ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്ന കുറെ മനുഷ്യര്‍ . അതിനു മുന്‍പ് കുഞ്ഞുണ്ണി കേള്‍ക്കാത്ത ശബ്ദങ്ങള്‍ . ഗുല്‍മോഹര്‍. ജുവൈരിയ സലാം. February 13, 2011 at 8:04 AM. ഇപ്പോ കുഞ്ഞുണ്ണിയുടെ കാര്യം എന്തായി. February 13, 2011 at 10:33 AM. എം.അഷ്റഫ്. February 17, 2011 at 12:18 AM. Subscribe to: Post Comments (Atom). എന്റെ വേണ്ടാധീനങ്ങളില് ഒന്ന് കൂടി. ഗുലുമാല്. കുഞ്ഞുണ്ണി. ഗുല്‍മോഹര്‍. View my complete profile.
kunjunnicharitham.blogspot.com
കുഞ്ഞുണ്ണി: ഇത് വഴിയെ
http://kunjunnicharitham.blogspot.com/p/blog-page.html
ഇത് വഴിയെ. ഇത് വഴിയെ. ഗുലുമാല്. ശിബിരം. പഴഞ്ചൊല്ലുകള്‍. സാക്ഷി. സ്നേഹ തീരം. Subscribe to: Posts (Atom). എന്റെ വേണ്ടാധീനങ്ങളില് ഒന്ന് കൂടി. ഗുലുമാല്. കുഞ്ഞുണ്ണി. കുഞ്ഞുണ്ണി. അങ്ങിനെ വിളിക്കാം,. കുഞ്ഞുണ്ണി നിങ്ങളില്‍ ആരെങ്കിലും ആണെന്ന് നിങ്ങള്‍ക്ക് ആര്‍ക്കെങ്കിലും. കുഞ്ഞുണ്ണിയുടെ മതമോ ജാതിയോ. സന്ദര്ഭാങ്ങള്ക്കനുസരിച്ചു മാറി. മറിഞ്ഞേക്കാം. അത് കൊണ്ട് ആര്‍ക്കും. പരിഭവമോ പിണക്കമോ തോന്നിയേക്കരുത്. അല്ല . ആശങ്കയും അല്ല, "ഭയം" ആണ് ഈ. ഗുല്‍മോഹര്‍. View my complete profile.