ottamazha.blogspot.com
ഒറ്റമഴ: May 2012
http://ottamazha.blogspot.com/2012_05_01_archive.html
Friday, May 4, 2012. ഓരോ തുള്ളിയിലും തുളുമ്പുന്നു ഒരു പ്രഭാതം, നീ മറന്നു വെച്ചതാണോ ഇലത്തുമ്പുകളില്‍, വെയില്‍ തെളിഞ്ഞിട്ടും തോരാത്ത ഈ മഴയെ? Posted by- സെറീന. Subscribe to: Posts (Atom). FEEDJIT Live Traffic Feed. വാക്കിന്‍റെ പച്ച. ഓര്‍മ്മ. ചിത്രങ്ങള്‍. ചിത്രങ്ങള്‍. പെരുന്നാള്‍. മരങ്ങള്‍. 160; © Blogger template. Photoblog II' by Ourblogtemplates.com.
ottamazha.blogspot.com
ഒറ്റമഴ: September 2009
http://ottamazha.blogspot.com/2009_09_01_archive.html
Tuesday, September 29, 2009. ജീവിതത്തിന്‍റെ അകത്തേ മുറിയില്‍. ഹൃദയത്തില്‍ നിന്ന് നേരെ വരുന്നൊരു. നീര്‍ച്ചാലുണ്ട് എന്‍റെ ഉള്ളം കൈയില്‍. നിനക്ക് മീതെ നടന്നു പോയ. എല്ലാ ഋതുക്കളേയും ഞാനതിന്റെ. കരയില്‍ തിരികെ നടും,. ജീവിതത്തിന്‍റെ അകത്തേ മുറിയില്‍. വിരല്‍ തുമ്പിന്റെ ചലനങ്ങള്‍ കൊണ്ടു. നിന്‍റെ പശിമയെ. നെഞ്ചിടിപ്പുള്ളൊരു ശില്പ്പമാക്കും! Posted by- സെറീന. Labels: ചിത്രങ്ങള്‍. Sunday, September 20, 2009. പ്രാര്‍ത്ഥന. ജപമണികള്‍ തിരിയും പോലെ,. Posted by- സെറീന. Labels: ചിത്രങ്ങള്‍. Tuesday, September 1, 2009. ജœ...
trunkpetti.blogspot.com
ട്രങ്കുപെട്ടി: September 2009
http://trunkpetti.blogspot.com/2009_09_01_archive.html
ട്രങ്കുപെട്ടി. Wednesday, September 23, 2009. അകലെനിന്നേ അറിയാം. അവന്റെ വിയർപ്പുമണം. കാക്കി നിക്കർ. ചന്തി കീറിയിരിക്കും. എന്നാലും കാണും. പോക്കറ്റിൽ ഒരു കണ്ണിമാങ്ങയോ. കശുവണ്ടിയോ എനിക്കുതരാൻ. വൈകുന്നേരം. സതി ടീച്ചറാണു പറഞ്ഞത്. അമ്പലപ്പറമ്പിൽ ആന വിരണ്ടു. ആനക്കൊമ്പിൽ തൂങ്ങി. അവൻ ആശുപത്രിയിലേക്കും. അവിടന്ന് ആംബുലൻസിൽ. വീട്ടിലേക്കും വന്നുവെന്ന്. ചെന്നു നോക്കി. വിയർപ്പിനു പകരം. മരുന്നിന്റെ മണം. കോടിത്തുണി പുതപ്പ്. അസൂയ തോന്നിപ്പോയി. 1 അഭിപ്രായങ്ങള്‍. കണ്ണികള്‍. തരം കവിത. Monday, September 21, 2009. അവിട...
kattummazha.blogspot.com
കാറ്റും മഴയും: August 2011
http://kattummazha.blogspot.com/2011_08_01_archive.html
കാറ്റും മഴയും. കാറ്റടിക്കും. മഴ പെയ്യും. ചൊവ്വാഴ്ച, ഓഗസ്റ്റ് 23, 2011. അയ്യപ്പനും ജോണ്‍സണും : രണ്ട് നക്ഷത്രങ്ങള്‍ പൊലിഞ്ഞൊരു വ്യാഴാഴ്ച. ആദ്യം ഞാന്‍ സി അയ്യപ്പന്‍റെ. എന്റെ സുഹൃത്ത് രഞ്ജിത്ത്, ഫെയ്സ്ബുക്കില്‍.]. എന്നാല്‍ ശ്രീ ജോണ്‍സണ്‍. എന്റെ ഏറ്റവും പ്രിയപ്പെട്ട ചില പാട്ടുകള്‍ താഴെ. സ്വര്‍ണമുകിലേ സ്വര്‍ണമുകിലേ സ്വപ്നം കാണാറുണ്ടോ. (ഇതു ഞങ്ങളുടെ കഥ). എന്റെ മണ്‍വീണയില്‍. (നേരം പുലരുമ്പോള്‍). അറിയാതെ. അറിയാതെ. (ഒരു കഥ ഒരു നുണക്കഥ). മൈനാകപ്പൊന്‍മുടിയില"...കുന്നിമണിച്ചെപ&...മഞ്ചാടിമണി...മൌനതŔ...
ottamazha.blogspot.com
ഒറ്റമഴ: November 2010
http://ottamazha.blogspot.com/2010_11_01_archive.html
Friday, November 26, 2010. ഇവിടെയുണ്ടിപ്പോഴും. ചിറകടക്കങ്ങളുടെ കൂട്,. മേഘങ്ങളുടെ കണ്ണു പൊത്തി. മറ തന്ന ഇലച്ചില്ലകള്‍. പിന്നെ,. നമ്മള്‍ മാത്രം മടങ്ങി വരാതിരിക്കുന്നതെങ്ങനെ. മുറിച്ചു മാറ്റാത്ത ചില്ലകളുള്ളില്‍. നിരന്തരം പൂക്കുമ്പോള്‍? Posted by- സെറീന. Labels: ചിത്രങ്ങള്‍. Subscribe to: Posts (Atom). FEEDJIT Live Traffic Feed. വാക്കിന്‍റെ പച്ച. ഓര്‍മ്മ. ചിത്രങ്ങള്‍. ചിത്രങ്ങള്‍. പെരുന്നാള്‍. മരങ്ങള്‍. 160; © Blogger template. Photoblog II' by Ourblogtemplates.com.
trunkpetti.blogspot.com
ട്രങ്കുപെട്ടി: October 2009
http://trunkpetti.blogspot.com/2009_10_01_archive.html
ട്രങ്കുപെട്ടി. Wednesday, October 14, 2009. നൊയ്യൽ - 0 കി.മി. കാങ്കയം വഴി. പരമത്തിക്കുപോകുമ്പോഴാണ്. പച്ച, പിന്നെയും പച്ചപ്പ്. കറുത്ത വയലുകൾ. കരിമ്പിൻ തോട്ടങ്ങൾ. കുടിലുകൾ, എരുമ. പുളിമരങ്ങളും കുഴൽക്കിണറും. കടിച്ചുകുടയുന്നപോലെ തമിഴ്. വെറ്റില മുറുക്കിച്ചുവപ്പിച്ച്. തിളങ്ങിക്കറുത്ത പെണ്ണിനേപ്പോലെ. വണ്ടി നിറുത്തി. വഴിയരികിലെ പുല്ലിലേക്ക്. മൂത്രമൊഴിച്ചു. കരണ്ടു പാഞ്ഞപോലൊരു സുഖം. മൂത്രത്തിന്റെ. വില്ലിലൂടെ വളഞ്ഞ്. അടിവയറ്റിൽ തുളച്ചുകയറി. എനിക്കുള്ളിൽ. പച്ച കനത്തു. കാങ്കയം വഴി. തരം കവിത. പാപം ച...ഒരു...
ottamazha.blogspot.com
ഒറ്റമഴ: August 2010
http://ottamazha.blogspot.com/2010_08_01_archive.html
Friday, August 6, 2010. വെയില്‍ നടത്തങ്ങളില്‍. പെയ്യാതിരിക്കുമ്പോള്‍. ആഴമേറുന്ന എന്‍റെ മഴക്കാലമേ,. വെയിലാകുന്നു, നിന്നെ വരയ്ക്കാന്‍. ഏറ്റവും കടുത്ത നിറം തൊട്ട വിരല്‍. Posted by- സെറീന. Labels: ചിത്രങ്ങള്‍. Subscribe to: Posts (Atom). FEEDJIT Live Traffic Feed. വെയില്‍ നടത്തങ്ങളില്‍. വാക്കിന്‍റെ പച്ച. ഓര്‍മ്മ. ചിത്രങ്ങള്‍. ചിത്രങ്ങള്‍. പെരുന്നാള്‍. മരങ്ങള്‍. 160; © Blogger template. Photoblog II' by Ourblogtemplates.com.
ottamazha.blogspot.com
ഒറ്റമഴ: February 2010
http://ottamazha.blogspot.com/2010_02_01_archive.html
Wednesday, February 10, 2010. നിഴലെഴുത്ത്-ഒന്ന്. പുറത്തു നിന്നെപ്പോഴും അടഞ്ഞു പോകുന്ന ലോകമേ,. നിന്‍റെ നിറങ്ങളും നിഴലനക്കങ്ങളും. എഴുത്തായി വിവര്‍ത്തനം ചെയ്തു തരുമൊരു. വെയില്‍ വിരലുണ്ടെന്റെ ചുമരിന്നു സ്വന്തം! Posted by- സെറീന. Labels: ചിത്രങ്ങള്‍. Subscribe to: Posts (Atom). FEEDJIT Live Traffic Feed. നിഴലെഴുത്ത്-ഒന്ന്. വാക്കിന്‍റെ പച്ച. ഓര്‍മ്മ. ചിത്രങ്ങള്‍. ചിത്രങ്ങള്‍. പെരുന്നാള്‍. മരങ്ങള്‍. 160; © Blogger template. Photoblog II' by Ourblogtemplates.com.
ottamazha.blogspot.com
ഒറ്റമഴ: March 2010
http://ottamazha.blogspot.com/2010_03_01_archive.html
Friday, March 12, 2010. ഫ്രെയിമില്‍ ഇല്ലാത്തത്. ചില വൈകുന്നേരങ്ങളില്‍ വെറുതെ ജാലക കാഴ്ച്ചയില്‍. തെളിയുന്ന തെരുവ്, അപ്പോഴെല്ലാം പതിവായി കാണാറുണ്ട്,. മിക്കപ്പോഴും അടഞ്ഞു കിടക്കുന്ന വാതിലിനു പുറത്തു. കൈവിരലുകള്‍ തിരിച്ചും മറിച്ചും നോക്കി നോക്കി. മണിക്കൂറുകളോളം നില്‍ക്കുന്നോരാള്‍. കാട്ടുമ്പോഴൊക്കെ പേടിച്ചോടിയതിനും അകാരണമായി. പക്ഷെ,അപസ്മാരത്തിന്റെ ചിതറലുകളില്‍ ഒരിക്കല്‍ മാത്രമേ. ഈ ജീവിതത്തിന്‍റെ അസ്തമയത്തിലേയ്ക്ക്! Posted by- സെറീന. Labels: ചിത്രങ്ങള്‍. Thursday, March 4, 2010. Posted by- സെറീന. Photoblog II...
ottamazha.blogspot.com
ഒറ്റമഴ: May 2010
http://ottamazha.blogspot.com/2010_05_01_archive.html
Tuesday, May 25, 2010. ഇടയ ജീവിതം. പുഴ പോലെ ചില മനുഷ്യരുണ്ട്,. ഇറങ്ങി നിന്നാല്‍ ആത്മാവോളം തണുക്കും,. ആഴത്തില്‍ വന്നു മീനായി കൊത്തും,. പിടി തരാത്ത കല്ലായി വഴുക്കും. Posted by- സെറീന. Labels: ചിത്രങ്ങള്‍. Sunday, May 23, 2010. ചിരിച്ചോറ്. അന്തി വിണ്ണിന്റെ തുണ്ട് തിരുകിയ. കല്ലടുപ്പിന്‍ മുകളിലെച്ചട്ടിയില്‍. വെന്തുവോയെന്നു മെല്ലെക്കുനിയുന്ന. ചന്തമാര്‍ന്ന മുഖത്തോടോ, തൂമണി-. ത്തുമ്പ പൂത്തു മലര്‍ന്ന പോലീച്ചിരി? റഫീക്ക് അഹമ്മദ്. Posted by- സെറീന. Labels: ചിത്രങ്ങള്‍. Sunday, May 16, 2010.