bodhita.blogspot.com
bodhita: March 6, 2011
http://bodhita.blogspot.com/2011_03_06_archive.html
The e Magazine of Guruvayoorappan College Alumni. Sunday, March 6, 2011. രജീഷ് ആര്‍.എസ്. ആ ഇറക്കം ഓര്‍മപ്പെടുത്തുന്നത്. ശബ്ദമായി പ്രണയിക്കുകയും,. സ്വകാര്യമായി അഹങ്കരിക്കുകയും. ചെയ്തുകൊണ്ടു കടന്നുപോയതാണ് ഗുരുവായുരപ്പന്‍ കോളേജിലെ കയറ്റിറക്കങ്ങള്‍. ആദ്യമായി നിന്നോടാണെനിക്കു പ്രണയം പ്രിയ കലാലയമേ! എന്നു പറയുക,ധരിപ്പിക്കുക അസാധ്യമാകയാല്‍ പലപ്പോഴും കാമുകിയോടു പറഞ്ഞœ...ഫോട്ടോ കടപ്പാട് : വരുണ്‍ രമേശ്. Subscribe to: Posts (Atom). Forum of Sociology Teachers in Kozhikode District. View my complete profile.
bodhita.blogspot.com
bodhita: April 10, 2011
http://bodhita.blogspot.com/2011_04_10_archive.html
The e Magazine of Guruvayoorappan College Alumni. Sunday, April 10, 2011. Dedicated to My "Bestest" Friend. You made me laugh when I cried so hard. You gave me bracelets to cover my scars. You held me close when I was so cold. You offered a comforting hand to hold. You picked me up whenever I fell. You showed me heaven when I was blinded by hell. You answered my calls in the darkened night. You gave me the reasons to hold on and fight. You rescued me when I was drowning in pain. Subscribe to: Posts (Atom).
bodhita.blogspot.com
bodhita
http://bodhita.blogspot.com/2012/02/blog-post.html
The e Magazine of Guruvayoorappan College Alumni. Wednesday, February 15, 2012. കവിത സുനില്‍. സ്മൃതിവിളക്കുകള്‍. ന്നില്‍ നിന്ന് വിടപറഞ്ഞിട്ട് ഇപ്പോള്‍ പതിനെട്ടു വര്‍ഷം കഴിഞ്ഞു . നിന്നെ ഓര്‍ക്കാത്ത ദിനങ്ങള്‍ ചുരുക്കം,. ഇന്നും നീ യൌവനം ഒഴിയാതെ പൂത്തുലഞ്ഞുനില്‍ക്കുന്നു . ഇന്നും നീ മിഴിനട്ടു നോക്കിയിരിക്കുന്നു ,. എത്ര പ്രണയങ്ങള്‍ക്ക് നീ സഖിയായി ,. എത്ര കലഹങ്ങള്‍ക്ക് നീ സാക്ഷിയായി ,. Forum of Sociology Teachers in Kozhikode District. Zamorins Guruvayoorappan College Alumni Forum. View my complete profile.
bodhita.blogspot.com
bodhita
http://bodhita.blogspot.com/2012/02/blog-post_29.html
The e Magazine of Guruvayoorappan College Alumni. Wednesday, February 29, 2012. കഥയിതുവരെ. പണ്ടാരം അവള്‍ വന്നിരുന്നെങ്ങില്‍ കുറിപ്പ് കൊടുത്തിട്ട് 10 രൂപ കടം വാങ്ങി കാന്റീനില്‍ പോകാമായിരുന്നു! വിശന്നിട്ടു വയ്യ. (സുനിത). ശ്രീജിത്ത് രാജാ). അത് അവളായിരുന്നോ, അതോ എനിക്ക് തോന്നിയതോ, എന്നെ കണ്ടപ്പോള്‍. ഷാള്‍. മറച്ചതാണോ, വല്ലാത്തൊരു വിമ്മിഷ്ടം, ആരോടാണ് ചോദിക്കുക? ഡേയ് . മച്ചൂ. അതെന്റെ. അവളാണോ? കവിത സുനില്‍). സ്മയില്‍. നമ്പര്‍. പഴഞ്ചന്‍. ശ്രീജിത്ത് ). എന്‍റെ. പ്രണയത്തിന്‍റെ. റിംഗ്. View my complete profile.
bodhita.blogspot.com
bodhita: July 14, 2013
http://bodhita.blogspot.com/2013_07_14_archive.html
The e Magazine of Guruvayoorappan College Alumni. Sunday, July 14, 2013. ബിന്ദു കൃഷ്ണൻ. എന്നൊടു നീ മിണ്ടില്ലയൊ. അന്ന് എനിക്കു പേടിയായിരുന്നു. ഞാന്‍ അത്ര പരിഷ്കാരിയല്ലാത്ത. ഒരു നാട്ടിന്‍പുറത്തുകാരിയാണെ,. മുന്നില്‍ കണ്ടതൊന്നും. അങ്ങനങ്ങ് മനസ്സിലായതും ഇല്ലാട്ടൊ. എന്നാലും എനിക്കപ്പിടി ഇഷ്ടാരുന്നു. എന്റെ കോളേജും കുട്ട്യേളേം ഒക്കെ ഒക്കെ. എവിടുന്നൊക്കെയോ ഒഴുകി വരുന്ന സംഗീതം. അതെന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. ഒരിക്കലെങ്കിലും അതിനൊപ്പം. Subscribe to: Posts (Atom). Zamorins Guruvayoorappan College Alumni Forum.
bodhita.blogspot.com
bodhita: March 7, 2011
http://bodhita.blogspot.com/2011_03_07_archive.html
The e Magazine of Guruvayoorappan College Alumni. Monday, March 7, 2011. കവിത സുനില്‍. ഓര്‍ക്കാതെ വയ്യ. നിമിഷ നേരത്തേക്കെങ്കിലും. ഓര്‍ക്കാതെ വയ്യ. നിന്നെ,. നിനക്ക്. യൌവനം മാത്രം ,. ഇനിയും. കാല്‍പാടുകള്‍. കാത്തിരിക്കുന്നു നീ,. ഇനിയും. എത്ര പ്രണയിതാക്കളെ. കാത്തിരിക്കുന്നു നീ,. നിന്‍റെ. ബോധി വൃക്ഷ തണലില്‍. ഇനിയുമൊരിക്കല്‍ കൂടി. കാതോര്‍തിരിക്കാന്‍. Subscribe to: Posts (Atom). Forum of Sociology Teachers in Kozhikode District. Zamorins Guruvayoorappan College Alumni Forum. View my complete profile.
bodhita.blogspot.com
bodhita
http://bodhita.blogspot.com/2013/07/blog-post.html
The e Magazine of Guruvayoorappan College Alumni. Sunday, July 14, 2013. ബിന്ദു കൃഷ്ണൻ. എന്നൊടു നീ മിണ്ടില്ലയൊ. അന്ന് എനിക്കു പേടിയായിരുന്നു. ഞാന്‍ അത്ര പരിഷ്കാരിയല്ലാത്ത. ഒരു നാട്ടിന്‍പുറത്തുകാരിയാണെ,. മുന്നില്‍ കണ്ടതൊന്നും. അങ്ങനങ്ങ് മനസ്സിലായതും ഇല്ലാട്ടൊ. എന്നാലും എനിക്കപ്പിടി ഇഷ്ടാരുന്നു. എന്റെ കോളേജും കുട്ട്യേളേം ഒക്കെ ഒക്കെ. എവിടുന്നൊക്കെയോ ഒഴുകി വരുന്ന സംഗീതം. അതെന്നെ വല്ലാതെ കൊതിപ്പിച്ചിരുന്നു. ഒരിക്കലെങ്കിലും അതിനൊപ്പം. Forum of Sociology Teachers in Kozhikode District. View my complete profile.
bodhita.blogspot.com
bodhita: February 29, 2012
http://bodhita.blogspot.com/2012_02_29_archive.html
The e Magazine of Guruvayoorappan College Alumni. Wednesday, February 29, 2012. കഥയിതുവരെ. പണ്ടാരം അവള്‍ വന്നിരുന്നെങ്ങില്‍ കുറിപ്പ് കൊടുത്തിട്ട് 10 രൂപ കടം വാങ്ങി കാന്റീനില്‍ പോകാമായിരുന്നു! വിശന്നിട്ടു വയ്യ. (സുനിത). ശ്രീജിത്ത് രാജാ). അത് അവളായിരുന്നോ, അതോ എനിക്ക് തോന്നിയതോ, എന്നെ കണ്ടപ്പോള്‍. ഷാള്‍. മറച്ചതാണോ, വല്ലാത്തൊരു വിമ്മിഷ്ടം, ആരോടാണ് ചോദിക്കുക? ഡേയ് . മച്ചൂ. അതെന്റെ. അവളാണോ? കവിത സുനില്‍). സ്മയില്‍. നമ്പര്‍. പഴഞ്ചന്‍. ശ്രീജിത്ത് ). എന്‍റെ. പ്രണയത്തിന്‍റെ. റിംഗ്. Subscribe to: Posts (Atom).
bodhita.blogspot.com
bodhita: April 14, 2011
http://bodhita.blogspot.com/2011_04_14_archive.html
The e Magazine of Guruvayoorappan College Alumni. Thursday, April 14, 2011. To all My Friends. I made so many friends,. Some became Dearest,. Some became Special,. Fell in love with someone,. Some went abroad,. Some changed their cities,. Some left us,. I left some,. Some are still in contact,. Some are not in contact,. Some don't contact because of their ego,. I don't contact some because of my ego,. Whatever they were,. How ever they are. I still remember, love, miss, care for them because of part they.
bodhita.blogspot.com
bodhita: February 25, 2011
http://bodhita.blogspot.com/2011_02_25_archive.html
The e Magazine of Guruvayoorappan College Alumni. Friday, February 25, 2011. ശ്രീശന്‍ കളത്തിങ്കല്‍. ഒരു ജന്മം കൂടി. നിറങ്ങളാല്‍ ചാലിച്ച കുന്നും. പച്ച പരവതാനി വിരിച്ച പുല്‍ മേടുകളും . പൂമ്പാറ്റകള്‍ പാറിനടക്കുന്ന. ഈ കോളേജ് ഉദ്യാനം എ ന്‍റെ. ഒരു മന്ദമാരുതനെന്ന പോല്‍ തഴുകി. പടി ഇറങ്ങവേ. മിഴികള്‍ നിറയവേ. മഹാകവിതന്‍ വാക്കു ക. എന്‍ മനസ്സില്‍ നിറഞ്ഞു. മേടുകളും . എന്‍ മനസ്സില്‍ നിറഞ്ഞു. ഈ മനോഹര തീരത്ത് തരുമോ. ഇനി ഒരു ജന്മം കൂടി". Subscribe to: Posts (Atom). Forum of Sociology Teachers in Kozhikode District.