
HYDERALIMK.BLOGSPOT.COM
തനിച്ചുള്ള ഒരു ദീര്‍ഘയാത്രക്കിടയിലെ ചെറിയ ഇടവേള...ഒറ്റപ്പെട്ട എന് റെ വഴിയില് , ഒരു കാല്പനികമായ നിഴലായിട്ടാണെങ്കിലും, നിന് റെ സാന്നിധ്യം ഞാന് അറിഞ്ഞു തുടങ്ങുന്നു... എന്നാലും ഞാനുമായി ഇടപെടുമ്പോള് ദയവായി നീ സൂക്ഷിക്കുക.. ഞാനും എന് റെ വൈകാരിക സാന്നിധ്യവ്യം നീ ഊഹിക്കുന്നതിനേക്കാള് സങ്കീര് ണവും അപകടകരവുമാണ്.. ഒരു പക്ഷെ, അവയുമായി സംവദിക്കാന് അധിക കാലം നിനക്ക് കഴിഞ്ഞെന്നു വരില്ല..
http://hyderalimk.blogspot.com/