aacharyan-imthi.blogspot.com
ആചാര്യന്‍: May 2013
http://aacharyan-imthi.blogspot.com/2013_05_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. നാണം ,മാനം . Posted by ആചാര്യന്‍. നാണം ,മാനം. ഹൈക്കു ചൈനീസ്. എന്‍റെ ഊരിവെച്ച ആ കൊട്ട് എവിടെ? അത് ചെമാങ്ങ്ശു കൊണ്ട് പോയി . എന്തിനു? അയാള്‍ക്ക് സമൂഹത്തിനു മുന്നില്‍ ഇടാന്‍ നല്ലൊരു കൊട്ട് ഇല്ലായിരുന്നത്രേ. എന്‍റെ ആ ഷര്‍ട്ടും ,ട്രൌസറും കാണുന്നില്ലല്ലോ? അതും ചെമാങ്ങ്ശു കൊണ്ട് പോയി . എന്തിനു? എന്‍റെ എഴുത്തോലയും പേനയും കാണുന്നില്ലല്ലോ? അതും ചെമാങ്ങ്ശു കൊണ്ട് പോയി . എന്തിനു? എന്റെ കൌപീനം. എന്തിനു? Links to this post. Subscribe to: Posts (Atom). 160; ...എനŔ...
aacharyan-imthi.blogspot.com
ആചാര്യന്‍: November 2014
http://aacharyan-imthi.blogspot.com/2014_11_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. Posted by ആചാര്യന്‍. മരിക്കാന്‍ വേണ്ടിയല്ല,. ജീവിക്കാന്‍ വേണ്ടിയാണ്,. ആത്മഹത്യ ചെയ്യുന്നത്. ഈ ലോകത്ത് നിന്നും ശാന്തി തേടി,. മറ്റൊരു ലോകത്ത് ജീവിക്കാൻ വേണ്ടി . ആചാര്യന്‍ ). Links to this post. വാക്കും വരയും ". Posted by ആചാര്യന്‍. ഈ കസേരയുടെ വില. പിണറായി പഠിപ്പിക്കേണ്ടാ .പന്ന്യന്‍. അതിന്‍റെ വില, അല്ലാതെ. തന്നെ ജനങ്ങള്‍ക്ക് അറിയാം . അഡ്ജസ്റ്റ് സമരം ചെയ്യുന്നത്. സി പി ഐ ആണ് .പിണറായി . ജനങ്ങള്‍ മറന്നിട്ടില്ല . ശിവസേന . ആചാര്യന്‍. Links to this post. ഒരു...
aacharyan-imthi.blogspot.com
ആചാര്യന്‍: December 2014
http://aacharyan-imthi.blogspot.com/2014_12_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. കിസ്സ് ഓഫ് ലവ്. Posted by ആചാര്യന്‍. കണ്ണും കണ്ണുംചേര്‍ന്നപ്പോള്‍. മന്ത്രിച്ചു ,. ഇഷ്ട്ടമാണെന്ന്. മനസ്സും മനസ്സും ചേര്‍ന്നപ്പോള്‍. മന്ത്രിച്ചു ,. പ്രണയം ആണെന്ന്. കയ്യും കയ്യും ചേര്‍ന്നപ്പോള്‍. മന്ത്രിച്ചു ,. കൈവിടില്ലാന്ന്‍. ചുണ്ടും ചുണ്ടും ചേര്‍ന്നപ്പോള്‍. മന്ത്രിച്ചു ,. എന്തൊരു വായ്നാറ്റം ആണെന്ന്. ആചാര്യന്‍ '. Links to this post. മകന്‍ . Posted by ആചാര്യന്‍. ജീച്ചിരുന്നപ്പോള്‍. ഉമ്മറത്തൊരു. അതേ ഉമ്മറച്ചുവരില്‍. Links to this post. 160; ...അചŔ...
aacharyan-imthi.blogspot.com
ആചാര്യന്‍: January 2015
http://aacharyan-imthi.blogspot.com/2015_01_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. ദേ അങ്ങോട്ടു നോക്കിയേ ,മാവോയിസ്റ്റ് . Posted by ആചാര്യന്‍. മാവോയിസ്റ്റുകളെ കണ്ടെന്നുള്ള. സൂചന കേട്ട് പോലീസുകാര്‍,. കൊത്തങ്കുടി മല മുകളിലേക്ക് തിരിച്ചു). ജീപ്പില്‍ നിന്നും ചാടി ഇറങ്ങിയ. എസ് ഐ പോത്തന്‍,. റോഡരികില്‍ കൊട്ട മെടയുകയായിരുന്ന ,. ഗോപാലന്‍ ചേട്ടനോട് ,. ആരെടോ ഇവിടെ മാവോയിസ്റ്റുകളെ. കണ്ടെന്ന് പറഞ്ഞത്? ഏമാനെ അടിയന്‍ അല്ലെ . ആ നിക്കുന്ന കുട്ടി ആണേ. ഞങ്ങളോട് പറഞ്ഞത് . പോത്തന്‍ എസ് ഐ. കുട്ടിയെ വിളിച്ചു ). എന്താണ് കണ്ടത്? ഓടിപ്പോയത്? Links to this post.
aacharyan-imthi.blogspot.com
ആചാര്യന്‍: October 2014
http://aacharyan-imthi.blogspot.com/2014_10_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. സെല്‍ഫീ. Posted by ആചാര്യന്‍. അല്ല മോനേ ,. ഇപ്പോളത്തെ പിള്ളേരെ ഒരു കാര്യേ. എന്താണ് മൊയ്തീന്‍ക്കാ പറയ് . ഞാന്‍ ഈ അറുപതാം വയസ്സിലും. വടി കുത്താതെ നടക്ക്ന്ന്‍,. നീ കണ്ടാ ഇരുപതും ഇരുപത്തഞ്ചും ,. വയസ്സ് മാത്രോള്ള ആ പുള്ളാരെ കയ്യിമ്മേ ,. എല്ലാരെ കയ്യിലും ഓരോ വടിയിണ്ട്. അത് കുത്തി നടക്കണ വടി അല്ല. മോയിതീന്‍ക്കാ ,. സെല്‍ഫീ സ്റ്റിക്ക് ആണ്. സെല്‍ഫീ സ്റ്റിക്. ആചാര്യന്‍. Links to this post. Subscribe to: Posts (Atom). ഞാന്‍ . എന്താ നാണിയമŔ...എടൊ . എന...സാ...
aacharyan-imthi.blogspot.com
ആചാര്യന്‍: February 2014
http://aacharyan-imthi.blogspot.com/2014_02_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. ജനസമ്മതന്‍! Posted by ആചാര്യന്‍. അണിയറയില്‍ നിന്നും ഒരു പെണ്‍കുട്ടി. അരങ്ങത്തേക്ക് .). പതിവ് പോലെ ,ഈ വര്‍ഷവും "ദി പോര്‍ട്ടര്‍ " ടി വി യുടെ. നമുക്ക് സ്വാഗതം ചെയ്യാം . നമ്മുടെ പ്രിയപ്പെട്ട ജഡ്ജസ് . സുകുമാരന്‍ ഇത്തിക്കണ്ണി ". അടുത്തതായി. അടുത്തതായി. ഒരു ചാള കൊണ്ട് എതിരാളികളെ അരിഞ്ഞു വീഴ്ത്തുന്ന ചാള മേരി". കയ്യില്‍ ഒരു ചാളയും ചുഴറ്റി ക്കൊണ്ട് ആര്‍ക്ക!...അടുത്തതായി. മത്സരാര്‍ത്ഥികള്‍ .". 1പവനായി . 3കീലേരി അച്ചു. ഇതില്‍ ഇരുതലയുള&...ഇതാ ഈ ആയുധō...അത്...
aacharyan-imthi.blogspot.com
ആചാര്യന്‍: February 2015
http://aacharyan-imthi.blogspot.com/2015_02_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. ദൈവം മനസ്സുകളിലെക്കാണോ നോക്കുന്നത് അതോ? Posted by ആചാര്യന്‍. മൊയ്തീന്‍ക്കയും പഠാണി ,. ഖാന്‍സാബും ഒരേ കമ്പനിയില്‍. ആണ് ജോലി ചെയ്യുന്നത്. മൊയ്തീന്‍ക്ക ജോലിക്കിടയിലും. ബാങ്ക് കേട്ടാല്‍ ഉടനെ. അടുത്തുള്ള പള്ളിയില്‍. നമസ്ക്കാരത്തിനായി പോകും . ഖാന്‍ സാബും പോകുമ്പോള്‍. എപ്പോഴുംകൂടെ കാണും . ഈയിടയ്ക്ക് ആണ് മൊയ്തീന്‍ക്ക. ആ കാര്യം ശ്രദ്ധിച്ചു തുടങ്ങിയത് . ഇക്ക പോയി വുളു ഒക്കെ എടുത്തു. പള്ളിയില്‍ കയറി പോകും . കാര്യം തിരക്കി . പേ നമാസ്? ആചാര്യന്‍. Links to this post.
aacharyan-imthi.blogspot.com
ആചാര്യന്‍: March 2015
http://aacharyan-imthi.blogspot.com/2015_03_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. മൊയ്തീന്‍ക്കയും മൊയിലാരും പിന്നെ , ഉലക്കയും. Posted by ആചാര്യന്‍. മൊയ്തീന്‍ക്ക ഒരു. പ്രശ്ന പരിഹാരത്തിന് ആണ്. മൊയിലാരുടെ അടുക്കല്‍ എത്തിയത് . അല്ല മൊയിലാരെ,. മ്മടെ മോന്‍ ശുക്കൂര്‍,. നാട്ടാരുടെ തോട്ടത്തീന്ന്‍. അടക്കയും ,തേങ്ങയും കട്ടോണ്ട്. വരുന്നു ,ഇത് തെറ്റല്ലേ? എന്താണ് നമ്മള്‍. ഇതിനൊരു പരിഹാരം ചെയ്ക ". മൊയ്തീന്‍ക്കാ. നിങ്ങള്‍. ബേജാര്‍ ആകണ്ടാ ,. പരിഹാരം ഇണ്ട്. ഒരു ഉലക്ക കുത്തനെ വെച്ചിട്ട് ,. അദ്ദാണ് പരിഹാരം . അല്ല മൊയിലാരെ ,. അതേയ് ഉലക്ക. Links to this post.
aacharyan-imthi.blogspot.com
ആചാര്യന്‍: March 2014
http://aacharyan-imthi.blogspot.com/2014_03_01_archive.html
ആചാര്യന്‍. മലയാളം ബ്ലോഗേഴ്സ്. ബ്ലോഗേഴ്സ് ചാറ്റ്. വിമാനം കാസര്‍കോട്! Posted by ആചാര്യന്‍. വിമാനം കാസര്‍കോട്ട്. കണ്ടെത്തിയതായി റിപ്പോര്‍ട്ട്! നമസ്കാരം ഇന്നത്തെ പ്രധാന വാര്‍ത്ത. കാണാതായ വിമാനത്തെ കാസര്‍കോട് ഔക്കര്‍ച്ചാന്‍റെ പോരെന്‍റെ മുറ്റത്തു കണ്ടതായി മോയിതുച്ചാന്‍റെ ഓള&...റിപ്പോര്‍ട്ട് ചെയ്യുന്നു . അബ്ബാസ് എപ്പോഴാണ് അവര്‍ വിമാനം കണ്ടത്? എന്തൊക്കെയാണ് കൂടുതല്‍ വിവരങ്ങള്‍? ഈ ബയസ്സാം കാലത്ത് ഞമ്മക്ക് എന്ത്. മറ്റോ ഉണ്ടായിരുന്നോന്നു? ഞമ്മോ നോക്കീറ്റ് ബെരാ ". ഹാ നികേഷ് ലോക വാ...സമീ നീ ആ ബീമ...വിമാ...
SOCIAL ENGAGEMENT