jayakrishnan-kavalam.blogspot.com
ജയകൃഷ്ണന്‍റെ കവിതകള്‍: July 2013
http://jayakrishnan-kavalam.blogspot.com/2013_07_01_archive.html
Monday, July 15, 2013. ആത്മാവു പാടുമ്പോള്‍ (കവിത) ആലാപനം. ആത്മാവു പാടുമ്പോള്‍ (കവിത). കാവാലം ജയകൃഷ്ണന്‍. ആലാപനം ബിജു കൊട്ടില (നാടകക്കാരന്‍). Http:/ youtu.be/0C 8SaiAnxU. Posted by കാവാലം ജയകൃഷ്ണന്‍. Subscribe to: Posts (Atom). കിളിവാതില്‍. ഗദ്യകവിതകള്‍. കഥകളും അല്‍പം കാര്യവും. സാമൂഹിക ചിന്തകള്‍. തിരിഞ്ഞു നോക്കുമ്പോള്‍. ആത്മാവു പാടുമ്പോള്‍ (കവിത) ആലാപനം. എല്ലാവരുടെയും ശ്രദ്ധക്ക്. സഹയാത്രികര്‍. സ്വകാര്യം. കാവാലം ജയകൃഷ്ണന്‍. View my complete profile. അറിയിപ്പ്. All of pictures included in this blog are de...
jayakrishnan-kavalam.blogspot.com
ജയകൃഷ്ണന്‍റെ കവിതകള്‍: September 2009
http://jayakrishnan-kavalam.blogspot.com/2009_09_01_archive.html
Wednesday, September 09, 2009. ഉയര്‍ച്ച. എത്തിച്ചേരാന്‍ കഴിയാത്ത ഉയരങ്ങള്‍ മോഹിച്ച്. താഴ്വാരങ്ങളില്‍ പറന്നലഞ്ഞവളാണു ഞാന്‍. പൂമരങ്ങളുടെ ചാഞ്ഞ കൊമ്പുകളേക്കാള്‍. പര്‍വ്വതശാഖികളെ പ്രണയിച്ചവളാണു ഞാന്‍. നക്ഷത്രങ്ങള്‍ മാത്രം ഉദിച്ചിരുന്ന എന്‍റെ സ്വപ്നങ്ങളില്‍. ഒരു കുഞ്ഞു പൂവു പോലും വിടര്‍ന്നതില്ല. ഇനിനിയുമിനിയും ഉയര്‍ന്നു പറക്കാനുള്ള വ്യഗ്രതയില്‍. എന്‍റെ ചിറകുകള്‍ കുഴയുന്നുണ്ടായിരുന്നു. അവസാനം,. ചിറകൊടിഞ്ഞ് ഈ താഴ്വരയിലെ. 169;ജയകൃഷ്ണന്‍ കാവാലം. Posted by കാവാലം ജയകൃഷ്ണന്‍. Subscribe to: Posts (Atom). There is no...
jayakrishnan-kavalam.blogspot.com
ജയകൃഷ്ണന്‍റെ കവിതകള്‍: December 2009
http://jayakrishnan-kavalam.blogspot.com/2009_12_01_archive.html
Thursday, December 24, 2009. സന്ധ്യതന്‍ കപോലത്തില്‍ ശോണിമയേറി, ചില. കാര്‍മേഘമങ്ങിങ്ങായി പ്രേമസഞ്ചാരം ചെയ്കേ. ഇലഞ്ഞിപ്പൂക്കള്‍ തന്‍റെ മാദക ഗന്ധം തേടി. മാനസാരാമത്തിങ്കല്‍ മാരുതനണഞ്ഞപ്പോള്‍. മാരിവില്‍ സ്വപ്നങ്ങളാലാരെയോ വരച്ചിട്ടൊ-. രന്തരംഗത്തില്‍ വൃഥാ തേന്‍മഴ പൊഴിഞ്ഞപ്പോള്‍. ഓര്‍മ്മതന്‍ മണിച്ചെപ്പില്‍ ലാളിച്ചു വളര്‍ത്തുമെന്‍. വരവായ് പ്രിയസഖി, പ്രണയക്കതിര്‍ക്കൊടി,. പല നാള്‍ കാത്തിരുന്ന വാസന്തമലര്‍ക്കൊടി. സുന്ദരിയവളുടെ നൂപുരനാദം പോലെ,. ആരിവള്‍? സ്നേഹമാണത്രേ! ഹൃത്തുടിപ്പുയര...പ്രേയസീ നി...ന്നാ...
jayakrishnan-kavalam.blogspot.com
ജയകൃഷ്ണന്‍റെ കവിതകള്‍: September 2012
http://jayakrishnan-kavalam.blogspot.com/2012_09_01_archive.html
Saturday, September 01, 2012. എന്നിലെ ഞാനിന്നകന്നു പോയീ-കണി. ക്കൊന്നകള്‍ പൂത്ത കിനാക്കള്‍ മങ്ങി. എന്നിനിക്കാണുമെന്നോര്‍ത്തോര്‍ത്തു ചിന്തതന്‍. വേദനക്കൂട്ടില്‍ കിളികള്‍ വിങ്ങി. രാവും പകലുമീയേകാന്ത ബന്ധനം. തീര്‍ക്കുന്ന നെഞ്ചിന്റെ വിങ്ങലാലെ. മുട്ടിയുരഞ്ഞു നെഞ്ചസ്ഥികള്‍ കത്തുമ്പോള്‍. താങ്ങാവതല്ലീ കഠോരതാപം. രാത്രിയില്‍, നോവും പിടയ്ക്കും മനസ്സുമായ്. നിദ്ര തീണ്ടാതെയുരുകിടുമ്പോള്‍. ഇന്നലെക്കൂടി നീ മന്ദഹാസത്താലെ. കോര്‍ത്ത മലരുകള്‍ ബാക്കിയായി. ജീവിതം! Subscribe to: Posts (Atom). ഗദ്യകവിതകള്‍. There is not any compl...
jayakrishnan-kavalam.blogspot.com
ജയകൃഷ്ണന്‍റെ കവിതകള്‍: July 2010
http://jayakrishnan-kavalam.blogspot.com/2010_07_01_archive.html
Thursday, July 29, 2010. ആത്മാവു പാടുമ്പോള്‍. ആലാപനം: ബിജു കോട്ടില. പ്രത്യേക നന്ദി: ഷാജി മുള്ളൂക്കാരന്‍. കവിത വായിക്കാന്‍ തൊട്ടു മുന്‍പത്തെ പോസ്റ്റ് നോക്കുക. 169; ജയകൃഷ്ണന്‍ കാവാലം. Posted by കാവാലം ജയകൃഷ്ണന്‍. Labels: ഓഡിയോ. Subscribe to: Posts (Atom). കിളിവാതില്‍. ഗദ്യകവിതകള്‍. കഥകളും അല്‍പം കാര്യവും. സാമൂഹിക ചിന്തകള്‍. തിരിഞ്ഞു നോക്കുമ്പോള്‍. ആത്മാവു പാടുമ്പോള്‍. എല്ലാവരുടെയും ശ്രദ്ധക്ക്. സഹയാത്രികര്‍. സ്വകാര്യം. കാവാലം ജയകൃഷ്ണന്‍. View my complete profile. അറിയിപ്പ്. All of pictures included in thi...
hrudayathudippukal.blogspot.com
ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: October 2008
http://hrudayathudippukal.blogspot.com/2008_10_01_archive.html
Friday, October 24, 2008. മനുഷ്യനും പ്രേതങ്ങളും ചില യാഥാര്‍ഥ്യങ്ങളും 2 (അവസാന ഭാഗം). ആദ്യ ഭാഗം. ഇപ്പൊ വന്നേയുള്ളോ? എല്ലാവരും പോയോ? ഇനി എത്ര നാള്‍? ആര്‍ക്കറിയാം. കാത്തിരിക്കാതെ നിവൃത്തിയില്ലല്ലോ. നീ മനുഷ്യനല്ലേ? എന്തായാലും എന്‍റെ വാക്കുകള്‍ അവര്‍ക്കു വിശ്വാസമായി. അങ്ങനെ ഞങ്ങള്‍ അല്പനേരം സംസാരിച്ചœ...ഇവിടെ എല്ലാവരും നല്ല ഉറക്കമാണെന്നു തോന്നുന്നല്ലോ. ആരെയും കാണുന&...അപ്പോള്‍ രണ്ടാമന്‍ പറഞ്ഞു. പോകണമെന്നു ഞങ്ങള&#...എന്തു നൂലാമാലകള്‍? ഞാന്‍ ചോദിച്ചു. ഞാന്‍ ചോദിച്ചു. അയ്യോ വയ്യ. ഇന!...എന്നാൽപ...അതു...
hrudayathudippukal.blogspot.com
ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: January 2009
http://hrudayathudippukal.blogspot.com/2009_01_01_archive.html
Friday, January 30, 2009. ഒരു വിവാഹ പരസ്യം. ഇതൊരു വിവാഹ പരസ്യം ആണ്. ഇതില്‍ പറഞ്ഞിരിക്കുന്ന ഗുണഗണങ്ങള്‍ ഉള്ള പെണ്‍കുട്ടികള്‍ ഉണ്ടെങ്കില്‍ അവരോ അവരുടെ ബന്ധുക്കളോ എനിക്ക് ഇ മെയില്‍ അയക്കുക. മുടിയുടെ നീളം:. 17 മീറ്റര്‍ (പനങ്കുല പോലെ ഭംഗി വേണം). മുടിയുടെ നിറം:. കറുപ്പ് അല്ലെങ്കില്‍ നീല. 5 അടി 11 ഇഞ്ച് മുതല്‍ 5 അടി 8 ഇഞ്ചുവരെ. ആനുപാതികം. തൂക്കം:. 58 കിലോയില്‍ കൂടരുത്. കണ്ണുകള്‍:. മൂക്ക്:. ചുണ്ടുകള്‍:. നെറ്റി:. കവിളുകള്‍:. കഴുത്ത്: വലം. പാട്ടു പാടുന്നവളും, നൃ...അച്ഛന്‍ തരികിടയ...വീടിന്...വീട്...
hrudayathudippukal.blogspot.com
ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: August 2010
http://hrudayathudippukal.blogspot.com/2010_08_01_archive.html
Tuesday, August 31, 2010. തെരുവുപട്ടിയുടെ ആത്മബന്ധുത്വം. റെയില്‍വേസ്റ്റേഷനിലിറങ്ങിയ രമേഷ് വെറുതേ ചുറ്റും നോക്കി. ആരുമില്ല. അങ്ങനെ തനിക്കു വേണ്ടി കാത്തിരിക്കാന്‍ ആരുമുണ്ടാവില്ലെന്നറിയുമെങ്കിലും വെറുതേ ആശിച്ചു പോയതായിരുന്നു. കുട്ടിയുടെ പേരെന്താണ്? അശ്വതി. അവള്‍ നിര്‍വികാരമായി പറഞ്ഞു. രമേശ് ചോദിച്ചു ആശുപത്രിയില്‍ പോകണ്ടേ? അവന്‍ ചോദിച്ചു. അശ്വതിക്കു മരിക്കാതിരുന്നു കൂടേ? 169; ജയകൃഷ്ണന്‍ കാവാലം. Posted by കാവാലം ജയകൃഷ്ണന്‍. Subscribe to: Posts (Atom). കിളിവാതീല്‍. ഗദ്യകവിതകള്‍. കവിതകള്‍.
hrudayathudippukal.blogspot.com
ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: കൃഷ്ണനാശാന്‍
http://hrudayathudippukal.blogspot.com/2009/10/blog-post_25.html
Sunday, October 25, 2009. കൃഷ്ണനാശാന്‍. 169; ജയകൃഷ്ണന്‍ കാവാലം. Posted by കാവാലം ജയകൃഷ്ണന്‍. Labels: അനുഭവം. ഓര്‍മ്മ. ശ്രീ (sreyas.in). വായിച്ചിരുന്നുപോയി, അവസാനം ഒരു നെടുമൂച്ച് മാത്രം കേട്ടു. ഈശ്വരനെക്കാലും വലിയവനത്രേ ഗുരു. October 25, 2009 at 5:31 AM. വികടശിരോമണി. ഇരുളുവീണ വഴികളിലെല്ലാം. പ്രകാശമായി കൂടെ നിന്ന ഏതെല്ലാമോ മുഖങ്ങൾ മനസ്സിലൂടെ പാഞ്ഞു പോയി. October 25, 2009 at 10:27 AM. ഒരു പക്ഷെ ആശാനു മരണമില്ലായിരിക്കാം. Lebo M - ഇന്റെ He Lives in You. October 25, 2009 at 1:04 PM. October 25, 2009 at 7:04 PM.
hrudayathudippukal.blogspot.com
ഹൃദയത്തുടിപ്പുകള്‍ Hrudayathudippukal: October 2009
http://hrudayathudippukal.blogspot.com/2009_10_01_archive.html
Sunday, October 25, 2009. കൃഷ്ണനാശാന്‍. 169; ജയകൃഷ്ണന്‍ കാവാലം. Posted by കാവാലം ജയകൃഷ്ണന്‍. Labels: അനുഭവം. ഓര്‍മ്മ. Saturday, October 24, 2009. ഭാവിയില്‍ ഭൂതമാകാത്ത പെണ്ണ്! വയസ്സ് പത്തിരുപത്തിയഞ്ചായില്ലേ ഇനിയൊരു കൂട്ടുകാരിയെ വേണ്ടേ? അന്നു മുതലാണ് ഇവനെ കെട്ടിച്ചു വിട്ടുകളയാമെന്ന ആശയം എന്‍റെ അമ്മയുടെ ഉള്ളില്‍ അങ്കുരിക"...എന്‍റെ ഡിമാന്‍ഡുകള്‍. അപ്പോഴാണറിയുന്നത് എക്സ്പീരിയന്‍സ് ഡിസ്ക്വാളിഫ&#...ഹി ഹി ഹി. 169; ജയകൃഷ്ണന്‍ കാവാലം. Posted by കാവാലം ജയകൃഷ്ണന്‍. Labels: അനുഭവം. നര്‍മ്മം. 4 നല്ലത് എ...6 ശതŔ...