brijviharam.blogspot.com
::ബ്രിജ് വിഹാരം::: January 2009
http://brijviharam.blogspot.com/2009_01_01_archive.html
Monday, 19 January 2009. കൊല്ലം കൊല്ലം ണിം ണിം ണിം. 8216;പട്ടാളം പാച്ചു’ എന്ന കഥാപാത്രത്തിനു ആത്മാവും ശബ്ദവും കൊടുത്തിട്ട് പ്രൊഡക്ഷന്‍ റൂമില്‍ നിന്ന് ഞാന്‍ പുറത്തേക്കിറങ്ങി. 8216;ഹായ് മനുവേട്ടാ ‘ പൊന്നില്‍ കുളിച്ചൊരു തേന്മൊഴി. ബോണ്ട പോലുള്ള ഞാത്തുമിട്ട് റേഡിയോ ജോക്കി അഞ്ജലി മുന്നില്‍. 8220;കലക്കി കൊച്ചേ. ചായക്കടയിലെ പലഹാരങ്ങള്‍. 8221; അഞ്ജലിയുടെ ചുണ്ടൊന്നു കോടി. 8220;ചുറ്റിക്കളിക്ക് പ്രായം ഇല്ലല്ലോ. ജഗന്നാഥവര...8220;ഷട്ടപ്പ്.”. 8216;എന്‍റെ എല്ലാമെല്ല...കൊശവന്‍.ഒന്നœ...8220;നന്നായ&#...8220;ഓ...
brijviharam.blogspot.com
::ബ്രിജ് വിഹാരം::: October 2012
http://brijviharam.blogspot.com/2012_10_01_archive.html
Friday, 5 October 2012. ചിക്കന്‍ ഷറപ്പോവ.ചട്ണി ബാര്‍ബിക്യു. എങ്ങനെ ഞാന്‍.” ഓറഞ്ചു ജ്യൂസിന്റെ മുകളിലെ ക്രീമിലൂടെ സ്ട്രോ ഇറക്കിക്കൊണ്ട് ഞാന്‍ തുടര്‍ന്നു “.ഞെട്ടാതിരിക്കുമെടാ പ്രേമാ! 8220;പ്രേട്ടാ! 8221; കിച്ചണില്‍ നിന്ന് കിളിനാദം മുഴങ്ങി “സ്നാക്സ് എടുക്കട്ടെ? 8220;ഭാര്യ നിന്നെ പ്രേട്ടാന്നാ വിളിക്കുന്നെ? ബ്രോക്കറ്? മുറപ്പെണ്‍സ്? 8220;അവിഘ്നമസ്തു! പില്‍ക്കാലത്ത് ദുബായില്‍ സ്വന്തം സ്ഥാപനം കെട"...8216;ഷോട്ടേജ്! ത്രിമൂര്‍ത്തികള്‍ അങ്കത്തœ...ഒടുവില്‍ പ്രശസ്ത ഫിസ&...സമയം സായം സന്ധ&...പ്രേമന...8217; ച&#...
brijviharam.blogspot.com
::ബ്രിജ് വിഹാരം::: December 2008
http://brijviharam.blogspot.com/2008_12_01_archive.html
Wednesday, 31 December 2008. ഏറ്റവും പ്രിയപ്പെട്ട പുതുവര്‍ഷ സമ്മാനം. പ്രിയപ്പെട്ട ബൂലോക സുഹൃത്തുക്കളെ. നന്ദി പറയാന്‍ വാക്കുകള്‍ കമ്മി. സന്തോഷം മാത്രം നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിച്ചുകൊണ്ട്.മറ്റെല്ലാം മനസില്‍ ഒതുക്കിക്കൊണ്ട്. ഒരുപാട് സ്നേഹത്തോടെ. നിങ്ങളുടെ സ്വന്തം. ജി.മനു. Links to this post. Subscribe to: Posts (Atom). View my complete profile. കൌമുദി വാരിക. മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് - ജൂണ്‍ 2010. ഗൃഹലക്ഷ്മിയില്‍. 8216;ഗൃഹലക്ഷ്മിയില്‍’. 8216;വനിത’ മാഗസിനില്‍. Enter your email address:.
brijviharam.blogspot.com
::ബ്രിജ് വിഹാരം::: January 2008
http://brijviharam.blogspot.com/2008_01_01_archive.html
Monday, 21 January 2008. വിന്‍റര്‍ വെഡ്ഡിംഗ് (ശാദി മേം ജരൂറ്‍ ആന). മനു. വില്‍ യു മാരി മീ? മെയില്‍ബോക്സ് തുറന്നപ്പോള്‍ ആദ്യത്തെ മെസേജ് കണ്ട് കണ്ണൊന്നു കുളിര്‍ന്നു. കണികൊള്ളാമല്ലോ അയ്യപ്പാ. സെന്‍ഡറ്‍' ആരാണെന്നുനോക്കി. ശ്വേത മല്‍ഹോത്ര'. അതിസുന്ദരിയായ ഒരു പെണ്‍കിടാവു ചിരിക്കുന്നു. കൈയില്‍ ഒരു ബാനര്‍. 'വാണാ മാരി? ഭാരത് മാട്രിമോണി ഡോട് കോം. '. മനു.യാദ് ഹേനാ. കല്‍ ശാദീ മേം ജരൂറ്‍ ആനാ. ". ഇല്ലളിയാ. ". നീലം മദനെ ഒന്നു തിരിഞ്ഞു നോക്കി&#...ക്യോം നഹി? പാവം മദന്‍ഭായി. ആ ...ഡോറിന്‍റœ...ശാദി എന&#...കോട...
brijviharam.blogspot.com
::ബ്രിജ് വിഹാരം::: May 2010
http://brijviharam.blogspot.com/2010_05_01_archive.html
Sunday, 2 May 2010. പ്ലൂട്ടോയും എക്കല്‍മണ്ണും പിന്നെ ഞാനും. മാതൃഭൂമി ആഴ്ചപ്പതിപ്പ് ‘ബ്ലോഗന’യില്‍ വന്നത്). പടിമേലേ നില്‍ക്കും ചന്ദ്രനോ തിടുക്കം. പലനാളായ് താഴെയിറങ്ങാനൊരു തിടുക്കം.”. ഫെയര്‍ ആന്‍ഡ് ലവ്‌ലി കുഴച്ച് ആ കരിമോന്തയ്ക്കൊരു തേപ്പ്! ബാത്ത്‌റൂമില്‍ വെള്ളം നിറയുന്നതുവരെ കണ്ണാടി നോക്കി ഒരു ജോഗിംഗ്! ഓഹോ.അത്രയ്ക്ക് ബോറാ അവരെ കാണാന്‍? 8220;വാട്ട് യൂ മീന്‍? 8220; പെട്ടെന്ന് അവളുടെ ശ്രദ്ധ മേശയില്‍ കിടക്കുന്ന...8220;ആരാടീ.ഗുണ്ടകളാണോ.”! 8220;ഗുണ്ടകളെ പിന്നേം സഹിക...8220;ബൈദവേ. എന്റെ...8220;അത് അച്ഛ...8220;എട&#...
brijviharam.blogspot.com
::ബ്രിജ് വിഹാരം::: February 2008
http://brijviharam.blogspot.com/2008_02_01_archive.html
Monday, 25 February 2008. അറ്റന്‍ഷന്‍ തങ്കാ അറ്റസ്റ്റേഷന്‍. അമ്പോറ്റിയേ.രക്ഷിക്കണേ. പറമോളേ". മൂവന്തിക്ക് വിളക്കു വച്ച് ഭൈമി അഞ്ചുവയസുകാരി മകളുമൊത്ത് പ്രാര്‍ത്ഥന തുടങ്ങി. അമ്പോറ്റിയേ രശ്ശിക്കണേ.". കൊഞ്ചിക്കൊഞ്ചി മാളവിക ഏറ്റുപറഞ്ഞു. ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ. ". ഞങ്ങള്‍ക്കാര്‍ക്കും ഉവ്വാവൊന്നും വരുത്തല്ലേ. ". അച്ഛന്‍റെ ഉഴപ്പ് മാറ്റിത്തരണേ. ". അച്ഛന്‍റെ ഉളുക്ക് മാറ്റിത്തരണേ. ". അങ്ങനെ പറേണോ അമ്മേ. ". അതാടീ ഞാനും നോക്കുന്നെ...അതേ. പെമ്പിള്ളാര&...പാവം എനിക്ക&#...ഇല്ലല്ല&#...ആളു...
hariyannan.blogspot.com
മരുന്ന്: March 2010
http://hariyannan.blogspot.com/2010_03_01_archive.html
തലക്കെട്ടുകള്‍. Monday, March 01, 2010. വൃദ്ധി. രക്കിനിടയില്‍. 8205;കൈവിട്ടതാകാം,. മുഷിഞ്ഞുനാറി. ഈ റോഡരുകില്‍ . ഉപേക്ഷിക്കപ്പെട്ട. അപ്പനെപ്പോലെ. നരച്ചും നരകിച്ചും! പുതുമണവും പേറി. ഏതെങ്കിലുമൊക്കെ. അകത്തളങ്ങളില്‍. ഒളിച്ചുകളിച്ചിരിക്കും. എന്റെയോ നിന്റെയോ. പകലുറക്കങ്ങളില്‍. കല്പവൃക്ഷക്കായകളായി. കൊതിപ്പിച്ചിരിക്കും! പൂജാരിയുടെ. മടിക്കുത്തിലും. വേശ്യയുടെ. മാര്‍ക്കയത്തിലും. ചന്ദനത്തിനും. വിയര്‍പ്പിനുമൊപ്പം. കുതിര്‍ന്നിട്ടുണ്ടാവാം. വരണ്ട വയലിലും. ഒട്ടിയ വയറിലും. വൈകിയെത്തി. മരിക്കരുത്! View my complete profile.
hariyannan.blogspot.com
മരുന്ന്: December 2009
http://hariyannan.blogspot.com/2009_12_01_archive.html
തലക്കെട്ടുകള്‍. Thursday, December 31, 2009. ഞെട്ടാനരുതാത്തവര്‍. ര്‍ട്ടിയാപ്പീസിന്റെ. കക്കൂസുചാലുകള്‍. അടഞ്ഞുപോയെന്നറിഞ്ഞ്,. തികഞ്ഞ പാര്‍ട്ടിക്കാരനായ. വര്‍ഗീസെന്ന തോട്ടിയെത്തന്നെ. തെറ്റുതിരുത്തലിനായി. നോമിനേറ്റുചെയ്തു. വര്‍ഷങ്ങളായി. അടിഞ്ഞുകൂടിയ. വീര്‍ത്ത റബ്ബറുറകള്‍. വലിച്ചുമാറ്റിയപ്പോള്‍. വര്‍ഗീസ് ഞെട്ടിയില്ല;. അറപ്പുതോന്നിയില്ല;. അരിശം വന്നില്ല! കാര്‍ഷികകടം. എഴുതിത്തള്ളാനുള്ള. അപേക്ഷകളുടെ. പൊട്ടിക്കാത്ത. കെട്ടുകള്‍ കണ്ടിട്ടും. വര്‍ഗീസ് ഞെട്ടിയില്ല;. അറപ്പുകൂടാതെ. Subscribe to: Posts (Atom). ചൊല&...
hariyannan.blogspot.com
മരുന്ന്: August 2007
http://hariyannan.blogspot.com/2007_08_01_archive.html
തലക്കെട്ടുകള്‍. Saturday, August 25, 2007. ഓണാശംസകള്‍. സൃഷ്ടാവ് ഹരിയണ്ണന്‍@Hariyannan. 5 അഭിപ്രായങ്ങള്‍(ഇതില്‍ ക്ലിക്കൂ,എഴുതാം). ഈ പോസ്റ്റിലേക്കുള്ള ചരട്. ലേബലുകള്‍ ആശംസകള്‍. Monday, August 13, 2007. 8216;സ്വര്‍ഗവാതിലി‘ലേക്കുള്ള വഴി. ര്‍ഗവാതില്‍’ ഞാനെഴുതിയത് 1998,ജനുവരിയിലാണ്. നാട്ടിലെ മുദ്ര ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ (അന്ന് എന്റെ ന&...സുവനീറിലേക്ക് എന്റെ വക സംഭാവന! ഉണ്ണി(കള്ളപ്പേര്) ഞങ്ങള്‍ക്കെല്ലാം സുപ...സൃഷ്ടാവ് ഹരിയണ്ണന്‍@Hariyannan. ലേബലുകള്‍ മുഖവുര. Sunday, August 12, 2007. 8220;ഓലച"...
hariyannan.blogspot.com
മരുന്ന്: August 2008
http://hariyannan.blogspot.com/2008_08_01_archive.html
തലക്കെട്ടുകള്‍. Tuesday, August 12, 2008. ഒന്നാം പിറന്നാള്‍! രു മരുഭൂമിയില്‍ ദിശയറിയാതെ ഒറ്റപ്പെട്ടുപോകുന്നവന്റെ വ്യഥകള്‍. ഉള്ളില്‍ വരുന്നതെന്തും മടിയില്ലാതെ സ്വതന്ത്രമായി എഴുതാനുതകുന്ന ഒരു മാധ്യമം! 2007 ആഗസ്റ്റ് 12 ന് സ്വര്‍ഗവാതില്‍. എന്ന കഥ ബ്ലോഗ് പോസ്റ്റാക്കിക്കൊണ്ട് മലയാളത്തില്‍ ബ്ലോഗിങ്ങ് തുടങ്ങി! സമീര്‍ തിക്കൊടി. യായിരുന്നു ആദ്യകമന്റിട്ട് അനുഗ്രഹിച്ചത്! നാടിനെക്കുറിച്ചെഴുതാന്‍ വെഞ്ഞാറമൂട്. എനിക്ക് അത്രയൊക്കെ മതിയായിരുന്നു! Monday, August 11, 2008. ആരാണീജനവാതലുകള്‍. മൃഗങ്ങളുടേ...മുരളŔ...