jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: January 2015
http://jenithakavisheshangal.blogspot.com/2015_01_01_archive.html
വധുവിനെ ആവശ്യമുണ്ട്'. ധാരാളം പ്രതികരണങ്ങള്‍ കിട്ടിയ ഒരു ഫേസ്ബുക്ക് പോസ്റ്റ് ബ്ലോഗിലേക്ക് റീ ഷെയര്‍ ചെയ്യുന്നു). വധുവിനെ ആവശ്യമുണ്ട്'. കലാകാരനും കഠിനാധ്വാനിയുമായ ചെറുപ്പക്കാരന്‍ വധുവിനെ തേടുന്നു. പേടിക്കണ്ട പാവമാണ്. മൊത്തത്തില്‍ നഷ്ട്ടം വരൂല്ല. അത് ഗ്യാരണ്ടി :P. ജെനിത് കാച്ചപ്പിള്ളി. Posted by Jenith Kachappilly. നര്‍മ്മം. കൂട്ടുകാരന്‍റെ വീടിന്‍റെ ടെറസ്. പുതിയ കുരുത്തക്കേടുകളുടെ കുരുത്തോല മെടയാന്‍. എനിയ്ക്കൊരിടമുണ്ട്. ആശ്രയത്തിന്‍റെ ഒന്നാമിടം-. Posted by Jenith Kachappilly. Subscribe to: Posts (Atom).
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: July 2015
http://jenithakavisheshangal.blogspot.com/2015_07_01_archive.html
മാറ്റത്തിന്‍റെ കോംപാക്റ്റ് ഡിസ്ക്. നാട്ടില്‍ നിന്ന് ടൌണിലേക്കുള്ള ഒരു രാത്രി യാത്ര. ഞാനും ചിരിച്ചു. എല്‍ട്ടണ്‍ ജോണ്‍ പാടുന്നു. Posted by Jenith Kachappilly. Labels: അനുഭവം. നര്‍മ്മം. Subscribe to: Posts (Atom). View my complete profile. ഫേസ്ബുക്ക് നക്കിയ ജീവിതം! സൗന്ദര്യം ഒരു ശാപം തന്നെയാണ്'. ഒരു വടക്കന്‍ വീഡിയോ ഗാഥ. എങ്ങനെ 'NO' പറയാം. ഡല്‍ഹിയും പറയാത്തത്. പിണക്കം തീര്‍ത്ത 'പുട്ട്'. സമ്മര്‍ദത്തില്‍ ജയിച്ച കളി. ഓര്‍മ്മ. കുറിപ്പ്. ചിത്രങ്ങള്‍. ജെനിത് വചനം. നര്‍മ്മം. ഫോട്ടോ. Published in other site.
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: March 2015
http://jenithakavisheshangal.blogspot.com/2015_03_01_archive.html
നമ്മുടെ ജീവിതത്തിന്‍റെ ബജറ്റ്. പ്രിയേ,. Posted by Jenith Kachappilly. Labels: കുറിപ്പ്. നര്‍മ്മം. ചുണ്ടുകള്‍ക്ക് പറയാനുള്ളത്. ചുംബിച്ചു കൊണ്ടിരിക്കുമ്പോള്‍ മെഴുകു പോലെ ഉരുകി അവസാനിക്കണം. ബോധം മറയും വരെ ഇതളുകള്‍ അടരാതെ. നിലംപറ്റിക്കിടന്ന് അവസാന നിമിഷവും മധുരം നുകര്‍ന്ന്‍. ശേഷം വേര്‍തിരിച്ചെടുക്കാനാകാതെ പറ്റിച്ചേര്‍ന്നു മണ്ണില്‍ പടരണം. Posted by Jenith Kachappilly. Labels: കുറിപ്പ്. Subscribe to: Posts (Atom). View my complete profile. ഒരു വടക്കന്‍ വീഡിയോ ഗാഥ. എങ്ങനെ 'NO' പറയാം. ഓര്‍മ്മ. ഫേസ്ബ&...
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: എങ്ങനെ 'NO' പറയാം
http://jenithakavisheshangal.blogspot.com/2011/06/how-to-say-no.html
എങ്ങനെ 'NO' പറയാം. രാജ്യത്ത് അങ്ങോളമിങ്ങോളമുള്ള. ആര്‍ട്ടിക്കിള്‍ എഴുതിക്കൊടുക്കാന്‍ പറഞ്ഞപ്പോള്‍ പറ്റിപ്പോയതാണ്. അവരെല്ലാവരും അനുഭവിച്ചു, ഇനി നിങ്ങളും കൂടി അനുഭവിച്ചു കൊള്‍ക. :). അവസരങ്ങളില്‍. പറഞ്ഞിരിക്കേണ്ടതും. എന്നാല്‍. പലപ്പോഴും എനിക്കയ്ക്കടക്കം. പലര്‍ക്കും. പറയാന്‍. പറ്റാതെ. വന്നിട്ടുള്ളതുമായ ഒരു. വാക്ക്. അതാണ് ' No '. എന്നാല്‍. ഞാന്‍. പറയുന്നു. കലയാണെന്നൊക്കെ. പറയുന്നത്. അവസരങ്ങളില്‍. രീതിയില്‍ ' No '. പറയുന്നതും. കലയാകുന്നു . കലാമണ്ടലത്തില്‍. കൊണ്ടും ,. വിജയകരമായി. കുറവായത്. കൂടി Yes. ന്യ...
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: June 2015
http://jenithakavisheshangal.blogspot.com/2015_06_01_archive.html
ചെമ്പരത്തി. ചങ്കു പറിച്ചവന്‍ ചന്തയില്‍ വെച്ചപ്പോള്‍ ചുമ്മാതെ പോയവരൊത്തു കൂടി. ചോര പൊടിയുന്ന കണ്ണുമായന്നവന്‍ ചൂരുന്ന ചോദ്യങ്ങള്‍ക്കുത്തരമായ്. കിലോയ്ക്ക് എത്രയാണെന്നൊരുത്തന്‍? ഫ്രഷ് ആണോ? എന്നൊരുത്തി. തൊട്ടടുത്ത കടയിലെ വിലയെറിഞ്ഞവര്‍,. ISI മുദ്രയും ബാര്‍ കോഡും ചൂഴ്ന്നവര്‍,. ചിന്നിത്തെറിക്കുന്ന ചോര തുടച്ചു കൊണ്ടന്നത്തെ ഊണിനു വില പേശി. ചങ്കുമെടുത്തവന്‍ വീടുതേടി. Posted by Jenith Kachappilly. Labels: കുറിപ്പ്. Subscribe to: Posts (Atom). View my complete profile. എങ്ങനെ 'NO' പറയാം. ഓര്‍മ്മ. College Days Part ...
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: August 2014
http://jenithakavisheshangal.blogspot.com/2014_08_01_archive.html
വെളിപാടിന്‍റെ മിന്നല്‍ വെട്ടം. ജെനിത് കാച്ചപ്പിള്ളി. 06082014, കോഴിക്കോട്. Posted by Jenith Kachappilly. Labels: കുറിപ്പ്. സൈക്കിൾയജ്ഞം. ജീവിതം ഹൈസ്കൂള്‍ തീക്ഷ്ണവും ഹൃദയം സൈക്കിള്‍ സുരഭിലവുമായിരുന്ന ഒരു കാലത്തെക്കുറിച്ചാണ് ഞാന്‍ എഴുതുന്നത്. അതെ. അന്ന് ഭൂമിയുടെ സ്പന്ദനം സൈക്കിളിലായിരുന്നു. BSA SLR… Zero Figure… പിന്നീട് എന്‍റെ ജീവചരിത്രം സൈക്കിളിന് മുന്‍പും സൈക&#...അതിലൊക്കെയും എത്ര ചക്ക മാങ്ങ കശുമാങ്ങ? കശുവണ്ടിയുടെ അങ്ങാടി വിലയെത്ര? ഉത്സവപ്പറമ്പുകളില്‍ നാട...8220;കള്ളക്കളിയാ ഞ...Search result ല്‍...
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: November 2014
http://jenithakavisheshangal.blogspot.com/2014_11_01_archive.html
കളമശ്ശേരി ഡേയ്സ്. അന്നവിടെ ഞങ്ങള്‍ക്കായി രാത്രി സൂര്യനുദിച്ചിരുന്നു. പകല്‍ ചന്ദ്രനും. എല്ലാറ്റിലുമുപരിയായി സമാന മനസുകളുടെ ഒത്തുചേരലും മറ്റെല്ലാ ആകുലതകളില്‍ നിന്നുമുള്ള വിടുതലും തരുന്ന ആന്തരിക സൗഖ്യം. അവിടെ എന്നെ കാത്ത് ഇങ്ങനെ ചിലതുണ്ടായിരുന്നു. അമൂല്യമായി കണ്ടേക്കാവുന്ന ഒന്ന്. നന്ദി: പ്രശോബിന്, ധനേഷിന്, ജോബിന് :). Posted by Jenith Kachappilly. Labels: കുറിപ്പ്. നര്‍മ്മം. Subscribe to: Posts (Atom). View my complete profile. ഒരു വടക്കന്‍ വീഡിയോ ഗാഥ. എങ്ങനെ 'NO' പറയാം. ഓര്‍മ്മ. ഫോട്ടോ.
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: July 2014
http://jenithakavisheshangal.blogspot.com/2014_07_01_archive.html
മുത്തശ്ശി വളര്‍ത്തിയ പെണ്‍കുട്ടി. നിയമപരമായി. പെടുത്തിയ. ഭാര്യയും. ത്താവും. പോലെയാണ്. ഇപ്പോള്. നമ്മളും. കോളേജും. പ്രത്യക്ഷത്തില്. അവകാശങ്ങളൊന്നും. എന്നാല്. പരോക്ഷമായി. സ്വാധീശക്തി. എന്നുമുണ്ടാകും. കയ്യിലെ. ബോട്ടിലിലെ. ഇറക്കുകളില്. ഒന്നെടുത്തു. കൊണ്ട്. ചോദിച്ചു. ചെറുതായൊന്ന്. ചിരിച്ചു. കയ്യിലെ. ബോട്ടിലിലെ. തുള്ളികള്. BBD വിമന്. ഹോസ്റ്റലിലെ. രണ്ടാം. നിലയില്. മധുമിതയുടെ. ആവേശത്തിന്. ഉന്മാദത്തിന്റെ. കെട്ടു. പൊട്ടുന്ന. വേദനയുടെ. ബോട്ടിലോടു. കൈകളും. വായുവിലേക്ക്. തുടങ്ങി. മുഴുവന്. ചുവരുകളേ. മുഴുവന&...മതി...
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: October 2013
http://jenithakavisheshangal.blogspot.com/2013_10_01_archive.html
ചരിത്രത്തില്‍ ഇടം നേടാത്ത പോരാട്ടങ്ങള്‍. ജെനിത് വചനം. ഒരു ജീവചരിത്രത്തിലെ ഏറ്റവും ശക്തമായ ഏടുകളില്‍ ഒന്ന് തന്റെ തന്നെ പേടികളോടും, ദൗര്‍ബല്യങ്ങളോടും, അരക്ഷിതാവസ്ഥകളോടുമുള്ള ഒരുവന്റെ പോരാട്ടമാണ്. ഒരു നിവൃത്തികേടിന്റെ വേളയില്‍ പറഞ്ഞത് :). Posted by Jenith Kachappilly. Labels: ജെനിത് വചനം. Subscribe to: Posts (Atom). View my complete profile. ഫേസ്ബുക്ക് നക്കിയ ജീവിതം! സൗന്ദര്യം ഒരു ശാപം തന്നെയാണ്'. ഒരു വടക്കന്‍ വീഡിയോ ഗാഥ. എങ്ങനെ 'NO' പറയാം. ഡല്‍ഹിയും പറയാത്തത്. ഓര്‍മ്മ. കുറിപ്പ്. ഫോട്ടോ.
jenithakavisheshangal.blogspot.com
ജെനിതകവിശേഷങ്ങള്‍...: December 2013
http://jenithakavisheshangal.blogspot.com/2013_12_01_archive.html
തൊഴില്‍രഹിതന്‍ - സിനിമാSCOPE (ആത്മകഥ / മിനിക്കഥ). അരി വാങ്ങിക്കാന്‍ അങ്ങാടിയിലേക്ക് നടക്കുമ്പോള്‍ ആത്മഗതം: ങാ. നമ്മുടെ സിനിമയൊന്നിറങ്ങട്ടേ. Posted by Jenith Kachappilly. Labels: നര്‍മ്മം. ആഴ്ചപ്പതിപ്പിലെ സുന്ദരികള്‍. Posted by Jenith Kachappilly. Labels: കുറിപ്പ്. Subscribe to: Posts (Atom). View my complete profile. ഫേസ്ബുക്ക് നക്കിയ ജീവിതം! സൗന്ദര്യം ഒരു ശാപം തന്നെയാണ്'. ഒരു വടക്കന്‍ വീഡിയോ ഗാഥ. എങ്ങനെ 'NO' പറയാം. ഡല്‍ഹിയും പറയാത്തത്. ഓര്‍മ്മ. കുറിപ്പ്. ചിത്രങ്ങള്‍. ജെനിത് വചനം. Published in other site.
SOCIAL ENGAGEMENT