uttoppiya.blogspot.com
ഉട്ടോപ്പിയ: December 2015
http://uttoppiya.blogspot.com/2015_12_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Wednesday, 16 December 2015. ആയിരത്തൊന്നു രാവുകള്‍. പാതിരാവായി, നിലാവ് മാഞ്ഞുപോയി. മിഴികളിലുറക്കത്തിന്‍ തിരശ്ശീല വീഴാറായി. പറഞ്ഞു പറഞ്ഞു തീര്‍ന്നിരിക്കുന്നുവോ. പ്രണയം നനവാര്‍ന്ന നമ്മുടെ വിശേഷങ്ങള്‍? അങ്ങനെയങ്ങനെയൊരിക്കല്‍ പരസ്പരം. ചൊല്ലുവാനൊന്നുമില്ലാതെ നിശബ്ദമായ്. കണ്ണിണകൊണ്ടുകഥപറയാവുന്നത്രയും ശാന്തരായ്. ഉറഞ്ഞുപോയേക്കാം സ്നേഹശിലാബിംബങ്ങളായി നാം. ആദ്യമായ് വട്ടപ്പേരിന്‍ പരിഹാസ. അപൂര്‍ണ്ണം. Tuesday, 1 December 2015. Subscribe to: Posts (Atom). സാധാരണ...സാധ...
uttoppiya.blogspot.com
ഉട്ടോപ്പിയ: November 2016
http://uttoppiya.blogspot.com/2016_11_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Wednesday, 30 November 2016. പ്രതീക്ഷ. ശാന്തമായ സമുദ്രത്തില്‍ ,. ഏകാന്തമായ തുരുത്തില്‍,. സന്ധ്യയാവുമ്പോള്‍ ,. തിരകളുടെ. റിലേ മത്സരത്തിലെ ബാറ്റണ്‍ പോലെ. ഞാനാഞ്ഞെറിഞ്ഞ സന്ദേശക്കുപ്പി. പ്രഭാതത്തിന്റെ മറുതീരത്തില്‍. ആദ്യമുണരുന്ന മുക്കുവന്‍റെ. വലയില്‍ കുടുങ്ങുമോ? ചിന്തകള്‍. Tuesday, 29 November 2016. ഒരുറുമ്പിനെപ്പോലും നോവിക്കാനാവുന്നില്ല. ഒരില പോലുമനക്കാനും. അത്രമേല്‍ ഹതാശനായി. എനിക്ക്. ചിന്തകള്‍. Sunday, 27 November 2016. പ്രകൃതീയം. Thursday, 24 November 2016.
uttoppiya.blogspot.com
ഉട്ടോപ്പിയ: June 2016
http://uttoppiya.blogspot.com/2016_06_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Wednesday, 22 June 2016. മലയാളത്തിനുണ്ട്. മലയോളമാഴം. ഉദ്ദീപനം : വിശ്വപ്രഭ ചേട്ടന്‍റെ പോസ്റ്റ്. Labels: ചിന്തകള്‍. Subscribe to: Posts (Atom). കിനാവള്ളി. ചിത്രമെഴുത്ത് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ "ക്ലിക്ക് ചെയ്യുക". പത്തായപ്പുര. ചാപ്പ കുത്തിയത്. അപൂര്‍ണ്ണം . അറിവുകള്‍. ആദ്ധ്യാത്മികം. ആരോഗ്യം. ചരിത്രം. ചിത്രങ്ങള്‍. ചിന്തകള്‍. ഡയറിക്കുറിപ്പുകള്‍. തെലുഗു. നിരൂപണം. പ്രിയ കവിതകള്‍. ഫോട്ടോഗ്രാഫി. യാത്രാവിവരണം. സര്‍ഗാത്മകത. ഹൈക്കു? Poomaram / പൂമരം ". ഞാന&#...
uttoppiya.blogspot.com
ഉട്ടോപ്പിയ: January 2017
http://uttoppiya.blogspot.com/2017_01_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Sunday, 8 January 2017. പാലക്കാടില്‍ നിന്ന് നടന്ന് ശബരിമലയിലേക്ക് : ഏഴാം ദിനം. പാലാ കടപ്പാട്ടൂർ നിന്ന് പൈക , പൊൻകുന്നം വഴി 27 കിലോമീറ്റർ അപ്പുറത്ത് ചിറക്കടവ് ഭഗവതി ക്ഷേത്രത്തിൽ എത്തണമായിരുന്നു. ഞാൻ പതുക്കെ മൂപ്പർടെ അടുത്ത് ചെന്നിട്ട് "ഇങ്ങനെയൊക്കെ ചെയ്യാമോ? എന്ന് ചോദിച്ചു. ആഹാ. അപ്പടിയാ? ഇതൊക്കെ നേരത്തേ പറയണ്ടേ? പൊൻകുന്നം അമ്പലത്തിൽ അന്നദാനമുണ്ടായിരുന്നു . അത...അതും പോരാഞ്ഞിട്ട് വേറൊരു പŔ...ഗുരുസ്വാമി &കമ്പനി പ&...ഇനി അങ്ങനെ ഒരു ...Sunday, 1 January 2017.
uttoppiya.blogspot.com
ഉട്ടോപ്പിയ: June 2015
http://uttoppiya.blogspot.com/2015_06_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Tuesday, 30 June 2015. ഞാന്‍ എന്നെ. സ്നേഹിക്കുന്നത്. കൊണ്ടല്ലേ. ഞാന്‍ നിന്നെയും. സ്നേഹിക്കുന്നത്. Labels: ചിന്തകള്‍. Saturday, 27 June 2015. ചിന്തകളുടെ ചിതയിലെന്നും. വെന്തെരിയുന്നൂ മനം. എന്തൊരതിശയം! വീണ്ടും. ചന്തമോടെ ഉയിരേല്‍ക്കുന്നു. Friday, 26 June 2015. ബുക്ക് ബക്കറ്റ് ലിസ്റ്റ് - 2015. ആരോഗ്യനികേതനം - താരാശങ്കര്‍ ബാനര്‍ജി. ആദിമ ഇന്ത്യാ ചരിത്രം - റോമില ഥാപ്പര്‍. ഭാഷയും കുഞ്ഞും : പി.രാമന്‍. പാണ്ഡവപുരം - സേതു. കുറിച്ചുകൊണ്ട&...മനസ്സുതിന്...കടല̴്...
uttoppiya.blogspot.com
ഉട്ടോപ്പിയ: August 2015
http://uttoppiya.blogspot.com/2015_08_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Saturday, 29 August 2015. തുമ്പപ്പൂ. Labels: ഫോട്ടോഗ്രാഫി. Friday, 28 August 2015. ഓണം എന്ന് ഓര്‍മിക്കുമ്പോള്‍. നന്മയ്ക്ക്മേല്‍ തിന്മയുടെ അധീശത്വം. ലെജിസ്ലേച്ചര്‍ ബ്യൂറോക്രസിയുടെ. മൂടുതാങ്ങിയ അശുഭദിനത്തിന്‍റെ ഓര്‍മ . അസൂയയാല്‍ അടിച്ചമര്‍ത്തപെട്ട വിപ്ലവം. തിരുത്തിയെഴുതപ്പെട്ട ചരിത്രത്തിന്‍റെ തിരുശേഷിപ്പ്. മഹാബലിയുടെ മഹാബലിദിനസ്മരണാഘോഷം. നീതിമാനായ ഒരു മനുഷ്യന് ഏകദിന പരോള്‍. വൈകുണ്ഡത്തില്‍ കരിദിനം. കസവുകളുടെ തിരുവാതിര. ഹാപ്പി ഓണം? പൊക്കോണം! Monday, 24 August 2015.
uttoppiya.blogspot.com
ഉട്ടോപ്പിയ: October 2016
http://uttoppiya.blogspot.com/2016_10_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Friday, 7 October 2016. Labels: ചിത്രങ്ങള്‍. Subscribe to: Posts (Atom). കിനാവള്ളി. ചിത്രമെഴുത്ത് ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഇവിടെ "ക്ലിക്ക് ചെയ്യുക". പത്തായപ്പുര. ചാപ്പ കുത്തിയത്. അപൂര്‍ണ്ണം . അറിവുകള്‍. ആദ്ധ്യാത്മികം. ആരോഗ്യം. ചരിത്രം. ചിത്രങ്ങള്‍. ചിന്തകള്‍. ഡയറിക്കുറിപ്പുകള്‍. തെലുഗു. നിരൂപണം. പ്രിയ കവിതകള്‍. ഫോട്ടോഗ്രാഫി. യാത്രാവിവരണം. സര്‍ഗാത്മകത. ഹൈക്കു? ശ്രദ്ധേയമായ പോസ്റ്റുകള്‍. ബി ഡി എസ് കഴിഞ്ഞാല്‍? There was an error in this gadget. ഞാന്&#...
risamaarifa.blogspot.com
Arifa: September 2013
http://risamaarifa.blogspot.com/2013_09_01_archive.html
Sunday, 8 September 2013. Subscribe to: Posts (Atom). പറയാന്‍ മറന്നതും. ആദ്യത്തെ അംഗീകാരം. കലാസ്നേഹി,സംഗീതപ്രേമി,ദൈവഭക്ത. View my complete profile. 8220; പാടം ”. Self Portrait (ARIFA -V.P). 160; “ആരിഫ വി.പി ” Oil on canvas 45 x 67cm സൂക്ഷ്മമായി. വരവഴികള്‍. My brothers on a guava tree"(Oil painting). Awesome Inc. template. Powered by Blogger.
risamaarifa.blogspot.com
Arifa: ( Ashifa ) Portrait
http://risamaarifa.blogspot.com/2014/11/ashifa-portrait.html
Sunday, 30 November 2014. ആഷിഫ" തളിരിലയും കൈയ്യിലേന്തിയ മലയാളിപ്പെണ്‍കുട്ടി എന്നൊക്കെ വേണമെങ്കില്‍ പറയാം . :). കാന്‍വാസില്‍ വരച്ച എണ്ണച്ചായ ചിത്രം . 18 x 24 inch. 30 November 2014 at 07:03. ആഷിഫ തളിരിലയും കൈയ്യിലേന്തിയ മലയാളിപ്പെണ്‍കുട്ടി എന്നൊക്കെ വേണമെങ്കില്‍ പറയാം . :). കാന്‍വാസില്‍ വരച്ച എണ്ണച്ചായ ചിത്രം . 30 November 2014 at 07:57. Nice to be here again Arifa after a long time. 30 November 2014 at 09:03. 30 November 2014 at 09:43. 30 November 2014 at 09:45. 30 November 2014 at 09:59. ഓരോ വരയ&#...