realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: December 2006
http://realletters.blogspot.com/2006_12_01_archive.html
Tuesday, December 19, 2006. ഒരു കേക്കിന്റെ അന്ത്യമൊഴി. ആഘോഷാരവങ്ങള്‍ക്കിടയില്‍. ആരു കേള്‍ക്കും. ബലിയാവുന്നവളുടെ ശബ്ദം. മുറിക്കപ്പെടുന്നതെങ്കിലും. പറയാന്‍ കാണും. എനിക്കും ചിലത്. മധുരമിശ്രണത്തില്‍. യോജ്യമായ ചൂടില്‍. പിറവി കൊണ്ടതിന്റെ. സായൂജ്യത്തെക്കുറിച്ച്. നിറങ്ങളില്‍ ഉടുത്തൊരുങ്ങിയപ്പോള്‍. സ്വന്തം സൌന്ദര്യത്തില്‍. ആര്‍ദ്രത പൂണ്ടതിനെക്കുറിച്ച്. പൊട്ടുതൊട്ട്. ആദ്യയാത്രക്കൊരുങ്ങിയതിന്റെ. ആഹ്ലാദത്തെപ്പറ്റി. സ്വീകരണമുറിയില്‍. വേദനയെക്കുറിച്ച്. ആഘോഷങ്ങളോരോന്നും. Wednesday, December 13, 2006. നൃത്തശ...മധു...
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: January 2007
http://realletters.blogspot.com/2007_01_01_archive.html
Sunday, January 21, 2007. നിശ്വാസങ്ങളില്‍. പരസ്പരം വിയര്ത്തപ്പോള്. രാവിന്റെ പുതപ്പും കഴിഞ്ഞ്. ആത്മാവിനും മീതേയ്ക്കു നീളുന്ന. അതിരുകളറിയാത്ത ചിറകുകള്. നിന്നിലൂടെ. പറന്നുയരുമ്പോള്‍. രതിയുടെ പൂങ്കാവനങ്ങളില്‍. പല പൂക്കളെ മണത്ത്. പരാഗം പകര്‍ന്ന്. തേന്‍ നുകര്‍ന്നു. നീയില്ലാത്ത തണുപ്പില്‍. കൂട്ടിനെത്തുന്ന. അനേകം ചുവന്ന ദലങ്ങളിലൂടെ. ഞാനറിയുന്നത്. നിന്റെ ചൂടും ചൂരും. നിന്റെ ആത്മാവിലൂടെ. ദൈവത്തെയും. കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്). Subscribe to: Posts (Atom). സുനിൽ സലാം. View my complete profile.
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: February 2007
http://realletters.blogspot.com/2007_02_01_archive.html
Saturday, February 10, 2007. ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍. ആരാധനയുടെ തടവറയില്‍ നിന്നും. മോചിപ്പിച്ചപ്പോള്‍. അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു. സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍. സത്യത്തിന്റെ സൗന്ദര്യം. മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്. അയാളെ നയിച്ചു. സൗന്ദര്യം. കാഴ്ചയറ്റ സങ്കല്പങ്ങളില് നിന്നും. മുക്തി നേടിയപ്പോള്‍. അയാള്‍ക്കു മുമ്പില്‍. ഉടയാടകളഴിഞ്ഞു വീണു. അവളുടെ നഗ്നസൗന്ദര്യം. അയാളുടെ ഹൃദയത്തെ. തെളിച്ചമുള്ളതാക്കി. മോക്ഷം. അവളാകാശത്തു നിന്നും. Tuesday, February 6, 2007. രാത്രി. തുഷാ...
newsentertainment-cmk.blogspot.com
News/Entertainment-cmk: September 2008
http://newsentertainment-cmk.blogspot.com/2008_09_01_archive.html
There was an error in this gadget. Subscribe to: Posts (Atom). There was an error in this gadget. Endangered Animal of the Day. India News on Top Portals. There was an error in this gadget. There was an error in this gadget. There was an error in this gadget. There was an error in this gadget. There was an error in this gadget. View my complete profile.
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: May 2007
http://realletters.blogspot.com/2007_05_01_archive.html
Thursday, May 17, 2007. കുന്നുപോലെ വളര്‍ന്നപ്പോള്‍. തീപിടിച്ചു. അച്ഛന്റെ നെഞ്ചിന്. പുര നിറഞ്ഞവളുടെ പുഞ്ചിരി. പുറത്തേക്കൊഴുകിയപ്പോള്‍. പടര്‍ന്നു. അമ്മയുടെ ഹൃദയത്തിലേക്കും. ഒഴിവുദിന രാവിന്റെ. ആഘോഷത്തിമര്‍പ്പില്‍. ഇടക്കു കയറി വിറച്ചത്. മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു. ഡസേര്‍ട്ട് ഡിന്നറിന്റെ. സ്വാദൂറും ഗന്ധങ്ങളിലേക്ക്. അനുവാദമില്ലാതെ വന്ന. കരിഞ്ഞ മണം. ബലി നൃത്തച്ചുവടുകളെ. മൂടിക്കളഞ്ഞ ധൂമപാളികള്‍. എരിയുന്ന നെഞ്ചിലെ തീയണക്കാന്‍. തണുത്ത പാദമുദ്രകള്‍. ദൂരെ മാറി. സഹീറക്കുട്ടീ. Subscribe to: Posts (Atom).
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: രാത്രി
http://realletters.blogspot.com/2007/02/blog-post.html
Tuesday, February 6, 2007. രാത്രി. രാവിനെ കറുപ്പിച്ചത്. പകലിനെ പുതപ്പിക്കാനാണ്. സ്വപ്നങ്ങള്‍ക്കെപ്പോഴും. കറുത്ത തിരശ്ശീലെയിലേ തെളിച്ചമുള്ളൂ. മുഖം മനസ്സിന്റെ കണ്ണാടിയെങ്കില്‍. ആകാശത്തിനും ഭൂമിക്കുമിടയിലുള്ള. പ്രതിഫലനരാഹിത്യമാണ് രാത്രി. നിഗൂഡതയുടെ ആകാശത്ത് നിന്ന്. പര്‍ദ്ദയണിഞ്ഞാണ് സ്വപ്നങ്ങളെത്താറ്. കടലിന്റെ ആഴങ്ങളിലെ ഇരുട്ട്. മുത്തും പവിഴവും വിരിയിക്കുന്നു. ഇരുണ്ടയിടങ്ങളില്‍ വേലികള്‍ തകരുന്നു. യുവാക്കളും കവികളും വേശ്യകളും. ഭാഷാപോഷിണി - നവ. 2006). പൊതുവാളന്‍. February 7, 2007 at 12:04:00 AM PST. ശരീര...
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍
http://realletters.blogspot.com/2007/02/blog-post_10.html
Saturday, February 10, 2007. ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍. ആരാധനയുടെ തടവറയില്‍ നിന്നും. മോചിപ്പിച്ചപ്പോള്‍. അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു. സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍. സത്യത്തിന്റെ സൗന്ദര്യം. മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്. അയാളെ നയിച്ചു. സൗന്ദര്യം. കാഴ്ചയറ്റ സങ്കല്പങ്ങളില് നിന്നും. മുക്തി നേടിയപ്പോള്‍. അയാള്‍ക്കു മുമ്പില്‍. ഉടയാടകളഴിഞ്ഞു വീണു. അവളുടെ നഗ്നസൗന്ദര്യം. അയാളുടെ ഹൃദയത്തെ. തെളിച്ചമുള്ളതാക്കി. മോക്ഷം. അവളാകാശത്തു നിന്നും. സുനില്‍ സലാം. സൗന്ദര്യം. മോക്ഷം. വരികളു...
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: സഹീറ
http://realletters.blogspot.com/2007/05/blog-post.html
Thursday, May 17, 2007. കുന്നുപോലെ വളര്‍ന്നപ്പോള്‍. തീപിടിച്ചു. അച്ഛന്റെ നെഞ്ചിന്. പുര നിറഞ്ഞവളുടെ പുഞ്ചിരി. പുറത്തേക്കൊഴുകിയപ്പോള്‍. പടര്‍ന്നു. അമ്മയുടെ ഹൃദയത്തിലേക്കും. ഒഴിവുദിന രാവിന്റെ. ആഘോഷത്തിമര്‍പ്പില്‍. ഇടക്കു കയറി വിറച്ചത്. മരുഭൂമി പോലെ പൊള്ളുന്നതായിരുന്നു. ഡസേര്‍ട്ട് ഡിന്നറിന്റെ. സ്വാദൂറും ഗന്ധങ്ങളിലേക്ക്. അനുവാദമില്ലാതെ വന്ന. കരിഞ്ഞ മണം. ബലി നൃത്തച്ചുവടുകളെ. മൂടിക്കളഞ്ഞ ധൂമപാളികള്‍. എരിയുന്ന നെഞ്ചിലെ തീയണക്കാന്‍. തണുത്ത പാദമുദ്രകള്‍. ദൂരെ മാറി. സഹീറക്കുട്ടീ. May 17, 2007 at 4:17:00 AM PDT.
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: ശലഭം
http://realletters.blogspot.com/2007/01/blog-post.html
Sunday, January 21, 2007. നിശ്വാസങ്ങളില്‍. പരസ്പരം വിയര്ത്തപ്പോള്. രാവിന്റെ പുതപ്പും കഴിഞ്ഞ്. ആത്മാവിനും മീതേയ്ക്കു നീളുന്ന. അതിരുകളറിയാത്ത ചിറകുകള്. നിന്നിലൂടെ. പറന്നുയരുമ്പോള്‍. രതിയുടെ പൂങ്കാവനങ്ങളില്‍. പല പൂക്കളെ മണത്ത്. പരാഗം പകര്‍ന്ന്. തേന്‍ നുകര്‍ന്നു. നീയില്ലാത്ത തണുപ്പില്‍. കൂട്ടിനെത്തുന്ന. അനേകം ചുവന്ന ദലങ്ങളിലൂടെ. ഞാനറിയുന്നത്. നിന്റെ ചൂടും ചൂരും. നിന്റെ ആത്മാവിലൂടെ. ദൈവത്തെയും. കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്). സുനില്‍ സലാം. പുതിയ കവിത “ശലഭം”. January 21, 2007 at 9:18:00 PM PST. പ!...
realletters.blogspot.com
ചുവന്ന അക്ഷരങ്ങള്‍: എന്റെ ആത്മാവ് നിന്റെ ശരീരത്തോട്
http://realletters.blogspot.com/2007/09/blog-post_25.html
Tuesday, September 25, 2007. എന്റെ ആത്മാവ് നിന്റെ ശരീരത്തോട്. സ്വപ്നത്തില്‍പോലും. തിരിച്ചെടുക്കാന്‍ പറ്റാത്ത വിധം. നിന്നിലേക്ക്. ഞാന്‍ സമാധിയാവും. നാളെ നീ. കണ്ണാടിനോക്കുമ്പോള്‍. ചാരുതയാര്‍ന്ന. നിന്നുടല്‍. ഇരമ്പുമൊരു കടല്‍ മാത്രം. അശാന്തമായ. കടലിനെ നീ ഭയക്കും. മണമില്ലാത്ത. ഒറ്റപ്പെട്ട പൂവിലേക്ക്. നിന്റെ ചിത്രശലഭങ്ങള്‍ക്ക്. ആരും വഴികാണിക്കനുമിടയില്ല. അനശ്വരമെന്ന്. സ്വയം കബളിപ്പിക്കപ്പെട്ടത്. നഷ്ടപ്പെട്ടപ്പോള്‍. നഷ്ടപ്പെട്ടുപോയ. ഒരു കവിതയെപ്പോലെ. ഇനിയും. തിരിച്ചറിയും. ഉമ്പാച്ചി. ആത്മാവ!...മസ്...