njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-09-05
http://njaanumivide.blogspot.com/2010_09_05_archive.html
വഴിവക്കത്ത് . Sep 10, 2010. നഷ്ടപ്പെട്ട വാക്കുകള്‍ . ഇരവിന്റെയിരുളില്‍ ഞാനിന്നലെ പഴയൊരു. പുസ്തകത്താളില്‍ കണ്‍തുറന്നു. ഉയിരറ്റ വാക്കുകള്‍ക്കിടയില്‍ ഞാനലയവേ. ഒരു നാളെന്‍ മൌനം വാര്‍ത്ത രക്തം. തുടരുന്നു . Subscribe to: Posts (Atom). വഴിവക്കത്ത് . കൂടെ ഇവരും . കാക്കക്കൂട്. കലപിലകള്‍ക്കൊരാമുഖം-. ഒരു വിദ്യാര്‍ത്ഥി-ബ്ലോഗിംഗ് കൂട്ടായ്‌മ. ഇവര്‍ ബ്ലോഗാറുണ്ട് . A step-by-step guide to exiting Calicut Medical College. Murali I പെയ്തൊഴിയാതെ. സമ്മാനം. Hyperbole and a Half. കൂടുമാറ്റം. സമകാലിക കവിത.
njaanumivide.blogspot.com
വഴിവക്കത്ത് ..: 2011-04-10
http://njaanumivide.blogspot.com/2011_04_10_archive.html
വഴിവക്കത്ത് . Apr 12, 2011. പൊട്ടിത്തെറി. പോസ്ടിടാത്തതിന്റെ പേരില്‍ എന്നെ പിന്തുടര്‍ന്ന് ആക്രമിച്ച എല്ലാ സുഹൃത്തുക്കള്‍കും ഞാനീ പോസ്റ്റ് ഡെഡിക്കേറ്റ്. ചെയ്യുന്നു. നിങ്ങളാണ് എന്റെ പ്രചോദനം.(എന്റെ ആകെയുള്ള വായനക്കാര്‍! Http:/ kaakkakkoodu.blogspot.com/2011/03/blog-post.html. Subscribe to: Posts (Atom). വഴിവക്കത്ത് . കൂടെ ഇവരും . കാക്കക്കൂട്. കലപിലകള്‍ക്കൊരാമുഖം-. ഇവര്‍ ബ്ലോഗാറുണ്ട് . A step-by-step guide to exiting Calicut Medical College. Murali I പെയ്തൊഴിയാതെ. സമ്മാനം. Hyperbole and a Half.
njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-04-25
http://njaanumivide.blogspot.com/2010_04_25_archive.html
വഴിവക്കത്ത് . Apr 27, 2010. ശൂന്യതയിലേക്ക് . മിഴികളമര്‍ത്തടയ്കുക നീയിന്നു . ചക്രവാളം ചുവന്നത് ഉദയത്തിനല്ല . ഇരുളിന്റെ അറകളില്‍ ഒളിക്കുക നീയിന്നു . ദിനമൊരു ദീനാമം നാടകമല്ലോ . അകന്നു നില്കട്ടെ ഞാനിനി . കേവലം, ചേതനയറ്റൊരു യന്ത്രം . തുടരുന്നു . Apr 26, 2010. അസ്തമയം . പകല്‍ മുഴുവനും നിന്നെ. തിരഞ്ഞു ഞാനലഞ്ഞു . ദിനാന്തമാരോ ചൊല്ലി. നീ കടലിലലിഞ്ഞ കഥ . ഇരുളിന്റെ പടര്‍പ്പുകള്‍കിടയിലൂടെ. കടലില്‍,. ഞാനും ചോര കണ്ടിരുന്നു. Apr 25, 2010. പ്രവാഹം . ഞാനോര്‍പ്പു , വനമധ്യെ. തുടരുന്നു . ഭീരുത്വം. എനിക്ക്. Ay i was burnt.
njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-09-26
http://njaanumivide.blogspot.com/2010_09_26_archive.html
വഴിവക്കത്ത് . Sep 26, 2010. അവസാനത്തെ തുള്ളി മഷി. ഒരു വേനല്‍ച്ചൂടിന്റെ ദാഹത്തില്‍. മരുഭൂമിയുടെ കനല്‍ക്കാറ്റുകളില്‍. വ്യത്യസ്ത ദിശകളിലേക്ക് പറന്നകന്ന. രണ്ടു തൂവലുകള്‍ . ഞാനും നീയും . നിന്റെ കൊടുങ്കാറ്റു വീശവേ. എന്റെ വാക്കുകളെ തളയ്ക്കുവാന്‍. ഞാനുപയോഗിച്ച കടിഞ്ഞാണ്‍. ഒരു പഴയ പൊക്കിള്‍ക്കൊടി. പാറകള്‍ അലിഞ്ഞു ചേര്‍ന്ന തിരമാലകള്‍,. നിന്റെ പുഞ്ചിരി. ഒന്നായി ചേര്‍ന്ന രണ്ടു നിഴലുകള്‍. ഒരു പൌര്‍ണ്ണമീ പശ്ചാത്തലം. നിന്റേതു മാത്രമായ ഒരു വിശ്വാസം. വിട പറഞ്ഞ വേളയില്‍. ഒരു പഴയ മുറിവ്. Subscribe to: Posts (Atom). ബ്...
njaanumivide.blogspot.com
വഴിവക്കത്ത് ..: കുറ്റിചൂല്
http://njaanumivide.blogspot.com/2011/01/blog-post.html
വഴിവക്കത്ത് . Jan 2, 2011. കുറ്റിചൂല്. ഈ ചുമരില്‍ ചാരി വച്ചിട്ടാണ്. അവര്‍ പോയത്. എന്റെ ബാല്യം,. അവന്‍ ഊരിയെടുത്ത. ഇളം പച്ച. ഈര്‍ക്കിലുകളിലാണ് . അവ ഉണങ്ങിയപ്പോള്‍. ഞാന്‍ സങ്കടപ്പെട്ടു. അവളെപ്പോലെ. അവനറിയാതെ. കൊഴിഞ്ഞു പോകുന്ന. ഈര്‍ക്കിലുകളെയോര്‍ത്തു. ഞാന്‍ സങ്കടപെട്ടിടില്ല. എന്നാലും. കൊഴിഞ്ഞു പോയ,. അവളുടെ മിനുസ്സമുള്ള മുടിയിഴകളെ. ചിലപ്പോഴൊക്കെ. ഞാന്‍ എടുത്തു. തലോലിക്കുമായിരുന്നു. അതെന്റെ യൌവനം. അടുപ്പിന്‍ കല്ലില്ലെ. മാറാല നീകുമ്പോള്‍,. എന്റെ ദേഹത്ത് വീണ. അവളുടേത്. രാവിലെ,. January 2, 2011 at 9:17 PM.
njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-06-20
http://njaanumivide.blogspot.com/2010_06_20_archive.html
വഴിവക്കത്ത് . Jun 26, 2010. ചുവന്ന കഥ. ബോധത്തിന്റെ നൂല്പാലം,. താഴെ അനന്താന്ധകാരം,. മുകളിലീ ഞാനും . പുറകില്‍ ,. ഏറെ പുറകില്‍,. തുടരുന്നു . കടലിന്നുമപ്പുറം. ഏതോ കളിക്കളം,. വലയില്‍ കൊരുത്തോരാ. പന്തില്‍ പിറന്നോരാ. ഓളം പടര്‍ന്നിതാ. കടല്‍ കടന്നിക്കരെ. ചിരിയായ് വിടര്‍ന്നും. തിരകളുണര്‍ന്നും. തിരികളെരിഞ്ഞങ്ങ്. തുടരുന്നു . Jun 21, 2010. The Crab Mentality.and so. What are we Indians famous for? The famous Taj Mahal? Our prolific work force? തുടരുന്നു . Subscribe to: Posts (Atom). കൂടെ ഇവരും . Hyperbole and a Half.
njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-08-22
http://njaanumivide.blogspot.com/2010_08_22_archive.html
വഴിവക്കത്ത് . Aug 22, 2010. അത്തം കറുത്താലും. നാളെ ഓണമാണ്. തുടരുന്നു . Subscribe to: Posts (Atom). വഴിവക്കത്ത് . കൂടെ ഇവരും . കാക്കക്കൂട്. കലപിലകള്‍ക്കൊരാമുഖം-. ഒരു വിദ്യാര്‍ത്ഥി-ബ്ലോഗിംഗ് കൂട്ടായ്‌മ. ഇവര്‍ ബ്ലോഗാറുണ്ട് . A step-by-step guide to exiting Calicut Medical College. Murali I പെയ്തൊഴിയാതെ. മൂന്നാം നമ്പര്‍ പ്ലാറ്റ് ഫോം. ബ്‌ളോഗിൽ പ്രസിദ്ധീകരണം അവസാനിക്കുന്നു. എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. സമ്മാനം. Hyperbole and a Half. കൂടുമാറ്റം. കാക്കക്കൂട്. ആനുകാലിക കവിത. Man on the highway side.
njaanumivide.blogspot.com
വഴിവക്കത്ത് ..: 2010-05-02
http://njaanumivide.blogspot.com/2010_05_02_archive.html
വഴിവക്കത്ത് . May 2, 2010. കടലിനോടു. കരഞ്ഞു കരഞ്ഞു കലങ്ങിയ കണ്ണുകള്‍ ,. തഴുകി തുടച്ചതിനാലോ? മിഥുനമഴ പോല്‍ പെയ്ത ,. മിഴിനീര്‍-. തുള്ളികള്‍ വീണുടഞ്ഞതിനാലോ? നിനക്ക് ഉപ്പുരസമിത്രയും ? Subscribe to: Posts (Atom). വഴിവക്കത്ത് . കൂടെ ഇവരും . കാക്കക്കൂട്. കലപിലകള്‍ക്കൊരാമുഖം-. ഒരു വിദ്യാര്‍ത്ഥി-ബ്ലോഗിംഗ് കൂട്ടായ്‌മ. ഇവര്‍ ബ്ലോഗാറുണ്ട് . A step-by-step guide to exiting Calicut Medical College. Murali I പെയ്തൊഴിയാതെ. സമ്മാനം. Hyperbole and a Half. കൂടുമാറ്റം. കാക്കക്കൂട്. ആനുകാലിക കവിത. Wet, Wash, Dry.Repeat.
njaanumivide.blogspot.com
വഴിവക്കത്ത് ..: 2011-01-02
http://njaanumivide.blogspot.com/2011_01_02_archive.html
വഴിവക്കത്ത് . Jan 2, 2011. കുറ്റിചൂല്. ഈ ചുമരില്‍ ചാരി വച്ചിട്ടാണ്. അവര്‍ പോയത്. എന്റെ ബാല്യം,. അവന്‍ ഊരിയെടുത്ത. ഇളം പച്ച. ഈര്‍ക്കിലുകളിലാണ് . അവ ഉണങ്ങിയപ്പോള്‍. ഞാന്‍ സങ്കടപ്പെട്ടു. അവളെപ്പോലെ. അവനറിയാതെ. കൊഴിഞ്ഞു പോകുന്ന. ഈര്‍ക്കിലുകളെയോര്‍ത്തു. ഞാന്‍ സങ്കടപെട്ടിടില്ല. എന്നാലും. കൊഴിഞ്ഞു പോയ,. അവളുടെ മിനുസ്സമുള്ള മുടിയിഴകളെ. ചിലപ്പോഴൊക്കെ. ഞാന്‍ എടുത്തു. തലോലിക്കുമായിരുന്നു. അതെന്റെ യൌവനം. അടുപ്പിന്‍ കല്ലില്ലെ. മാറാല നീകുമ്പോള്‍,. എന്റെ ദേഹത്ത് വീണ. അവളുടേത്. രാവിലെ,. Subscribe to: Posts (Atom).
twinklecuckoo.blogspot.com
TWINKLE: March 2010
http://twinklecuckoo.blogspot.com/2010_03_01_archive.html
Friday, March 26, 2010. കുഞ്ഞിക്കുട്ടന്‍. വിശറി പോലെ ചെവിയും വീശി. കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ. പൂരം വരുമ്പോള്‍ പാട്ടും കേട്ടീ. കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ. ചേലുള്ള നെറ്റിപ്പട്ടമണിഞ്ഞീ. കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ. കുഞ്ഞിത്തലയും ആട്ടിക്കൊണ്ടീ. കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ. കുഞ്ഞിക്കാലുകള്‍ മെല്ലെയനക്കി. കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ. ഓല പോലുള്ളൊരു വാലും ആട്ടി. കുഞ്ഞിക്കുട്ടന്‍ ആന വരുന്നേ. ആടിപ്പാടി കളിച്ചുരസിച്ചീ. Posted by CUCKOO ARION. Subscribe to: Posts (Atom). View my complete profile. ഇന്നലœ...