swasthyasthu.blogspot.com
സ്വസ്തി :): രണ്ടു കുഞ്ഞിപ്രാന്തുകള്‍ കൂടി..
http://swasthyasthu.blogspot.com/2008/03/blog-post.html
സ്വസ്തി :). ഞാന്‍. ഞാന്‍. " അങ്ങനെ കരുതി നിന്നപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു. “തത്വമസി! Tuesday, March 4, 2008. രണ്ടു കുഞ്ഞിപ്രാന്തുകള്‍ കൂടി. ഓര്‍കുട്ട് കമ്മ്യൂണിറ്റികളില്‍ പോസ്റ്റിയവ! കാഴ്ചയൊരുപാധി! കാണലൊരു കല! വെറുതേ കാണാന്‍ കണ്ണു മതി,. കാണേണ്ടതു കാണാന്‍ മണ്ട വേണം! ഉണ്ടാല്‍. ഉണ്ടിരുന്നാലുരുണ്ടിരിക്കും. ഉരുണ്ടിരുന്നാലെത്രനാളുണ്ടായിരിക്കും? Jyothi ജ്യോതി :). കൊള്ളാം മാഷേ. March 4, 2008 at 7:15 PM. നല്ല വരികള്‍. March 5, 2008 at 12:20 AM. This comment has been removed by a blog administrator. ചിരി...ഞാന...
swasthyasthu.blogspot.com
സ്വസ്തി :): July 2007
http://swasthyasthu.blogspot.com/2007_07_01_archive.html
സ്വസ്തി :). ഞാന്‍. ഞാന്‍. " അങ്ങനെ കരുതി നിന്നപ്പോള്‍ അയ്യപ്പന്‍ പറഞ്ഞു. “തത്വമസി! Sunday, July 8, 2007. വഴിയോരക്കാഴ്ച്ചകള്‍. ഒരാള്‍. ബസ്സിനു വേഗത കുറവാണ്. സുന്ദരമായ വഴിയോരക്കാഴ്ച്ചകള്‍. അവള്‍ പറഞ്ഞതൊക്കെ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയാണു ഞാന്‍. വെറുതേ. മറ്റൊരാള്‍. ബസ്സിനു വേഗത കുറവാണ്. സുന്ദരമായ വഴിയോരക്കാഴ്ച്ചകള്‍. വഴിയോരക്കാഴ്ച്ചകള്‍? Jyothi ജ്യോതി :). Friday, July 6, 2007. തുടക്കം :). ഓ അതു ഞാന്‍ തന്നെയാ. Jyothi ജ്യോതി :). Subscribe to: Posts (Atom). This is a Malayalam Blog. View my complete profile.
paayal.blogspot.com
പായല്‍: ഇരയുടെ മരങ്ങള്‍
http://paayal.blogspot.com/2011/06/blog-post.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Friday, June 10, 2011. ഇരയുടെ മരങ്ങള്‍. ബസ് യാത്രയ്കിടയില്‍ കണ്ട. മരങ്ങളിലേക്കു തന്നെ. ഞാന്‍ നോക്കുകയാണ്. മരങ്ങളേറെയുള്ള ഒരിടത്തെ. ചോരയുണങ്ങാത്ത ഒരു ചിത്രത്തെ. രാവിലെ വായിച്ച പത്രത്തില്‍ നിന്ന്. കീറിമാറ്റുകയാണ് ഉള്ളം. കണ്‍പീലികള്‍ കരിച്ചുകളഞ്ഞ. ഒരു സിഗരറ്റ് ലൈറ്ററിനെ. അതിന്റെ തീവെളിച്ചത്തെ ആളിക്കത്തിക്കുന്നു. ഇളം പെണ്ണുടലില്‍ കുത്തിനിര്‍ത്തിയ. മുനയുളള ഒരു വിറകുകീറ്. ചിരിച്ചു തുള്ളുന്നു. ജീവിതം. July 4, 2011 at 3:05 AM. ഇവരെയു...ശിഹ...
mazhavellam.blogspot.com
mazhavellam: മുനീർ അഗ്രഗാമി
http://mazhavellam.blogspot.com/2012/01/blog-post.html
Wednesday, January 11, 2012. മുനീർ അഗ്രഗാമി. ജന്മന്തരങ്ങൾ. ഒരു ചുംബനം മതി. ഉടലുമുള്ളവും ഉള്ളിലൊതുക്കി. പൂമ്പാറ്റയാകുവാൻ. മുമ്പൊരു ജന്മത്തിൽ. നിന്നിതളിൽ വന്നിരുന്നു. തേനുണ്ടതിന്നനുഭൂതി. പെയ്തിറങ്ങുവാൻ. ഒരു സ്പർശനം. ഓരോ കോശത്തിലും. നിന്റെ വെളിച്ചം. കത്തിപ്പടരുവാൻ. അപ്പോൾ തെളിയുമൊരു ദൃശ്യം. പാമ്പുകളായ് പമ്പാതീരത്തൊരുനാൾ. നാം പിണഞ്ഞു. നൃത്തമാടിയ ദൃശ്യം. ഇന്നുമവിടെ ബാക്കിയായ്. കാലുകളിൽ ചുംബിക്കുന്നു. കരിങ്കല്ലുകൾ പ്രണയാതുരരായ്. പറയുന്നു. സ്പർശിച്ചലിയിക്കുവാൻ. ഒരോ ജന്മത്തിലും. മഴവെള്ളം. സുറാബ്.
paayal.blogspot.com
പായല്‍: February 2008
http://paayal.blogspot.com/2008_02_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Wednesday, February 6, 2008. കാട്ടുതീയില്‍പ്പെട്ട തെയ്യത്തിനെ. കെട്ടിയാടുന്ന കാവില്‍ നിന്ന്. രാവിലെ പാട്ടുകേട്ടിരുന്നു. പാമ്പിനും തീയ്ക്കുമിടയില്‍ പെട്ട. കാലുകളെ. ഉറകത്തില്‍ പേടിയോടെ ഇരുത്തും. അവളോട് ചേര്‍ന്നിരുന്ന പുല്‍പ്പരപ്പുകളിലേക്ക്. ഉണര്‍ച്ചകളെ കൊണ്ടുപോകും. അവള്‍ കടന്നുപോയ പൊള്ളല്‍. ഏറെക്കാലം. ഓര്‍മയിലേക്ക് കതിന കത്തിക്കണം. ഉടഞ്ഞ കുപ്പിവളയുടെ പച്ചയിലൂടെ. അവള്‍ക്ക് പിറക്കാത്ത. മഞ്ഞളേട്ടകള്‍. Subscribe to: Posts (Atom). വിഷ്...
paayal.blogspot.com
പായല്‍: September 2007
http://paayal.blogspot.com/2007_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 9, 2007. ദീപാവലി. നീയൊരു ദീപാവലിയായിരുന്നു. ഈ പൂത്തിരിയില്‍ നക്ഷത്രങ്ങളായി. ഈ കുയില്‍പ്പടക്കത്തില്‍. വെടിയൊച്ചയായ്. ആകാശത്ത് നിറഞ്ഞുപെയ്ത. എല്ലാ നിറങ്ങളിലും. എനിക്കു വെളിച്ചമായിരുന്നു. നിന്റെ ഓര്‍മ. ഏറുപടക്കം പോലെ. എന്നെ എടുക്കുന്നു. പൊള്ളലോടെ ചിതറിയ. ചരലുകളൊന്നുപോലും. ജീവിതമേ നിന്നിലെത്തുന്നില്ലല്ലോ. ഞരമ്പില്‍ മുളച്ച പ്രാണന്റെ. വൈകാശി നിലാവേ. നെഞ്ചില്‍ നിന്നും. ആകാശത്തോളം ചെന്ന്. Subscribe to: Posts (Atom).
charukesi-charukesi.blogspot.com
ചാരുകേശി /chaarukESi: July 2008
http://charukesi-charukesi.blogspot.com/2008_07_01_archive.html
ചാരുകേശി /chaarukESi. കവിതയുടെ തേള്‍വിഷം കരളില്‍, കവിതയുടെ തേന്‍സ്വരം നാവില്‍, കവിതയുടെ തേങ്ങല്‍ അകമ്പുറം, ഇത് ഭാഷയില്ലാത്ത നോവ്! Monday, July 28, 2008. നീലപ്പല്ലുകളില്‍ എന്റെ ചോരയും. പത്തില്‍ എല്ലാം ഏ-പ്ലസ്സായതിനാ. പപ്പാ അത് സമ്മാനമായി തന്നെ. എല്ലാ ഫീച്ചേഴ്‌സും ഒന്നിനൊന്ന് മെച്ചം. ഇന്റര്‍നെറ്റും ബ്ലൂടൂത്തും ഉള്‍പ്പെടെ. ലോകം എന്റെ കൈവെള്ളയിലായതും. ഞാനതിനുമേലെ പറക്കാന്‍ തുടങ്ങിയതും. പകലും രാത്രിയും പുകമഞ്ഞിലൂടെ. പിന്നെ. വളരുന്നതോ? സ്നേഹം. സ്വാതന്ത്ര്യം. പിന്നാലെ. ഞാനെന്നല്ല,. മള്‍ട്ട...ഭൂമി...
paayal.blogspot.com
പായല്‍: September 2008
http://paayal.blogspot.com/2008_09_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Sunday, September 21, 2008. കണ്ണൂരില്‍ ഒരു മഴക്കാലം. മുഖം നിറയെ പൊള്ളലും, ഉള്ളുനിറയെ വേദനയുമായി മഴയിലൂടെ നടന്നുപോയ ആ കുട്ടികള്‍ ഇപ്പോഴും വിശപ്പോടെ ജീവിക്കുന്നുണ്ടാകുമോ? മനോജ് കാട്ടാമ്പള്ളി. Wednesday, September 10, 2008. ഓണാശംസകള്‍. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. Subscribe to: Posts (Atom). കണ്ണൂരില്‍ ഒരു മഴക്കാലം. ഓണാശംസകള്‍. മനോജ് കാട്ടാമ്പള്ളി. View my complete profile. മഴവെള്ളം. മറ്റിടങ്ങളില്‍ . കടമുടക്കം. ടവ്വല്‍.
paayal.blogspot.com
പായല്‍: June 2008
http://paayal.blogspot.com/2008_06_01_archive.html
പായല്‍. മഴത്തുള്ളിയിലെ വെയിലൊപ്പുകളേ…. ജീവിതത്തിന്റെ കൊലുസുകളേ…. Thursday, June 26, 2008. ഗജേന്ദ്രന്‍ എന്നാണ് പേര്. എന്നു പറഞ്ഞുകൊണ്ടുതന്നെ. ഞാനെന്നെ പരിചയപ്പെടുത്തുന്നു. പത്രത്തിലോ. ടി.വിയിലോ വരുമ്പോള്‍. പാട്ടി സ്നേഹത്തോടെ വിളിച്ചിരുന്ന. ഗജ എന്ന പേര് മതിയാവില്ല. എനിക്കറിയാം. അതിനാല്‍ ഞാന്‍-. ഗജേന്ദ്രന്‍. ഒമ്പതു വയസ്സുള്ള പെണ്ണിനെ. കൊലപ്പെടുത്തിയതിന്. ഇപ്പോള്‍ പോലീസുകരോടൊപ്പം. ജീപ്പിലേക്ക് കയറുന്നു. എന്റെ വീടിനരികിലാണ്‍. അവള്‍ ചതഞ്ഞു വീണ. എന്റെ അനിയത്തിയാണ്. കൌശലത്തോടെ. Wednesday, June 11, 2008. അവളœ...
mazhavellam.blogspot.com
mazhavellam: മനോജ് കാട്ടാമ്പള്ളി
http://mazhavellam.blogspot.com/2007/11/blog-post_1323.html
Thursday, November 29, 2007. മനോജ് കാട്ടാമ്പള്ളി. പോക്കിരി. നാലര വയസ്സുതികയാത്ത. ഒരു തമിഴനാണു ഞാന്‍. വിശപ്പിനെ. കുപ്പി. പ്ലാസ്റ്റിക്. ഇരുമ്പ്. എന്നിവയുടെ പഴക്കത്താല്‍. തൂത്തു മാറ്റുന്നു. നിങ്ങളെന്തിനാണ്‍. എന്റെ അമ്മയെ,. പ്രായം തികയാത്ത അക്കച്ചിയെ. കളവിന്റെ പാദസരമണിയിച്ച്. അട്ടഹാസത്തോടെ തുണിയുരിയുന്നത്. പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍. പുതപ്പുകിട്ടാതെ കിതക്കുന്ന. അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്. ആരുടെയോ പഴയ ചെരുപ്പില്‍. എം.ജി.ആര്‍. രജനീകാന്ത്. ആള്‍ക്കൂട്ടമേ,. ഞാന്‍. ചതച്ചുകളഞ്ഞ. മഴവെള്ളം. Nalla arthham olin...