lakzkumar.blogspot.com
ഗുരുപവനപുരാധീശം: 09-Nov-2008
http://lakzkumar.blogspot.com/2008_11_09_archive.html
ഗുരുപവനപുരാധീശം. Sunday, 9 November 2008. ദേശാടനക്കിളികൾ. ദേശാടനക്കിളികൾക്ക്. സ്വന്തമായി കൂടില്ല. ഇരയും തീരവും തേടി. പറന്നകലുമ്പോൾ. പിറന്ന കൂടിനും കിളിമരത്തണലിനും. അവർ അന്യരായ് തീരുന്നു. തേടിയണഞ്ഞ ദേശങ്ങൾക്കും. നിലയ്ക്കാത്ത പറക്കലിൽ. കാണാൻ മറന്നു പോയ സ്വപ്നങ്ങൾക്കും. ഒടുവിൽ ഒരു അസ്തമയക്കറുപ്പിൽ. സ്വന്തം നിഴലുമന്യമാകുന്ന. ആ നിമിഷത്തിന്റെ പ്രതീക്ഷയിൽ. മൌനനൊമ്പരങ്ങളും ചിറകിലേറ്റി. പറന്നു കൊണ്ടേയിരിക്കുന്നു. Subscribe to: Posts (Atom). ഇതു വഴി വന്നവർ [since 22/11/2008]. നാട്ടുപച്ച. തനിമലയാളം.
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 10-Oct-2008
http://lakzkumar.blogspot.com/2008_10_10_archive.html
ഗുരുപവനപുരാധീശം. Friday, 10 October 2008. സ്വപ്നങ്ങൾ. സ്വപ്നങ്ങൾ; ഒരു നിദ്ര തന്നായുസ്സിൽ. വിടർന്നു പൊലിയുന്ന വർണ്ണക്കുമിളകൾ. ഉണരുന്ന മനസ്സിന്റെയടച്ച കിളിക്കൂട്ടിൽ. ബന്ധിതരാകുന്ന പഞ്ചവർണ്ണക്കിളികൾ. ഉറങ്ങുമ്പോൾ, മനസ്സിന്റെ ബന്ധനമഴിയുമ്പോൾ. അന്തരാത്മാവിൽ നിന്നവ പറന്നുയരുന്നു. വർണ്ണച്ചിറകുകൾ നീളേ വിരിച്ചിട്ടു. ആവോളം നശ്വരവാനിൽ പറക്കുന്നു. സ്നേഹത്തിൻ മധുവൂറും പൂക്കളാൽ നിറയുന്ന. മായീകമൊരു പൂവാടിയിൽ ചെല്ലുന്നു. പക്ഷികൾ മനസ്സിൽ ചത്തു മലക്കുന്നു. Subscribe to: Posts (Atom). നാട്ടുപച്ച. തനിമലയാളം. നന്ദനō...
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 09-Jul-2008
http://lakzkumar.blogspot.com/2008_07_09_archive.html
ഗുരുപവനപുരാധീശം. Wednesday, 9 July 2008. രാപ്പകലോളം നീ. ഒരു പൊന്നുഷസ്സിന്റെ പുലർക്കാല കതിരൊളിയായ്. നീയെന്നെ തൊട്ടുഴിയുമോ. ഒരു പൂങ്കുയിലിന്റെ കളകൂജനമായെന്നും. നീയെന്നെ വിളിച്ചുണർത്തുമോ. കതിരവനുണരും പ്രഭാതത്തിൽ മറ്റൊരു. കണിയാകുമോ നിൻ മുഖം. കുളിരിളം പവനനെൻ കവിളിൽ ചുംബിച്ചത്. നിൻ ചൊടിയാലാകുമോ. തറയിലെ തണുപ്പിൽ ഞാൻ പദമൂന്നേ ദ്യുതി! യോളം നിൻ സ്നേഹക്കുളിർ. നിദ്ര വിട്ടുണരാത്തൊരെൻ മുഖം നോക്കുവാൻ. നിൻ പ്രിയ മനദർപ്പണം. സോപാന സങ്കീർത്തനം. ആയുരാരോഗ്യസൌഖ്യം. നിന്നനുരാഗചിഹ്നം. അതിലെന്നെന്ന&...ആ സ്വപ്നങ്...അതി...
kaalindeetheeram.blogspot.com
കാളിന്ദീതീരം......lakshmy: December 2008
http://kaalindeetheeram.blogspot.com/2008_12_01_archive.html
കാളിന്ദീതീരം.lakshmy. Monday, 22 December 2008. സമയം തെറ്റി ഓടുന്ന വണ്ടികൾ. Subscribe to: Posts (Atom). ഇതു വഴി വന്നവർ [since 22/11/2008]. എന്റെ മറ്റു ബ്ലോഗുകള്‍. വൃന്ദാവനം. നന്ദനം [വരകളും വര്‍ണ്ണങ്ങളും]. ഗുരുപവനപുരാധീശം. സമയം തെറ്റി ഓടുന്ന വണ്ടികൾ. View my complete profile.
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 12-Jun-2008
http://lakzkumar.blogspot.com/2008_06_12_archive.html
ഗുരുപവനപുരാധീശം. Thursday, 12 June 2008. അഭിനവ] സീതായനം. രാമരാജ്യവും വാഴ്ക, രാമനീതിയും വാഴ്ക,. മര്യാദരാമന്‍ നിന്റെ തത്വശാസ്ത്രവും വാഴ്ക. അഭിനവരാമാ,യെന്നെ ത്യജിച്ചു നീ വഴി മാറേ. വികാരശൂന്യം നിന്റെ മുഖം ഞാനറിയില്ല. ശൈവചാപം ഭേദിച്ചു വാമഭാഗമാക്കിയോള്‍, നിന്റെ. മനസ്സാമയോദ്ധ്യയില്‍ നീ കുടിയിരുത്തിയോള്‍. കനവില്‍ മനോജ്ഞമാം കൊട്ടാരം പണി തീര്‍ത്തു. അത്യുഷ്ണമൊരുവരപാലനവനചാരി നിന്‍. കനവിന്‍ കൊട്ടാരവും രജതസിംഹാസനവും. അവിചാരിതം പതീവിരഹിയായേകയായ്. ഏകാന്തമെങ്കിലുമെന്നെ...പതിവൃതാഗ്നിശ...പാതിമെയ&#...രാമനœ...
kaalindeetheeram.blogspot.com
കാളിന്ദീതീരം......lakshmy: സാക്ഷ്യം
http://kaalindeetheeram.blogspot.com/2008/11/blog-post.html
കാളിന്ദീതീരം.lakshmy. Friday, 14 November 2008. സാക്ഷ്യം. പെൺകുട്ടികളുടെ വളർച്ച എത്ര പെട്ടെന്നാണ്! കാഴ്ചകളുടെ സാക്ഷ്യം. 14 November 2008 at 04:15. അനൂപ് കോതനല്ലൂര്‍. ലക്ഷമി മണിക്കുട്ടിയുടെ കുട്ടികാലം.അവളുമായിട്ടുള്ള കഥാകാരിയുടെ കൂട്ട്,അവളുടെ ദു:ഖങ്ങളിലുള്ള. കൂട്ട്,അവളുടെ വളർച്ചയുടെ ഒരോ ഘട്ടങ്ങളും. അവളുടെ വേദനകൾ നിറഞ്ഞ ബാല്യം,. എന്തായാലും സമൂഹികമായ ഒരു വിഷയം ആണ്. ഈ കഥയിലൂടെ കഥാകാരി വരച്ചു കാട്ടിയത്. നന്നായിരിക്കുന്നു. 14 November 2008 at 04:49. 14 November 2008 at 04:57. ആശംസകള്‍. മങ്ങിയത!...എല്...
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 16-May-2009
http://lakzkumar.blogspot.com/2009_05_16_archive.html
ഗുരുപവനപുരാധീശം. Saturday, 16 May 2009. ഒടുക്കത്തെ വണ്ടി [ഇത് എന്റെ രചന അല്ല]. പുളയും മിന്നലിന്നിടിവാൾ മൂർച്ചയിൽ. പിടഞ്ഞലറിയോടും തുലാമാസരാവ്. നരകവാരിധീ ദുരിതയാത്രയിൽ. വഴിതെറ്റിയെത്തി വിയർത്തൊലിക്കുന്നു ഞാൻ. ചുടുമഴച്ചോര പടരും പ്ലാറ്റ്ഫോം. ചതുരക്കളങ്ങളിൽ പനിച്ചിരിക്കുന്നു. ചെറുശലഭങ്ങൾ വെളിച്ചത്തിൻ ക്രൂശിൽ. പ്രവാചകന്മാരായ് എരിഞ്ഞുകത്തുന്നു. ചെരിഞ്ഞതൂണിന്നഴുക്കുമൂലയിൽ;. കരിഞ്ഞ ജീവിതപ്പഴങ്കടലാസിൽ;. മതിമറന്നൊന്നു കിടന്നുറങ്ങുവാൻ. ക്ലൂസ്:. Subscribe to: Posts (Atom). നാട്ടുപച്ച. തനിമലയാളം. IT അഡ്മിൻ.
lakzkumar.blogspot.com
ഗുരുപവനപുരാധീശം: 11-Jan-2009
http://lakzkumar.blogspot.com/2009_01_11_archive.html
ഗുരുപവനപുരാധീശം. Sunday, 11 January 2009. കുശലം മറന്ന്. നെടുവീർപ്പുകളെ ശുഭ്രമുടുപ്പിച്ച്. സ്വപ്നങ്ങളുരുക്കി വിളക്കിയ. ജപമാലയേന്തി. നിർവ്വികാരതയുടെ മണവാട്ടിയായി. നിന്നെ കണ്ട അവിചാരിതക്കും. കലാലയപ്പടവുകളിലും. മരച്ചുവടുകളിലും. നിന്നെ കാത്തു നിന്ന കണ്ണുകളെ കുറിച്ച്. അടക്കം പറഞ്ഞ. നിന്റെ. നിറമുള്ള വിചാരങ്ങൾക്കുമിടയിൽ. ഏതാനും ജപമന്ത്രങ്ങൾ. ഉരുക്കഴിച്ചിരുന്നു. അൾത്താരയിൽ മുട്ടുകുത്തുമ്പോൾ. നിന്റെ സ്വർഗ്ഗോർദ്ധ്വനേത്രങ്ങളിൽ. വിളറിപ്രതിബിംബിക്കുന്നത്. ഈറനുണങ്ങാത്ത. തിരുശേഷിപ്പ്. Subscribe to: Posts (Atom).
raadhaanandanandanam.blogspot.com
നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy: 09-Nov-2009
http://raadhaanandanandanam.blogspot.com/2009_11_09_archive.html
നന്ദനം [വരകളും വര്‍ണ്ണങ്ങളും] .lakshmy. Monday, 9 November 2009. ചിന്നക്കുട്ടുറുവൻ [In crayon]. ജുനൈദിന്റെ ചിന്നക്കുട്ടുറുവനെ. ക്രയോണിൽ [അതിന്റെ പരിമിതികളിൽ നിന്നു കൊണ്ട്]ചെയ്തത്. Labels: ചിത്രങ്ങൾ. Subscribe to: Posts (Atom). ഇതിലെ വന്നവർ [since 22/11/2008]. എന്റെ മറ്റു ബ്ലോഗുകള്‍. വൃന്ദാവനം. കാളിന്ദീതീരം. ഗുരുപവനപുരാധീശം. ചിന്നക്കുട്ടുറുവൻ [In crayon]. View my complete profile.
raadhaanandanandanam.blogspot.com
നന്ദനം [വരകളും വര്‍ണ്ണങ്ങളും] ...lakshmy: 04-Jan-2009
http://raadhaanandanandanam.blogspot.com/2009_01_04_archive.html
നന്ദനം [വരകളും വര്‍ണ്ണങ്ങളും] .lakshmy. Sunday, 4 January 2009. Kissing angels [In water colour]. 2003ൽ വാട്ടർ കളറിൽ ചെയ്ത പെയിന്റിങ്. Subscribe to: Posts (Atom). ഇതിലെ വന്നവർ [since 22/11/2008]. എന്റെ മറ്റു ബ്ലോഗുകള്‍. വൃന്ദാവനം. കാളിന്ദീതീരം. ഗുരുപവനപുരാധീശം. Kissing angels [In water colour]. View my complete profile.