trunkpetti.blogspot.com
ട്രങ്കുപെട്ടി: September 2009
http://trunkpetti.blogspot.com/2009_09_01_archive.html
ട്രങ്കുപെട്ടി. Wednesday, September 23, 2009. അകലെനിന്നേ അറിയാം. അവന്റെ വിയർപ്പുമണം. കാക്കി നിക്കർ. ചന്തി കീറിയിരിക്കും. എന്നാലും കാണും. പോക്കറ്റിൽ ഒരു കണ്ണിമാങ്ങയോ. കശുവണ്ടിയോ എനിക്കുതരാൻ. വൈകുന്നേരം. സതി ടീച്ചറാണു പറഞ്ഞത്. അമ്പലപ്പറമ്പിൽ ആന വിരണ്ടു. ആനക്കൊമ്പിൽ തൂങ്ങി. അവൻ ആശുപത്രിയിലേക്കും. അവിടന്ന് ആംബുലൻസിൽ. വീട്ടിലേക്കും വന്നുവെന്ന്. ചെന്നു നോക്കി. വിയർപ്പിനു പകരം. മരുന്നിന്റെ മണം. കോടിത്തുണി പുതപ്പ്. അസൂയ തോന്നിപ്പോയി. 1 അഭിപ്രായങ്ങള്‍. കണ്ണികള്‍. തരം കവിത. Monday, September 21, 2009. അവിട...
trunkpetti.blogspot.com
ട്രങ്കുപെട്ടി: October 2009
http://trunkpetti.blogspot.com/2009_10_01_archive.html
ട്രങ്കുപെട്ടി. Wednesday, October 14, 2009. നൊയ്യൽ - 0 കി.മി. കാങ്കയം വഴി. പരമത്തിക്കുപോകുമ്പോഴാണ്. പച്ച, പിന്നെയും പച്ചപ്പ്. കറുത്ത വയലുകൾ. കരിമ്പിൻ തോട്ടങ്ങൾ. കുടിലുകൾ, എരുമ. പുളിമരങ്ങളും കുഴൽക്കിണറും. കടിച്ചുകുടയുന്നപോലെ തമിഴ്. വെറ്റില മുറുക്കിച്ചുവപ്പിച്ച്. തിളങ്ങിക്കറുത്ത പെണ്ണിനേപ്പോലെ. വണ്ടി നിറുത്തി. വഴിയരികിലെ പുല്ലിലേക്ക്. മൂത്രമൊഴിച്ചു. കരണ്ടു പാഞ്ഞപോലൊരു സുഖം. മൂത്രത്തിന്റെ. വില്ലിലൂടെ വളഞ്ഞ്. അടിവയറ്റിൽ തുളച്ചുകയറി. എനിക്കുള്ളിൽ. പച്ച കനത്തു. കാങ്കയം വഴി. തരം കവിത. പാപം ച...ഒരു...
trunkpetti.blogspot.com
ട്രങ്കുപെട്ടി: കാട് കാടാകുന്നതിനുപിന്നിൽ
http://trunkpetti.blogspot.com/2009/11/blog-post_23.html
ട്രങ്കുപെട്ടി. Monday, November 23, 2009. കാട് കാടാകുന്നതിനുപിന്നിൽ. കാട് കാടാകുന്നതിനുപിന്നിൽ. ചെറിയ ചില കാറ്റുകൾ. കരിയിലകളിലൂടെ പായുന്ന ജീവൻ. വിശപ്പ്. പുൽച്ചാടി. പതുങ്ങിയെത്തുന്ന ഗർജ്ജനങ്ങൾ. ചിതറിവീഴുന്ന കിളിയൊച്ചകൾ. തൂവൽ, ഇരുട്ടും എട്ടുകാലികളും. ശബ്ദമില്ലാതെ മണ്ണിനും മരത്തിനും. പുറത്തേക്കു തെറിക്കുന്ന കൂണുകൾ. ഇന്നലെ മഴയത്ത്. ഇലകളിൽ തങ്ങിയ വെള്ളം തുള്ളിയിടുന്നത്. എല്ലാം ഭാരമില്ലാതെ. നിശബ്ദമാകുന്നതാണ്. കരിങ്കൽ ദൈവം. അസ്തമയംവരെ പച്ചയായും. പിന്നെ കറുത്തും. November 23, 2009 at 1:03 AM. കാട"...
trunkpetti.blogspot.com
ട്രങ്കുപെട്ടി: November 2009
http://trunkpetti.blogspot.com/2009_11_01_archive.html
ട്രങ്കുപെട്ടി. Monday, November 23, 2009. കാട് കാടാകുന്നതിനുപിന്നിൽ. കാട് കാടാകുന്നതിനുപിന്നിൽ. ചെറിയ ചില കാറ്റുകൾ. കരിയിലകളിലൂടെ പായുന്ന ജീവൻ. വിശപ്പ്. പുൽച്ചാടി. പതുങ്ങിയെത്തുന്ന ഗർജ്ജനങ്ങൾ. ചിതറിവീഴുന്ന കിളിയൊച്ചകൾ. തൂവൽ, ഇരുട്ടും എട്ടുകാലികളും. ശബ്ദമില്ലാതെ മണ്ണിനും മരത്തിനും. പുറത്തേക്കു തെറിക്കുന്ന കൂണുകൾ. ഇന്നലെ മഴയത്ത്. ഇലകളിൽ തങ്ങിയ വെള്ളം തുള്ളിയിടുന്നത്. എല്ലാം ഭാരമില്ലാതെ. നിശബ്ദമാകുന്നതാണ്. കരിങ്കൽ ദൈവം. അസ്തമയംവരെ പച്ചയായും. പിന്നെ കറുത്തും. കണ്ണികള്‍. Friday, November 20, 2009. ക!...
trunkpetti.blogspot.com
ട്രങ്കുപെട്ടി
http://trunkpetti.blogspot.com/2012/10/blog-post.html
ട്രങ്കുപെട്ടി. Monday, October 1, 2012. ആകാശത്തുനിന്നെങ്ങാൻ. താഴേക്കുവീണ അമ്പുകളാണോ നിങ്ങൾ? ഏതുഗ്രയോധാക്കളാണു നിങ്ങളെ. താഴേക്കെറിഞ്ഞത്? നക്ഷത്രങ്ങളോ? നിങ്ങളുടെ സംഗീതം. പക്ഷികളുടെ ആത്മാവിൽനിന്ന്. പൊട്ടിമുളച്ചത്. ദൈവത്തിൻറ്റെ കണ്ണുകളിൽനിന്ന്. പരിപൂർണ ആസക്തിയിൽനിന്ന്. നിങ്ങളുടെ ബലിഷ്ഠമായ വേരുകൾ. മണ്ണിനടിയിലെ എന്റെ. ഹൃദയത്തെ അറിയുന്നുവോ? Trees (1919) Garcia Lorca. 0 അഭിപ്രായങ്ങള്‍:. Subscribe to: Post Comments (Atom). വരിക്കാരാവൂ. Junaith Rahman ജുനൈദ്. Poetry Editor at Rithupoetry.com. ഈയിടെ അവള...ഒരു...
trunkpetti.blogspot.com
ട്രങ്കുപെട്ടി: കൊച്ചിയിലെ തെരുവുകള്‍
http://trunkpetti.blogspot.com/2009/11/blog-post.html
ട്രങ്കുപെട്ടി. Friday, November 6, 2009. കൊച്ചിയിലെ തെരുവുകള്‍. അന്ന്‌കൊച്ചിയിലെ. തെരുവുകൾ. ഇത്ര വിടർന്നത്. എങ്ങനെന്നറിയില്ല. ബസ്സ്സ്റ്റാന്റിനു മുന്നിൽ. അപ്പുറം കാണാത്ത. കടലുപോലെന്ന് അവൾ. ഓരോ വണ്ടിപ്പുറത്തും. എത്ര മീനുകൾ. എല്ലാം. ഒരൊറ്റ നിയോൺ വെളിച്ചത്തിൽ. മൊരിഞ്ഞു കിടക്കുന്നു. കടപ്പുറത്ത്ന്ന്. ഷൂസിൽ കയറിയ മണ്ണ്. കരകര എന്ന്. കാലിനെ വേദനിപ്പിക്കുന്നുണ്ട്. ഹൈഹീൽഡ്. ഇടക്കൊന്നു തെന്നുമ്പോൾ. എന്റെ കൈയിൽ. അമർത്തിപിടിക്കും. നിയോൺ സ്പോട്ടിൽ. ഒരു നൃത്തം പോലെ. ബസ്സ് വരും. ഒന്നിലും. മീനുകളേ. തിരയœ...
trunkpetti.blogspot.com
ട്രങ്കുപെട്ടി: നിശബ്ദം
http://trunkpetti.blogspot.com/2009/11/blog-post_14.html
ട്രങ്കുപെട്ടി. Saturday, November 14, 2009. നിശബ്ദം. എത്തിച്ചേർന്ന. കുന്നിന്റെ നെറുകയിൽ. നടപ്പാതയുമവളുമൊപ്പം. നിശബ്ദതയിൽ. പൊതിഞ്ഞ. സ്മരണകൾ പോലെ നിന്നു. കുന്നിന്റെ താഴ്‌വാരങ്ങളിൽ. അതിന്റെ വായിൽനിന്നടർന്ന. വാക്കുകൾ പോലെ. ചിതറിക്കിടക്കുന്ന. പാറകള്‍. എന്നും കാണാറുള്ള. ഒരു കാറ്റ്. പെട്ടെന്ന്. നടപ്പാതയുടെ കൈവിടുവിച്ച്. അവളേയും കൊണ്ട്. കുന്നിന്റെ. കൗതുകമാർന്ന. ആഴങ്ങളിലേക്കു പോയി. കാറ്റ്. തിരികെ കൊണ്ടുവരുന്ന. അവളെയും കാത്ത്. നടപ്പാതയിന്നും. അവിടെനിൽപ്പാണ്. തരം കവിത. Subscribe to: Post Comments (Atom).
trunkpetti.blogspot.com
ട്രങ്കുപെട്ടി
http://trunkpetti.blogspot.com/2012/09/blog-post.html
ട്രങ്കുപെട്ടി. Wednesday, September 26, 2012. ഈ വെയിലത്ത്. ഉരുകി ഒഴുകുന്ന കാഴ്ച്ചകളേ. വാക്കുശില്പങ്ങളായി. സുതാര്യ നിഴലുകളായി. ആ വൈകുന്നേരമായി. എന്നു നിങ്ങൾ തിരികെയെത്തും. 1 അഭിപ്രായങ്ങള്‍:. എത്തുമായിരിക്കും.പെട്ടി നിറച്ചെഴുതൂ. September 28, 2012 at 1:16 AM. Subscribe to: Post Comments (Atom). വരിക്കാരാവൂ. എന്നെക്കുറിച്ച് പറയുമ്പോള്‍. Junaith Rahman ജുനൈദ്. Poetry Editor at Rithupoetry.com. View my complete profile. തിരയാം. വെളിച്ചത്തിന്റെ വീട്. Colours share my blood worries and pain. ഈയിടെ ...ഒരു...
trunkpetti.blogspot.com
ട്രങ്കുപെട്ടി: October 2012
http://trunkpetti.blogspot.com/2012_10_01_archive.html
ട്രങ്കുപെട്ടി. Monday, October 1, 2012. ആകാശത്തുനിന്നെങ്ങാൻ. താഴേക്കുവീണ അമ്പുകളാണോ നിങ്ങൾ? ഏതുഗ്രയോധാക്കളാണു നിങ്ങളെ. താഴേക്കെറിഞ്ഞത്? നക്ഷത്രങ്ങളോ? നിങ്ങളുടെ സംഗീതം. പക്ഷികളുടെ ആത്മാവിൽനിന്ന്. പൊട്ടിമുളച്ചത്. ദൈവത്തിൻറ്റെ കണ്ണുകളിൽനിന്ന്. പരിപൂർണ ആസക്തിയിൽനിന്ന്. നിങ്ങളുടെ ബലിഷ്ഠമായ വേരുകൾ. മണ്ണിനടിയിലെ എന്റെ. ഹൃദയത്തെ അറിയുന്നുവോ? Trees (1919) Garcia Lorca. 0 അഭിപ്രായങ്ങള്‍. കണ്ണികള്‍. Subscribe to: Posts (Atom). വരിക്കാരാവൂ. Junaith Rahman ജുനൈദ്. Poetry Editor at Rithupoetry.com. ഈയിടെ അ...ഒരു...
trunkpetti.blogspot.com
ട്രങ്കുപെട്ടി: September 2012
http://trunkpetti.blogspot.com/2012_09_01_archive.html
ട്രങ്കുപെട്ടി. Wednesday, September 26, 2012. ഈ വെയിലത്ത്. ഉരുകി ഒഴുകുന്ന കാഴ്ച്ചകളേ. വാക്കുശില്പങ്ങളായി. സുതാര്യ നിഴലുകളായി. ആ വൈകുന്നേരമായി. എന്നു നിങ്ങൾ തിരികെയെത്തും. 1 അഭിപ്രായങ്ങള്‍. കണ്ണികള്‍. Subscribe to: Posts (Atom). വരിക്കാരാവൂ. എന്നെക്കുറിച്ച് പറയുമ്പോള്‍. Junaith Rahman ജുനൈദ്. Poetry Editor at Rithupoetry.com. View my complete profile. തിരയാം. ഈ വെയിലത്ത് ഉരുകി ഒഴുകുന്ന കാഴ്ച്ചകളേ. വാ. വെളിച്ചത്തിന്റെ വീട്. Colours share my blood worries and pain. I will have to tell you. ഈയിടœ...