manalkinavu.blogspot.com
മണല്‍ക്കിനാവ്: November 2010
http://manalkinavu.blogspot.com/2010_11_01_archive.html
പൂമുഖം. ഫേസ്ബുക്ക്. ഓർക്കുട്ട്. ട്വിറ്റർ. സാങ്കേതികം. പ്രവാസകവിത. ഒരു പ്രവാസിയുടെ കാവ്യപുസ്തകം. ഒരു പ്രവാസിയുടെ കാവ്യപുസ്തകം.". Tuesday, November 30, 2010. ഞങ്ങളഞ്ച് പേരുള്ള മുറിയിൽ. ബൂലോഗകവിതയില്‍. പ്രസിദ്ധീകരിച്ചത്. ഞങ്ങളഞ്ച് പേരുള്ള മുറിയിൽ. എല്ലാ വ്യാഴാഴ്ചയും. ഏതെങ്കിലുമൊരുൾക്കടലിൽ നിന്ന്. ന്യൂനമർദ്ദം ഉൽഭവിച്ച്. കാവൽക്കാരന്റെ കണ്ണുവെട്ടിച്ച്. മുറിയിലേക്ക് ഉരുണ്ടു കൂടും. പാളത്തിലുടക്കി ചുഴിയിൽപെരുക്കി. പൊത്തിലുരച്ച് പത്തിവിരിച്ച്. ഇഴഞ്ഞിറങ്ങിയിരുന്നു. വേവലാതി പൂണ്ട്. പ്രൊസ്സസ്...സ്വയം ഭ&#...കാമ...
manalkinavu.blogspot.com
മണല്‍ക്കിനാവ്: January 2010
http://manalkinavu.blogspot.com/2010_01_01_archive.html
പൂമുഖം. ഫേസ്ബുക്ക്. ഓർക്കുട്ട്. ട്വിറ്റർ. സാങ്കേതികം. പ്രവാസകവിത. ഒരു പ്രവാസിയുടെ കാവ്യപുസ്തകം. ഒരു പ്രവാസിയുടെ കാവ്യപുസ്തകം.". Wednesday, January 20, 2010. അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം. അതിക്രമങ്ങളെക്കുറിച്ചുള്ള തത്വശാസ്ത്രം' പുതിയ കവിത, ( ബൂലോഗകവിതയില്‍ ഇതുവഴി. പോകൂ.). എഴുതിയത് : രണ്‍ജിത്ത് ചെമ്മാട് Ranjith chemmad / ചെമ്മാടൻ. 7 സുന്ദരന്മാരും സുന്ദരികളും മൊഴിഞ്ഞതിങ്ങനെ. Links to this post. Subscribe to: Posts (Atom). Enter your email address:. View My Complete profile. Visit my story blog.
manalkinavu.blogspot.com
മണല്‍ക്കിനാവ്: August 2008
http://manalkinavu.blogspot.com/2008_08_01_archive.html
പൂമുഖം. ഫേസ്ബുക്ക്. ഓർക്കുട്ട്. ട്വിറ്റർ. സാങ്കേതികം. പ്രവാസകവിത. ഒരു പ്രവാസിയുടെ കാവ്യപുസ്തകം. ഒരു പ്രവാസിയുടെ കാവ്യപുസ്തകം.". Thursday, August 14, 2008. സുന്ദരിമുത്തശ്ശിമാര്‍ (കവിത). സുന്ദരിയാറ്ന്നു ഞാനെന്നു മുത്തശ്ശി. ഗദ്ഗദച്ചുണ്ണാമ്പു തേമ്പി വെറ്റയില്‍. നാലു ചേര്‍ത്തരപ്പിന്നൊടുവിലെ. ചെംചോര്‍ച്ചയിലൂടൊരു കഥ കിനിയവേ,. ചതുര്‍ഭേദ ഋതുക്കാവലാളതിരിട്ട,. മുഖച്ചാലിലൂടൊരു ശീലൊഴുകവേ. കഥമഴ നനഞ്ഞാമടിത്തീരഭൂമിയില്‍. പേന്‍വേട്ടയാടുന്ന കാലം! കുഴിയാന മരുവുന്ന കാലം! 30 സുന്ദരന്മാ...Links to this post. Ranjith Chemm...
manalkinavu.blogspot.com
മണല്‍ക്കിനാവ്: September 2008
http://manalkinavu.blogspot.com/2008_09_01_archive.html
പൂമുഖം. ഫേസ്ബുക്ക്. ഓർക്കുട്ട്. ട്വിറ്റർ. സാങ്കേതികം. പ്രവാസകവിത. ഒരു പ്രവാസിയുടെ കാവ്യപുസ്തകം. ഒരു പ്രവാസിയുടെ കാവ്യപുസ്തകം.". Sunday, September 28, 2008. തണലിന്" യാത്രാമംഗളം. മടക്കയാത്രയാണ്! വഴിവിളക്ക് നിനക്കെടുക്കാം. കഥകളന്യമായ പാതകളില്‍. ചെറു നിഴലിന്റെ കൂട്ടെങ്കിലും. നിനക്കുള്ള. സൌജന്യസമ്മാനം. കുഴികള്‍ ചൂണ്ടി. മെല്ലിച്ച കൈത്തണ്ടയില്‍. അമര്‍ത്തിപ്പിടിച്ച. ഈ പരുക്കന്‍കൈത്തലം. ഇരുളു മറന്നു തുടങ്ങിയിട്ടുണ്ടാവില്ലാ. വെളിച്ചമകലുമ്പോള്‍……,. ഉപ്പുനീരിന്റെ രുചി. തണലില്ലാത്ത,. തണലണ്ണാ,. 9 സുന്ദരന...Buzz ല...
viral-darppanam.blogspot.com
Thoughts..Views..Dreams: August 2013
http://viral-darppanam.blogspot.com/2013_08_01_archive.html
Wednesday, August 21, 2013. കടലിന് ഒരു ഗീതം. രചന: മുഹമ്മദ് ഇബ്രാഹിം അല്‍ റുബൈഷ്. മൊഴിമാറ്റം: സന്ദീപ് സലിം. ഒ, കടലേ,. എനിക്കെന്റെ പ്രിയപ്പെട്ടവരുടെ സന്ദേശങ്ങള്‍ തരൂ. ഞാന്‍ കുതിച്ചെത്തുമായിരുന്നു. നിന്റെ വിരിമാറിലേക്ക്. സ്വയം }ഷ്ടപ്പെട്ട് അലിഞ്ഞു ചേരാന്‍. എന്റെ പ്രിയപ്പെട്ടവരുടെ സമീപത്തെത്താന്‍. നിന്റെ തീരങ്ങള്‍ ദുഖങ്ങളുടേതാണ്, അടിമത്വത്തിന്റെയും. വേദനകളും അനീതിയും നിറഞ്ഞത്. നിന്റെ കയ്പ് എന്റെ ക്ഷമയെ കര ു തിന്നുന്നു. നിന്റെ ശാന്തത മരണതുല്യം. ഒ, കടലേ. ഒ, കടലെ,. ക്രൗര്യത്തോട!...നിന്റെയ&#...അവരുട!...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 8/25/13 - 9/1/13
http://uaepoets.blogspot.com/2013_08_25_archive.html
Friday, August 30, 2013. പ്രവാസം. വിരഹക്കടലില്‍. സങ്കടം തിന്നും. ഇണ മല്‍സ്യം. പൊള്ളുന്ന മണലില്‍. ജലം തേടും. നിലക്കാത്ത പിടച്ചില്‍. ഉണര്‍വ്വിനും. ഉറക്കിനുമിടക്കുള്ള. ആലസ്യത്തില്‍. നഷ്ടമാവുന്നതും. ശിഷ്ടമാവുന്നതും. തിരിച്ചറിയാതെ. ചില്ലുകൂട്ടിലെ ജലത്തില്‍. കടലാഴം താണ്ടുന്ന. വിഡ്ഢി! Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. Our Another Poetry Group. ഈ കൂട്ടായ്മയെക്കുറിച്ച്. പ്രിയ സുഹൃത്തെ,. പ്രവർത്തനിരതമാകും. ചെയ്യാം. Click the picture to enter the site.
uaepoets.blogspot.com
പ്രവാസ കവിതകള്‍: 7/28/13 - 8/4/13
http://uaepoets.blogspot.com/2013_07_28_archive.html
Wednesday, July 31, 2013. ആദരാഞ്ജലികള്‍! ഇത് പൊട്ടില്ല! ഇത് ചില്ലല്ല! ഇത് ലോഹമാണ്! ഇത് ആറന്മുള കണ്ണാടി! മുഹമ്മദ് സഗീർ പണ്ടാരത്തിൽ. മുഹമ്മദ് സഗീര്‍ പണ്ടാരത്തില്‍. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. Our Another Poetry Group. ഈ കൂട്ടായ്മയെക്കുറിച്ച്. പ്രിയ സുഹൃത്തെ,. വളർച്ചയുടെ പടവുകളിലെ പുതിയ വിസ്മയമായി ഈ കൂട്ടായ്മ. എന്ന് ഡൊമൈനിൽ താമസിയാതെ തന്നെ സൈറ്റ്. പ്രവർത്തനിരതമാകും. ചെയ്യാം. ഹൃദയപൂര്‍വ്വം,. Click the picture to enter the site. പ്...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 1/4/15 - 1/11/15
http://uaepoets.blogspot.com/2015_01_04_archive.html
Saturday, January 10, 2015. പട്ടിയുണ്ട് സൂക്ഷിക്കുക! നിന്റെ സുരക്ഷയിൽ ആശങ്കപ്പെട്ട്. മുന്നറിയിപ്പ് വെച്ചതല്ല. എന്റെ സുരക്ഷയെകുറിച്ചോർത്ത്. പോറ്റിവളർത്തുന്നതുമല്ല. പരസ്പരം മുഖം കനപ്പിച്ചു. നിൽക്കുന്ന നമ്മുടെ ശീതീകരിച്ച. ഭവനങ്ങൾക്ക് ചുറ്റിലും. ഇങ്ങനെ ഉയരത്തിൽ പടുത്തുകെട്ടിയ. സംസ്ക്കാരത്തിനു പുറത്ത്. പട്ടിയുണ്ട് സൂക്ഷിക്കുക എന്നത്. ഒരു നല്ല പ്രയോഗം തന്നെയാണ്! എം പി.ഹാഷിം. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget. Our Another Poetry Group. പ്രവ...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 12-12-12
http://uaepoets.blogspot.com/2012/12/12-12-12.html
Wednesday, December 12, 2012. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള. നിന്റെ പുസ്തകതാളുകള്‍. ഇന്ന് വീണ്ടും തുറന്നു നോക്കുന്നത്. എപ്പോഴോ. ആകാശം കാണിക്കാതെ. നീ സൂക്ഷിച്ച. മയില്‍പീലി പ്രസവിച്ചോയെന്നു. നോക്കാനല്ല. നിന്റെ ഹൃദയം കൊണ്ട് എഴുതിയ കുറിപ്പുകള്‍. വായിച്ചു ഓമനിച്ചു. ഉറങ്ങാതെയിരുന്നു. നമ്മള് കണ്ട സ്വപ്ന. നക്ഷത്രങ്ങള്‍ക്ക്. ചിറക് വന്നോയെന്നും നോക്കാനുമല്ല! ഒന്നിനുമല്ല. ആ പഴയ നല്ല ഓര്മളുടെ. വീമ്പ്. പറയാന്‍ മാത്രമാണ്! January 4, 2013 at 11:16 AM. February 11, 2013 at 2:59 PM. July 15, 2013 at 1:46 PM. എന്ന വ&...
uaepoets.blogspot.com
പ്രവാസ കവിതകള്‍: 6/17/12 - 6/24/12
http://uaepoets.blogspot.com/2012_06_17_archive.html
Thursday, June 21, 2012. രണ്ടു കവിതകള്‍. കിണര്‍. എന്നിലെ ആഴം അളക്കുവാ. നെന്നവണ്ണം. എന്റെ നെഞ്ചിലേക്ക് താഴുന്നു വരുന്ന. കരസ്പര്ശത്തിന് വേണ്ടിയാണ്. ഇങ്ങനെ ജീവജലവുമേന്തി വറ്റിവരളാതെ. ഒരിറ്റ് തെളിനീരായെങ്കിലും. കരുതിയിരിക്കുന്നത്. മരിച്ചാലും. മറക്കില്ലെന്ന്. പറയുമായിരുന്നു. പ്രണയത്തിന്റെ. ആദ്യ നാളുകളില്‍. എന്നിട്ടും. പ്രണയം മരിച്ചു തുടങ്ങിയ-. നാളുകളില്‍. ഓര്‍ത്തെടുക്കുന്നതിനെ ക്കാ. തിടുക്കം മറക്കുവാനായിരുന്നു. Subscribe to: Posts (Atom). There was an error in this gadget. There was an error in this gadget.
SOCIAL ENGAGEMENT