theeram-jain.blogspot.com
തീരം: February 2011
http://theeram-jain.blogspot.com/2011_02_01_archive.html
Friday, February 25, 2011. നിശബ്‌ദം = അമ്മ. അമ്മയെന്താ. എന്നോട് മിണ്ടാത്തതെന്ന്. ചോദിക്കുമ്പോഴൊക്കെയച്ഛന്റെ-. യുള്ളില്‍ മഴ പെയ്യും. കനത്ത ഇരുളില്‍ മഴയിലേക്ക്. പിണങ്ങിയിറങ്ങിപ്പോയ ചേട്ടന്റെ. ചിത്രം ഒപ്പിയെടുക്കാനെന്നോണം. ആകാശം മിന്നിത്തെളിഞ്ഞതും. പിന്നെ രാത്രിയുടെ. കറുപ്പു കുടിച്ച് ചേട്ടന്‍. തിരിച്ചു വന്നതും. എന്നോടൊന്നും മിണ്ടിയില്ലെങ്കിലും. മഴ പെയ്യുമ്പോള്‍. അമ്മയെന്നെ. ചേര്‍ത്തു പിടിക്കും. തള്ളക്കോഴി കുഞ്ഞിനെയെന്നോണം. പോസ്റ്റ് ചെയ്തത്. ലേബലുകള്‍: കവിത. Tuesday, February 15, 2011. മുഖച്ച...എകെ...
theeram-jain.blogspot.com
തീരം: May 2010
http://theeram-jain.blogspot.com/2010_05_01_archive.html
Wednesday, May 19, 2010. മഴയ്‌ക്കേതു ഭാവം? ഒരു മഴ പൊഴിയുന്നു മേഘപ്പൂക്കളായ് . എന്റെ ആദ്യാനുരാഗമായ്. ചെമ്പകപ്പൂവിതളിലൂറും മധുവായ്. എന്റെ നെറ്റിയിലിറ്റു വീഴുമ്പോളറിയാ. തേതു രാഗം മൂളി ഞാന്‍? നനവാര്‍ന്ന കൈകളാലിക്കിളി കൂട്ടവെ. കൂമ്പിയടഞ്ഞു മിഴി നാണമോടെ. നീയൊത്തു താളം ചവിട്ടവെ കുലുങ്ങി. ച്ചിരിച്ചു പോയ് പാദസരം. ഈ മഴയെന്റെ പ്രാണനെപുല്‍കിയ. പ്രണയാനുഭൂതിയായ്. ഇന്നൊരു പെരുംമഴ! കരിമുകിലിന്നട്ടഹാസം! ഒലിച്ചിറങ്ങുന്നെന്റെ വേദന. കരയുന്ന ജനല്‍ച്ചില്ലിലൂടെ. അറിയില്ലെ. ന്നുര്‍വരത പകരുക! എന്നില്‍. എകെ.സി...
theeram-jain.blogspot.com
തീരം: October 2011
http://theeram-jain.blogspot.com/2011_10_01_archive.html
Wednesday, October 26, 2011. അക്കങ്ങള്‍. അക്ഷരങ്ങളുടെ. കൈ പിടിച്ച് ഓരോ. വാക്കിന്റെയും ചുമലി-. ലേറിയാണ് നക്ഷത്രവും. നിലാവും കണ്ടത്,. പുലരിത്തുടിപ്പറിഞ്ഞത്. അക്ഷരങ്ങള്‍, അക്കങ്ങള്‍. മാത്രമായപ്പോള്‍. പേനത്തുമ്പില്‍. സങ്കലനങ്ങളേക്കാള്‍. വ്യവകലനങ്ങളായപ്പോള്‍. ഗുണിതങ്ങളേക്കാള്‍. ഹരണങ്ങളായപ്പോള്‍. ഉച്ചിയില്‍ സൂര്യനുദിച്ചു. തളര്‍ന്നു പോയപ്പോള്‍. കൂട്ടു വന്ന ഊന്നുവടി. ഒന്നാ'യപ്പോള്‍ ഞാനതിന്റെ. ചുവട്ടില്‍ ചുരുണ്ടുകൂടി. മൂല്യം `പത്തെ'ന്നൂന്നുവടി. ഞെളിഞ്ഞപ്പോഴും. ലേബലുകള്‍: കവിത. Subscribe to: Posts (Atom).
theeram-jain.blogspot.com
തീരം: May 2011
http://theeram-jain.blogspot.com/2011_05_01_archive.html
Saturday, May 14, 2011. ആരണ്യകാണ്‌ഡം. വനവാസമത്രേ പതിനാലുവത്സരം. ജനകജാപതി രഘുപതിക്കിനി. ഒപ്പമെത്തിടാം ഞാനുമെന്നോതി. പ്രിയസഖിയാല്‍, ഭൂമി തന്‍. പൊന്‍മകള്‍, ജാനകീദേവി. നീയെന്റെ പ്രിയരാമന്‍, നീയില്ലാ-. തെനിക്കു വേണ്ടേതു ഭോഗവും. സാമ്രാജ്യവാഴ്‌ചയും, നടക്ക നീ. മുന്നില്‍, നിഴലായ് ഞാനുമെത്തിടാം. ചൊല്ലുന്നു സൗമിത്രി. നടക്കുന്നു പിന്നെയും നാടകം ഭൂവില്‍. എഴുതിവച്ചതാരേ വിധാതാവോ? പിറന്നു വീഴുന്നു, ആരണ്യകത്തിന്റെ. അനുഗമിക്കുവാനലിവോലും. കരളുമായ് ജനകജയില്ല. വെളുത്ത താരകം തേടി. ഉയിര്‍ക്കുന&#...ഉറക്കം വി...നടക്കയ...
theeram-jain.blogspot.com
തീരം: February 2012
http://theeram-jain.blogspot.com/2012_02_01_archive.html
Wednesday, February 15, 2012. എന്റെ പ്രണയം. നിന്നോടുള്ള പ്രണയത്തിന്റെ. രുചിഭേദങ്ങള്‍ കുറിച്ചു വയ്‌ക്കാന്‍. നിലാവുദിക്കാത്ത ശിശിര സന്ധ്യയില്‍. ചുവന്ന പേനയില്‍. മഷി നിറക്കുമ്പോള്‍. നാളേക്കു വേണ്ടി കരുതി വയ്‌ക്കേണ്ട. തുമരപരിപ്പുകള്‍. എന്റെ പേനയെ നിശബ്‌ദമാക്കുന്നു. അകത്തെ മുറിയിലെ റ്റിവിയിലെ. ആക്രോശങ്ങള്‍ക്കും. ആടിത്തിമിര്‍ക്കലുകള്‍ക്കുമെല്ലാ-. മിടയില്‍ എന്റെ പ്രണയം. ഉറഞ്ഞു പോകുന്നു. പോസ്റ്റ് ചെയ്തത്. ലേബലുകള്‍: കവിത. Subscribe to: Posts (Atom). View my complete profile. എന്റെ പ്രണയം.
theeram-jain.blogspot.com
തീരം: June 2012
http://theeram-jain.blogspot.com/2012_06_01_archive.html
Thursday, June 21, 2012. എനിക്കു ഭയമാണ് രാത്രിയെ. എനിക്കു ഭയമാണ് രാത്രിയെ. രാത്രിയുടെ നിശബ്‌ദതയെ. രാത്രിയുടെ കറുപ്പിനെ. വെയില്‍ പരക്കട്ടെ,. അല്ലിനി മഴ പൊഴിയട്ടെ. എന്റെ ഉള്ളകങ്ങളിലൊരു. കൊള്ളിയാന്‍ മിന്നട്ടെ. കാറ്റാഞ്ഞു വീശിയെന്‍. ജാലകം തുറക്കട്ടെ. അല്‍പവും പേടിയില്ലെ-. നിക്കീ പകല്‍വഴികളില്‍. സന്ധ്യാംബരം നേര്‍ത്ത. കാറ്റിനാല്‍ മെല്ലെ. യെന്‍കൂന്തല്‍ തഴുകി. യാത്ര ചൊല്ലുമ്പോള്‍. എനിക്കു ഭയമാണ് രാത്രിയെ. കള്ളങ്ങളൊളിപ്പിച്ചും. കണ്ണീര്‍ പുരണ്ടും. പോസ്റ്റ് ചെയ്തത്. Subscribe to: Posts (Atom).
theeram-jain.blogspot.com
തീരം: August 2011
http://theeram-jain.blogspot.com/2011_08_01_archive.html
Wednesday, August 31, 2011. ഓണം വിതുമ്പുന്നുവോ? തൊടിയിലെ വേലിപ്പടര്‍പ്പില്‍. കിടന്നു വിളിക്കുന്നു വീണ്ട. തിരുവോണമേ വന്നാലും. മുറ്റത്തെക്കോണില്‍ പാല്‍പല്ലുകാട്ടി. ച്ചിരിക്കുന്നു തുമ്പ. തിരുവോണമേ വന്നാലും. ചാണകമെഴുതിക്കിടന്നു വിളിപ്പൂ. പൂമുറ്റം, തിരുവോണമെന്തേ വൈകുന്നു? പിഞ്ചോമനക്കൈകളീ മണ്ണാലൊരുക്കു. ന്നോണത്തപ്പനെ, വന്നാലും. മാവിന്മേലാടും പൊന്നൂഞ്ഞാലു. വിളിക്കുന്നോണമേ വരിക വേഗം. ഓണമിതായണയുന്നു. പൂക്കളുടെ നിറഞ്ഞ സ്വപ്‌നങ്ങളിലൂടെ. ഊഞ്ഞാലിന്റെ ആയത്തിലൂടെ. ലേബലുകള്‍: കവിത. Tuesday, August 9, 2011. ളൊന"...
theeram-jain.blogspot.com
തീരം: March 2012
http://theeram-jain.blogspot.com/2012_03_01_archive.html
Wednesday, March 7, 2012. Http:/ www.embroidery.rocksea.org/stitch/stem-stitch/stem-stitch/. പോസ്റ്റ് ചെയ്തത്. Subscribe to: Posts (Atom). തീരെ തണുത്ത പ്രകൃതമല്ല എന്റേത്. വായിക്കാനും സംസാരിക്കാനും ഞാനിഷ്ടപ്പെടുന്നു. View my complete profile. Http:/ www.embroidery.rocksea.org/stitch/stem-stit. പുസ്തകവിചാരം. മൂകവിഹ്വലതകള്‍ക്ക് പറയാനുള്ളത്. ഋതു - കഥയുടെ വസന്തം. തനിമൊഴി. തേജസ്. പീഡാനുഭവയാത്ര. ശ്യാമം. നിലാവെളിച്ചം. സ്നേഹം. കൂടല്‍മാണിക്യം. ആനുകാലിക കവിത. ഒരുതരം രണ്ടു തരം.
theeram-jain.blogspot.com
തീരം: February 2010
http://theeram-jain.blogspot.com/2010_02_01_archive.html
Friday, February 26, 2010. സ്‌ത്രീ. മഹാഭാരതഭൂവില്‍ കാണ്മൂ ഞാന്‍. നിശ്ചേഷ്‌ടയായ് കൗരസഭാമധ്യേ. കൃഷ്‌ണ,കൃഷ്‌ണയെന്നുറക്കെകരഞ്ഞു. കരഞ്ഞു തളരുമാ നാരിയെ. എതിര്‍ക്കാനില്ലാത്ത കരുത്തിനെ. ക്കുറിച്ചോര്‍ക്കാന്‍ പോലുമാകാതെ. സങ്കടപ്പെരുംകടലിലലിയുവോളം. കണ്ണുനീര്‍ വാര്‍ക്കുമാ ദ്രൗപദിയെ. മന്നിലുത്തംഗമായറിഞ്ഞൊരാ. ലങ്കയിലശോകച്ചുവട്ടിലായ്. കണ്ണുനീര്‍ വാര്‍ത്തിരിക്കും. രഘുപത്‌നിയിലും പതിയുന്നെന്റെ ദൃഷ്‌ടി. അഗ്നിയിലെരിഞ്ഞു തന്‍ ശുദ്ധി -. ജനകപുത്രിയെ കാണ്മൂ ഞാന്‍. പോസ്റ്റ് ചെയ്തത്. Subscribe to: Posts (Atom). തീരെ...
SOCIAL ENGAGEMENT