viswaprabha.blogspot.com
Viswam Blogs... | വിശ്വബൂലോഗം: December 2005
http://viswaprabha.blogspot.com/2005_12_01_archive.html
Viswam Blogs. വിശ്വബൂലോഗം. വെള്ളിയാഴ്‌ച, ഡിസംബർ 23, 2005. മലയിറങ്ങി വരുന്നൂ മലയാളം ബ്ലോഗുകൾ . ഭൂമിയുടെ ഗർഭഗൃഹങ്ങളിൽ കുളിരിന്റെ കൊച്ചുകൊച്ചുമൊട്ടുകൾ വിരിയാറുണ്ട്. പുറത്തേക്കുള്ള വഴികളൊക്കെ കൊട്ടിയടച്ചാലും അവയ്ക്കു പുഷ്പിച്ചേ അടങ്ങൂ. ഒന്നല്ലെങ്കിൽ മറ്റൊന്ന്. എങ്ങനെയായാലും, ഏതു വഴിക്കായാലും, അവർ പൊട്ടിയൊഴുകും. പ്രാലേയജാലങ്ങളിൽ സ്നേഹം വിതച്ചുരുക്കി, അവ കൺമിഴിക്കും. അന്യോന്യം തമ്മിൽ കൈകോർത്ത് ചാലുകൾ ആറുകളാവും. നായർ എന്നത് സ്വയമേവ ഒരു മതം തന്നെയാണ...പിന്നീടാണു പാണപ്...അതില്പിന്...വാക്ക!...ദേവ...
devaragam.blogspot.com
ദേവരാഗം: May 2007
http://devaragam.blogspot.com/2007_05_01_archive.html
ദേവരാഗം. May 16, 2007. പാഠപ്പിഴ. കുമാറിന്റെ ഈ ചിത്രം കണ്ട് എഴുതിയത്. ഈ പാഠം! ഇതു തീരുമ്പോള്‍ "ഗെറ്റൌട്ട്" എന്നതിന്റെ സബ്ജക്റ്റ് എന്താണെന്ന് ഇവര്‍ ചോദ്യം ചോദിക്കും. പിള്ളസാര്‍ പഠിപ്പിച്ചിട്ടുണ്ടല്ലേ? ആഹ, സാറിനെ അറിയുമോ? സാറ് സുഖമായിരിക്കുന്നോ? ആദ്യമായി വേഗത കുറഞ്ഞൊരു ചോദ്യം ക്ലാര ചോദിച്ചുപോയി. അച്ഛന്‍ മരിച്ചിട്ട് അഞ്ചു വര്‍ഷമായി.". അറിഞ്ഞില്ല.". എവിടെ വരെ പഠിച്ചു? ദേവന്‍. Subscribe to: Posts (Atom). ഞാനാരാന്നോ? ദേവന്‍. View my complete profile. ഫോട്ടോ. നര്‍മ്മം. കൊല്ലം. കുറിപ്പ്.
devaragam.blogspot.com
ദേവരാഗം: November 2007
http://devaragam.blogspot.com/2007_11_01_archive.html
ദേവരാഗം. November 25, 2007. അങ്ങനെയും ഒരവധിക്കാലത്ത്. ദുബായി തിരുവനന്തപുരം. തിരുവനന്തപുരം കുണ്ടറ. കുണ്ടറ ചന്തയില്‍ കയറി മീനും വാങ്ങിച്ച് വീട്ടിലേക്ക് പോയാലോ? ഞാന്‍ ചോദിച്ചു. പാമ്പ്, കുമരകം, കാട്! ഞാന്‍ വീണു പോയി. എന്നാ നേരേ സജിച്ചേട്ടനെ പൊക്കട്ടെ, വണ്ടി കുമരകത്തോട്ട് പോട്ടെ.". നിനക്ക് ബാത്ത് റൂമില്‍ പോകുകയും ഭക്ഷണം കഴിക്കുകയുമൊന്നും വേണ്ടേ? കുണ്ടറ കുമരകം. കുമരകം മുഹമ്മ. മുഹമ്മ കുമരകം. പിന്നെ, പറയൂ." മോഹനേട്ടന്‍. ഞാന്‍ കൂടെയുള്ളപ്പോഴോ? സാറു വാ.”. മനോഹരനും സജിച്ചേട്...മീശയും ചെ...തൊട്ടട...അന്...
devaragam.blogspot.com
ദേവരാഗം: June 2007
http://devaragam.blogspot.com/2007_06_01_archive.html
ദേവരാഗം. June 30, 2007. ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം രണ്ട്. ഈ റാളിന്റെ ഇടതുഭാഗത്തിന്റെ ആകൃതി വ്യത്യാസം കണ്ടില്ലേ, അവിടേക്ക് തേനീച്ചകള്‍ ഇപ്പോള്‍ പോകുന്നുമില്ല, ആ ഭാഗത്തെ അറകള്‍ നിറഞ്ഞു കഴിഞ്ഞു.". ഞങ്ങള്‍ തിരികെ മടയിലെത്തി. കൊറപ്പാളു ചക്കപ്പുഴുക്കു പോലെ എന്തോ ഭക്ഷണം ഇലകളില്‍ വിളമ്പി. എരിവും പുളിയുമൊക്കെ ഉണ്ടല്ലോ ഭക്ഷണത്തിന്? എന്തെങ്കിലും നട്ടു വളര്‍ത്തുന്നുണ്ടോ? ഞാന്‍ അന്വേഷിച്ചു. ഞാന്‍ പാചകം ചെയ്യുന്നതെല്ലാം ഇവിടെ ...ദേവന്‍. June 25, 2007. മരുന്നൊന്നും തേടി...വില്ലി നിറയ!...ചതുക്ക...കണ്...
devaragam.blogspot.com
ദേവരാഗം: January 2007
http://devaragam.blogspot.com/2007_01_01_archive.html
ദേവരാഗം. January 25, 2007. ദേവദത്തന്‍. ആശംസകള്‍ പല വഴിയും അറിയിച്ചവര്‍ക്കെല്ലാം നന്ദി. കൊച്ചും അമ്മയും സുഖമായിരിക്കുന്നു. ജൂനിയറിനു ദേവദത്തന്‍ എന്നു പേരിട്ടു. പടം ക്യാമറയെ ഡൗണ്‍ലോഡാവുന്ന ഒരു കമ്പ്യൂട്ടിനി കിട്ടിയ ശേഷം ഇടാം. ആയുര്‍വേദപ്രകാരം ദേവദത്തന്‍ പ്രാണവായുവിന്റെ ഒരു രൂപമാണ്. വാഗര്‍ത്ഥത്തില്‍ ദേവദത്തനെ പല രീതിയിലാക്കാം. 1 ദേവ (divine) ദത്തന്‍ gifted/adopted divine gift. 2 ദേവന്‍ സമ്മാനിച്ച പുത്രന്‍. 3 ദേവന്‍ ദത്തു കൊണ്ട പുത്രന്‍. ദേവന്‍. Subscribe to: Posts (Atom). ദേവന്‍. View my complete profile.
devaragam.blogspot.com
ദേവരാഗം: August 2007
http://devaragam.blogspot.com/2007_08_01_archive.html
ദേവരാഗം. August 27, 2007. ദത്തനും ഓണമുണ്ട്! എല്ലാവര്‍ക്കും ഞങ്ങളൂടെ ഓണാശംസകള്‍. ഇത്തവണ ദത്തനും ഓണമുണ്ട്. അവന്‍ ഉടുത്തു ഒരു ഓണമുണ്ട്. എന്നിട്ട് ഇരുന്നു ഓണമുണ്ടു. സദ്യ പക്ഷേ അവനു ഇഗ്ഗിന്റെ അത്ര രുചിച്ചില്ല. ക്ഷമിക്കുമോ? ഹേയ്! ഇലയും കീറി എഴിച്ചു പെയ്യ്! ദേവന്‍. August 17, 2007. ദേവദത്തന്‍ സ്പീക്കിങ്ങ്. മൈ നെയിം ഈസ് ദത്തന്‍. ദേവദത്തന്‍. ഡിഷ്യൂം! ഞാന്‍ അപ്പോഴേ തട്ടി വിളിക്കും. ദേവന്‍. Subscribe to: Posts (Atom). ഞാനാരാന്നോ? ദേവന്‍. View my complete profile. ഫോട്ടോ. നര്‍മ്മം. കൊല്ലം.
devaragam.blogspot.com
ദേവരാഗം: June 2006
http://devaragam.blogspot.com/2006_06_01_archive.html
ദേവരാഗം. June 24, 2006. പാരയെ പാരുങ്കളേ. വലിപ്പമേറിയതും ഉറച്ചതും ഭാരമേറിയതുമായതും എന്തുമാകട്ടെ, (ഉദാ: മന്ത്രിപ്പദവി, സ്നേഹം, വിശ്വാസം, മാന്യത) പാരകേറുന്ന സാധനം മറിഞ്ഞുപോകും. സ്ഥാനം അടിച്ചുമാറ്റാന്‍ ജെനറല്‍ മാനേജര്‍ ശ്രമിക്കുന്നു എന്നൊരൊറ്റ താപ്പ്. ഇര മറിയും. പാര = n! N എന്നാല്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണം). ദേവന്‍. June 21, 2006. ബാക്കിപത്രം. ദേവന്‍. June 18, 2006. പടിചാരാതെ. ദേവന്‍. June 15, 2006. അഷ്ടമുടിക്കാഴ്ച്ചകള്‍ - 4. കാഴ്ച്ചകള്‍ ഇതുവരെ:. ദേവന്‍. Subscribe to: Posts (Atom).
devaragam.blogspot.com
ദേവരാഗം: January 2006
http://devaragam.blogspot.com/2006_01_01_archive.html
ദേവരാഗം. January 08, 2006. ഈദ് മുബാറക്. ദേവന്‍. January 04, 2006. വിശാലന്റെ ബർഗ്ഗറ് തീറ്റ കണ്ടപ്പോ ഓർത്തതാ. ദേവന്‍. Subscribe to: Posts (Atom). ഞാനാരാന്നോ? ദേവന്‍. ദുബായ്, ഐക്യ അറബിനാടുകള്‍. View my complete profile. ദേവദത്തന്‍ , എന്റെ മകന്‍. പോസ്റ്റുകള്‍ തരം തിരിച്ച്. ഫോട്ടോ. നര്‍മ്മം. കൊല്ലം. കുറിപ്പ്. അറിയിപ്പ്. ദേവദത്തന്‍. ഗുരുനാഥ. ചരിത്രം. ദേവന്‍. എന്റെ മറ്റു ബ്ലോഗുകള്‍. കൂമന്‍പള്ളി. ആയുരാരോഗ്യം. നാള്‍വഴി സൂചിക. ഈദ് മുബാറക്.
devaragam.blogspot.com
ദേവരാഗം: April 2009
http://devaragam.blogspot.com/2009_04_01_archive.html
ദേവരാഗം. April 01, 2009. ചെറയുന്ന സുന്ദരി. സഹൃദയരേ കലാസ്‌നേഹികളേ,. ചെറയുന്ന സുന്ദരി. കുറച്ചപ്പുറത്ത് ചാമ്പമരച്ചുവട്ടില്‍ ചികയുന്ന ഒരുത്തി പൂവന്റെ കണ്ണില്‍ പെട്ടു. നന്നായി അവളെ ഒന്നു കാണുവാനായി അവന്‍ അടയ്ക്കാമരത്തിന...ദേവന്‍. Subscribe to: Posts (Atom). ഞാനാരാന്നോ? ദേവന്‍. ദുബായ്, ഐക്യ അറബിനാടുകള്‍. View my complete profile. ദേവദത്തന്‍ , എന്റെ മകന്‍. പോസ്റ്റുകള്‍ തരം തിരിച്ച്. ഫോട്ടോ. നര്‍മ്മം. കൊല്ലം. കുറിപ്പ്. അറിയിപ്പ്. ദേവദത്തന്‍. ഗുരുനാഥ. ചരിത്രം. ദേവന്‍. കൂമന്‍പള്ളി.
devaragam.blogspot.com
ദേവരാഗം: September 2007
http://devaragam.blogspot.com/2007_09_01_archive.html
ദേവരാഗം. September 11, 2007. ഓകെമിന്റെ ക്ഷൗരക്കത്തി- ഭാഗം മൂന്ന്. വില്ലിയെക്കണ്ടിരുന്നോ? പെട്ടെന്നോര്‍ത്തെന്നു ഭാവിച്ച് ഒടുവില്‍ അദ്ദേഹം തിരക്കി. ഉവ്വ്, പോയിരുന്നു" ഇല്ല, ഒരുവാക്കും അധികം പറയില്ല. എന്താണു തന്റെ അഭിപ്രായം? അതെന്തേ അങ്ങനെ അനുമാനിക്കാന്‍ കാരണം? എന്ന് എനിക്കു തോന്നുന്നു.". സാര്‍, മഹാരാഷ്ട്ര പോലീസ് ആണ് ഈ ജര്‍മ്മനിക്കാരന്‍, എന്താ പേരുപറഞ്ഞത്? തെളിവുകള്‍ ഉണ്ടെങ്കില്‍ അത് പോലീസിനു കൈമാറ...ഞാനില്ല, തിരക്കാണ്.". ഡിസോസ്യേഷന്‍ മീറ്റിംഗ&...നിങ്ങള്‍ ബൈക്ക്...അതു വേണ്ട, നന്ന...എന്റെ മറ&...ആയു...