
lapuda.blogspot.com
ലാപുടരണ്ടാമന് : എന്താണ് ആലോചിക്കുന്നത് ? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
http://lapuda.blogspot.com/
രണ്ടാമന് : എന്താണ് ആലോചിക്കുന്നത് ? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
http://lapuda.blogspot.com/
TODAY'S RATING
>1,000,000
Date Range
HIGHEST TRAFFIC ON
Thursday
LOAD TIME
0.4 seconds
16x16
32x32
PAGES IN
THIS WEBSITE
19
SSL
EXTERNAL LINKS
255
SITE IP
172.217.10.1
LOAD TIME
0.432 sec
SCORE
6.2
ലാപുട | lapuda.blogspot.com Reviews
https://lapuda.blogspot.com
രണ്ടാമന് : എന്താണ് ആലോചിക്കുന്നത് ? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്.
ലാപുട: January 2014
http://lapuda.blogspot.com/2014_01_01_archive.html
രണ്ടാമന് : എന്താണ് ആലോചിക്കുന്നത്? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്. Tuesday, January 14, 2014. മൂന്നുപേർ. മൂന്നുപേർ. ഒന്നാമത്തെയാൾ. കദനങ്ങളുടെയൊരു. കണ്‍വെയർ ബെൽറ്റിൽ. എന്നെന്നേക്കുമായി. കെണിഞ്ഞുപോയതായി. തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ. തലവേദന മൂർച്ഛിച്ച്. കമിഴ്ന്നുകിടന്ന്. കണ്ണടച്ച് പല്ലിറുമ്മും. രണ്ടാമത്തെയാൾ. കദനങ്ങളുടെയൊരു. കണ്‍വെയർ ബെൽറ്റിൽ. എന്നെന്നേക്കുമായി. കെണിഞ്ഞുപോയതായി. തോന്നലുണ്ടാകുന്ന ദിവസങ്ങളിൽ. ചുവരിലാഞ്ഞിടിച്ച്. കൈവേദനിപ്പിച്ച്. വേദനയെപ്പറ്റി. നിങ്ങളാണ്. Links to this post.
ലാപുട: ΔxΔp ≥ h/4π*
http://lapuda.blogspot.com/2014/02/xp-h4.html
രണ്ടാമന് : എന്താണ് ആലോചിക്കുന്നത്? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്. Thursday, February 06, 2014. ΔxΔp ≥ h/4π*. ആവശ്യത്തിലധികം. വാതിലുകളുള്ള. ഒരു ചുവരാണ്. എന്റെ സ്നേഹം. വാതിലുകളോരോന്നും. അകത്തുനിന്നോ. പുറത്തുനിന്നോ. ആർക്കുവേണമെങ്കിലും. തുറക്കാവുന്ന വിധത്തിൽ. പൂട്ടുകളില്ലാതെ. നിർമ്മിക്കപ്പെട്ടിരിക്കുന്നു. അകത്താര്. പുറത്താര്. എങ്ങോട്ട്. എത്ര വേഗത്തിൽ. എന്നീ ആശയങ്ങളുടെ. സാംഗത്യത്തെ. അനുനിമിഷം. റദ്ദ് ചെയ്യുന്നു. അതിന് സ്തുതി. ടി.പി.വിനോദ്. ഇഗ്ഗോയ് /iggooy. Hail the subtle world. ΔxΔp ≥ h/4π*.
ലാപുട: പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശ
http://lapuda.blogspot.com/2014/10/2514.html
രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത്? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്. Sunday, October 12, 2014. പണ്ടുണ്ടായിരുന്ന ഒരു രാഷ്ട്രത്തെപ്പറ്റി 2514 ലെ യൂറോപ്പില്‍ ഒരു മുത്തശ്ശി പേരക്കുഞ്ഞിനോട് പറഞ്ഞ സാരോപദേശകഥ. നീയില്ലാതെ ഞാനില്ലെന്ന്. നാളെ ഒരാളോട്. പറയണമെന്നുറച്ചപ്പോള്‍. നെഞ്ചില്‍നിന്നൊരു തരിപ്പ്. തലയിലേക്ക് പടര്‍ന്നതിന്റെ. ഉള്ളനക്കം അടക്കിപ്പിടിച്ച്. ഒരു പെണ്‍കുട്ടി. വാതിലിന്നപ്പുറത്ത് ചുവന്നിരുളുന്ന. സന്ധ്യയിലേക്ക് നോക്കിനിന്നു. അതേ സന്ധ്യയില്‍. അത്ര നന്നല്ലാത്ത. ഒരമ്മയ്ക്ക്. പണ്ടുണ"...Is licens...
ലാപുട: December 2013
http://lapuda.blogspot.com/2013_12_01_archive.html
രണ്ടാമന് : എന്താണ് ആലോചിക്കുന്നത്? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്. Friday, December 27, 2013. അസ്വാഭാവിക ഉപമകളിൽ ഒരു കാലാവസ്ഥാവിവരണം. മരിച്ചുപോയ ഒരാളിന്റെ. കൈയക്ഷരം പോലെ. ഈ രാത്രി. മറന്നുപോയ. ചില കാരണങ്ങൾ പോലെ. ഇവിടത്തെ ഈർപ്പം. അടിച്ചമർത്തപ്പെട്ട ഒന്നിന്റെ. അക്കങ്ങളിലുള്ള തെളിവുപോലെ. താപനിലയുടെ ഈ സംഖ്യ. നിശ്ശബ്ദതയുടെ. നാഡിമിടിപ്പുപോലെ. മഴയ്ക്കുള്ള സാധ്യത. ടി.പി.വിനോദ്. Links to this post. സങ്കീര്‍ണ്ണമായൊരു. സന്ദര്‍ഭത്തിന്റെ. സാരാംശം. സരളമായൊരു. സാരമില്ല,. Links to this post. എന്നീ...
ലാപുട: സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത
http://lapuda.blogspot.com/2015/01/self-help.html
രണ്ടാമന്‍ : എന്താണ് ആലോചിക്കുന്നത്? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്. Friday, January 09, 2015. സാഹിത്യകുതുകികള്‍ക്ക് വ്യത്യസ്തതയെപ്പറ്റി ഒരു self-help കവിത. വ്യത്യസ്തതയാര്‍ന്ന ജീവിതം. അത്രക്ക് ബുദ്ധിമുട്ടുള്ള കാര്യമൊന്നുമല്ല. ചെറിയ ചില വ്യത്യസ്തതകളെ. ചിലനേരങ്ങളിലെങ്കിലും. നിങ്ങളുടെ ജീവിതത്തില്‍. പങ്കെടുക്കാനനുവദിച്ചാല്‍ മതി. ഉദാഹരണമായി ഇതുതന്നെ നോക്കൂ:. ഞാന്‍ എന്റെ ഫോണില്‍. 5:37, 6:12, 7:03 എന്നൊക്കെയാണ്,. അലാറം അടിക്കുമ്പോള്‍. 5:37 നെയോ 6:12 നെയോ. ഇത് നിങ്ങളെ. ഇഗ്ഗോയ് /iggooy. സാഹി...
TOTAL PAGES IN THIS WEBSITE
19
ഉട്ടോപ്പിയ: December 2015
http://uttoppiya.blogspot.com/2015_12_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Wednesday, 16 December 2015. ആയിരത്തൊന്നു രാവുകള്‍. പാതിരാവായി, നിലാവ് മാഞ്ഞുപോയി. മിഴികളിലുറക്കത്തിന്‍ തിരശ്ശീല വീഴാറായി. പറഞ്ഞു പറഞ്ഞു തീര്‍ന്നിരിക്കുന്നുവോ. പ്രണയം നനവാര്‍ന്ന നമ്മുടെ വിശേഷങ്ങള്‍? അങ്ങനെയങ്ങനെയൊരിക്കല്‍ പരസ്പരം. ചൊല്ലുവാനൊന്നുമില്ലാതെ നിശബ്ദമായ്. കണ്ണിണകൊണ്ടുകഥപറയാവുന്നത്രയും ശാന്തരായ്. ഉറഞ്ഞുപോയേക്കാം സ്നേഹശിലാബിംബങ്ങളായി നാം. ആദ്യമായ് വട്ടപ്പേരിന്‍ പരിഹാസ. അപൂര്‍ണ്ണം. Tuesday, 1 December 2015. Subscribe to: Posts (Atom). സാധാരണ...സാധ...
രാപ്പനി: December 2011
http://raappani.blogspot.com/2011_12_01_archive.html
ഉച്ചനേരങ്ങൾ. ആമ്പൽക്കുളത്തിലെ ചുവന്ന മീനുകൾ. ഇലനിഴലിലൊളിച്ചു കളിക്കുന്നത്. നോക്കി നിൽക്കുമ്പോൾ. കൈകെട്ടിനിന്ന ചെടികളെല്ലാം. കൈ ഉയർത്തിയെന്തോ പറയാൻ നോക്കി. കുട്ടികൾ മുറ്റത്തു കുന്നാരം കൂട്ടി. പൂഴിമണ്ണിൽ കുത്തിയ. തെങ്ങിൻപൂക്കുലകൾ. ദേഷ്യത്തോടെ തട്ടിയിട്ടു കാറ്റ്. മഴമണം വിട്ടിട്ടില്ലാത്ത മതിലിനപ്പുറം. പല്ലൊഴിവുകളുള്ളൊരു കുഞ്ഞിച്ചിരി. വിരിഞ്ഞു. വിടർന്നു ചാഞ്ഞ മല്ലിപ്പൂങ്കുലയിറുത്ത്. മതിലിനു മുകളിൽ മാഞ്ഞു. സ്കൂൾ മൈതാനത്തിൽ,. ലീലടീച്ചറുടെ. 8220;അറ്റൻഷൻ” കേൾക്കുന്ന. ഇന്നലെവരെ. ഒഴുകിക്കയറിയ. Posted by അനിലൻ.
രാപ്പനി: November 2008
http://raappani.blogspot.com/2008_11_01_archive.html
കമ്മ്യൂണിസ്റ്റ്‌പച്ചയ്ക്കിടയില്‍ പാമ്പുകള്‍ ഊരിയിട്ട കുപ്പായങ്ങള്‍. എന്റെ വീട്ടിലേയ്ക്ക്. പിച്ചകത്തിന്റെ അതിരുകളുള്ള. വഴിയുണ്ടായിരുന്നെന്നും. നട്ടുച്ചയ്ക്കതിലൂടെ. പൊട്ടിയൊഴുകുന്ന വിയര്‍പ്പുമായി,. തണ്ണിമത്തനോ പഴമാങ്ങയോ. അമ്മാന്റെ കടയിലെ കപ്പലണ്ടിയോ. കലാകൗമുദിയോ വാങ്ങി. 8204;അച്ഛന്‍ വരാറുണ്ടെന്നതും. നേരായിരിക്കുമോ? അങ്ങനെയെങ്കില്‍. കാവിലെ വള്ളികളില്‍നിന്ന്. മാനത്തേയ്ക്ക് വിരുന്നുപോകുന്ന. ഊമന്താടികള്‍. പണ്ട് അമ്പലനടയില്‍. കരികൊണ്ടെഴുതിയ പേരുകള്‍. ടൈഗറിനെ മറക്കുമോ? അതൊന്നുമല്ല. Posted by അനിലൻ. ടി&#...
രാപ്പനി: August 2009
http://raappani.blogspot.com/2009_08_01_archive.html
കുട്ടമോനേ. നമ്മടെ പടിഞ്ഞാറേ പ്ലാവിന്‍തയ്യില്‍. കടിഞ്ഞൂല്‍ ചക്കയ്ക്ക്. മുള്ളൊക്കെപ്പരന്നു. മഴച്ചക്കയ്ക്ക്. മധുരമുണ്ടാവില്ലെങ്കിലും. കാക്ക കൊത്തും മുന്നേ. ഇട്ടു വയ്ക്കാം,. ഗോപാലേട്ടന്‍ വരും. ആടിനു പ്ലാവില പെറുക്കാന്‍. കരിങ്കണ്ണിപ്പാറു. പ്ലാവിന്റെ ചോട്ടിലു തപസ്സാ. കുരുപ്പിന്റെ കണ്ണ് തട്ട്യാല്‍. കരിങ്കല്ലുവരെ പൊളിയും. പഴുക്കുമ്പളേയ്ക്കും വരാന്‍ പറ്റ്വോ? ഒണക്കച്ചെമ്മീന്‍ കൊണ്ടരും. ചേറ്റുവേന്ന് ശകുന്തള. അമ്മ വാങ്ങാറില്ല. ചക്കക്കുരൂം ചെമ്മീനും. വെയ്ക്കാറില്ല. പോകുമ്പോ,. Posted by അനിലൻ. അപ്പുമാ...വായ...
ചുവന്ന അക്ഷരങ്ങള്‍: December 2006
http://realletters.blogspot.com/2006_12_01_archive.html
Tuesday, December 19, 2006. ഒരു കേക്കിന്റെ അന്ത്യമൊഴി. ആഘോഷാരവങ്ങള്‍ക്കിടയില്‍. ആരു കേള്‍ക്കും. ബലിയാവുന്നവളുടെ ശബ്ദം. മുറിക്കപ്പെടുന്നതെങ്കിലും. പറയാന്‍ കാണും. എനിക്കും ചിലത്. മധുരമിശ്രണത്തില്‍. യോജ്യമായ ചൂടില്‍. പിറവി കൊണ്ടതിന്റെ. സായൂജ്യത്തെക്കുറിച്ച്. നിറങ്ങളില്‍ ഉടുത്തൊരുങ്ങിയപ്പോള്‍. സ്വന്തം സൌന്ദര്യത്തില്‍. ആര്‍ദ്രത പൂണ്ടതിനെക്കുറിച്ച്. പൊട്ടുതൊട്ട്. ആദ്യയാത്രക്കൊരുങ്ങിയതിന്റെ. ആഹ്ലാദത്തെപ്പറ്റി. സ്വീകരണമുറിയില്‍. വേദനയെക്കുറിച്ച്. ആഘോഷങ്ങളോരോന്നും. Wednesday, December 13, 2006. നൃത്തശ...മധു...
ചുവന്ന അക്ഷരങ്ങള്‍: January 2007
http://realletters.blogspot.com/2007_01_01_archive.html
Sunday, January 21, 2007. നിശ്വാസങ്ങളില്‍. പരസ്പരം വിയര്‍ത്തപ്പോള്‍. രാവിന്റെ പുതപ്പും കഴിഞ്ഞ്. ആത്മാവിനും മീതേയ്ക്കു നീളുന്ന. അതിരുകളറിയാത്ത ചിറകുകള്‍. നിന്നിലൂടെ. പറന്നുയരുമ്പോള്‍. രതിയുടെ പൂങ്കാവനങ്ങളില്‍. പല പൂക്കളെ മണത്ത്. പരാഗം പകര്‍ന്ന്. തേന്‍ നുകര്‍ന്നു. നീയില്ലാത്ത തണുപ്പില്‍. കൂട്ടിനെത്തുന്ന. അനേകം ചുവന്ന ദലങ്ങളിലൂടെ. ഞാനറിയുന്നത്. നിന്റെ ചൂടും ചൂരും. നിന്റെ ആത്മാവിലൂടെ. ദൈവത്തെയും. കേരള കവിത 2005 ല്‍ പ്രസിദ്ധീകരിച്ചത്). Subscribe to: Posts (Atom). സുനിൽ സലാം. View my complete profile.
ചുവന്ന അക്ഷരങ്ങള്‍: February 2007
http://realletters.blogspot.com/2007_02_01_archive.html
Saturday, February 10, 2007. ആത്മീയതയെക്കുറിച്ച് മൂന്ന് കവിതകള്‍. ആരാധനയുടെ തടവറയില്‍ നിന്നും. മോചിപ്പിച്ചപ്പോള്‍. അവളയാളുടെ സ്വപ്നങ്ങളിലേക്കിറങ്ങി വന്നു. സ്നേഹപൂര്‍വ്വം സംവദിച്ചപ്പോള്‍. സത്യത്തിന്റെ സൗന്ദര്യം. മിഴിവുറ്റൊരു കാഴ്ചപ്പാടിലേക്ക്. അയാളെ നയിച്ചു. സൗന്ദര്യം. കാഴ്ചയറ്റ സങ്കല്‍പങ്ങളില്‍ നിന്നും. മുക്തി നേടിയപ്പോള്‍. അയാള്‍ക്കു മുമ്പില്‍. ഉടയാടകളഴിഞ്ഞു വീണു. അവളുടെ നഗ്നസൗന്ദര്യം. അയാളുടെ ഹൃദയത്തെ. തെളിച്ചമുള്ളതാക്കി. മോക്ഷം. അവളാകാശത്തു നിന്നും. Tuesday, February 6, 2007. രാത്രി. തുഷാ...
ഉട്ടോപ്പിയ: November 2016
http://uttoppiya.blogspot.com/2016_11_01_archive.html
സ്വാഗതം. ചിത്രങ്ങള്‍. ഫോട്ടോഗ്രാഫി. ആരോഗ്യം. Wednesday, 30 November 2016. പ്രതീക്ഷ. ശാന്തമായ സമുദ്രത്തില്‍ ,. ഏകാന്തമായ തുരുത്തില്‍,. സന്ധ്യയാവുമ്പോള്‍ ,. തിരകളുടെ. റിലേ മത്സരത്തിലെ ബാറ്റണ്‍ പോലെ. ഞാനാഞ്ഞെറിഞ്ഞ സന്ദേശക്കുപ്പി. പ്രഭാതത്തിന്റെ മറുതീരത്തില്‍. ആദ്യമുണരുന്ന മുക്കുവന്‍റെ. വലയില്‍ കുടുങ്ങുമോ? ചിന്തകള്‍. Tuesday, 29 November 2016. ഒരുറുമ്പിനെപ്പോലും നോവിക്കാനാവുന്നില്ല. ഒരില പോലുമനക്കാനും. അത്രമേല്‍ ഹതാശനായി. എനിക്ക്. ചിന്തകള്‍. Sunday, 27 November 2016. പ്രകൃതീയം. Thursday, 24 November 2016.
TOTAL LINKS TO THIS WEBSITE
255
LAPUCO interactive preview
Visit also: the relations in between the different aspects of the game.
Blog de lapucudu86 - Blog de lapucudu86 - Skyrock.com
Mot de passe :. J'ai oublié mon mot de passe. Mon blog de fille. Mise à jour :. Abonne-toi à mon blog! Valentine ma couz ke jadore grave. N'oublie pas que les propos injurieux, racistes, etc. sont interdits par les conditions générales d'utilisation de Skyrock et que tu peux être identifié par ton adresse internet (67.219.144.114) si quelqu'un porte plainte. Ou poster avec :. Retape dans le champ ci-dessous la suite de chiffres et de lettres qui apparaissent dans le cadre ci-contre. Ou poster avec :.
lapud.com - This website is for sale! - lapud Resources and Information.
The domain lapud.com. May be for sale by its owner! This page provided to the domain owner free. By Sedo's Domain Parking. Disclaimer: Domain owner and Sedo maintain no relationship with third party advertisers. Reference to any specific service or trade mark is not controlled by Sedo or domain owner and does not constitute or imply its association, endorsement or recommendation.
上海澜伯塔投资管理有限公司
2017 / 4 / 20. 2017 / 4 / 5. 2017 / 4 / 1. 2017 / 3 / 29. 2017 / 1 / 16. 2017 / 1 / 13. 2017 / 1 / 6. 2016 / 12 / 5. 2016 / 11 / 28. 网站 http:/ www.lapuda.asia. 公司地址 上海市国定东路233号绿地能源大厦3A08,3A09号 联系电话 021-35351980 35351981 电子邮件 lapuda@lapuda.asia. Built By LAPUDA ASIA.
ലാപുട
രണ്ടാമന് : എന്താണ് ആലോചിക്കുന്നത്? ഞാന് : അതു തന്നെയാണ് ഞാനും ആലോചിക്കുന്നത്. Monday, June 01, 2015. മുറിവുകളെപ്പറ്റി ജീവിക്കുന്നതിന്റെ. മറവിയുടെ. പൊറുതിയില്ലാത്തവര്‍. മുറിവുകളെപ്പറ്റി. ജീവിച്ചുകൊണ്ടിരിക്കുന്നു. മുറിവുകള്‍ എന്നാണ്. മുറിവുകളെ എന്നാണ്. മുറിവുകളേ എന്നുമാണ്. ഓരോ മുറിവും. ഒരു ജീവിയാണ്. അതേറ്റയാളില്‍. അയാളല്ലാതെ ജീവിക്കുന്ന. മറ്റൊരു ജീവി,. ഏറ്റയാളും. ഏല്‍പ്പിച്ചയാളും. ചേര്‍ന്ന് രൂപപ്പെട്ട. ജനിതകമുള്ളത്. ടി.പി.വിനോദ്. Links to this post. ഒന്നിലധികം. എല്ലാം. Links to this post. നാഡി...
lapuda.com域名出售,lapuda.com域名转让,this domain is for sale
Welcome to lapuda.com. This domain name is for sale.您正在访问的域名可以转让! 域名简介 LaPuDa 可以拼写为 拉普达 或是 澜伯塔. 拉普达Lapuda这个词最早出现在 格列佛游记 中,意为浮岛,同时也是 天空之城 中是飞行岛屿的名字,是一个拥有高科技文明,座落于云端之上的帝国的名称。 拉普达Lapuda可以做为某一高端类的 品牌名称,也可以做为领先科技类的 公司名称,也可以做为手机移动类的 社区名称、游戏名称等。 If you would like to purchase this domain name,please click here. To make an offer. 1Escrow through ename.com. For the detail process, you can visit here. Or contact ,or contact us directly: 4000-4000-44.
拉普达日记-世界不停转,你藏在其中。远离尘嚣,不染纤尘,不忘初心,记录最真的自己!
天空之城 - 拉普达,世界不停转,你藏在其中.lapuda. 好可怕 基本过着日夜颠倒的生活 完全提不起精神来干活 叹气 今天她回来了 抱了下 妹子真的是很美好啊 与其跟男朋友结婚过一辈子我更想跟她过一辈子 不上床也没有关系 待在一起更舒服自在 但是她终归是要结婚的 恩。 很久没有来了,变得更完善了 千万不要惹有冷暴力倾向的人,很可怕,那种冷气场会影响到你,别问我怎么知道,我就是那个冷暴力的人 这个学期还没开始就结束了,我忙的天荒地乱,事情多的一件都没好好认真的去做,即将到来的,怕还是无法抵抗的了我这个懒撒的性子 永远不要觉得自己很厉害,要学的事情实在太多,太容易做缩头乌龟了,要学会面对,学会明白一些应该明白的事情,而不是永远长不大,永远活在自己不大的世. 今天上班事还挺多的,晚上到家把鱼缸过滤也洗了下,然后洗完澡,你终于回家了,还有昨天答应你的当然会唱给你听啦 相信你听完又是美美的睡觉了吧 而我在每次和你say goodnight后就来抹日记啦 明天一早又要学车去咯. 9 Route v1.0.6.
Методы дрессировки собак
Your description goes here. Собакам, в отличие от котов, прогулки просто необходимы. И вообще, для прогулок пес самый верный и надежный спутник. Главное своими прогулками не причинять неудобства людям и другим животным. Не надо отпускать своего любимца на улицу без присмотра. Т. к. на улице возрастает опасность стычек с другими животными, можно попасть под колеса автомобиля или заразится какой-нибудь инфекцией. Заставляем собаку прекратить лаять. Лай для собаки это ее естественное поведение, независимо о...
ノンシリコンシャンプー|LaPudeur(ラプドゥール)