naakila.blogspot.com
നാക്കില: June 2013
http://naakila.blogspot.com/2013_06_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Sunday, June 30, 2013. തണുപ്പിനോട്. എടോ തണുപ്പേ. താനിങ്ങനെയെന്നും. രാപ്പാതിനേരത്ത്. കടന്നുവന്ന്. ക്രൂരനായ വന്യമൃഗം. തേറ്റയാലെന്നപോലെ. മുരണ്ടുകൊണ്ടെന്റെ. പുറത്താകുന്ന ശരീരത്തെ. കുത്തിമറിക്കുകയാണ്. ഞാനപ്പോള്‍. സൂചിത്തലപ്പിനേക്കാള്‍. സൂക്ഷ്മമായ നിന്റെ മൂര്‍ച്ചയില്‍. നിന്നു രക്ഷപ്പെടാന്‍. ചുരുണ്ടുകൂടുകയാണ്. എന്നാലും. Posted by P A Anish. അച്ചടœ...
naakila.blogspot.com
നാക്കില: September 2014
http://naakila.blogspot.com/2014_09_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Friday, September 19, 2014. ഫ്രയിം ചെയ്തെടുത്തു വയ്ക്കാവുന്ന ഒരനുഭവം. രോടൊക്കെയോ ഉള്ള. കലിപ്പ് തീര്‍ക്കാനെന്ന മട്ടില്‍. നിന്നു പെയ്യുന്നു. കലിപ്പൊന്നും. ഞങ്ങളോടുവേണ്ടെന്ന മട്ടില്‍. നിന്നു കൊള്ളുന്നു,. കൂസലില്ലാതെ. വെള്ളക്കൊറ്റികള്‍ , മുലകളുള്ള. പപ്പായമരം. തൈത്തെങ്ങുകള്‍. കാഴ്ചപ്പരിധിയില്‍! Posted by P A Anish. Subscribe to: Posts (Atom). ചുവന&#...
naakila.blogspot.com
നാക്കില: February 2012
http://naakila.blogspot.com/2012_02_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Saturday, February 25, 2012. കുട്ടികളും മുതിര്‍ന്നവരും ഞാവല്‍പ്പഴങ്ങളും എന്ന കവിതാ സമാഹാരത്തിന്റെ രണ്ടാം പതിപ്പ്. പ്രകാശനം നിര്‍വഹിച്ചത് ചലച്ചിത്രസംവിധായകന്‍ ഷാജൂണ്‍ കാരിയാല്‍ ആണ്. Posted by P A Anish. 6 അഭിപ്രായങ്ങള്‍. Subscribe to: Posts (Atom). കവിതകള്‍. Enter your email address:. പി.എ. അനിഷ് എളനാട്. കവിതക്കുടന്ന. There was an error in this gadget.
naakila.blogspot.com
നാക്കില: May 2014
http://naakila.blogspot.com/2014_05_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Tuesday, May 13, 2014. പവര്‍കട്ട്. ഒരു ചെറിയകഷണം. മെഴുകുതിരിയുടെ പ്രകാശത്തില്‍. വായിക്കുകയായിരുന്നു. ചെറിയ കഷണം മെഴുകുതിരി. അതെപ്പോള്‍ വേണമെങ്കിലും. കെട്ടുപോകാം. അല്പനേരത്തെ വെളിച്ചം. അക്ഷരങ്ങളെ ഇരുട്ടില്‍നിന്ന്. തിളക്കുന്നു. ഇടയ്ക്കിടയ്ക്ക് തിരിഞ്ഞുനോക്കുന്നു. മറിച്ചുനോക്കുന്നു. തെറ്റിച്ചുകൊണ്ട്. കണ്ടാലറിയാം. Posted by P A Anish. Sunday, May 11, 2014.
naakila.blogspot.com
നാക്കില: May 2015
http://naakila.blogspot.com/2015_05_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Saturday, May 23, 2015. ഒരു പാനീസ് കവിത. നീസിന്റെ വെളിച്ചമായിരുന്നു. തട്ടുകടയിലെ സംസാരങ്ങള്‍ക്ക്. പുഴുങ്ങിയ മുട്ടയ്ക്കുമതെ. കുടിച്ചുമതിവരാത്ത രാത്രിക്ക്. നിലാവൊഴിച്ചു കൊടുക്കുന്ന. കായലോരം. മറ്റെങ്ങും പോകാനില്ലാതെ. വന്നവരുണ്ട്. മറ്റെങ്ങോ പോകുംവഴി. തങ്ങിയവരുണ്ട്. എന്നും വരുന്നവരും. അതൊക്കെയല്ലേ ജീവിതം. റോഡരികില്‍. പതിഞ്ഞതും. Posted by P A Anish. സമക...
naakila.blogspot.com
നാക്കില: January 2015
http://naakila.blogspot.com/2015_01_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Tuesday, January 27, 2015. വാക്കും വെയിലും. ഒരു കുമിളയ്ക്കുള്ളിലാണ്. വെയിലുറങ്ങുന്നതെന്ന്. ഞാന്‍ കണ്ടുപിടിച്ചു. രാത്രി മുഴുവനുമതോര്‍ത്തിരുന്നു. മരങ്ങളും ചെടികളും പടര്‍ന്നൊരു. തുരുത്തായിരുന്നത്. കിളികളുടെ ചിറകില്‍. ഞാനവിടെയെത്തി. കാത്തിരുന്നു കാണാം. വെയില്‍ പൊട്ടിവിരിയുന്നത്. അപരിചിതമായ വിധികളെ. കാലിലൂടൊരു. Posted by P A Anish. സമകാലികതയ&#...പൂവ...
naakila.blogspot.com
നാക്കില: May 2012
http://naakila.blogspot.com/2012_05_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Monday, May 14, 2012. വരൂ , കാണൂ *. ചോരയില്‍ നിന്ന്. ഹീമോഗ്ലോബിനടര്‍ത്തി. മാറ്റിയാല്‍. തലേന്നു രാത്രി പെയ്തതിന്റെ. ഒരല്പം മഴവെള്ളം മാത്രമല്ലാതെ. മറ്റൊന്നും കാണാനാവില്ല,. മണ്ണില്‍. റോഡരികില്‍,. തെരുവില്‍ *. കുടപിടിച്ചു നനയാതെ. ചുറ്റും കൂടിനില്‍ക്കുമ്പോള്‍. വലയില്‍ കുരുങ്ങാത്ത. കൊമ്പന്‍സ്രാവുകളുള്ള. കടല്‍പോലെ ആകാശം. എത്ര ശാന്തം. Posted by P A Anish.
naakila.blogspot.com
നാക്കില: December 2011
http://naakila.blogspot.com/2011_12_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Wednesday, December 7, 2011. വിരല്‍ എന്ന കവിതയുടെ വിവര്‍ത്തനം സച്ചിദാനന്ദന്‍. Did I recognize it was a finger. Searching for things,. Still how did it land. First the finger,. Then the body,. Is the sea writing. May be the finger had. To confuse the hunter. At least for a second! Posted by P A Anish. Subscribe to: Posts (Atom). അല്ല സാര&#...Links for...
naakila.blogspot.com
നാക്കില: June 2012
http://naakila.blogspot.com/2012_06_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Sunday, June 17, 2012. ടൈംടേബിള്‍. അവസാനത്തെ പിരിയഡ്. കണക്കായിരുന്നു. കണക്കുചെയ്യാനറിയാത്ത കുട്ടി. ജനലിലൂടെ. മഴ നോക്കിയിരുന്നു. മഴകാണുന്ന കുട്ടിയെ നോക്കി. ടീച്ചര്‍ ഓരോന്നോര്‍ത്തു. പെരിക്കപ്പട്ടികയുടെ. കറുത്തപുസ്തകം മടക്കിവെച്ച്. കുട്ടികളെല്ലാം. അവളെ നോക്കിയിരുന്നു. കനത്തൊരിടിവെട്ടി. ക്ലാസ് മുറിയെ. കണ്ണിറുക്കിയടച്ച. പിന്നെ. Posted by P A Anish. വœ...
naakila.blogspot.com
നാക്കില: July 2012
http://naakila.blogspot.com/2012_07_01_archive.html
എന്റെ എളനാട്. സമകാലിക കവിത. മലയാള കവിത. എന്റെ ആദ്യത്തെ കവിതാസമാഹാരം. ഞാവല്‍പ്പഴങ്ങള്‍ ഇവിടെ ലഭിക്കും. പി എ അനിഷ്, എളനാട്. View my complete profile. പുസ്തകം. Saturday, July 7, 2012. ഫ്ലാസ്ക്. മടങ്ങിയെത്തുമ്പോള്‍. ചൂടുള്ളൊരു ചുംബനംകൊണ്ട്. നീയെന്നെ തിരിച്ചെടുക്കുന്നു. തിരക്കില്‍ നിന്ന്. തിടുക്കങ്ങളില്‍ നിന്ന്. തുണ്ടുതുണ്ടായ് ചിതറുന്ന വിചാരങ്ങളില്‍നിന്ന്. അരക്ഷിതമായ ശൂന്യതയില്‍നിന്ന്. ഇത്രയും നേരം. എവിടെയാണു നീയതു സൂക്ഷിച്ചത്. എന്നോര്‍ക്കുമ്പോള്‍. മുന്നില്‍ നീ. പരിഭവിക്കാതെ. അതെന്ന്. Posted by P A Anish.