blogersfestivel.blogspot.com
Blog Fest: ബ്ളോഗ് ഫെസ്റ്റ്
http://blogersfestivel.blogspot.com/2011/05/blog-post.html
Wednesday, May 18, 2011. ബ്ളോഗ് ഫെസ്റ്റ്. പ്രിയരേ,. ബ്ളോഗ് രംഗം അനുദിനം വികസിക്കുകയും ബൂലോക സമൂഹം ഭാഷാസ്നേഹികളുടെ ഒരു ബദൽ മലയാളി സമൂഹവുമായി മാറുന്ന കാലത്ത്,. ഉപരിപ്ളവമായി ചിന്തിക്കുന്ന, ആഗോള വ്യാപകമായി ചിതറിക്കിടക്കുന്ന ബൂലോകരുടെ. ഒരു ഫെസ്റ്റ്! കണ്ണൂർ മീറ്റിന്റെ മുഖ്യസാരഥികളായ ബിജുകുമാർ ആലക്കോട്, ബിജു കൊട്ടില തുടങ്ങിയവർ വളരെ ആവേശപ...Labels: വാർത്ത. Ranjith Chemmad / ചെമ്മാടന്‍. May 18, 2011 at 4:13 AM. ചർച്ചകൾ നടക്കട്ടെ ;). ആറങ്ങോട്ടുകര മുഹമ്മദ്. May 18, 2011 at 4:25 AM. ആശംസകളോടെ. ജോ l JOE. അച്...
olappaambu.blogspot.com
`ബ്ലോഗുലകം': ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം..?
http://olappaambu.blogspot.com/2013/03/blog-post.html
ബ്ലോഗുലകം'. മലയാളത്തിലെ അറിയപ്പെടുന്ന ബ്ലോഗുകളിലെ പുതിയ പോസ്റ്റുകള്‍ ഇവിടെ കാണാം. ഇവിടെ ഞങ്ങളുടെ ബ്ലോഗുകള്‍ കാണാം . ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം? ഇനി ഒരു പക്ഷേ കുറച്ചുകാലം മുമ്പ് ഫേസ്ബുക്കിലെ ചിപ്പി ഗ്രൂപ്പില്‍ നമ്മുടെ കോട്ടക്കല്‍ കുട്ടിക്ക. ഓര്‍മച്ചെപ്പ്. കൂടുതല്‍ വായനക്ക് . ചൈനക്കാര്‍ക്കെന്താ ഈ ബ്ലോഗില്‍ കാര്യം? പിന്തുടരുന്നവരുടെ പുതിയ പോസ്റ്റുകള്‍. Echmuvodu Ulakam / എച്മുവോട് ഉലകം. എന്തോ പ. ഏകാകിയുടെ ഡയറി കുറിപ്പുകള്‍. മുഖം മൂടികള്‍. പടിഞ്ഞാറന്‍ മാനത്...ചേറ്റു മണമœ...പ്രി...
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: Haiku Poems / ഹൈക്കു കവിതകള്‍
http://manu-nellaya.blogspot.com/2013/03/haiku-poems_11.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2013, മാർച്ച് 11, തിങ്കളാഴ്‌ച. Haiku Poems / ഹൈക്കു കവിതകള്‍. ഒരു കിണ്ണം നിറയെ. ചൊരപൂക്കളുമായി-. വേനല്‍ . രാവിരുന്നില്‍-. നിലാവും,. നിന്‍ മൌനവും. കണ്ണ് കെട്ടിയവളുടെ. കനക ത്രാസ്സില്‍. ബാലവേശ്യകളുടെ തുലാഭാരം . ഒരു കുഞ്ഞു കിനാവിന്‍. ബാല്യ കണ്ണാല്‍. ഉറ്റുനോക്കുന്നു ജീവിതം. കടലോളം ആഴം-. മനസ്സെന്നു പേര്. തളരുകില്ലൊരീ. ചിറകുകളേതുമേ. പ്രഭാതം. പെണ്ണ്. ഇഷ്ടമായി. ഇതിനാ...ബ്ല...
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: June 2010
http://manu-nellaya.blogspot.com/2010_06_01_archive.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2010, ജൂൺ 29, ചൊവ്വാഴ്ച. കലി ഉണരും കാലം. സ്വപ്നങ്ങളില്‍. നിദ്ര നരക്കുന്നത്. കലി ഉണരും കാലത്താണ്. കെട്ട സ്വപ്‌നങ്ങള്‍. ഏതു കാലത്തിന്റെ. തെറ്റാണ്? തര്‍പ്പണം ചെയ്ത. ചിന്തകളില്‍. കാക്കകള്‍ കൂട്ടമായ്. പിതൃക്കളെ കൊത്തി തിന്നുന്നു. ഒരു സ്ഥിതി സമത്വത്തിന്‍. സിദ്ധാന്ത ഭൂതം. കന്യാ മറിയത്തെ. വൈരുദ്ധ്യാത്മകമായി. ഭോഗിക്കുന്നു. അടുത്ത പുത്രന്റെ. ബലി തേടി. പിശാചു. ഒരു പഴകിയ. ഞാന...
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: January 2010
http://manu-nellaya.blogspot.com/2010_01_01_archive.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2010, ജനുവരി 31, ഞായറാഴ്‌ച. അല്ലെങ്കിലും,. എല്ലാ സന്ധ്യകളും. ഒരു പോലെയാണ്. പകലിന്‍റെ ചിന്തകള്‍ക്കു മീതെ,. സ്വപ്നങ്ങളുടെ രക്ത വര്‍ണ്ണം. വിതറി മടങ്ങും. താമസിനെ പ്രണയിക്കും.,. പുണരും.,. ഒന്നാകും. പോസ്റ്റ് ചെയ്തത്. Manu Nellaya / മനു നെല്ലായ. പ്രതികരണങ്ങള്‍:. അഭിപ്രായങ്ങളൊന്നുമില്ല:. 2010, ജനുവരി 2, ശനിയാഴ്‌ച. ജാനിസ്,. സൂര്യന്‍റെ,. തുടരുന്നു. ശയനം മരണവും. കുഞ്ഞര&...അമ്...
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: February 2010
http://manu-nellaya.blogspot.com/2010_02_01_archive.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2010, ഫെബ്രുവരി 23, ചൊവ്വാഴ്ച. മിനിയാന്ന്,. എന്‍റെ കാമുകി. പ്രണയത്തെ പ്രസവിച്ചു. ഇന്നലെ,. എന്‍റെ കയ്യില്‍ പ്രണയം തന്ന്,. അവള്‍ മരിച്ചു. പ്രണയ മൂര്‍ച്ഛകളിലെ,. ദിന രാത്രങ്ങള്‍ക്കപ്പുറം. ഞങ്ങള്‍ പൂത്തുലഞ്ഞ. കദംബങ്ങളായിരുന്നു. ചന്ദന ഗന്ധവും, മുല്ലപ്പൂ മണവും. എന്നും ഞങ്ങളെ. പൊതിഞ്ഞിരുന്നു. നിലാവ് ഞങ്ങള്‍ക്ക്. ഇന്നീ കുഞ്ഞ്! വാ കീറി കരയുന്ന. ആകയാല്‍.,. കഴിയാതെ. ചങ്കി...
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: April 2010
http://manu-nellaya.blogspot.com/2010_04_01_archive.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2010, ഏപ്രിൽ 28, ബുധനാഴ്‌ച. പ്രവാചകന്‍റെ നിലവിളി. കാലം,. ഒരു ശൂന്യ ഗര്‍ത്തത്തിന്റെ. ദൂര വേഗങ്ങളില്‍. കൊള്ളിയാന്‍ മിന്നുമ്പോള്‍. ഞാന്‍. ജനിയാണ്.,. മൃതിയാണ്.,. രതിയുമാണ്. ഈ നിമിഷം,. പാതിയടഞ്ഞ. നിന്‍റെ മിഴികളില്‍,. ചൊടികളില്‍., മുലകളില്‍. അരക്കെട്ടിലെ തീ നാളങ്ങളില്‍.,. ഞാനെന്‍റെ യൌവനം. കുടഞ്ഞിടും നേരം. പ്രാണനും. പോസ്റ്റ് ചെയ്തത്. ഈ ബ്ലോഗ് തിരയൂ. Romantic Quote of the Day.
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: October 2009
http://manu-nellaya.blogspot.com/2009_10_01_archive.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2009, ഒക്‌ടോബർ 31, ശനിയാഴ്‌ച. ഞാന്‍ ചിന്തിക്കാറുണ്ട് . ഞാന്‍ ചിന്തിക്കാറുണ്ട്,. ശരരാന്തലിന്‍ തിരിവെട്ടം. ഇരുളിനെ. വിഴുങ്ങാത്തിരുന്നെങ്കില്‍ .,. ഡയറി കുറിപ്പിലെ മാറാപ്പില്‍. സ്വപ്‌നങ്ങള്‍. ഭാരം ചുമക്കാതിരുന്നെങ്കില്‍. വസന്ത രാവുകളിലെ. നിലാവിന്. കണ്ണീര്‍ പൊഴിയാതിരുന്നെങ്കില്‍ . ഞാന്‍ ചിന്തിക്കാറുണ്ട്. ചിതറി നീയെന്നിലെ,. മൌനത്തെ ആവോളം. ചഷക ലഹരിയില്‍. ഹരിതകാന"...നിദ...
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: September 2009
http://manu-nellaya.blogspot.com/2009_09_01_archive.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2009, സെപ്റ്റംബർ 15, ചൊവ്വാഴ്ച. നന്ദിതാ., നീ . എല്ലാം അറിഞ്ഞിട്ടും ,. മണ്ണിന്റെ. ഉര്‍വ്വരതയില്‍. പൊലിഞ്ഞു തീരാന്‍. തിടുക്കം കാണിച്ച. വേനല്‍ മഴത്തുള്ളിയുടെ. തീരാത്ത ദുഖമായിരുന്നു. മനു നെല്ലായ). പോസ്റ്റ് ചെയ്തത്. Manu Nellaya / മനു നെല്ലായ. പ്രതികരണങ്ങള്‍:. 3 അഭിപ്രായങ്ങൾ:. 2009, സെപ്റ്റംബർ 8, ചൊവ്വാഴ്ച. കാലൊച്ചകള്‍. നീ ഓര്‍ക്കുക.,. 2 അഭിപ്രായങ്ങൾ:. Palakkad, Kerala, India.
manu-nellaya.blogspot.com
!എന്‍റെ കവിതകള്‍..ചിന്തകള്‍.- മനു നെല്ലായ.*: July 2010
http://manu-nellaya.blogspot.com/2010_07_01_archive.html
എന്‍റെ കവിതകള്‍.ചിന്തകള്‍.- മനു നെല്ലായ.*. അനാഥത്വം ഒരു തിരിച്ചറിവാണ്. ചോരയുണങ്ങാത്ത മുറിപ്പാടുകള്‍ നല്‍കുന്ന വേദനയുടെ മഹാ മൌനം പോലെ.". 2010, ജൂലൈ 26, തിങ്കളാഴ്‌ച. വര്‍ഷ മേഘങ്ങള്‍. ഇന്നലെ പെയ്ത. വറുതികള്‍, കണ്ണീരിന്‍. ഉപ്പുമേഘങ്ങള്‍, ദാരിദ്രത്തിന്‍. ബലിച്ചോറുകള്‍, വര്‍ഷകാല കാറ്റിന്‍. വിശപ്പ്, സുതാര്യതയുടെ. മേല്‍ക്കൂര, തുള വീണ. സ്വപ്‌നങ്ങള്‍,. ഇറ്റുവീണ മഴനൂലുകള്‍. ഞെട്ടിയുണര്‍ന്ന. നഷ്ട്ടബാല്യം. മഴമേഘങ്ങളുടെ. രാവിരുന്നുകള്‍, ഭാര്യ;. ശിലയിലെ പിളര്‍പ്പ്,. തീനാളം. കാമത്തിന്‍. മദ ഗന്ധം. നനഞ്ഞ മണ്ണ...നരച്...
SOCIAL ENGAGEMENT