kaaazhcha.blogspot.com
കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: June 2009
http://kaaazhcha.blogspot.com/2009_06_01_archive.html
Monday, 22 June 2009. ലണ്ടന് കാഴ്ച്ചകള് ". ഇതൊക്കെ ഞാന് കണ്ട കാഴ്ച്ച കളില് ചിലത് . Big Ben standing tall. A view of the Imperial city. വിജയലക്ഷ്മി. Subscribe to: Posts (Atom). There was an error in this gadget. വിജയലക്ഷ്മി. View my complete profile. എന് മണിവീണ. അനുഗ്രഹം ആത്മവിശ്വാസം". മഷിത്തുള്ളികള്. എന്റെമനസ്സിന്റെ പുസ്തകതാളില് "(ഭാഗം മൂന്ന്). ലണ്ടന് കാഴ്ച്ചകള്.
kaaazhcha.blogspot.com
കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: August 2011
http://kaaazhcha.blogspot.com/2011_08_01_archive.html
Saturday, 6 August 2011. ആപ്പിള് അച്ചാര്. ആപ്പിള് തോട്ടം. റെഡ് ആപ്പിള്. ഇത് ഡാംസണ് ഫ്രൂട്ട്. റെഡ് ആപ്പിള്. നല്ലപുളിയുള്ള പച്ച ആപ്പിള് :പന്ത്രണ്ടെണ്ണം (ഏതാണ്ട് രണ്ടുകിലോ )കട്ട് ചെയ്തത്. ഉപ്പുപൊടി വറുത്തത് : മൂന്നു ടേബിള്സ്പൂണ് (ആവശ്യാനുസരണം. ഇഞ്ചി , വെളുത്തുള്ളി ചെറുതായി അരിഞ്ഞത്: രണ്ടു. ടേബിള്സ്പൂണ്വീതം(എളുപ്പത്തിനു പെയ്സ്റ്റ് ഉപയോഗിക്കാം ). പച്ചമുളക് ചെറു തായരിഞ്ഞത് :നാലെണ്ണം. കറിവേപ്പില : രണ്ടുതണ്ട്. കായം പൊടി : ഒരു ടീസ്പൂണ്. വിജയലക്ഷ്മി. Subscribe to: Posts (Atom).
kaaazhcha.blogspot.com
കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: November 2010
http://kaaazhcha.blogspot.com/2010_11_01_archive.html
Monday, 29 November 2010. മാങ്ങാ അച്ചാര് ". കട്ട് ചെയ്തു എണ്ണയില് വഴറ്റിയ മാങ്ങ. അച്ചാര് റെഡി .ഒന്ന് തണുത്തോട്ടെ. പുള്ളിക്കാരനെ കുപ്പീലിറക്കി .ഒരാഴ്ച വിശ്രമം . ആവശ്യ ചേരുവകളും,പാചകരീതിയും . മാങ്ങ :മുക്കാല്കിലോ കട്ട് ചെയ്തത് . ഓയില് : ഒരു ടേബിള് സ്പൂണ്. ഉപ്പ് പൊടി: രണ്ടു ടേബിള് സ്പൂണ് (ഓട്ടില് വറുത്തത് ). കടുക് പൊടി : ഒരു ടീസ് സ്പൂണ്. ഓയില് :രണ്ടു ടേബിള് സ്പൂണ്. കറിവേപ്പില :ഒരു തണ്ട്. കായം പൊടി : ഒരു ടീസ്പൂണ്. വിജയലക്ഷ്മി. Sunday, 21 November 2010. ഇടിവെട്ട് മീ...കുറിപ്പ&#...എന്‍...
kaaazhcha.blogspot.com
കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: February 2013
http://kaaazhcha.blogspot.com/2013_02_01_archive.html
Tuesday, 19 February 2013. സ്പെഷ്യല് മട്ടന് വരട്ടിയത് ". സ്പെഷ്യല് മട്ടന് ഉണ്ടാക്കാന് വേണ്ടുന്ന ചേരുവകള് :. 1 മട്ടന് ചെറു പീസുകളായി കട്ട് ചെയ്തത്: ;അരകിലോ. അല്പ്പം ഉപ്പും മഞ്ഞള്പ്പൊടിയും ചേര്ത്തു വേവിച്ചു വെക്കുക . 2 വെളിച്ചെണ്ണ : മൂന്നു ടേബിള്സ്പൂണ് . മല്ലിപ്പൊടി :രണ്ടു ടീസ്പൂണ്. മുളക്പൊടി: ഒരു ടീസ്പൂണ്. മഞ്ഞള്പ്പൊടി:അര ടീസ്പൂണ്. കുരുമുളക് പൊടി:രണ്ടു ടീസ്പൂണ്. ഉപ്പ് പൊടി :പാകത്തിന്. കറിവേപ്പില : രണ്ടു തണ്ട്. ഇഞ്ചി : ചെറിയ കഷണം. മസാല പെയ്സ്റ്റ് . വിജയലക്ഷ്മി. Subscribe to: Posts (Atom).
kaaazhcha.blogspot.com
കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: October 2014
http://kaaazhcha.blogspot.com/2014_10_01_archive.html
Sunday, 26 October 2014. ബട്ടര് ചിക്കന് '. പലരും ആവശ്യപ്പെട്ടതുപ്രകാരം ,ഇന്നലെ പോസ്റ്റ് ചെയ്ത "ബട്ടര് ചിക്കന്റെ" റസീപ്പി ,ഇവിടെ ചേര്ക്കുന്നു . മറ്റു ചേരുവകള് :. ഓയില് :അര കപ്പ് (ചിക്കന് വറത്തെടുക്കാന് ). ബട്ടര് :രണ്ടിഞ്ചു ബ്ലോക്ക്(കൂടിയാല് രുചികരം ). ജീരകം :അര ടീസ്പൂണ്. സവോള : ഒരെണ്ണം ചെറുതായ രിഞ്ഞത്. തക്കാളി :വലുത് മൂന്നെണ്ണം ചെരുതായരിഞ്ഞത്. കാഷ്യു നട്ട്സ്: പത്തെണ്ണം. ഉപ്പ്:പാകത്തിന്. വെള്ളം :രണ്ടു ഗ്ലാസ്. വിജയലക്ഷ്മി. Subscribe to: Posts (Atom). There was an error in this gadget.
enmaniveena.blogspot.com
എന് മണിവീണ: " വിട ..തിരിച്ചൊരു വരവിനായ് "
http://enmaniveena.blogspot.com/2010/10/blog-post_07.html
Thursday, 7 October 2010. വിട .തിരിച്ചൊരു വരവിനായ് ". വിട ചൊല്ലുന്നു ഞാനിന്ന്. ബ്രിട്ടീഷ് സാമ്രാജ്യമേ. പ്രകൃതി മനോഹര ധാമമേ. പുനര് കാണാന് കൊതിക്കും. നിന് ആലസ്യ സൌന്ദര്യം. അരികിലെത്താന്. വെമ്പി കുതിക്കും മനമെങ്കിലും. ആവതില്ലെന്നെന്. ഉള് മാനസം പുലമ്പുന്നു . ആരെയും മദാലസരാക്കും. നിന്റെ സുന്ദര ലണ്ടന് പട്ടണ -. കെട്ടിട സമുച്ചയം മാടിവിളിക്കും. നിന്നേ വിട്ടകലുന്നോരെ. വീണ്ടും നിന്നിലെത്താന്. നിന്നേ പുണരാന്. അഹോ സാമ്രാജ്യമേ! ബക്കിംഗ്ഹാം പാലസ്സും ,. മാഡംതുസോയും. ഹോ ദൈവമേ! വിജയലക്ഷ്മി. രമണീയതയതി...നില...
kaaazhcha.blogspot.com
കാഴ്ചപുറങ്ങളും ചില അടുക്കള കുസൃതികളും: March 2009
http://kaaazhcha.blogspot.com/2009_03_01_archive.html
Wednesday, 18 March 2009. സ്വാദിഷ്ടമായ ചിക്കന് അച്ചാര് ". ആവശ്യ മുള്ള സാധനങ്ങള്. ചിക്കന്:. എല്ലില്ലാതെ ചെറു കഷണങ്ങളാക്കിയത് 500gm. മഞ്ഞള്പ്പൊടിi :കാല് ടീസ്പൂണ്. ഇഞ്ചി :ഒരിഞ്ചുകഷണം നേരിയതായരിഞ്ഞത്. വെളുത്തുള്ളി. രണ്ട്ടേബിള്സ്പൂണ്. നീളത്തിലരിഞ്ഞത്. പച്ചമുളക് :നാലെണ്ണം ചെറുതായരിഞ്ഞത്. മുളകുപ്പൊടി. അഞ്ച് ടേബിള്സ്പൂണ്. മല്ലിയില :അരിഞ്ഞത് അര കപ്പ്. കറിവേപ്പില :രണ്ടു തണ്ട്. ഉപ്പ് :ആവശ്യത്തിനു. വിനീഗര് :അര കപ്പ്. വെള്ളം :ഒരു കപ്പ് (ടീകപ്പ്). വിജയലക്ഷ്മി. Subscribe to: Posts (Atom).
enmaniveena.blogspot.com
എന് മണിവീണ: ""ജൂലായ് ഒന്നെന്നോര്ത്താല് ..""
http://enmaniveena.blogspot.com/2012/11/blog-post_8028.html
Saturday, 17 November 2012. ജൂലായ് ഒന്നെന്നോര്ത്താല് .". ജൂലായ് ഒന്ന്" എന്നോര്ത്താലിന്നും. എന് കൈകാലുകള് വിറകൊണ്ടിടും. നെഞ്ചിടം തിങ്ങി വിങ്ങി പുകഞ്ഞിടും. തീകനല് ചൊരിഞ്ഞപോല്. എന്മക്കളെന്നെ പൊതിഞ്ഞിടും -. സ്നേഹവാത്സല്യങ്ങളാല്. വിടരാന് തുടിക്കും -. താമരമൊട്ടു പോല്-. എന് ഹൃദയം ത്രസിക്കും. നിമിഷങ്ങളില് പോലും -. അറിയില്ല നിങ്ങള്ക്കെന്റെ,. അറിയിച്ചില്ല നിങ്ങളെ ഞാന്. ഉള്ളിടം തുടിക്കുന്നിതെന്തെന്ന്. കരിമഷി പുരട്ടിയില്ല ഞാന്. വായിച്ചറിഞ്ഞീടാന്. വിജയലക്ഷ്മി. 17 November 2012 at 22:46. സുര!...
enmaniveena.blogspot.com
എന് മണിവീണ: " വിശപ്പ്"
http://enmaniveena.blogspot.com/2011/03/blog-post.html
Saturday, 26 March 2011. വിശപ്പ്". ഒരുചാണ് വയറിന്റെ. ഉള്വിളി സഹിയാതെ. സാരിത്തുമ്പില് പിടിച്ചു -. വലിച്ചു കരയുന്നൂ കുഞ്ഞുമോള്. മുതുകില് മാറാപ്പിന്തൊട്ടിലില്. വിശന്നു കൈകാലിട്ടടിച്ചു. പിടഞ്ഞു കരയുന്ന കുഞ്ഞിനു -. അമ്മിഞ്ഞ ചുരത്തിടാന്. ത്രാണിയില്ലമ്മയ്ക്ക്. നാലുനാളായി പോല്. ഭോജനമില്ലാതെ. ജലപാനം നടത്തി. ദിനരാത്രങ്ങള് കഴിക്കുന്നു. പൊന്നോമനകുഞ്ഞിനു വിശപ്പാറ്റിടാന്. എച്ചില് കൂമ്പാരം ചികയുന്നോ-. രാരോമല് കുഞ്ഞിന്റെ. അമ്മ തന് സങ്കടം. പിടിവലി നടത്തുന്നു. വിജയലക്ഷ്മി. 26 March 2011 at 14:56. ചേച...