meenamenon.weebly.com
my blog - i am a freelancer
http://meenamenon.weebly.com/my-blog.html
I am a freelancer. Welcome to my blog. You are most welcome to visit my blog through which i communicate with this cyber world. Http:/ meenamenon.blogspot.com/. Create a free website.
rahulsreepadmam.blogspot.com
തുയിലുണരൂ...: January 2010
http://rahulsreepadmam.blogspot.com/2010_01_01_archive.html
തുയിലുണരൂ. Jan 24, 2010. ആറുമുഖനേ. ആറുമുഖനേ. അതിസുന്ദര ബാലനേ. തൃകണ്ണിന് ജ്വാലയായി ഗംഗയില്‍ അലിഞ്ഞവനേ . ശരവണ പൊയ്കയില്‍ ആറായി പിറന്ന നീ. ശിവശങ്കരിതന് കൃപയാല്‍ ഷണ്മുഖനായി. വെട്രി വേല്‍മുരുകനേ സത്യധര്‍മ്മ പാലകനേ. ഉഗ്രശൗര്യമോടെ നീ നിഗ്രഹിച്ചു ദാനവരെ. താതനേകിയ വരത്താല്‍ അധമനാം താരകനെ. ശക്തി വേലാല് സംഹരിച്ചു മോക്ഷമേകിയതും നീയേ. ദേവസേനാപതിയേ നിന് സമാഖ്യ ഗീതികള്‍. ശ്രവണ മാത്രേ മനം ആറാടും ഭക്തിയില്‍. Subscribe to: Posts (Atom). Lyricist / Music Producer / Independent Artist. View my complete profile. Manapath...
rahulsreepadmam.blogspot.com
തുയിലുണരൂ...: April 2010
http://rahulsreepadmam.blogspot.com/2010_04_01_archive.html
തുയിലുണരൂ. Apr 15, 2010. കൂട് തേടുന്ന. കൂട് തേടുന്ന, കുയിലു പാടുന്ന,. മധുര രാഗ മഴയായ്. നുള ശോണ സാന്ദ്ര മിഴിയേ. അനുരാഗ ദൂത് ഇന്നെവിടെ? ഓര്‍മ്മകളേ. മൂകമെന്തേ? പ്രിയമൊരു മൊഴിയാകുമോ? വെറുതെ ഈ നോവറിയേ. പുലരെ നീ മാഞ്ഞതെന്തേ? രാക്കതിര്‍ തേടിയ സ്നേഹ താരമായ്. രാവൊളിയേ. കാണുവതോ,. സുരഭില നിമിഷങ്ങളെ. അരികേ വാ വാനഴകേ. നിന്നെ ഈ തൂമിഴിയാല്‍. കാതരം കാണവേ മോഹ ലാസ്യമായ്. Note: This lyric has been composed for an album. Apr 12, 2010. അലകളായ് അകലേ. ആര്ദ്രമാക്കിയൊ ആരോ. ഇനി പുലരുമോ അഴകേ. നിഴലായ് മറയേ. മെല്ലേ. Apr 11, 2010.
rahulsreepadmam.blogspot.com
തുയിലുണരൂ...: October 2010
http://rahulsreepadmam.blogspot.com/2010_10_01_archive.html
തുയിലുണരൂ. Oct 22, 2010. അറിയാതെ രാവില്‍. മൗനമായ് അറിയാതെ രാവില്‍. ആലോലമായ് മെല്ലെ. സായുജ്യമായെന്നില്‍ ഉണരുന്നോ മൃദു മോഹം. കാണാനായ് വീണ്ടും. എന്നെന്നുമെന്‍ പ്രിയമാമീ നേരം. ഇന്നെന്തേ ഞാന്‍ ഏകനായ്. എന്നുള്ളമെന്തേ ആര്‍ദ്രമായ്. ഓര്‍മ്മയില്‍ മായാതെ കിനാവേ. മൃദുലമായ് വീണ്ടും. മുകുളമായെന്നെ തഴുകുന്നോ വിമൂകം. അകലാനായ് ദൂരേ. എന്നെന്നുമെന്‍ പ്രിയമാമീ നേരം. ഇന്നെന്തേ ഞാന്‍ ഏകനായ്. എന്നുള്ളമെന്തേ ആര്‍ദ്രമായ്. Subscribe to: Posts (Atom). Lyricist / Music Producer / Independent Artist. View my complete profile.
rahulsreepadmam.blogspot.com
തുയിലുണരൂ...: September 2009
http://rahulsreepadmam.blogspot.com/2009_09_01_archive.html
തുയിലുണരൂ. Sep 25, 2009. അക്ഷരരൂപിണി സരസ്വതി. സരസ്വതി നമസ്തുഭ്യം വരദേ കാമരൂപിണി. വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ ഭവതു മേ സദാ. അക്ഷരരൂപിണി സരസ്വതി. അറിവിന് ദേവി നമോസ്തുതേ. ശുഭവസ്ത്രധാരിണി സുരസായി. നിന് നാമങ്ങള്‍ മന്ത്രാക്ഷരങ്ങള്‍. വിദ്യാരൂപിണി ഹിരണ്മയി ദേവി. മഹാമായേ വരപ്രദായിനി. തമസ്സില് നിന്നുയര്‍ത്തി നീ ജ്യോതി നല്കു. എന്‍ അകതാരില്‍ ദിവ്യാക്ഷരങ്ങള്‍ നിറയ്ക്കു. മോഹരൂപിണി ഹിതകാരി ദേവി. മഹാഭദ്രേ ശ്രിപ്രദായിനി. Sep 6, 2009. ജയ് ശ്രീ ഗണേശാ. സങ്കടമോചകാ എൻപ്രിയ ദേവാ. Click Here To Listen To This Song. Any us...
rahulsreepadmam.blogspot.com
തുയിലുണരൂ...: December 2009
http://rahulsreepadmam.blogspot.com/2009_12_01_archive.html
തുയിലുണരൂ. Dec 28, 2009. പുതുവത്സരം. പുതുനിര്‍ണ്ണയം. Rahul Soman, Rashmi Nair. New Year Resolution : Nandana Ajeesh Kumar. Label: K R Music. പുതുവത്സരം. പുതുനിര്‍ണ്ണയം. പ്രതീക്ഷതന്‍. നവസായുജ്യം. നിറസ്വപ്നങ്ങള്‍. പൂവണിയാനായ്. പലവര്‍ണ്ണങ്ങള്‍ നാം ചേര്‍ക്കണം. ആശകള്‍ നിരാശകള്‍. ഇഴചേരും ചില വേളകളും. വിസ്മയങ്ങള്‍ വിശ്വാസങ്ങള്‍. അഴകേറും ചില ഓര്‍മകളും. ഇത് സ്നേഹത്തിന് നിറക്കുട്ടുകള്‍ . നാം എന്നുമോര്‍ക്കണം. പുതുവത്സരം. പുതുനിര്‍ണ്ണയം. നൊമ്പരം വന്നണയുമ്പോള്‍. പതറാതെ നാം ഉയരണം. Dec 19, 2009. Note: This poem is cu...
rahulsreepadmam.blogspot.com
തുയിലുണരൂ...: October 2009
http://rahulsreepadmam.blogspot.com/2009_10_01_archive.html
തുയിലുണരൂ. Oct 11, 2009. Thenpaandi cheemayile - Nayagan. I am glad that this weblog and my passion for music have saved me from the monotonous life that had been suddenly thrust upon me. After my first song, I was just wondering which one to pick next. Usually, the choice is easy as the ones that are lingering on my lips are the ones that end up getting sung. Photography: Prabeesh Raman - The Zion View. Oct 6, 2009. കണ്ണില്‍ നിറയും ദൈവം അമ്മ. Oct 5, 2009. മധുമയമായ്. എന്നുമെന്‍R...നിറയു!...കാത...
rahulsreepadmam.blogspot.com
തുയിലുണരൂ...: November 2010
http://rahulsreepadmam.blogspot.com/2010_11_01_archive.html
തുയിലുണരൂ. Nov 2, 2010. താരാട്ട്. Music: Vinod Kumar A. Orchestration and Mixing: Sibu Sukumaran. Voice recording at: Chethana Studio, Thrissur. Publisher: Nadam – www.m3db.com. നീയുറങ്ങു പൊന്‍ മുത്തേ,. ചായുറങ്ങ് എന്‍. അമ്മ നെഞ്ചിന്. താരാട്ടാം. സ്നേഹതാളം നിനക്കായ്. പൂമിഴികള്‍ തഴുകുവാനായ്. നിദ്രാദേവി അണയുവാനായ്. അമ്മ പാടും താരാട്ടിന്. ഈണം നീ. കേള്ക്കു. രാക്കിളികള്‍ മയങ്ങുമ്പോള്‍. രാവുറങ്ങാന്‍ നീ ഒരുങ്ങുമ്പോള്‍. Photograph Courtesy: Lakshmi Chechi and Nandu :). Subscribe to: Posts (Atom). Swarasthanam -...
rahulsreepadmam.blogspot.com
തുയിലുണരൂ...: January 2011
http://rahulsreepadmam.blogspot.com/2011_01_01_archive.html
തുയിലുണരൂ. Jan 8, 2011. ശിവനന്ദിനി. ആരാരുമില്ലാ. താശ്രിതര് പാടും,. അഴലിന്റെ ഗീതം കേള്‍ക്കും അമ്മ മാത്രം! ആരാരും കാണാ നീര്‍ലോചനങ്ങള്‍. അലിവോടെയെന്നും മായ്ക്കും അമ്മ മാത്രം! ശിവനന്ദിനിയേ! പരമേശ്വരിയേ! പാരാതേ നീയെന്നെ കാത്തീടണേ. ശ്രീകുറുമ്പയായ് മാനസങ്ങളില്‍. വാഴുമെന്‍ അംബികേ. ആശ്രിതര്‍ക്കു നിന് പുണ്യ ദര്‍ശനം. മംഗളദായകമായ്. എത്രെയോ ദോഷങ്ങള്‍. അറിയാത്ത പാപങ്ങള്‍. ദോഷഹീനേ മുക്തിനല്കി. രക്ഷയേകു. പലനാള്‍ നിന് മുന്നില്‍. ഇടറുന്ന നെഞ്ചോടെ. വാഴുമെന്‍ അംബികേ. മംഗളദായകമായ്. യെന്‍ വരദേ. വയ്യാതെ. Music: Vinod Kumar A.
rahulsreepadmam.blogspot.com
തുയിലുണരൂ...: March 2012
http://rahulsreepadmam.blogspot.com/2012_03_01_archive.html
തുയിലുണരൂ. Mar 25, 2012. വിണ്ണിലെ താരമേ. വിണ്ണിലെ താരമേ,. നെഞ്ചിലെ കൂട്ടില്‍ മെല്ലെ. നിറ ദീപ നാളമായ്. ഒളിയേകും അഴകേ…. പാടുമെന് പാട്ടിലെ. ഭാവമായ് പെയ്ത പോലെ. ഒരു രാഗ മാലയായ്. മൊഴിയേകും നീയേ…. കനവായിരമായിരമേകി. നിനവോരം ഓടി അണഞ്ഞും. കുളിരേകും തൂമഴയായ് അറിയാതെ. ആദ്യ നാളിന് ഓര്‍മ്മ പോലെ,. യാത്ര നീളെ ചാരേ നീയേ…. മൗനം അണയും രാവില്‍ മെല്ലെ. പ്രേമപൂര്‍വ്വം നീ തൊടില്ലേ…. അകതാരിലെ സാന്ത്വനമായി. പ്രിയമോടെ നിന് മോഹന രൂപം,. ജന്മം പുണ്യം പോലെയെന്റെ. By Rahul Soman and Unnikrishnan K.B. Subscribe to: Posts (Atom).