mhsaheer.blogspot.com
കാഴ്ച: November 2007
http://mhsaheer.blogspot.com/2007_11_01_archive.html
Tuesday, November 27, 2007. വായിച്ച വര്‍ത്തമാനങ്ങള്‍. വായിച്ച പുസ്തകങ്ങളേക്കാളും,. കേട്ട വര്‍ത്തമാനങ്ങളേക്കാളും,. കണ്ട കാഴ്ചകളേക്കാളും. എത്രയോ ഉന്നതമാണ`. ജീവിതാനുഭവത്തിണ്റ്റെ. ഉള്‍ചൂട്. ഉള്ളം അറിയാതെ. പകര്‍ന്ന് പോയ ജലം. ഒരിക്കലും തിരികെ. ആഗിരണം ചെയ്യാനാകില്ല. എം.എച്ച്.സഹീര്‍. Links to this post. Tuesday, November 20, 2007. ഓര്‍മ്മകളില്‍ ശേഖരിച്ചു വയ്ക്കേണ്ടത്. ഓര്‍മ്മകളില്‍ ശേഖരിച്ചു വയ്ക്കുന്ന. പായിക്കാന്‍ കഴിയുന്ന ചിന്ത. സ്നേഹവും, സൌഹൃദവും. അവിടെയാണ',. പൂക്കളാകട്ടെ,. Links to this post. നല്&#...
mhsaheer.blogspot.com
കാഴ്ച: April 2010
http://mhsaheer.blogspot.com/2010_04_01_archive.html
Thursday, April 01, 2010. വിഷു ഓര്‍മ്മകള്‍. വിഷു,. ഓര്‍മ്മകളില്‍,. ഇന്നും മഞ്ഞപട്ടുടുത്ത്. കണികണ്ടുണരുന്ന.വിഷുപുലരി. പുത്തന്‍ വെള്ളിനാണയത്തിന്റെ കിലുക്കം. മനസ്സ് നിറയെ മത്താപ്പ് കത്തിച്ച്,. അമ്പലവയലില്‍ ഓലപന്തു കളിച്ച്,. ഉഞ്ഞാലാടി,. ഓട്ടു കഷണം അടിക്കി വച്ചു. സെവണ്റ്റീസ് എറിഞ്ഞ്. കൈനീട്ടം കൊണ്ട് ഇഷ്ടക്കാരിയ്ക്ക്. മിഠായി വാങ്ങി നിക്കറിന്റെ കീശയില്‍ സൂക്ഷിച്ച്,. അവളെ നോക്കി.നോക്കി. ഉച്ചയ്ക് അവളുമായി ഒന്നിച്ച്. സദ്യയുണ്ട്. പപ്പടം പൊട്ടിച്ച് . അങ്ങനെ.യങ്ങെനെ. Links to this post. പരാജയത"...
mhsaheer.blogspot.com
കാഴ്ച: July 2009
http://mhsaheer.blogspot.com/2009_07_01_archive.html
Wednesday, July 22, 2009. സൂര്യഗ്രഹണം. (കവിത). സൂര്യനെ വിഴുങ്ങിയ. പാമ്പ് ഛര്‍ദ്ദിക്കാനാകാതെ. ആകാശമേഘങ്ങളില്‍,. ഭൂമിയില്‍,. ഇരുളിണ്റ്റെ പൂതനാമോക്ഷം. പരിഭ്രാന്തിയുടെ ചുടലകളില്‍, ,. പവര്‍കട്ടും,. മോഷണവും. തടവിലാക്കിയ വെളിച്ച-. വേദനയില്‍പിടയുന്ന പാമ്പ്. വിശ്രമമില്ലാതെ പണിയെടുത്ത്. വെളിച്ചം മങ്ങി ചന്ദ്രനും. രാപ്പാടിയ്ക്കെന്നും വിരുന്നുപോക്ക്. ടൈനാമോ ഇല്ലാത്ത സൈക്കിള്‍ സഞ്ചാരി. പിഴ കൊടുത്ത് കൊടുത്തു. മടുത്ത്,. ഒടുക്കം. അടിവയര്‍ മുഴുവന്‍ വേദനയും. രാത്രി. Links to this post. Subscribe to: Posts (Atom).
mhsaheer.blogspot.com
കാഴ്ച: January 2008
http://mhsaheer.blogspot.com/2008_01_01_archive.html
Tuesday, January 29, 2008. സൌഹൃദജലമാളിക. ദൂരകാഴ്ച അടുക്കും തോറും. വികലമാകുന്നതു പോലെയാണ',. ഛായം പൂശിയ മുഖമുള്ള. സൌഹൃദത്തിന്റെ ചിരിയും. ചില സൌഹൃദങ്ങള്‍ ജലമാളികളായിരിക്കും. പ്രതീക്ഷകള്‍ കൊണ്ട് സോപാനം തീര്‍ക്കും,. എന്നാല്‍ ചെറു ഓളത്തിന്റെ ചലനത്തിനൊപ്പം. തകര്‍ന്നു വീഴുന്നു,. പുകഴ് ത്തലിന്റെ വാതില്‍ പാളിയ്ക്കപ്പുറം. ദുഷ്ടവിചാരത്തിന്റെ വിശാല മുറ്റമുണ്ടെന്നോര്‍ക്കുക,. എല്ലാ നന്‍മകളുടെ കൈകളൂം ശുദ്ധമാവണമെന്നില്ല. എം.എച്ച്.സഹീര്‍. Links to this post. Wednesday, January 23, 2008. Links to this post. വെള"...
mhsaheer.blogspot.com
കാഴ്ച: February 2007
http://mhsaheer.blogspot.com/2007_02_01_archive.html
Wednesday, February 21, 2007. അധ്യായം തുടരുന്നു.കഥ സൂസന്ന. എം.എച്ച്.സഹീര്‍. എം.എച്ച്.സഹീര്‍. Links to this post. Tuesday, February 06, 2007. അഭിപ്രായം നിങ്ങള്‍ക്കും പറയാം. ആമുഖക്കുറിപ്പ്:-. നിന്റെ മനസ്സില്‍ വായനക്കൊപ്പം വിശാലമായ ഒരു കാന്‍വാസ് കൂടി തീര്‍ക്കേണ്ടി വരുന്നു. കഥാബീജത്തിലേക്ക്:-. അയാള്‍ മനസ്സിനെ യാഥാര്‍ത്ഥ്യത്തിന്റെ പകലിലേക്ക് പിഴുതുനട്ടു. അനുബന്ധം:-. വാല്‍കഷ്ണം :-. പറയാനിരിക്കുന്നതാണ് കഥ". എം.എച്ച്.സഹീര്‍. എം.എച്ച്.സഹീര്‍. Links to this post. Saturday, February 03, 2007. മലയാളō...
mhsaheer.blogspot.com
കാഴ്ച: December 2006
http://mhsaheer.blogspot.com/2006_12_01_archive.html
Wednesday, December 27, 2006. സൗഹൃദം. സൗഹൃദത്തിന്റെ വെളിച്ചത്തിന് പരിധിയുണ്ടായാല്‍ സ്നേഹത്തിന്റെ നിലാവ് ഭൂമിയോളം പരന്നു കീടക്കും. ചിന്തകള്‍ ഇല്ലാത്ത ജീവിതം ശൂന്യമാണ്.ചില ശൂന്യജീവിത്തില്‍ ചിന്തമാത്രമേയുണ്ടാകുള്ളൂ. ഓരോ വ്യക്തിയുടെയും വേഷത്തിനപ്പുറം, സ്വഭാവത്തിന്റെ കാണാത്ത നഗ്നതയുണ്ടാകും. വാക്കുകള്‍. എം.എച്ച്.സഹീര്‍. Links to this post. Sunday, December 17, 2006. ഞാനും എന്റെ കാഴ്ചയും. വാക്കുകള്‍ വരികള്‍ക്ക് മേലേയും, വര&...എം.എച്ച്.സഹീര്‍. Links to this post. Subscribe to: Posts (Atom).
mhsaheer.blogspot.com
കാഴ്ച: January 2007
http://mhsaheer.blogspot.com/2007_01_01_archive.html
Wednesday, January 24, 2007. സെവന്റീസ്. ഏഴാം കല്ലിനുമേല്‍ ഉന്നം കൊളുത്തി, നെഞ്ച് തകര്‍ത്തൊരേറ്. ഏഴും പല ദിക്കില്‍ ചിന്നം പിന്നം. ആറാളും മുതുകും പൊത്തി ഓടി മറഞ്ഞു,. പെറുക്കിക്കൂട്ടി,. ഒന്നിനു മേല്‍ ഒന്നടുക്കി. രണ്ടടുക്കി,. മൂന്ന്.നാല്,. അഞ്ചടുക്കി.,. ആറ്.,. ദേ.വരുന്നു.മുതുകു തുളഞ്ഞൊരു ഏറ്. അടുക്കുതെറ്റി,. അഞ്ചാം നിലയില്‍ നിന്ന് താഴെക്ക്. മേലെത്തെ രണ്ടും പൊത്തോന്ന്. വീണ്ടും. അടുക്കല്‍,. അഞ്ച്,.ആറ്,. ഓടിക്കോ.വരുന്നെടാ.ഏറ്. വിളിച്ചൊരു കൂവല്‍. സെവന്റീസ്. സെവന്റീസ്. Links to this post. ഭംഗ&...
mhsaheer.blogspot.com
കാഴ്ച: August 2013
http://mhsaheer.blogspot.com/2013_08_01_archive.html
Friday, August 02, 2013. സ്വര്‍ഗത്തിന്റെ വാതിലുകള്‍ തുറക്കുന്ന മാസം. ത്യാഗത്തിന്റെയും, വിശുദ്ധിയുടെയും,നന്‍മയുടെയും,സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും മാസമായ റംസാന്‍ മാഗതമാവുകയാണ്. എം.എച്ച്.സഹീര്‍. Links to this post. Subscribe to: Posts (Atom). ഇവര്‍. ഇപ്പോള്‍? കോപ്പിറൈറ്റ്. ലോകത്തിനൊപ്പം. എന്നെ അറിയാന്‍. എം.എച്ച്.സഹീര്‍. Sharjah, United Arab Emirates. View my complete profile. യു.എ.ഇ. (സമയം). ഭാഷ സഹായി.(Malayalam Font). വന്നു പോയവര്‍. ഇവിടെ ഇപ്പോള്‍. ഈ വഴി വന്നവര്‍. വായന മുഖം. E പത്രം.
mhsaheer.blogspot.com
കാഴ്ച: ഒറ്റപ്പെട്ട മനസ്സ്
http://mhsaheer.blogspot.com/2008/04/orgrgappett.html
Thursday, April 01, 2010. ഒറ്റപ്പെട്ട മനസ്സ്. മനസ്സ് ഒറ്റപ്പെടുമ്പോള്‍ നല്ല സുഹൃത്തിന്റെ. ആശ്വാസത്തില്‍ തൊട്ട ഒരു വാക്ക് പോലും. ഏെറെ പ്രയോജനം ചെയ്യും. മരണത്തിന് തൊട്ട് മുന്‍പ് വരെയും. പ്രതീക്ഷ നല്‍കുന്ന ഹൃദയമാണ്. ഏറ്റവും ഉന്നതം. അവസരം അറിഞ്ഞ് പ്രവര്‍ത്തിക്കുക. എന്നാല്‍ പ്രവൃത്തില്‍ അവസരം. ഉപയോഗിക്കാതിരിക്കുക. എം.എച്ച്.സഹീര്‍. എം.എച്ച്.സഹീര്‍. This comment has been removed by the author. എം.എച്ച്.സഹീര്‍. ഏെറെ പ്രയോജനം ചെയ്യും. ഗീതാഗീതികള്‍. Subscribe to: Post Comments (Atom). E പത്രം. വിജയവ&...
mhsaheer.blogspot.com
കാഴ്ച: April 2007
http://mhsaheer.blogspot.com/2007_04_01_archive.html
Thursday, April 05, 2007. സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍. സ്നേഹത്തിന്റെ സ്പന്ദനങ്ങള്‍. കാലത്തിന്റെ കാഴ്ചകള്‍ക്ക്. ചിതലരിക്കാനാകില്ല. സ്നേഹത്തിലും ശേഷിപ്പ് നല്ലതാണ്,. ജീവിതാന്ത്യത്തില്‍ ബാക്കിയാവുന്നത്. അതുമാത്രമായിരിക്കും. യഥാര്‍ത്ഥ സ്നേഹത്തിന്റെ. ചെറുവിരല്‍ സ്പര്‍ശനം പോലും. ആഴിയുടെ പരപ്പും ആഴവുമുണ്ടാകും. ഈ ഭൂമിയില്‍ പാര്‍ത്തിരുന്നു എന്നറിയാന്‍. ഒരു മനസ്സിലെങ്കിലും ഒഴിഞ്ഞ് പോകാത്ത. അക്ഷയപാത്രമാണ് സ്നേഹം. അറിയുന്തോറും ഒത്തിരി. എം.എച്ച്.സഹീര്‍. Links to this post. Subscribe to: Posts (Atom).