mazhavellam.blogspot.com
mazhavellam: മുനീർ അഗ്രഗാമി
http://mazhavellam.blogspot.com/2012/01/blog-post.html
Wednesday, January 11, 2012. മുനീർ അഗ്രഗാമി. ജന്മന്തരങ്ങൾ. ഒരു ചുംബനം മതി. ഉടലുമുള്ളവും ഉള്ളിലൊതുക്കി. പൂമ്പാറ്റയാകുവാൻ. മുമ്പൊരു ജന്മത്തിൽ. നിന്നിതളിൽ വന്നിരുന്നു. തേനുണ്ടതിന്നനുഭൂതി. പെയ്തിറങ്ങുവാൻ. ഒരു സ്പർശനം. ഓരോ കോശത്തിലും. നിന്റെ വെളിച്ചം. കത്തിപ്പടരുവാൻ. അപ്പോൾ തെളിയുമൊരു ദൃശ്യം. പാമ്പുകളായ് പമ്പാതീരത്തൊരുനാൾ. നാം പിണഞ്ഞു. നൃത്തമാടിയ ദൃശ്യം. ഇന്നുമവിടെ ബാക്കിയായ്. കാലുകളിൽ ചുംബിക്കുന്നു. കരിങ്കല്ലുകൾ പ്രണയാതുരരായ്. പറയുന്നു. സ്പർശിച്ചലിയിക്കുവാൻ. ഒരോ ജന്മത്തിലും. മഴവെള്ളം. സുറാബ്.
mazhavellam.blogspot.com
mazhavellam: മനോജ് കാട്ടാമ്പള്ളി
http://mazhavellam.blogspot.com/2007/11/blog-post_1323.html
Thursday, November 29, 2007. മനോജ് കാട്ടാമ്പള്ളി. പോക്കിരി. നാലര വയസ്സുതികയാത്ത. ഒരു തമിഴനാണു ഞാന്‍. വിശപ്പിനെ. കുപ്പി. പ്ലാസ്റ്റിക്. ഇരുമ്പ്. എന്നിവയുടെ പഴക്കത്താല്‍. തൂത്തു മാറ്റുന്നു. നിങ്ങളെന്തിനാണ്‍. എന്റെ അമ്മയെ,. പ്രായം തികയാത്ത അക്കച്ചിയെ. കളവിന്റെ പാദസരമണിയിച്ച്. അട്ടഹാസത്തോടെ തുണിയുരിയുന്നത്. പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍. പുതപ്പുകിട്ടാതെ കിതക്കുന്ന. അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്. ആരുടെയോ പഴയ ചെരുപ്പില്‍. എം.ജി.ആര്‍. രജനീകാന്ത്. ആള്‍ക്കൂട്ടമേ,. ഞാന്‍. ചതച്ചുകളഞ്ഞ. മഴവെള്ളം. Nalla arthham olin...
mazhavellam.blogspot.com
mazhavellam: September 2012
http://mazhavellam.blogspot.com/2012_09_01_archive.html
Monday, September 17, 2012. ബിജു നിടുകുളത്തിന്റെ കവിത. മഴവെള്ളം. Subscribe to: Posts (Atom). മഴവെള്ളം. പുതു എഴുതിന്റെയും വായനയുടെയും ഗൗരവമായ വിനിമയങ്ങളുടെ പൊതുഇടമാണിത്. വായനയുടെയും എഴുത്തിന്റെയും അതിര്‍ത്തികള്‍ വികസ്വരമാക്കുന്ന. ഈ കിതപ്പുകള്‍ തിരിച്ചറിയുമല്ലോ…. എഡിറ്റര്‍ :. സുനോജ് ബാബു. വിളിക്കാം. വാതിലുകള്. കുപ്പായം. എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു. ഫലസ്തീന്‍ കവിതകള്‍. ബൂലോകകവിത. ആൻഗ്രിലൈഫ് - ഒരു ആൻഡ്രോയ്ഡ് ആപ്പ്. പുതുകവിത. സുറാബ്. പായല്‍. ഇരയുടെ മരങ്ങള്‍. കാവ്യം.
mazhavellam.blogspot.com
mazhavellam: November 2007
http://mazhavellam.blogspot.com/2007_11_01_archive.html
Thursday, November 29, 2007. മനോജ് കാട്ടാമ്പള്ളി. പോക്കിരി. നാലര വയസ്സുതികയാത്ത. ഒരു തമിഴനാണു ഞാന്‍. വിശപ്പിനെ. കുപ്പി. പ്ലാസ്റ്റിക്. ഇരുമ്പ്. എന്നിവയുടെ പഴക്കത്താല്‍. തൂത്തു മാറ്റുന്നു. നിങ്ങളെന്തിനാണ്‍. എന്റെ അമ്മയെ,. പ്രായം തികയാത്ത അക്കച്ചിയെ. കളവിന്റെ പാദസരമണിയിച്ച്. അട്ടഹാസത്തോടെ തുണിയുരിയുന്നത്. പ്ലാസ്റ്റിക് തമ്പുകളിലൊന്നില്‍. പുതപ്പുകിട്ടാതെ കിതക്കുന്ന. അച്ഛനെ ഉറക്കിക്കിടത്തിക്കൊണ്ട്. ആരുടെയോ പഴയ ചെരുപ്പില്‍. എം.ജി.ആര്‍. രജനീകാന്ത്. ആള്‍ക്കൂട്ടമേ,. ഞാന്‍. ചതച്ചുകളഞ്ഞ. മഴവെള്ളം. വ്രണങ്...കഴു...
mazhavellam.blogspot.com
mazhavellam: ബിജു നിടുകുളത്തിന്റെ കവിത
http://mazhavellam.blogspot.com/2012/09/blog-post.html
Monday, September 17, 2012. ബിജു നിടുകുളത്തിന്റെ കവിത. മഴവെള്ളം. Subscribe to: Post Comments (Atom). മഴവെള്ളം. പുതു എഴുതിന്റെയും വായനയുടെയും ഗൗരവമായ വിനിമയങ്ങളുടെ പൊതുഇടമാണിത്. വായനയുടെയും എഴുത്തിന്റെയും അതിര്‍ത്തികള്‍ വികസ്വരമാക്കുന്ന. ഈ കിതപ്പുകള്‍ തിരിച്ചറിയുമല്ലോ…. എഡിറ്റര്‍ :. സുനോജ് ബാബു. വിളിക്കാം. വാതിലുകള്. കുപ്പായം. എന്റെ വിമര്‍ശം ഇന്നും നിലനില്‍ക്കുന്നു. ഫലസ്തീന്‍ കവിതകള്‍. ബൂലോകകവിത. ആൻഗ്രിലൈഫ് - ഒരു ആൻഡ്രോയ്ഡ് ആപ്പ്. പുതുകവിത. സുറാബ്. പായല്‍. ഇരയുടെ മരങ്ങള്‍. കാവ്യം.
mazhavellam.blogspot.com
mazhavellam: നൊമ്പര ജീവിതത്തിന്റെ പെരുമഴയില്…
http://mazhavellam.blogspot.com/2007/11/blog-post_29.html
Thursday, November 29, 2007. നൊമ്പര ജീവിതത്തിന്റെ പെരുമഴയില്…. ആശുപത്രി കിടക്കയിലിരുന്നു റഫീന എഴുതിയ വരികള്‍. റഫീനയുടെ കവിത. മഞ്ഞു പെയ്തിറങ്ങുമ്പോള്‍. മഞ്ഞു പെയ്തിറങ്ങുമ്പോള്‍. ഇരുട്ടിന്റെ അഗാതതയില്‍ നിന്നും. ചെളിപുരണ്ട വെളള വസ്ത്രങ്ങളണിഞ്ഞ്. വ്രണങ്ങളുമായ് നീ ഓടിക്കിതച്ചെത്തിയപ്പോള്‍. ഞാന്‍ ഒരിക്കലും കരുതിയില്ല. നീയൊരു കൊലപാതകിയാണെന്ന്,. കഴുമരം കാത്തുകിടക്കുന്നവനാണെന്ന്. അറിയാതെ ഞാന്‍ നിന്നെ പരിചരിച്ചു. ഭക്ഷണവും വസ്ത്രവും തന്നു. ഇനി ഏതാനും നിമിഷങ്ങള്‍. നിന്റെ മരണം. മഴവെള്ളം. November 30, 2007 at 10:18 PM.
mazhavellam.blogspot.com
mazhavellam: January 2012
http://mazhavellam.blogspot.com/2012_01_01_archive.html
Wednesday, January 11, 2012. മുനീർ അഗ്രഗാമി. ജന്മന്തരങ്ങൾ. ഒരു ചുംബനം മതി. ഉടലുമുള്ളവും ഉള്ളിലൊതുക്കി. പൂമ്പാറ്റയാകുവാൻ. മുമ്പൊരു ജന്മത്തിൽ. നിന്നിതളിൽ വന്നിരുന്നു. തേനുണ്ടതിന്നനുഭൂതി. പെയ്തിറങ്ങുവാൻ. ഒരു സ്പർശനം. ഓരോ കോശത്തിലും. നിന്റെ വെളിച്ചം. കത്തിപ്പടരുവാൻ. അപ്പോൾ തെളിയുമൊരു ദൃശ്യം. പാമ്പുകളായ് പമ്പാതീരത്തൊരുനാൾ. നാം പിണഞ്ഞു. നൃത്തമാടിയ ദൃശ്യം. ഇന്നുമവിടെ ബാക്കിയായ്. കാലുകളിൽ ചുംബിക്കുന്നു. കരിങ്കല്ലുകൾ പ്രണയാതുരരായ്. പറയുന്നു. സ്പർശിച്ചലിയിക്കുവാൻ. ഒരോ ജന്മത്തിലും. മഴവെള്ളം. സുറാബ്.
mazhavellam.blogspot.com
mazhavellam: സുനില് കുമാര് എം.എസ്
http://mazhavellam.blogspot.com/2007/11/blog-post.html
Thursday, November 29, 2007. സുനില് കുമാര് എം.എസ്. കുപ്പായം. അലക്കിനിടെ തെറിച്ചു. വെളളത്തില്‍ വീണ. കുപ്പായത്തിലെയവസാന ബട്ടണ്‍. പിഴിഞ്ഞ് കുടഞ്ഞ്. നിവര്‍ത്തിയപ്പോള്‍-. ഭൂപടം പോലെയുളള. കുപ്പായക്കീറിലൂടെക്കണ്ടത്. അക്കരെക്കടവില്‍. കുളിക്കുന്ന പെണ്ണുങ്ങളെ. അമ്മ വാക്കു തന്നിട്ടുണ്ട്. ഞായറാഴ്ച വരുന്ന. തുണിക്കാരന്റെ കയ്യിലെ. പുതിയ കുപ്പായം. ബട്ടണുകള്‍ വേണ്ടാത്ത പുത്തന്‍. വെയില്‍ക്കുപ്പായമണിണിഞ്ഞ്. കാത്തിരിപ്പാണു ഞാന്‍. മഴവെള്ളം. ദിനേശന്‍ വരിക്കോളി. ജീവിതം. സസ്നേഹം. May 26, 2009 at 4:33 AM. സുറാബ്. നൊമ്...
mazhavellam.blogspot.com
mazhavellam: അംബുജം കടമ്പൂര്
http://mazhavellam.blogspot.com/2012/07/blog-post.html
Wednesday, July 11, 2012. അംബുജം കടമ്പൂര്. പെൺപേടി. ല്യത്തിന്റെ മാവിൻ ചോട്ടിൽ. അച്ഛനുമമ്മയുമാകണമെന്ന്. വാശിപിടിച്ചത്. അനിക്കുട്ടനായിരുന്നു. മാങ്ങ പെറുക്കിയെടുത്ത. ഹാഫ് പാവാടക്കുത്ത്. അഴിച്ചെടുത്ത്,. നഗ്നയായി നിൽക്കാൻ പറഞ്ഞത്. ബാബുവേട്ടനും. മധുരപ്പതിനേഴിന്റെ. ഇടവഴിയിൽ തടഞ്ഞുവച്ച്. പ്രണയലേഖനമാദ്യം തന്നത്. റിട്ടയേർഡ് പട്ടാളക്കാരനും. മറുപടിയിൽ പാതിരാനിലാവിന്റെ. സാമീപ്യം വേണമെന്നും. പാതിചാരിയ വാതിലുകൾ. മാർജ്ജാര പാദങ്ങൾക്ക്. മാർഗമാവണമെന്നും. കുറിമാന സൂചനകൾ. വായനാ മൂലയിലാണ്. മഴവെള്ളം. മഴവെള്ളം.
mazhavellam.blogspot.com
mazhavellam: July 2012
http://mazhavellam.blogspot.com/2012_07_01_archive.html
Wednesday, July 11, 2012. അംബുജം കടമ്പൂര്. പെൺപേടി. ല്യത്തിന്റെ മാവിൻ ചോട്ടിൽ. അച്ഛനുമമ്മയുമാകണമെന്ന്. വാശിപിടിച്ചത്. അനിക്കുട്ടനായിരുന്നു. മാങ്ങ പെറുക്കിയെടുത്ത. ഹാഫ് പാവാടക്കുത്ത്. അഴിച്ചെടുത്ത്,. നഗ്നയായി നിൽക്കാൻ പറഞ്ഞത്. ബാബുവേട്ടനും. മധുരപ്പതിനേഴിന്റെ. ഇടവഴിയിൽ തടഞ്ഞുവച്ച്. പ്രണയലേഖനമാദ്യം തന്നത്. റിട്ടയേർഡ് പട്ടാളക്കാരനും. മറുപടിയിൽ പാതിരാനിലാവിന്റെ. സാമീപ്യം വേണമെന്നും. പാതിചാരിയ വാതിലുകൾ. മാർജ്ജാര പാദങ്ങൾക്ക്. മാർഗമാവണമെന്നും. കുറിമാന സൂചനകൾ. വായനാ മൂലയിലാണ്. മഴവെള്ളം. Subscribe to: Posts (Atom).