iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 07/01/2015 - 08/01/2015
http://iamgini.blogspot.com/2015_07_01_archive.html
Sunday, July 26, 2015. മലയാളിയുടെ പ്രതികരണം അഥവാ തെറി പറയുന്ന വിധം. Image : thisdateisover.com. 0 അഭിപ്രായങ്ങള്. Links to this post. Tags : ആക്ഷേപം. ചിന്താവിഷയം. സമകാലീകം. Location: Kuala Lumpur, Federal Territory of Kuala Lumpur, Malaysia. Subscribe to: Posts (Atom). മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്. My tech-notes collection, downloads, utilities. Music Lyrics, Downloads and all. മലയാളിയുടെ പ്രതികരണം അഥവാ തെറി പറയുന്ന വിധം. ആക്ഷേപം. കവിത പോലെ ചിലത്. ചിത്രങ്ങള്. ചിന്താവിഷയം. ചില കഥകള്. ഇത് എന്റ&...ഒരു...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 04/01/2012 - 05/01/2012
http://iamgini.blogspot.com/2012_04_01_archive.html
Saturday, April 28, 2012. ഇവിടെയിന്നലെ മഴ പെയ്തപ്പോള്. Courtesy : Madhyam Online. തുലാവര്ഷമാണോ കാലവര്ഷമാണോ. അറിയില്ല, ഇന്നലെ ഇവിടെയും മഴ പെയ്തു. ആദ്യം മഴക്കാറിന്റെ കെട്ട് പൊട്ടിച്ചു. തുള്ളികളായ്, പിന്നെ വളര്ന്നു നേര്ത്ത നൂല് പോലെ. പൊടിമണ്ണില് വീണു, നനുത്ത മണം പരത്തി,. ഓര്മ്മകളുടെ ചിതല്പ്പുറ്റു പൊട്ടിയ പോലെ. നഗരത്തിലെ മഴ വ്യത്യസ്തമായിരുന്നു,. ഇത്തിരി പെയ്താലും ഒത്തിരിയായി,. പെയ്തതോക്കെയും തളം കെട്ടി. അറിഞ്ഞു പെയ്താല് പിന്നെ. നഗരമഴയുടെ രക്തസാക്ഷികള്. ഗാന്ധി പാര്...അവിടെ സ്റ്...ജപ്പœ...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 10/01/2014 - 11/01/2014
http://iamgini.blogspot.com/2014_10_01_archive.html
Thursday, October 30, 2014. അക്കരപ്പച്ച. അമേരിക്കയിലെ സായിപ്പ്. മദാമ്മയേം മക്കളേം കൂട്ടി. വലിയ രണ്ടു പെട്ടിയുമെടുത്ത്. പുഴയും വയലും കണ്ടു. കിളികളെ കൊഞ്ചിക്കാൻ ഇവിടെ വന്നു. ഇവിടുന്നു കുമാരൻ. ജാനുവിനേം കുട്ട്യോളേം കൂട്ടി. മൂന്നാലു പെട്ടികളും കൊണ്ടു. പിസ്സയും ബർഗറും കഴിക്കാൻ;. നഗരം കാണാൻ ന്യൂയോർക്കിൽ എത്തി. കൂട് വെക്കാൻ കിളികൾക്ക് മരമില്ലെന്ന് കണ്ടു. പുഴവെള്ളം കാൽ കഴുകാൻ പോലും പറ്റാതെ,. ഇടിച്ചു നിരത്തിയ മലകളെ കണ്ടു. കുമാരൻ ബൈ ബൈ പറഞ്ഞു. 0 അഭിപ്രായങ്ങള്. Links to this post. Subscribe to: Posts (Atom). ഇത...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 11/01/2012 - 12/01/2012
http://iamgini.blogspot.com/2012_11_01_archive.html
Wednesday, November 28, 2012. ഇതൊരു സൈബര് രോഗമാണോ ഡോക്ടര്? പ്രിയപ്പെട്ട ഡോക്ടര്,. വളരെ വിഷമത്തോടെയാണ് ഞാന് ഈ കത്ത് അയക്കുന്നത്. ഒരു ഇ-ആത്മഹത്യയുടെ വക്കിലാണ് ഞാന്. ഒരു സാധാരണ സൈബര് രോഗിയായി കണ്ടു എന്നെ കൈയ്യൊഴിയരുത...ദാണ്ടെ , ഇന്നുച്ചയ്ക്ക് വേറെ ഒരുത്തനെ കൂടി പൊക്കിയിരിക്കുന്നു. പാവം 17കാരന്, അറിയാതെ ആണെങ്കിലും "തെറ്റ് ചെയ്തിരിക്കുന്നു. അതിന്റെ ഒരു നിയമവശം എന്താണ്? ഒരു സൈബര് രോഗി. 18 അഭിപ്രായങ്ങള്. Links to this post. Tags : ആക്ഷേപം. ചിന്താവിഷയം. സമകാലീകം. Subscribe to: Posts (Atom). ഒരു ഞണ...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 05/01/2011 - 06/01/2011
http://iamgini.blogspot.com/2011_05_01_archive.html
Friday, May 13, 2011. അ"രാഷ്ട്രീയം ". കളി കഴിഞ്ഞു, ഫലവും വന്നു. പക്ഷെ ഇനിയാണ് ശരിക്കും യുദ്ധം തുടങ്ങുന്നത്. എന്നതായിരുന്നു സ്ഥിതി. പക്ഷെ ഇതിനിടയില് ഒരു കൂട്ടരെ പ്രത്യേകം അഭിനന്ദിക്കാതിരിക്കാന് വയ്യ. നമ്മളൊക്കെ "LIVE". ഇനി കുരുക്ഷേത്രത്തിലേക്ക് കണ്ണും നട്ട് ലൈവ് ചാനലുകളിലേക്ക് തിരിച്ചു പോകാം വന്നോളൂ. 2 അഭിപ്രായങ്ങള്. Links to this post. Tags : ചിന്താവിഷയം. വിശേഷങ്ങള്. സമകാലീകം. Subscribe to: Posts (Atom). മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്. My tech-notes collection, downloads, utilities. ഒരു ഞണ്ട&...മലയാ...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 12/01/2012 - 01/01/2013
http://iamgini.blogspot.com/2012_12_01_archive.html
Friday, December 21, 2012. ഡല്ഹിയിലെ ചില പുണ്യാത്മാക്കള്. പ്രതികരണശേഷി അറബികടലില് എറിഞ്ഞ ഒരു പാവം വായനോക്കി-. 8 അഭിപ്രായങ്ങള്. Links to this post. Tags : ആക്ഷേപം. ചിന്താവിഷയം. സമകാലീകം. Tuesday, December 11, 2012. ഉറക്കംതൂങ്ങികളെ ഇതിലേ ഇതിലേ . പകല് സമയത്തും ജോലിസമയത്തും ഉറക്കം തൂങ്ങി ഇരിക്കുന്ന ആളാണോ നിങ്ങള്? എപ്പോഴും ഒരു ക്ഷീണം അനുഭവപ്പെടാറുണ്ടോ? അവിടെയാണ് കാര്യം. ഉറക്കക്കുറവ് ലക്ഷണങ്ങള്. അത് പോലെ തന്നെ, ഇത്തരം അസുഖങ്ങളുമായി ...വെളിച്ചം, ശബ്ദം പോലുള...മദ്യം പോലുള്ളവ ...ഓഫീസിലെയ&...ഉറക്ക!...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 02/01/2011 - 03/01/2011
http://iamgini.blogspot.com/2011_02_01_archive.html
Sunday, February 06, 2011. പെണ്ണുങ്ങളോട് രണ്ടു വാക്ക്. മലയാളിയുടെ ചര്ച്ച-മേശകള്ക്കു ചൂട് കൂട്ടാന് മറ്റൊരു കഥ കൂടി ബാക്കിയാക്കി "സൗമ്യ" വിട പറഞ്ഞു. ആ തീവണ്ടി കമ്പാര്ട്ട്മെന്റില് വകതിരിവില&#...ആണുങ്ങളെ ഈ തരത്തില്. അപ്പൊ ആണുങ്ങളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഇത് പറഞ്ഞെന്നു വച്ചു, ഞാന് വരുമ്പോള് മിണ്ടാതിരിക്കരുത് കേട്ടോ.). ഇതൊക്കെ പറഞ്ഞെന്നു കരുതി നിങ്ങള് നന്നാകുമെന്നോ, ഞാന...1 അഭിപ്രായങ്ങള്. Links to this post. Tags : ചിന്താവിഷയം. സമകാലീകം. Subscribe to: Posts (Atom). ഇത് എന്റ&...ഒരു...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 10/01/2012 - 11/01/2012
http://iamgini.blogspot.com/2012_10_01_archive.html
Thursday, October 11, 2012. മലാല ഒരു മാലാഖയല്ല. എന്നിട്ടും ചെകുത്താന്മാര്ക്ക് അവള് ശത്രുവായി. യുദ്ധം നടത്തുന്ന ചെകുത്താന്മാര്. പക്ഷെ ദൈവനാമം ഉച്ചരിക്കുന്നുണ്ടായിരുന്നു. ഇന്നീ മരുന്ന് മുറിയില്,. മോണിട്ടറിലെ ജീവന്റെ തുടിപ്പിന്. അവളുടെ സ്നേഹത്തോളം. ആയുസ്സുണ്ടാവട്ടെ. 4 അഭിപ്രായങ്ങള്. Links to this post. Tags : കവിത പോലെ ചിലത്. സമകാലീകം. Subscribe to: Posts (Atom). മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്. My tech-notes collection, downloads, utilities. Music Lyrics, Downloads and all. ആക്ഷേപം. ഒരു ഞണ്ട...മലയാ...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 08/01/2012 - 09/01/2012
http://iamgini.blogspot.com/2012_08_01_archive.html
Tuesday, August 28, 2012. പ്രവാസിയുടെ ഓണം. 2 അഭിപ്രായങ്ങള്. Links to this post. Tags : വിശേഷങ്ങള്. സമകാലീകം. Subscribe to: Posts (Atom). മലയാളം ബ്ലോഗേഴ്സ് ഗ്രൂപ്പ്. My tech-notes collection, downloads, utilities. Music Lyrics, Downloads and all. പ്രവാസിയുടെ ഓണം. ആക്ഷേപം. കവിത പോലെ ചിലത്. ചിത്രങ്ങള്. ചിന്താവിഷയം. ചില കഥകള്. പഴയ താളുകള്. വിശേഷങ്ങള്. സമകാലീകം. ഒരു കുവൈറ്റ് പെണ്ണുകാണല്. ഒരു ഞണ്ട് വേട്ടയുടെ ചരിത്രം. മലയാളിയുടെ ചര്ച്ച-മേശകള്‍...ഇനിയിപ്പോ ഇത് കി...പ്രിയപ്പ&...എന്തœ...
iamgini.blogspot.com
നിഴലുകള് പറഞ്ഞത് ...: 01/01/2011 - 02/01/2011
http://iamgini.blogspot.com/2011_01_01_archive.html
Wednesday, January 19, 2011. പ്രണയം (? മിനിയാന്ന്,. നീളന് മിഴികൊണ്ടൊന്നു കൊളുത്തി വലിച്ചു,. മുടി പിന്നി, തുളസിക്കതിര് ചൂടി,. ചുവന്ന ദാവണിയില്,. കൊലുസ്സ് കിലുക്കി,. വടക്കിനി കോലായിലെ തൂണിനു പിറകില് മറഞ്ഞു. ഇന്നലെ,. കണ്ണിലേക്കു നോക്കി, ഇഷ്ടം പറഞ്ഞു,. അനാര്ക്കലി" ചുരിദാറിന്റെ വില കേള്പ്പിച്ചു,. കൊളുത്തും കയറും എന്റെ കഴുത്തില് മുറുക്കി,. പിറകെ നടത്തിച്ചു. ഇന്ന് രാവിലെ,. സിം കാര്ഡ്" മാറ്റി,. ലെവിസിന്റെ" ജീന്സില്,. കാലു കവച്ചിരുന്നു,. You might also like:. Links to this post. ദാന്റെ...എന്തœ...