njaankhaadher.blogspot.com
smellofwords: 8/10/14 - 8/17/14
http://njaankhaadher.blogspot.com/2014_08_10_archive.html
Thursday, August 14, 2014. ഇക്ക എന്നാ മധുരം. അവസാനം അനിയൻ നാട്ടില തെണ്ടി തിരിയുന്നത് കണ്ടിട്ട്, മനസ്സ് സഹിക്കാൻ വയ്യാതെ ഒരു ജോലി അവനും കൂടി അറബി നാട്ടിൽ ഇപ്പോഴും നോക്കുനുണ്ടാവും! ഞാന്‍ കാദര്‍ . Subscribe to: Posts (Atom). ഞാന്‍ കാദര്‍ . അക്ഷരങ്ങള്‍ വിറ്റു ജീവിക്കുന്നു ,. View my complete profile. സാബു കോറി വരച്ച. കറുത്ത ബോര്‍ഡിലെ. ചിത്രങ്ങള്‍ക്ക് ഈ കാദര്‍. തന്നെ പത്മ ടീച്ചറുടെ. കയ്യില്‍ നിന്നും. അടി മേടിച്ചോളം. Http:/ www.mymanakkody.blogspot.com. Http:/ www,mediocrealways.blogspot.com.
njaankhaadher.blogspot.com
smellofwords: 5/22/11 - 5/29/11
http://njaankhaadher.blogspot.com/2011_05_22_archive.html
Wednesday, May 25, 2011. ഞാന്‍ കാദര്‍. റോസ്സാപൂവല്ലായിരുന്നുവോ നീ. ചെറിയ മുള്ളിന്മുകളിലെ. കുഞ്ഞഹന്ഗാരം , ഹും. വെളുപ്പില്‍ മുങ്ങി നീ. പാതിരി ചമയുന്നു. വയറു നിറച്ചു വീഞ്ഞ് മോന്താന്‍. ഒരു സിനിമയുടെ. ട്രൈലെര്‍ എന്നോണം. നീ എന്നോട് കള്ളം പറയുന്നു. ഉടയുന്ന ചെപ്പില്‍. ഇരുപത്തി അഞ്ചുപൈസ ഇട്ടു. കൂട്ടി വെച്ച ഞാന്‍ ചതിക്കപെട്ടു. ഇതൊക്കെ പറയാന്‍. നീ ആരാട എന്നാവും ലേ? ഞാന്‍ കാദര്‍. പണ്ട് പത്രങ്ങളിലും. ടീവിയിലും എന്നെ. പോല്ലുള്ളവരുടെ പേരായിരുന്നു . ഞാന്‍ കാദര്‍ . Subscribe to: Posts (Atom). View my complete profile.
njaankhaadher.blogspot.com
smellofwords: 7/1/12 - 7/8/12
http://njaankhaadher.blogspot.com/2012_07_01_archive.html
Thursday, July 5, 2012. നീ വരുമെങ്കില്‍. നീ വരുമെങ്കില്‍ ഞാന്‍. പറഞ്ഞു തരാം. എന്‍റെ വിപ്ലവത്തിന്റെ കഥകള്‍. വഴി മാറിയ പഴഞ്ജന്‍. ബന്ധങ്ങളുടെ കഥകള്‍. ഒരാഴ്ച മുന്‍പ് എഴുതിയ. എന്‍റെ കവിതയെ കുറുച്ചും. ഞാന്‍ പറയാം. പുസ്തക ചന്തയില്‍ നിന്നു. ഇന്നലെ ഞാന്‍ വായിച്ച. പുസ്തകത്തെ പറ്റിയും. നമുക്ക് വാചാലരാവാം. സോണിമാക്സില്‍ സണ്‍ഡേ ഹൌസേഫുള്ളിലെ. സിനിമകളെ കുറിച്ചും. നമുക്ക് വാ തോരാതെ സംസാരികാം. നാളുകള്‍ക്കു മുന്‍പ്. ഒരു ഒഴുക്കില്‍ പെട്ട്. പൊലിഞ്ഞു പോയ എന്‍റെ. ഹംസയും, കാതരും. മാത്രം. Subscribe to: Posts (Atom).
njaankhaadher.blogspot.com
smellofwords: 11/7/10 - 11/14/10
http://njaankhaadher.blogspot.com/2010_11_07_archive.html
Tuesday, November 9, 2010. ജല്‍പ്പനം. നഗരവീഥിയില്‍ ഒരുപറ്റം ആളുകള്‍. ഉയര്‍ന്നു പൊന്തുന്ന കൈകളും. ഉയരുന്ന മുദ്രാവാക്യങ്ങളും. സര്‍ക്കാര്‍ നീതി പാലിക്കുക ". കുടിവെള്ള നികുതി കുറയ്ക്കുക ". ഇത് കണ്ട കലാകാരന്‍ മൊഴിഞ്ഞു. ജലതിനായുള്ള ജഡമനുഷ്യന്റെ ജല്പനങ്ങള്‍ ". ഞാന്‍ കാദര്‍ . ഞാന്‍. ഒരിക്കല്‍ ഞാന്‍. സ്രിഷ്ടിപ്പിനിടയില്‍. പുരണ്ട ബീജകറയായിരുന്നു. മറ്റൊരിക്കല്‍ ഞാന്‍. കുളിമുറിയിലെ. പതിവ് ഗായകന്‍. എന്നോ ഒരിക്കല്‍. ഞാനും ക്യാമ്പസിലെ. ഒരു വിഷാദ കവി. ഇന്ന് ഞാന്‍. അന്ന്യനു വേണ്ടി. Monday, November 8, 2010. പാത!...
njaankhaadher.blogspot.com
smellofwords: 11/21/10 - 11/28/10
http://njaankhaadher.blogspot.com/2010_11_21_archive.html
Thursday, November 25, 2010. കറുപ്പ്. ഹോ എന്തൊരു കറുപ്പാ. കന്മഷിയെക്കള്‍ കറുപ്പാ. കരിങ്കുരങ്ങ് പോലുണ്ട്". ഇതൊക്കെ പറഞ്ഞു. എന്നെ കരയിപ്പിക്കനാണ്. അവര്‍ക്കിഷ്ട്ടം,. കാരണം, ചിരിക്കുമ്പോ. എന്‍റെ പല്ലും വെളുത്തിട്ടാ. ഞാന്‍ കാദര്‍ . Subscribe to: Posts (Atom). ഞാന്‍ കാദര്‍ . അക്ഷരങ്ങള്‍ വിറ്റു ജീവിക്കുന്നു ,. View my complete profile. സാബു കോറി വരച്ച. കറുത്ത ബോര്‍ഡിലെ. ചിത്രങ്ങള്‍ക്ക് ഈ കാദര്‍. തന്നെ പത്മ ടീച്ചറുടെ. കയ്യില്‍ നിന്നും. അടി മേടിച്ചോളം. Http:/ www.mymanakkody.blogspot.com.
njaankhaadher.blogspot.com
smellofwords: 8/5/12 - 8/12/12
http://njaankhaadher.blogspot.com/2012_08_05_archive.html
Thursday, August 9, 2012. ഒരിക്കല്‍ ഞാനും ഒരുകവി. അതിനിടയില്‍, പണ്ട് ഒരിക്കല്‍, ' സുന്ദരികളും സുന്ദരന്മാരും'. അങ്ങനെ ആ കസേരയില്‍ ഇരികുമ്പോള്‍ ഒരു മോഹം , എന്‍റെ പുതിയ സൃഷ്ടിയായ ." മഴ പറഞ്ഞത്" ഇവിടെ ചൊല്ലിയാലോ . വേണോ? താഴ്മയോടെ തല കുനിച്ചു എല്ലാരേം നോക്കി പുഞ്ചിരിച്ചു . ഞാന്‍ കാദര്‍ . Subscribe to: Posts (Atom). ഞാന്‍ കാദര്‍ . അക്ഷരങ്ങള്‍ വിറ്റു ജീവിക്കുന്നു ,. View my complete profile. സാബു കോറി വരച്ച. കറുത്ത ബോര്‍ഡിലെ. ചിത്രങ്ങള്‍ക്ക് ഈ കാദര്‍. അടി മേടിച്ചോളം. Travel template. Powered by Blogger.
njaankhaadher.blogspot.com
smellofwords: 12/29/13 - 1/5/14
http://njaankhaadher.blogspot.com/2013_12_29_archive.html
Thursday, January 2, 2014. എല്ലാത്തിനും അതിന്റേതായ സമയും ഉണ്ട് ദാസാ. അന്ന് രാത്രി നല്ല ചൂടായിരുന്നു,. അന്ന് കവി ഫാനിനെ പ്രാകി. കിടന്നു ഉറങ്ങി പോയി. പിന്നീട നല്ല തണുപ്പഉള്ള ഒരു രാത്രിയിൽ. സ്വന്തം കമ്പിളിയുടെ കട്ടി കുറവിനെ. കവി നിരൂപിച്ചു. പക്ഷെ മഴയുള്ള ആ രാത്രിയിൽ ആണ്. ജനാലയിൽ നിന്ന് പുറത്തേക് ഏന്തി വലിഞ്ഞു. കവി ആ കവിത എഴുതിയത്. NB " എല്ലാത്തിനും അതിന്റേതായ സമയും ഉണ്ട് ദാസ". ഞാന്‍ കാദര്‍ . Subscribe to: Posts (Atom). ഞാന്‍ കാദര്‍ . View my complete profile. സാബു കോറി വരച്ച.
njaankhaadher.blogspot.com
smellofwords: 3/17/13 - 3/24/13
http://njaankhaadher.blogspot.com/2013_03_17_archive.html
Wednesday, March 20, 2013. തസ്ക്കരജീവിതം. തസ്ക്കരജീവിതം. നമ്മള്‍ അനുഭവിക്കാത്ത, കാണാത്ത കളവുകളെല്ലാം നമുക്ക് വെറും കെട്ടുകഥകളാണ്. ഇനി തുടര്‍ന്നു വായിക്കുക. 173;ണ്ടി tNmÀ B-bn-cp-¶tÃm Xm-cw, l-bv-s«-¡v, tIm-kv-d-dv-en I-f-f³ F-¶o D-S-bm-S-IÄ-¡v A-¸p-dw, H-cp t m-fn-hp-Uv kn- n-ab-¡v o-Pw sIm-Sp-¯. 173;ണ്ടി. Q P- -tdj³ I-f-f-³v F-¶m-Wv. Am-[y-a-§Ä t]-cv Â-Inb-Xv .F-Ãmw H-cp 'tXm--ണ്ടen'  km-[y-am-Ip-¶ Cu Im-e¯v,. 173;ണ്ടി. J-«À s ³-tU-gv-kv. A-ä³-j³ G³-Uv ssU-thÀ-j³. F-¶ t]-cn Hcp ]pXn-b kw-cw-`w! I-Å&#...
njaankhaadher.blogspot.com
smellofwords: 2/20/11 - 2/27/11
http://njaankhaadher.blogspot.com/2011_02_20_archive.html
Wednesday, February 23, 2011. തിങ്കളും താരങ്ങളും തൂവെള്ളീകതീര്‍. വര്‍ഷങ്ങള്‍ക്കു മുമ്പുള്ള കഥകള്‍ പറയുന്നതാണ് രസം. ഞാന്‍ കാദര്‍ . Subscribe to: Posts (Atom). ഞാന്‍ കാദര്‍ . അക്ഷരങ്ങള്‍ വിറ്റു ജീവിക്കുന്നു ,. View my complete profile. സാബു കോറി വരച്ച. കറുത്ത ബോര്‍ഡിലെ. ചിത്രങ്ങള്‍ക്ക് ഈ കാദര്‍. തന്നെ പത്മ ടീച്ചറുടെ. കയ്യില്‍ നിന്നും. അടി മേടിച്ചോളം. Http:/ www.mymanakkody.blogspot.com. Http:/ www,mediocrealways.blogspot.com. Travel template. Powered by Blogger.
njaankhaadher.blogspot.com
smellofwords: 6/24/12 - 7/1/12
http://njaankhaadher.blogspot.com/2012_06_24_archive.html
Saturday, June 30, 2012. ആത്മാവേ. ഞാന്‍ നിന്നോട് കൂടെയുണ്ട്. നീയെങ്കിലും എന്നെ കൈവിടിലല്ലോ"? ശരീരം പറഞ്ഞു. ഞാന്‍ കാദര്‍ . Subscribe to: Posts (Atom). ഞാന്‍ കാദര്‍ . അക്ഷരങ്ങള്‍ വിറ്റു ജീവിക്കുന്നു ,. View my complete profile. സാബു കോറി വരച്ച. കറുത്ത ബോര്‍ഡിലെ. ചിത്രങ്ങള്‍ക്ക് ഈ കാദര്‍. തന്നെ പത്മ ടീച്ചറുടെ. കയ്യില്‍ നിന്നും. അടി മേടിച്ചോളം. Http:/ www.mymanakkody.blogspot.com. Http:/ www,mediocrealways.blogspot.com. Travel template. Powered by Blogger.