varshamohini.blogspot.com
വര്‍ഷമോഹിനി: February 2009
http://varshamohini.blogspot.com/2009_02_01_archive.html
ഒരോര്‍മ്മക്കുറിപ്പ്. കഴിഞ്ഞ മാസം നാട്ടില്‍ പോയപ്പോള്‍ അമ്മ വീണ്ടും പറഞ്ഞു. പാറുഅമ്മ വയ്യാതെ കിടക്കുകയാണെന്ന്. ഒന്നു പോയി കണ്ടൂടെ നിനക്ക്. Posted by മുള്ളൂക്കാരന്‍. 10 പ്രതികരണം. Subscribe to: Posts (Atom). മറ്റു ലിങ്കുകള്‍. ഓര്‍ക്കുട്ട്. ഗ്രന്ഥശാലയിലേക്കു സ്വാഗതം. നരിക്കോട്. മറ്റു മലയാളം ബ്ലോഗുകള്‍. മലയാള വാര്‍ത്തകള്‍. മഹദ് വചനങ്ങള്‍. യൂനികോട് കണ്വേര്ടര്. ഇതുവരെയുള്ള കുറിപ്പുകള്‍ ഇവിടെ. സന്ദര്‍ശകര്‍. Can't Read Malayalam Properly?
varshamohini.blogspot.com
വര്‍ഷമോഹിനി: July 2011
http://varshamohini.blogspot.com/2011_07_01_archive.html
രാത്രിയാത്രകളില്‍ മനസ്സുലക്കുന്ന കാഴ്ചകള്‍. പ്ലാട്ഫോമില്‍ സിമന്റു തറയില്‍ പെരുമഴയുടെ കുളിരില്‍,. കീറിയ ചേലകൊണ്ട് തന്റെ കുഞ്ഞിനെ പുതപ്പിച്ച്,. അണച്ച് പിടിച്ചു ചൂടുനല്കിയുറക്കുന്ന ഭിക്ഷക്കാരിയായ ഒരമ്മ. പക്ഷെ, അവള് തണുത്ത് വിറക്കുന്നുണ്ടായിരുന്നു. തോട്ടപ്പുറത്തൊരാരവം. പാസഞ്ചര്‍ ട്രെയിനിന്റെ കക്കൂസ് കുഴിയിലൂടെ. പാര്‍ക്കിംഗ് ഏരിയയില്‍, വരാന്തയില്‍.മഴച്ചാറലില്‍. Posted by മുള്ളൂക്കാരന്‍. 4 പ്രതികരണം. Subscribe to: Posts (Atom). മറ്റു ലിങ്കുകള്‍. ഓര്‍ക്കുട്ട്. നരിക്കോട്. മഹദ് വചനങ്ങള്‍.
varshamohini.blogspot.com
വര്‍ഷമോഹിനി: May 2009
http://varshamohini.blogspot.com/2009_05_01_archive.html
കണ്ണീര്‍മഴ. നിറഞ്ഞുപെയ്യുന്ന മഴ.എനിക്ക് നല്‍കുന്നത് നിന്റെ ഓര്‍മ്മകളാണ്. ഇടവഴിയിലൂടെ വിരല്‍തുമ്പില്‍പിടിച്ച് മഴനനഞ്ഞ് നടന്ന ദിനങ്ങള്‍. പിന്നെ., മഴയുടെ ശബ്ദത്തില്‍ ലയിച്ചു നിന്നെ മാത്രം സ്വപ്നം കണ്ട രാവുകള്‍. പിന്നെയുമൊരു മഴദിനത്തില്‍ എന്നിലേക്ക് നിന്റെ ജീവിതം പകുത്തു നല്‍കിയത്. ഒടുക്കമൊരു പെരുമഴക്കാലം. നിനച്ചിരിക്കാതെവന്ന മഴമേഘങ്ങള്ക്കൊ. പ്പം നീ യാത്രയായത്. മഴഎനിക്ക് നല്‍കുന്നത് നിന്റെ ഓര്‍മ്മകളാണ്. ഞാനിവിടെ ഏകനാണ്. Posted by മുള്ളൂക്കാരന്‍. 20 പ്രതികരണം. Subscribe to: Posts (Atom).
varshamohini.blogspot.com
വര്‍ഷമോഹിനി: November 2009
http://varshamohini.blogspot.com/2009_11_01_archive.html
നിലവിളികള്‍. കണ്ണീരിന്റെ നനവുള്ള കാഴ്ചകളുടെ തീഷ്ണത. ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല. പെയ്തൊഴിഞ്ഞ മഴമേഘങ്ങള്‍ക്കിപ്പുറം. എന്റെ ഹൃദയം നിലച്ചുപോയിരിക്കുന്നു. നിദ്രയില്‍,. തെരുവില്‍, വിശപ്പിന്റെ നിലവിളിയൊച്ചകള്‍. ചോരപുരണ്ട വാള്‍തലയുടെ തിളക്കം. ഒരമ്മയുടെ, നെഞ്ചുപിളര്‍ക്കുന്ന ആര്‍ത്തനാദം. ഇരുളില്‍ ചേലയഴിക്കപ്പെട്ട പെങ്ങളുടെ രോദനം. ആയുധപ്പുരയുടെ വാതില്ക്കല്,. കണ്ണുകെട്ടിയ. കിരീടധാരികള്‍ ആര്‍ത്തട്ടഹസിക്കുന്നു. ഇപ്പോള്‍ ഹൃദയം അറിയുന്നേയില്ല. Posted by മുള്ളൂക്കാരന്‍. 20 പ്രതികരണം. Subscribe to: Posts (Atom).
varshamohini.blogspot.com
വര്‍ഷമോഹിനി: July 2008
http://varshamohini.blogspot.com/2008_07_01_archive.html
പഥികന്. ഞാന്‍ ഇന്നു വിടര്‍ന്നു പൊഴിഞ്ഞ ഗന്ധമില്ലാത്ത പാരിജാതം. ആലംബമറ്റവര്ക്കൊപ്പം ഇവിടെ ഈ ഇരുട്ടില്‍. പിന്നിട്ട ദിനങ്ങളുടെ മധുരം മാത്രം കൂട്ടിനു. വഴിയില്‍ കൂട്ടായിരുന്നവര്‍ ഇന്നപരിചിതര്. നിദ്രയില്‍ സ്വപ്പ്നങ്ങല്ക്കുപോലും. നര വീണിരിക്കു ന്നു. നിറം മങ്ങിയ ഓര്‍മ്മകള്‍ ചേര്‍ത്തുവച്ചു. ഞാന്‍. കുളിരകറ്റ്വാന് ശ്രമിക്കുന്നു .പക്ഷെ.,. എന്നില്‍, മധുരം നല്കാന് കായ്കളോ . നല്കാന് ഇലകളോ അവശേഷിക്കുന്നില്ലിനി . Posted by മുള്ളൂക്കാരന്‍. 3 പ്രതികരണം. 4 പ്രതികരണം. സാന്ത്വനം. 3 പ്രതികരണം. അന്ന്,. കൊഴി...ഇനി...
varshamohini.blogspot.com
വര്‍ഷമോഹിനി: August 2008
http://varshamohini.blogspot.com/2008_08_01_archive.html
എന്റെ കേരളം.എത്ര.സുന്ദരം. എന്റെ യാത്രകളിലെ കാഴ്ചയില്‍ നിന്നു.പകര്‍ത്തിയത്. കയറാടി(പാലക്കാട്) ഗ്രാമത്തില്‍നിന്നും. Posted by മുള്ളൂക്കാരന്‍. 2 പ്രതികരണം. നീഎന്നില്‍ നിന്നും വിടചൊല്ലി പറന്നകന്നത് ,. ഇതുപോലെ നിലക്കാതെ മഴപെയ്യുന്ന ഒരു വര്‍ഷകാല രാവിലായിരുന്നു. അന്ന്, ഞാന്‍.ആകാശം കണ്ണിലോതുക്കികളിപറഞ്ഞു-. ചിരിപ്പിച്ചത് നിനക്കുവേണ്ടിയായിരുന്നു. ഇപ്പോള്‍,. മഴപെയ്തു തോര്‍ന്ന ഈ സന്ധ്യയില്‍. Posted by മുള്ളൂക്കാരന്‍. 3 പ്രതികരണം. ഈ മനോഹര തീരത്ത് തരുമോ. 2 പ്രതികരണം. ഓര്‍മ്മചിത്രം. 2 പ്രതികരണം.
varshamohini.blogspot.com
വര്‍ഷമോഹിനി: October 2008
http://varshamohini.blogspot.com/2008_10_01_archive.html
സ്മരണകള്‍. പ്രണയകാലത്തിന്റെ സ്മരണകള്‍. ഏത് നദിയില്‍ നിമഞ്ജനം ചെയ്യണം ഞാന്‍? ജന്മത്തിന്റെ പാതിവഴിയില്‍,. നീ എനിക്ക് കുളിരേകുമെന്നു മോഹിച്ചുഞ്ഞാന്. നീ ചൊന്നതുമതായിരുന്നു. കൂടുതലടുക്കവേ സ്വപ്നങ്ങള്‍ക്ക്. നിറം മങ്ങുന്നുവെന്നു നിന്റെ കണ്ണുകള്‍. എന്നോട് പറയാന്‍ തുടങ്ങി. നിറമുള്ള സായാഹ്ന്നങ്ങള്ക്കൊടുവില്. ഒരു ദിനം കടല്‍ത്തീരത്ത് ഞാന്‍ മാത്രം. പിന്നെ നഗരത്തിരക്കില്‍,. Posted by മുള്ളൂക്കാരന്‍. 4 പ്രതികരണം. Subscribe to: Posts (Atom). മറ്റു ലിങ്കുകള്‍. ഓര്‍ക്കുട്ട്. നരിക്കോട്. Can't Read Malayalam Properly?
varshamohini.blogspot.com
വര്‍ഷമോഹിനി: September 2008
http://varshamohini.blogspot.com/2008_09_01_archive.html
നന്ദിതയുടെ ഇംഗ്ലീഷ് കവിതകള്‍. നന്ദിതയുടെ. കവിതകള്‍ ( ഇംഗ്ലീഷ് ). A peaceful Co-existence of a human being and ants. It didn’t happen overnight; not in one day. It was a gradual acceptance. She had everything to destroy them-disinfectants, moth balls, kerosene. She even tried to find out where they originated from-hoping to squash the origin, instead of squashing them. But……she had to admit defeat. Looking at those sluggish little things, dreamily wandering through the floor, her understanding apologized ...
varshamohini.blogspot.com
വര്‍ഷമോഹിനി: November 2010
http://varshamohini.blogspot.com/2010_11_01_archive.html
ഏവര്‍ക്കും, ദീപാവലി ആശംസകള്‍. Posted by മുള്ളൂക്കാരന്‍. 3 പ്രതികരണം. Subscribe to: Posts (Atom). മറ്റു ലിങ്കുകള്‍. ഓര്‍ക്കുട്ട്. ഗ്രന്ഥശാലയിലേക്കു സ്വാഗതം. നരിക്കോട്. മറ്റു മലയാളം ബ്ലോഗുകള്‍. മലയാള വാര്‍ത്തകള്‍. മഹദ് വചനങ്ങള്‍. യൂനികോട് കണ്വേര്ടര്. ഇതുവരെയുള്ള കുറിപ്പുകള്‍ ഇവിടെ. സന്ദര്‍ശകര്‍. Can't Read Malayalam Properly? സജ്ജീവേട്ടന്റെ ഒരു പണി കണ്ടോ.