sreekumarakavitha.blogspot.com
sreekumarkariyad: തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും .....
http://sreekumarakavitha.blogspot.com/2008/11/blog-post.html
Saturday, November 29, 2008. തലമുടിയില്‍നിന്നുതുടങ്ങണം എല്ലാം. ഈശ്വരനായാലും എതിര്‍ലിംഗമായാലും . അഗ്രേ പശ്യാമി (. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. അജയ് ശ്രീശാന്ത്. താങ്കളുടെ ബ്ലോഗ്. എനിക്ക് വായിക്കാന്‍. സാധിക്കുന്നില്ല.സുഹൃത്തെ. ഈ ടെംപ്ലേറ്റിലെ ഫോണ്ട്. സപ്പോര്‍ട്ട് ചെയ്യാത്തതാവാം. കുറെ ഡോട്ടുകള്‍. മാത്രമെ കാണാന്‍ കഴിയുന്നുള്ളൂ. 30 November, 2008. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. കവിതാക്രമം. ബ്രഹ്മം. പ്രകൃതം. ബൂവു...
sreekumarakavitha.blogspot.com
sreekumarkariyad: അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്.
http://sreekumarakavitha.blogspot.com/2008/12/blog-post.html
Monday, December 01, 2008. അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്. Click hereto read this poem full). അയല്‍വാസി ഒടിവെച്ചു. അവന്‍ പാഞ്ഞു ഗള്‍ഫിലേക്ക്. ഒടിയുടെ പാണ്ടുകള്‍. മണലില്‍ ഉരച്ചു കഴുകുമ്പോള്‍. ഒരു കൂറ്റന്‍ അറബിയെക്കണ്ടു. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. ആകയാല്‍ കര്‍ത്താവു അയല്‍ക്കാരനെ സ്നേഹിക്കണം എന്നരുളിച്ചെയ്തു. 13 August, 2012. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. കവിതാക്രമം. രണ്ടല്ലോ തിര. ബ്രഹ്മം. ബൂവു...
sreekumarakavitha.blogspot.com
sreekumarkariyad: ഇടതുകണ്ണിലും വലതുകണ്ണിലും
http://sreekumarakavitha.blogspot.com/2008/06/blog-post_6243.html
Saturday, June 07, 2008. ഇടതുകണ്ണിലും വലതുകണ്ണിലും. അച്ഛന്റെ മുഖത്ത്. രണ്ടു തിമിരങ്ങളുണ്ടായിരുനു. ഇടതുകണ്ണിലും വലതുകണ്ണിലും. ആത്മാവ് ദാ' എന്ന്. അച്ഛൻ വലതുകൈ ചൂണ്ടിക്കാണിക്കുന്നു. ആർക്കും ഒന്നും മനസ്സിലായില്ല. പടവുകളിലൂടെ അച്ഛൻ. എങ്ങോട്ടോ കയറിപ്പോകുന്ന മട്ടുണ്ടായിരുന്നു. ആരെയോ തൊട്ട ആനന്ദം. കുളിരനുഭവപ്പെട്ടവന്റെ നില. മക്കളെ വരിക ' എന്ന് പതറിയ പറച്ചിൽ. പിറുപിറുപ്പുകളുടെ മുഖത്തേക്ക്. അമ്മ പുച്ഛത്തോടെ നോക്കുന്നു. എറ്റവും. ഇളയവനായ ഞാൻ. അച്ഛന്റെ പടവുകൾ കണ്ടു. വിരചിതം:-. Subscribe to: Post Comments (Atom).
sreekumarakavitha.blogspot.com
sreekumarkariyad: ദേവത
http://sreekumarakavitha.blogspot.com/2007/06/divinetragedy.html
Thursday, June 21, 2007. ചിറകടികളുടെ ദേവതയുണ്ടെന്‍. ചിറകില്‍ വാനം ചുറ്റിയടിക്കാന്‍. കൂടുണ്ടാക്കാന്‍ കൂടിന്‍ ദേവത. കൂടെ. കൂവാന്‍ തൂവല്‍ മിനുക്കാന്‍-. മുട്ടയിടാന്‍ പുഴു കൊത്തിവലിക്കാന്‍. ഒക്കെയതാതിന്‍ ദേവത. കഷ്ടം! കൊക്കു വലത്തോട്ടൊന്നു ചെരിച്ചാ-. ലപ്പോഴുമെത്തുമതിന്റെ ദേവത. തൂത്തു കുടഞ്ഞാലതിന്റെ,യിണയെ-. ക്കൊക്കിവിളിക്കുകപോലും വിഷമം. സ്വത്വമിതിങ്ങനെ പാഴായ്,. പാമ്പിന്‍ പൊത്തില്‍. തല വെച്ചപ്പോള്‍. മൃതിദേവത! വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. 25 October, 2007. ദേവതാരാമം ! 25 October, 2007. നീ...
sreekumarakavitha.blogspot.com
sreekumarkariyad: sreekumarkariyad: എ ഫ്യൂഡല്‍ ഓണ്‍ട് ഗോഡസ്സ് ഏന്റ് ഹര്‍ ഓംലെറ്റ്സ്
http://sreekumarakavitha.blogspot.com/2009/09/sreekumarkariyad.html
Saturday, September 26, 2009. Sreekumarkariyad: എ ഫ്യൂഡല്‍ ഓണ്‍ട് ഗോഡസ്സ് ഏന്റ് ഹര്‍ ഓംലെറ്റ്സ്. Sreekumarkariyad: എ ഫ്യൂഡല്‍ ഓണ്‍ട് ഗോഡസ്സ് ഏന്റ് ഹര്‍ ഓംലെറ്റ്സ്. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. അടയാളവാക്ക് കവിത. Subscribe to: Post Comments (Atom). ഇ-പതിപ്പ്. ശ്രീകുമാര്‍ കരിയാട്. View my complete profile. മേഘപഠനങ്ങളെക്കുറിച്ച്. കവിതാക്രമം. അവിടെ നർമ്മദ ഉണ്ടായിരുന്നോ? ഇടതുകണ്ണിലും വലതുകണ്ണിലും. ഇന്നലെവരെ കാണാത്തൊരാൾ. ഭൂമിയുമാകാശവും. രണ്ടല്ലോ തിര. ബ്രഹ്മം. പെണ്ണœ...മാപ...
sreekumarakavitha.blogspot.com
sreekumarkariyad: പാമ്പോ കുയിലോ
http://sreekumarakavitha.blogspot.com/2007/06/vazhi.html
Saturday, June 23, 2007. പാമ്പോ കുയിലോ. തൊണ്ടയില്‍ കുയില്‍ക്കുഞ്ഞു. കുടുങ്ങിമരിച്ചതു. കണ്ടതു ഞാന്‍. ഉച്ചക്കങ്ങനെയുലാത്തുമ്പോള്‍. ആരുടെ മരണമാ-. ണവിടെ നടന്നതെ-. ന്നോരുവാന്‍ വെയിലെന്നെ. സമ്മതിച്ചതുമില്ല. ജപ്പാനില്‍ സെന്‍ ബുദ്ധിസ്റ്റ് കവിത ചീന്തും പോലെ. പക്ഷിസര്‍പ്പത്തിന്‍ ചിത്രം ആര്‍ട്ടിസ്റ്റ് വരക്കും പോല്‍. എന്നൊക്കെ പറയുവാന്‍. വയ്യാത്തവിധം മൃതി-. യത്ര സൂക്ഷ്മവും. അരൂപവുമായിരുന്നു. ഇലകള്‍ കൊണ്ടു മൂടിമൂടിയകന്നു എല്ലാം. എവിടെ നടന്നതെന്നറിയാന്‍. വയ്യാത്തത്രയിലകള്‍. പെയ്തു. പദപ്രശ്നം. 25 October, 2007. ന!...
sreekumarakavitha.blogspot.com
sreekumarkariyad: പായസം
http://sreekumarakavitha.blogspot.com/2007/06/payasam.html
Saturday, June 23, 2007. നിന്റെ മുഖത്ത്. ഒരു മൊന്ത നിറയെ. ചിരിപ്പായസം . ഞാനൊരു. കല്ലെറിഞ്ഞു. മൊന്ത മറിഞ്ഞു . നിന്റെ കരച്ചിലൊരു. കാടന്‍ പൂച്ചയെപ്പോലെയതു. നക്കിനക്കിക്കുടിച്ചു തീര്‍ക്കുമ്പൊ-. ളത്ഭുതം! എന്റെ മുഖത്ത്. ഒരു മൊന്ത. നിറഞ്ഞുനിറഞ്ഞുവരുന്നു. വിരചിതം:-. ശ്രീകുമാര്‍ കരിയാട്. നാളും നേരവും. 25 October, 2007. സോണ ജി. എന്തിനാ ശ്രീയേട്ടാ കല്ലെറിഞ്ഞത്? പിന്നെ, ചിരിച്ചതും? 12 December, 2009. Subscribe to: Post Comments (Atom). ഇ-പതിപ്പ്. View my complete profile. കവിതാക്രമം. ബ്രഹ്മം. ആകാശം സ...പാമ...
sreekumarakavitha.blogspot.com
sreekumarkariyad: അവിടെ നർമ്മദ ഉണ്ടായിരുന്നോ?
http://sreekumarakavitha.blogspot.com/2008/06/blog-post_08.html
Sunday, June 08, 2008. അവിടെ നർമ്മദ ഉണ്ടായിരുന്നോ? ഇവിടെ നര്‍മ്മദ ഉണ്ടായിരുന്നോ? മക്കള്‍ ചോദിച്ചു. മണലില്‍ പലതും നടന്നതിന്റെ പാടുകള്‍. ഞാന്‍തൊട്ടടുത്തുനിന്നവളുടെ. സാരിയൂരി മൂടി. മദ്യപിച്ച് മറിഞ്ഞ എന്റെ പ്രൊഫസര്‍മലയെ. കളിവിളക്കുപോലെ സൂര്യന്‍കാത്തു. പാരിസ്ഥിതികപ്രശ്നങ്ങള്‍ക്കിടക്ക്. മക്കളോട് ഞാന്‍'ജനറല്‍ക്നോളഡ്ജ് ' ചോദിച്ചു. പടിഞ്ഞാറ്? ചാടിയുത്തരം 'ചുവന്ന കടല്‍. കിഴക്ക്? ചാടിയുത്തരം 'കാവിക്കടല്‍ '. തെക്ക്? തലക്കു ഞാന്‍ കിഴുക്കി. ഗംഗേ ച യമുനേ ചൈവ. ഗോദാവരീ സരസ്വതീ. ഭാര്യ പറഞ്ഞു. തെല്ലŔ...ചുറ...
sreekumarakavitha.blogspot.com
sreekumarkariyad: രണ്ടല്ലോ തിര
http://sreekumarakavitha.blogspot.com/2008/06/blog-post_7264.html
Saturday, June 07, 2008. രണ്ടല്ലോ തിര. ജലത്തിൻ അളവുകൾ. പഠിക്കാൻ ചമ്രംപടി-. ഞിരിക്കും ഗണിതജ്ഞ സായാഹ്നം. ശ്വാസോച്ഛാസം. സാഗരം മറയ്ക്കുന്നു. സൂര്യനെ മറയ്ക്കുന്നു. കാണ്മു നാമൊരാളുടെ ഗുണനം. വന്നല്ലോ ഒരു തിര. പിന്നെ രണ്ടല്ലോ തിര. എന്നെത്ര ചാഞ്ചാടുന്നു-. ണ്ടുണ്ണിക്കൈവിരലുകൾ! മൂവാറുപതിനെട്ടുതിരകൾ ചിരിക്കൊപ്പം. മുപ്പത്തിമുക്കോടിയിലെത്തുമ്പോൾ നടുക്കങ്ങൾ. ഭിന്നമല്ലാതിപ്പരിപൂർണ്ണസംഖ്യകളുടെ. ശംഖുകൾ കടൽപ്പന്നി കൊമ്പൻസ്രാവൊ, രാമതൻ. ഫുൾസ്റ്റോപ്പു' പോലെ വിശ്വ-. സംഭവിപ്പത്. ഭക്തവാർദ്ധകം. കാകാരവം. View my complete profile.