lalitham.blogspot.com
ലളിതം: ആയിരത്തൊന്നിലേറെ രാവുകള്‍
http://lalitham.blogspot.com/2012/06/blog-post.html
Friday, June 01, 2012. ആയിരത്തൊന്നിലേറെ രാവുകള്‍. ഞാന്‍ നിന്നോട് പറഞ്ഞു കൊണ്ടിരിക്കുന്ന കഥകളില്‍ ഏതെങ്കിലും ഒന്ന് നീ ശ്രദ്ധയോടെകേട്ടിട്ടുണ്ടോ? എന്നിട്ടും. എന്നിട്ടും. ഹരിത. ആര്‍. ഇതും ഒരു കഥ! ഒരു കഥയില്ലാത്ത പെണ്ണ്! റൈറ്റ്. നന്ദന.ആര്‍. കഥയുള്ള പെണ്ണ്. :) :). കല്‍ബത്തുംകാലം. Akam und ezhutthil.aashamsakal. Subscribe to: Post Comments (Atom). ആയിരത്തൊന്നിലേറെ രാവുകള്‍. ഹരിത. ആര്‍. View my complete profile. അമ്പാടി. നീര്‍മാതളം. കടല്‍പച്ച . മന്ദാരം. Watermark theme. Theme images by konradlew.
lalitham.blogspot.com
ലളിതം: June 2012
http://lalitham.blogspot.com/2012_06_01_archive.html
Friday, June 01, 2012. ആയിരത്തൊന്നിലേറെ രാവുകള്‍. ഞാന്‍ നിന്നോട് പറഞ്ഞു കൊണ്ടിരിക്കുന്ന കഥകളില്‍ ഏതെങ്കിലും ഒന്ന് നീ ശ്രദ്ധയോടെകേട്ടിട്ടുണ്ടോ? എന്നിട്ടും. എന്നിട്ടും. ഹരിത. ആര്‍. Subscribe to: Posts (Atom). ആയിരത്തൊന്നിലേറെ രാവുകള്‍. ഹരിത. ആര്‍. View my complete profile. അമ്പാടി. നീര്‍മാതളം. കടല്‍പച്ച . മന്ദാരം. ചിന്ത ബ്ലോഗ് റോള്‍. Watermark theme. Theme images by konradlew.
lalitham.blogspot.com
ലളിതം: August 2010
http://lalitham.blogspot.com/2010_08_01_archive.html
Sunday, August 01, 2010. ഹരിത. ആര്‍. Subscribe to: Posts (Atom). ഹരിത. ആര്‍. View my complete profile. അമ്പാടി. നീര്‍മാതളം. കടല്‍പച്ച . മന്ദാരം. ചിന്ത ബ്ലോഗ് റോള്‍. Watermark theme. Theme images by konradlew.
mandarangal.blogspot.com
....മന്ദാരം....: June 2010
http://mandarangal.blogspot.com/2010_06_01_archive.html
എന്റെ രചനകളിലേക്കു സ്വാഗതം. 2010, ജൂൺ 20, ഞായറാഴ്‌ച. ഫാക്ടറി. അതൊരു വലിയ ഫാക്ടറി ആയിരുന്നു. അസംസ്കൃത വസ്തുക്കള്‍ വരിയായി വന്നു നിന്നു. പിന്നാലെ വന്ന യന്ത്രം. അവയെ ചതച്ചു പിഴിഞ്ഞ്. ഡോക്ടര്‍മാരെയും എന്ജിനീയെര്‍മാരെയും. ഉണ്ടാക്കിക്കൊണ്ടിരുന്നു. പോസ്റ്റ് ചെയ്തത്. പ്രതികരണങ്ങള്‍:. 2 അഭിപ്രായങ്ങൾ:. സ്വപ്നങ്ങള്‍ക്കൊരു ശവകുടീരം. എനിക്കും. സ്വപ്ങ്ങളുണ്ടായിരുന്നു. കാലത്തിന്റെ. മഴവെള്ളപ്പാച്ചിലില്‍. ഒലിച്ചു. പ്രാരാബ്ധത്തിന്റെ. കൊടുമുടിയില്‍. നിന്ന്. വീണ്. ബാക്കി. ചുഴലിയി. പിന്നെയും. അലിഞ്ഞു. ഞാന്‍. പ്രപഞ"...
mandarangal.blogspot.com
....മന്ദാരം....: പത്താം ക്ലാസ്സിലെ കുട്ടി...
http://mandarangal.blogspot.com/2011/04/blog-post.html
എന്റെ രചനകളിലേക്കു സ്വാഗതം. 2011, ഏപ്രിൽ 8, വെള്ളിയാഴ്‌ച. പത്താം ക്ലാസ്സിലെ കുട്ടി. അമ്മുക്കുട്ടി പത്താം ക്ലാസ്സിലെത്തി. അമ്പിളി മാമന്‍ വെറും പാറക്കഷണമായി. നക്ഷത്രങ്ങള്‍ ഊമകളായി. ആകാശം ഒരു തോന്നലായി. പറക്കുന്ന കുതിരയുടെ ചിറകൊടിഞ്ഞു. മയില്‍പീലി ആകാശം കണ്ടു. കവിതകള്‍ നുണക്കഷണങ്ങളായി. പോസ്റ്റ് ചെയ്തത്. പ്രതികരണങ്ങള്‍:. 30 അഭിപ്രായങ്ങൾ:. ഹരിത. ആര്‍. നല്ല കവിത. അനി പത്തിലെത്തുമ്പോള് ഇങ്ങനെ ആവുമോ. ;). ഇല്ലാതാക്കൂ. കവിത എനിക്കിഷ്ടമായി. ഇല്ലാതാക്കൂ. Comiccola / കോമിക്കോള. ഇല്ലാതാക്കൂ. Um mandaram super akunnundu.
mandarangal.blogspot.com
....മന്ദാരം....: വാച്ച്
http://mandarangal.blogspot.com/2011/10/blog-post.html
എന്റെ രചനകളിലേക്കു സ്വാഗതം. 2011, ഒക്‌ടോബർ 16, ഞായറാഴ്‌ച. വാച്ച്. അവനു വേണ്ടിയായിരുന്നു. എന്റെ ഓട്ടങ്ങളൊക്കെയും. ഓടിയോടി തളരുമ്പോഴും. തിളങ്ങിച്ചിരിച്ചുകൊടുത്തു. പരീക്ഷകളില്‍ ഓര്‍മ്മപ്പെടുത്തലുകളായി. എന്നും കൂടെ നിന്നു. ഞാന്‍. നിലക്കാതെ ഓടിയിട്ടാണ്. അവന്‍ സമയം തെറ്റാതെ. സ്കൂളിലെത്തിയത്. എന്നിട്ടും. ഓടാന്‍ വയ്യാതായപ്പോള്‍. വലിച്ചെറിഞ്ഞില്ലേ. അവനെന്നെ. നരച്ച് ചുളിഞ്ഞവയുടെ. ലോകത്തേക്ക്. പോസ്റ്റ് ചെയ്തത്. പ്രതികരണങ്ങള്‍:. 16 അഭിപ്രായങ്ങൾ:. നാരദന്‍. ഇല്ലാതാക്കൂ. ഇല്ലാതാക്കൂ. വിധു ചോപ്ര. നല്ല കവിത. ഇതിന&#...
mandarangal.blogspot.com
....മന്ദാരം....: ശനിയുടെ ആത്മഹത്യാകുറിപ്പ്
http://mandarangal.blogspot.com/2011/08/blog-post.html
എന്റെ രചനകളിലേക്കു സ്വാഗതം. 2011, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച. ശനിയുടെ ആത്മഹത്യാകുറിപ്പ്. തെങ്ങേന്ന് വീണാലും. പരീക്ഷ തോറ്റാലും. കള്ളന്‍ കയറിയാലും. കെട്ടുമുടങ്ങിയാലും. കുഴിയില്‍ ചാടിയാലും. എന്തിനേറെ. എലിമിനേഷന്‍ റൗണ്ടില്‍. പുറത്തായാല്‍ പോലും. കുറ്റമെനിക്ക്. ഞാനെന്ത് തെറ്റ് ചെയ്തു. മടുത്തു. അവസാനമായി. ഒന്നുമാത്രം. ഞന്‍ കണ്ടകനല്ല. പോസ്റ്റ് ചെയ്തത്. പ്രതികരണങ്ങള്‍:. 20 അഭിപ്രായങ്ങൾ:. ആചാര്യന്‍. ഇല്ലാതാക്കൂ. സാരമില്ല ഒരു ലൈഫ് ലൈന്‍ . രക്ഷപ്പെടുത്തും . . ഇല്ലാതാക്കൂ. ഇല്ലാതാക്കൂ. രഘുനാഥന്‍. I like your poems.
mandarangal.blogspot.com
....മന്ദാരം....: നിഴല്‍
http://mandarangal.blogspot.com/2012/09/blog-post.html
എന്റെ രചനകളിലേക്കു സ്വാഗതം. 2012, സെപ്റ്റംബർ 29, ശനിയാഴ്‌ച. നിഴല്‍. പുലരിയുടെ. കതിര്‍ മണ്ഡപത്തില്‍ വച്ച്. അവള്‍ അവന്റെ ഒപ്പം കൂടി. മിണ്ടാതെ തലതാഴ്ത്തി. പിന്തുടര്‍ന്നു. മധ്യാഹ്നത്തിന്റെ. കോപാഗ്നിയില്‍. അവള്‍ കാല്‍ ചുവട്ടില്‍. ഒതുങ്ങിപ്പോയി. എന്നിട്ടും. അവള്‍ കൂടെ വന്നു. കഷായം മണക്കുന്ന. മൂവന്തിയില്‍. വഴികാട്ടിയായി. മുന്നില്‍ നടന്നു. അവളൊരിക്കലും. മണ്ണില്‍ നിന്നുയരില്ല. അത് അവളും വിശ്വസിച്ചു. അവള്‍,. സൂര്യനെപ്പോലും. മറയ്ക്കാന്‍ കഴിവുള്ളവള്‍! ആ സത്യം. അവളും മറന്നു. 72 അഭിപ്രായങ്ങൾ:. നന്ദി :). അതിമന...
mandarangal.blogspot.com
....മന്ദാരം....: October 2010
http://mandarangal.blogspot.com/2010_10_01_archive.html
എന്റെ രചനകളിലേക്കു സ്വാഗതം. 2010, ഒക്‌ടോബർ 21, വ്യാഴാഴ്‌ച. ബ്ലഡ്ടെസ്റ്റ്. മഴ കൊടുത്ത പാരസെറ്റമോള്‍. ഫലിക്കാത്തതുകൊണ്ടാണ്. ഭൂമിയെ ഹോസ്പിറ്റലില്‍ കൊണ്ടുപോയത്. ബ്ലഡ് ടെസ്റ്റ് ചെയ്യാന്‍. സൂചി കൊണ്ട് കുത്തിയപ്പോള്‍. ഡോക്ടര്‍ക്കത് മനസ്സിലായി. കുത്തിയെടുക്കാന്‍ ഇനി. ചോരയൊന്നും ബാക്കിയില്ല! പോസ്റ്റ് ചെയ്തത്. പ്രതികരണങ്ങള്‍:. 11 അഭിപ്രായങ്ങൾ:. 2010, ഒക്‌ടോബർ 7, വ്യാഴാഴ്‌ച. മേഘത്തിന്റെ. കരി പുരണ്ട മുഖമാണ്. നമുക്കിഷ്ടം. അവളുടെ സാരിത്തലപ്പ്. സന്തോഷം. കണ്ണീരിനെയാണ്. പ്രതികരണങ്ങള്‍:. കടല്‍പച്ച.
mandarangal.blogspot.com
....മന്ദാരം....: January 2012
http://mandarangal.blogspot.com/2012_01_01_archive.html
എന്റെ രചനകളിലേക്കു സ്വാഗതം. 2012, ജനുവരി 26, വ്യാഴാഴ്‌ച. ലഹരി കോര്‍ത്ത മാല. നാലുമണി നേരത്ത്. മിഠായിക്കടയില്‍. തിരക്കിന്റെ കോലാഹലം. എന്നിട്ടും. പഞ്ഞിമിഠായി. കാറ്റിനോട് സങ്കടമോതി. കോലൈസ് കണ്ണീര്‍ വാര്‍ത്തു. ഭരണിക്കുള്ളില്‍ മുങ്ങിച്ചത്തൂ. ഉപ്പുമാങ്ങ. കടലമിഠായിയും എള്ളുണ്ടയും. മാറാലകള്‍ക്കിടയിലൂടെ. പരസ്പരം നോക്കി. നാരങ്ങമിഠായി തന്റെ മധുരം. ഉറുമ്പിനു നല്‍കി. കോലുമിഠായി. നിറങ്ങള്‍ വെടിഞ്ഞു. കാരണക്കാരന്‍ അവനാണ്”. ഇഞ്ചിമിഠായി വിരല്‍ ചൂണ്ടി. പോസ്റ്റ് ചെയ്തത്. പ്രതികരണങ്ങള്‍:. കടല്‍പച്ച.