thrissurviseshangal.blogspot.com
തൃശൂര്‍ വിശേഷങ്ങള്‍: August 2013
http://thrissurviseshangal.blogspot.com/2013_08_01_archive.html
തൃശൂര്‍ വിശേഷങ്ങള്‍. പ്രയാണത്തിനിടയിലെ ചില ഏടുകള്‍. Friday, August 23, 2013. മദിരാശീയം - 1. അതും വർഷങ്ങളായി ഞാൻ തേടിക്കൊണ്ടിരുന്ന വ്യക്തി. അതായിരുന്നു കഴിഞ്ഞയാഴ്ച്ച സംഭവിച്ചത്. ഫെയ്സ്ബുക്കിന്റെ മുറ്റത്ത് വച്ച് നീണ്ട ഇരുപത്തിരണ്ട് വർഷങ്ങൾക്ക് ശേഷം അവനെ ഞാൻ കണ്ടുമുട്ടി. ആ സുഹൃത്ത് ആര&...ഉറ്റ സുഹൃത്ത് പ്രത്യേകം ചട്ടം കെട്ടിയിരുന്നു. സെയ്ദാപ്പേട്ടൈ പോകും ബസ്സ് എങ്കെ കിടൈയ്ക്കും. 8220;അങ്കെ. നാട്ടിൽ ബസ്സിൽ യാത്ര ചെയ്യുമ്പോൾ ഇടത് വശത...ആശ്വാസം. 8220;സാർ. സംഭവം തമിഴാണെങ്ക...8220;അപ്പടിയാ. 8221; തൊട...
thrissurviseshangal.blogspot.com
തൃശൂര്‍ വിശേഷങ്ങള്‍: January 2011
http://thrissurviseshangal.blogspot.com/2011_01_01_archive.html
തൃശൂര്‍ വിശേഷങ്ങള്‍. പ്രയാണത്തിനിടയിലെ ചില ഏടുകള്‍. Friday, January 28, 2011. ഒരു മഴദിനം കൂടി . ആകാശവാണിയില്‍ പണ്ട് കേട്ടിരുന്ന കാലാവസ്ഥാപ്രവചനം പോലെയായിത്തുടങ്ങിയോ ഇവിടെയും? കാര്‍ , അല്‍പ്പം ഉയര്‍ന്ന നടപ്പാതയില്‍ കയറ്റിയിട്ടിട്ട് സുരക്ഷിതത്വം ഉറപ്പാക്കി ഓഫീസില്‍ എത്തിയപ്പ...പതിനൊന്ന് മണിയോടെ പണിയൊന്നൊതുങ്ങിയപ്പോഴാണ് ജിമ്മി. യെ വിളിച്ചത്. രാത്രി ഒമ്പതരയോടെ ജിദ്ദയിലുള്ള മറ്റൊരു ബ്ലോഗറായ ഹംസ. മഴയൊക്കെ എങ്ങനെ? വിനുവേട്ടന്. Links to this post. Labels: അനുഭവം. Subscribe to: Posts (Atom). ഈഗിൾ ഹ!...
thrissurviseshangal.blogspot.com
തൃശൂര്‍ വിശേഷങ്ങള്‍: June 2010
http://thrissurviseshangal.blogspot.com/2010_06_01_archive.html
തൃശൂര്‍ വിശേഷങ്ങള്‍. പ്രയാണത്തിനിടയിലെ ചില ഏടുകള്‍. Friday, June 11, 2010. കൃഷ്ണേട്ടനും മദ്യക്കോളയും. കൃഷ്ണേട്ടാ, മ്മ്ക്കൊരു ട്രിപ്പ് പോയാലോ? എവടെയ്ക്കാണ്ടാ? അന്ന് നിങ്ങളെല്ലാം കൂടി എന്നെ ഊട്ടീല് കൊണ്ട് പോയത് മാതിരി ആവ്വോ? കൃഷ്ണേട്ടന് കത്രികയുടെ താളം നിറുത്തിയില്ല. അതൊക്കെ പറയാം. കൃഷ്ണേട്ടന് വരണ്ണ്ടാ ഇല്ല്യേ? അത് പറ.". ഹൈ. തുള്ളി ഇല്ല്യാത്ത ട്രിപ്പാ? എന്തൂട്ടാ കൃഷ്ണേട്ടാ ഈ പറേണേ? കുഴിയാ? ആരെ കുഴിച്ചിടാനാ കൃഷ്ണേട്ടാ? എന്തൂട്ടാണ്ടാത്? ചൊവ്വേങ്കി ചൊവ്വ...മ്മ്ടെ തേ...കൃഷ്ണ!...കൃഷ...
orethoovalpakshikal.blogspot.com
ഒരേ തൂവല്‍ പക്ഷികള്‍: December 2011
http://orethoovalpakshikal.blogspot.com/2011_12_01_archive.html
ഒരേ തൂവല്‍ പക്ഷികള്‍. സ്റ്റോം വാണിംഗ് സഹയാത്രികര്‍ക്ക് ചേക്കേറാനൊരു ചില്ല . Tuesday, December 27, 2011. മഴവില്ല്. ഒരു വിശ്വാസം, ഒരണക്കെട്ടും പൊട്ടില്ലെന്നും. സ്നേഹം അണപൊട്ടി ഒഴുകുന്ന നാടുകളും. ഒരു സ്വപ്നം, മദ്യവിമുക്തമാം ഒരു നാടും. സന്തോഷ ലഹരിയാല്‍ മുങ്ങുന്ന വീടുകളും. ഒരു മോഹം, പ്രകൃതി ക്ഷോഭമരുതെന്നും. പ്രകൃതിയെ വന്ദിക്കും ജനതയും. ഒരു ലക്ഷ്യം, മാലിന്യവിമുക്ത കേരളവും. കറയറ്റ ശ്രദ്ധയാല്‍ നമ്മളോരോരുത്തരും. നമുക്കുണ്ടാകണം ഐക്യമെന്നും. കാണാമറയത്തെ ഈ സൗഹൃദം. പുതുവത്സരം 2012. Wednesday, December 21, 2011.
casparschultz.blogspot.com
ദി ടെസ്റ്റമെന്റ് ഓഫ് കാസ്പർ ഷുൾട്സ്: കാസ്പർ ഷുൾട്സ് – 26
https://casparschultz.blogspot.com/2016/12/26.html
ദി ടെസ്റ്റമെന്റ് ഓഫ് കാസ്പർ ഷുൾട്സ്. പ്രശസ്ത ഇംഗ്ലീഷ് നോവലിസ്റ്റ് ജാക്ക് ഹിഗ്ഗിന്‍സിന്റെ “ദി ടെസ്റ്റമെന്റ് ഓഫ് കാസ്പര്‍ ഷുള്‍ട്സ്” എന്ന നോവലിന്റെ സ്വതന്ത്ര വിവര്‍ത്തനം. Friday, 2 December 2016. കാസ്പർ ഷുൾട്സ് – 26. ഈ നോവൽ ആദ്യം മുതൽ വായിക്കുവാൻ. ക്ലിക്ക് ചെയ്യുക. കഥ ഇതു വരെ. തുടർന്ന് വായിക്കുക. 8220;അങ്ങനെ നിങ്ങളെയും പിടി കൂടി അല്ലേ പോൾ? 8220;അതെ.” ഷാവേസ് തല കുലുക്കി. “ആർ യൂ ഓൾ റൈറ്റ്? ക്രൂഗർ പറഞ്ഞു. 8220;നിങ്ങൾക്ക് അഞ്ച് മിനിറ്റ് തരുന"...നാഗെൽ പറഞ്ഞു. ക്രൂഗർ തുറന്നു ക...അല്പം കൂട...8220;അതാണ...
orethoovalpakshikal.blogspot.com
ഒരേ തൂവല്‍ പക്ഷികള്‍: September 2014
http://orethoovalpakshikal.blogspot.com/2014_09_01_archive.html
ഒരേ തൂവല്‍ പക്ഷികള്‍. സ്റ്റോം വാണിംഗ് സഹയാത്രികര്‍ക്ക് ചേക്കേറാനൊരു ചില്ല . Saturday, September 13, 2014. ഓർമ്മകൾ ഓടിയെത്തുമ്പോൾ. വെറുതെ. വെറുതേ ഓർത്തുപോയി ബാല്യം. ചങ്ങമ്പിള്ളി കുന്നിന് മുകളിൽ തലയുയർത്തി നിൽക്കുന്ന വിദ്യാലയത്തിന്റെ അങ്കണത്തിന് പിന്നിൽ നിന്ന് തെക്കോട്ടŔ...കാലവർഷത്തിൽ ഇരുകരകളും നിറഞ്ഞ് സംഹാരരുദ്രയായി കലിതുള്ളി പായുന്ന നിള. വെറുതെ. വെറുതേ. എന്തിനോ അതെല്ലാം മനസ്സിലേക്കോടിയെത്തി. അവയുടെ ഇടയിൽ രാജാവായി വാഴുന്നത് പരപ്...ടി.വി.എസ്സിന്റെ പാഴ...തിരികെ പ്രത്യഭ...അത് ലഭിച്...താഴേ...
orethoovalpakshikal.blogspot.com
ഒരേ തൂവല്‍ പക്ഷികള്‍: November 2013
http://orethoovalpakshikal.blogspot.com/2013_11_01_archive.html
ഒരേ തൂവല്‍ പക്ഷികള്‍. സ്റ്റോം വാണിംഗ് സഹയാത്രികര്‍ക്ക് ചേക്കേറാനൊരു ചില്ല . Friday, November 29, 2013. നന്നുമിയായുടെ ഡിന്നർ. 8220;രാജുവേട്ടാ, ഓർമ്മയുണ്ടോ. 8220;കണ്ടിട്ട് വർഷങ്ങളായല്ലോ. താൻ എന്നാ വന്നത്. 8220;വന്നിട്ട് ഒരു മാസമാകുന്നു രാജുവേട്ടാ. എന്തൊക്കെയുണ്ട് വിശേഷങ്ങൾ. 8220;ഇവിടെ ഇങ്ങനെയൊക്കെ പോകുന്നു. താനിപ്പോൾ എവിടെയാ. തിരക്കാണോ. 8220;ഏയ്, ഇന്ന് ഇത്തിരി കുറവാണ്. ദാ ഇവനും കൂടിയേ ഉള്ളൂ. 8220;കിത്ത്നാ ഹെ ഭൊയ്യാ. 8220;പച്ചാസ്, ഡാ. ചോലീസ് ദേഗാ ഹം. 8220;നഹീ ചലേഗാ ഡാ. മലയാളവും പിന...കഴിഞ്ഞ ദ&...ഭൂത...
orethoovalpakshikal.blogspot.com
ഒരേ തൂവല്‍ പക്ഷികള്‍: December 2014
http://orethoovalpakshikal.blogspot.com/2014_12_01_archive.html
ഒരേ തൂവല്‍ പക്ഷികള്‍. സ്റ്റോം വാണിംഗ് സഹയാത്രികര്‍ക്ക് ചേക്കേറാനൊരു ചില്ല . Monday, December 1, 2014. ജിംഗിൾ ബെൽസ്. ചെക്കാ. എണീക്കെടാ. പോന്നില്ലേ. കിടന്നാൽ. പോകും. കേട്ടോ. വെള്ളമൊഴിക്കണ്ടെങ്കിൽ. വേഗമെണീറ്റോ. കർത്താവെ. പെട്ടെന്ന്. വെളുത്തോ. വിളിച്ചെണീപ്പിക്കാൻ. അമ്മച്ചി. പുതപ്പ്. വലിച്ചുമാറ്റി ദൂരെയെറിഞ്ഞിരിക്കുന്നു. ശരീരത്തിലേയ്ക്ക്. ഇടിച്ചുകയറുന്ന. തണുപ്പിനെ. വകവയ്ക്കാതെ. എണീറ്റു. അമ്മച്ചി. 8216;ഉണർത്തുപാട്ടിന്റെ’. അവസാനഭാഗത്ത്. വെള്ളമൊഴിക്കുന്ന. കാര്യം. ശ്രദ്ധിച്ചോ. അമ്മച്ചി. മുന്നെ. വച്ചി...
SOCIAL ENGAGEMENT