vinimayangal.blogspot.com
വിനിമയങ്ങള്‍: March 2008
http://vinimayangal.blogspot.com/2008_03_01_archive.html
വിനിമയങ്ങള്‍. കൂട്ടുകാരേ.,നിങ്ങളുടെ വാക്കുകള്‍ കൊണ്ട് തളിര്‍ക്കട്ടെ കൂട്ടായ്മയുടെ ഈ തണല്‍ മരം. Wednesday, March 26, 2008. കെട്ടു പൊട്ടിക്കുന്ന കവിത. എന്ന ഈ കവിതയും വളരുന്നത്. മുന്നിലുള്ളതിനെ മുഴുവന്‍. ഒരു ദിവസമെങ്കിലും. കെട്ടുപൊട്ടിച്ച് ഓടിയില്ലെങ്കില്‍. സ്വാതന്ത്ര്യത്തെക്കുറിച്ച്. ഇത്ര സൗമ്യരായ രണ്ടു ജീവികളാണോ. കയറുപൊട്ടിച്ചോടിയ. ആ രണ്ടു കിലോമീറ്ററാവണം. സ്വാതന്ത്ര്യത്തെക്കുറിച്ച്. തനിക്കൊരു സ്വപ്നവുമില്ലെന്ന്. വിശാഖ് ശങ്കര്‍. Labels: കവിതാനിരൂപണം. വിഷ്ണുപ്രസാദ്. Subscribe to: Posts (Atom). പേ...
poemsanurananangal.blogspot.com
അനുരണനങ്ങള്‍: April 2014
http://poemsanurananangal.blogspot.com/2014_04_01_archive.html
അനുരണനങ്ങള്‍. Friday, April 18, 2014. കോളറക്കാലത്തിലിനി. ചില മരണങ്ങൾ. ഓർമ്മയൊട് ചെയ്യുന്നത്. അരിച്ചെടുക്കാൻ ഒരു വാക്കുപോലുമില്ലാത്ത. കലക്കമായിരിക്കാം. പത്ത് തെങ്ങുകളുടെ പൊക്കമുള്ള. ഒരു രാക്ഷസൻ തിരമാലയായി അത്. അത് മാത്രം. തലച്ചോറിൽ വേലിയേറുന്നു. കോളറക്കാലത്തെന്നപോലെ. വിചിത്രമായ. പ്രണയത്തിന്റെ എത്ര തീർത്ഥാടനങ്ങളിൽ. സ്നേഹവും കാമവും. ഭ്രാന്തും നുരയുന്ന അന്തി ചർച്ചകളിൽ. വാക്കിന്റെ കൊപ്പകളിൽ. ലഹരിനിറച്ച മലയാളി. മാർകേസ് .,. ആറാം പെഗ്ഗൊഴിഞ്ഞ മുറിവിൽ. തലയ്ക്ക് മീതേ. ഏകാന്തത മാത്രം. Links to this post. രാഷ&#...
poemsanurananangal.blogspot.com
അനുരണനങ്ങള്‍: January 2013
http://poemsanurananangal.blogspot.com/2013_01_01_archive.html
അനുരണനങ്ങള്‍. Sunday, January 13, 2013. ആരോടെന്നില്ലാതെ. മൂക്കിൽ വിരൽ വച്ചു നോക്കി. മരിച്ചിട്ടൊന്നുമില്ല. ഒരുമാതിരി. ഓവുചാലിൽ വീണ്. അഴുകിപ്പോയതുപോലെ. ഒരു ശവഗന്ധം മാത്രം. ജലദോഷംകടുത്തു. സൈനസ് ഗുഹകളിൽ. പഴുപ്പടിഞ്ഞ്. ചീഞ്ഞുനാറുന്നതാണെന്ന്. പുസ്തകത്തിലെ ആന്റി. പുള്ളിക്കാരി ബയോട്ടിക്കാണേ. തുളസിയിലയും ചുക്കും. കുരുമുളകും കരിപ്പട്ടിയുമിട്ട്. കാപ്പി തിളപ്പിക്കണമെന്നാണ്. അമ്മയുടെ കൈപുണ്യം. അത് നാട്ടറിവുകളില്‍. വളയിട്ട കൈ കൊണ്ട്. ക്സ് വെപോറബ്. ഏതോ പരസ്യത്തിലെയാണ്. ഉള്ളിലങ്ങനെ. പരമപുച്ഛം. Links to this post.
poemsanurananangal.blogspot.com
അനുരണനങ്ങള്‍: November 2013
http://poemsanurananangal.blogspot.com/2013_11_01_archive.html
അനുരണനങ്ങള്‍. Monday, November 4, 2013. ലംബീ ജുദായി. ഉപേക്ഷിച്ചു പോകാനും. ആരുമില്ലാതെ. പ്രായപൂർത്തിയാവുന്നവരാണ്. അനാഥ മരണങ്ങൾ. ആയിരം തൊട്ടിലുകൾ. ആത്മാവിൽ കെട്ടിയാട്ടിയാലും. ഉറക്കാനാവാതെ പോകുന്നവരാണ്. അവരുടെ കുഞ്ഞുങ്ങൾ. എന്തിനെന്നറിയാതെ. കരഞ്ഞു തീർക്കുന്ന നിറങ്ങളാണ്. അവരുടെ പകലുകൾ. രാപകലുകളുടെ വിസ്തീർണ്ണങ്ങളിൽ. ഒരിഞ്ചിലും അടയാളപ്പെടാത്ത. അടിമുടി ഒറ്റയായ. ഒരു പിടച്ചിൽ. ആരും കേട്ടില്ലെങ്കിലും. ആ ജീവിതത്തിന്റെ. വിലാപങ്ങൾക്കുമുണ്ട്. എട്ടു സ്ഥായി! ഒമ്പതാം സ്ഥായിയിൽ അവൾ. നമ്മൾ പലവട്ടം. രേഷ്മാ. Links to this post.
poemsanurananangal.blogspot.com
അനുരണനങ്ങള്‍: December 2013
http://poemsanurananangal.blogspot.com/2013_12_01_archive.html
അനുരണനങ്ങള്‍. Wednesday, December 25, 2013. മടുപ്പെന്ന വാക്കിന്റെ പേര്. മടുപ്പിനെക്കുറിച്ചാർക്കും. ചിലനേരങ്ങളിൽ എഴുതിനോക്കാവുന്ന. ഒരു കവിതയുണ്ട്. ഒരു വാക്കുതന്നെ മതിയാവും. ഉപമോൽപ്രേക്ഷരൂപകബിംബാദി. ചമൽക്കാരങ്ങൾ ഒന്നും വേണ്ട. അപ്പന്റെ, വീടിന്റെ, നാടിന്റെ, ജാതിയുടെ. വാൽവിലാസങ്ങൾ തീരെയും വേണ്ട. പറയിച്ചും, കേൾപ്പിച്ചും, എഴുതിച്ചും, വായിച്ചും. കേട്ടിടത്തൊക്കെ തിരിഞ്ഞുനോക്കിപ്പിച്ചും. പിറന്ന നാൾതൊട്ട് പിറകേ കൂടിയ. നശിച്ച വാക്കിന്റെ പേര്. അത് മാത്രം മതി. വിശാഖ് ശങ്കര്‍. Links to this post. ഗുരുക&...സാക...
poemsanurananangal.blogspot.com
അനുരണനങ്ങള്‍: June 2012
http://poemsanurananangal.blogspot.com/2012_06_01_archive.html
അനുരണനങ്ങള്‍. Wednesday, June 13, 2012. മെഹ്ദി ഹസ്സന്‍ അന്തരിച്ചു. അടിച്ച് പൂക്കുറ്റിയായൊരുത്തൻ. വെള്ളികെട്ടിയ ആറാംകാലത്തിലേയ്ക്ക്. അന്തസ്സായ് പൊട്ടിമുറിഞ്ഞ്. പാടി പലായനം ചെയ്യുന്നു. കൂത്താടുന്ന കേൾവിക്കാർ. പരിചയമുള്ള കാലങ്ങളിൽ വച്ച്. ആവുംവിധം അവനെ. കണ്ടെടുക്കുന്നു. കെട്ടിപ്പിടിച്ചുമ്മവയ്ക്കുന്നു. വീണ്ടും നിറയ്ക്കുന്നു. കേട്ടുകേട്ടൊരു പട്ടമാവാൻ. പാട്ടുതന്നെയെന്തിനെന്ന്. ഓർമ്മയുടെ ഏതോ ചരടുപൊട്ടി. നിശബ്ദമായ നിമിഷം. ആഘോഷങ്ങൾക്കിടയിലൂടെ. ഉടക്കിയിറങ്ങിയാരോ. ഒരുപക്ഷേ. മെഹ്ദി ഹസ്സൻ. Links to this post. അകാ...
poemsanurananangal.blogspot.com
അനുരണനങ്ങള്‍: October 2012
http://poemsanurananangal.blogspot.com/2012_10_01_archive.html
അനുരണനങ്ങള്‍. Friday, October 12, 2012. എഴുത്താധാരം / ആധാരമെഴുത്ത്= വഴിയാധാരം. വേണമെങ്കിലീ ചുവപ്പ്. മണത്തുനോക്കാം. അരഞ്ഞുപോയതുകൊണ്ട്. പച്ച മാംസത്തെ. രുചിക്കാതെ വിടുക. പിടച്ചിലുകള്‍. മഞ്ഞിച്ച കാഴ്ചയിലെങ്കിലും. കെട്ടിക്കിടപ്പുണ്ടാവുമല്ലൊ. പച്ചച്ച അടയാളം. ഘര്‍ഷണത്തെയെന്ന പോലെ. പച്ചയും ചുവപ്പും മഞ്ഞയുമുള്ള. നിശ്ചല ദ്വീപുകളില്‍നിന്ന്. അവയെയും തുറന്നു വിടുക. നമ്മള്‍ ഒരു യാത്രയിലല്ലെ. വിലാസം നമുക്കിടയിലെ. വിനിമയങ്ങളുടെ. സ്കെച്ചും പ്ലാനും പോലെ. സങ്കീര്‍ണ്ണം. പച്ചവെള്ളം. കുത്തഴിഞ്ഞ്. ഉറവയുണ്ട്. Links to this post.
poemsanurananangal.blogspot.com
അനുരണനങ്ങള്‍: May 2010
http://poemsanurananangal.blogspot.com/2010_05_01_archive.html
അനുരണനങ്ങള്‍. Friday, May 14, 2010. വില്പത്രം. ചത്താല്‍. ശരീരം കത്തിച്ചുകളയരുത്. കണ്ണുകള്‍. നേത്രബാങ്കിനു നല്‍കണം. മസ്തിഷ്കമരണമെങ്കില്‍. ഉപയോഗക്ഷമമായതൊക്കെ ഉപയോഗപ്പെടുത്തണം. ഒന്നും നടന്നില്ലെങ്കില്‍. ഉടലെങ്കിലും കുട്ടികള്‍ക്ക് പഠിക്കാന്‍ കൊടുക്കണം. ഒക്കെ ശരി. പക്ഷേ ആത്മാവ്? ദൈവത്തിനുതന്നെ മടക്കിക്കൊടുത്തേക്കുക. ഇരുട്ടത്ത് വ്യഭിചരിച്ചിട്ട്. ലോട്ടറിടിക്കറ്റ് ചുരുട്ടിത്തന്നു പോയവനെ. വെട്ടത്ത് പിടിച്ചുനിര്‍ത്തി. വിശാഖ് ശങ്കര്‍. Links to this post. സ്ത്രീ. Tuesday, May 11, 2010. Links to this post. സാങ&...
poemsanurananangal.blogspot.com
അനുരണനങ്ങള്‍: April 2010
http://poemsanurananangal.blogspot.com/2010_04_01_archive.html
അനുരണനങ്ങള്‍. Saturday, April 3, 2010. ഒളിപ്പോരാണെന്നായിരുന്നു. അറിഞ്ഞില്ല. നിഴലുകളിലായിരുന്നു. ഒളിയിടം. സൂര്യനും. ഒറ്റിക്കൊടുക്കപ്പെട്ട ഒരു സന്ധ്യയില്‍. പിടിക്കപ്പെട്ടു. പിന്നെ. ആയുസ്സിന്റെ തുറന്ന ജയിലില്‍. ജീവപര്യന്തം. ഉദയമില്ലെന്നുറപ്പിച്ചൊരു രാത്രിയില്‍. തടവു ചാടിയതാവണം. അല്ലാതെ. തൂങ്ങിച്ചാവാനവരെന്നാണ്. വെറും ഉടലുകളില്‍ ജീവിച്ചിരുന്നത്. വിശാഖ് ശങ്കര്‍. Links to this post. വിപ്ലവം. Subscribe to: Posts (Atom). വിശാഖ്. വിശാഖ് ശങ്കര്‍. View my complete profile. വിനിമയങ്ങള്‍. ബൂലോകകവിത. ഇതിലേ ...
vinimayangal.blogspot.com
വിനിമയങ്ങള്‍: November 2008
http://vinimayangal.blogspot.com/2008_11_01_archive.html
വിനിമയങ്ങള്‍. കൂട്ടുകാരേ.,നിങ്ങളുടെ വാക്കുകള്‍ കൊണ്ട് തളിര്‍ക്കട്ടെ കൂട്ടായ്മയുടെ ഈ തണല്‍ മരം. Tuesday, November 11, 2008. 8216;ആ മര’ത്തിന്റെ തണലുപറ്റാവുന്നവര്‍. ഓടിച്ചെന്നപ്പോള്‍ കണ്ടു. ആകാശത്തേയ്ക്ക് കൈയ്യുയര്‍ത്തി കേഴുന്ന വിശ്വാസിയെ. നിന്നനില്‍പ്പില്‍ കൈ വെട്ടിയത് പോലെ. 8220;അപ്പാ,. നനാജാതി മരങ്ങളുണ്ടെന്ന്. നീ പറയുമായിരുന്നു. മനുഷ്യരെ തൂക്കുന്ന കുരിശുകള്‍. ഏത് മരം കൊണ്ടാണപ്പാ? വാക്കുകള്‍ സംഗീതമാകുന്ന. വിശാഖ് ശങ്കര്‍. Labels: ആ മരം. കവിതാനിരൂപണം. Subscribe to: Posts (Atom). View my complete profile.