srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Jul 20, 2010
http://srimahabhagavatham.blogspot.com/2010_07_20_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Tuesday, July 20, 2010. ഹിരണ്യകശിപു വധം. മുന്നം ഹിരണ്യാക്ഷനെസ്സകലേശ്വരൻ. പന്നിയായമ്പോടവനിയുയർത്തുവാൻ. കൊന്നളവുണ്ടായെഴുന്ന പരിഭവം. മന്യുവിൽ മൂടിത്തളർന്നു ചമകയാൽ. ഖിന്നനായുള്ള ഹിരണ്യകശിപുവാ-. മുന്നതനായ ദനുജകുലാധിപൻ. തന്നുടെ ബന്ധുക്കൾ പോന്നവനന്തികേ. നിന്നിതിഹാസമാർഗ്ഗോക്തിഭേദങ്ങളാൽ. മായാമയമായ സംസാര സംഭ്രമ-. തോയാകരത്തെക്കടക്കും പ്രകാരങ്ങൾ. നാനാവിധം പറഞ്ഞേറെ വളർന്നെഴും. മാനസതാപമൊഴിച്ചിരുത്തീടിനാർ. അപ്പോൾ തളർന്നു കിടന്ന പരിഭവ-. ഒത്തവണ്ണം നിനക്ക&...സദ്യോവരം ...ന്നെ...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Sep 21, 2009
http://srimahabhagavatham.blogspot.com/2009_09_21_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Monday, September 21, 2009. ചതുര്ദ്ദശലോകവൃത്തം. സൂര്യനിൽ നിന്നു പതിനായിരം യോജനകൾ. താഴത്തു രാഹു, രാഹുതങ്കൽനിന്നത്രവഴി. താഴത്തു സിദ്ധവിദ്യാധരന്മാരുടെ ലോകം. താഴത്തുണ്ടതിനങ്ങു മേഘമാർഗ്ഗത്തോളവും. രാക്ഷസഭൂതപിശാചാദികളുടെ ലോകം. കേൾക്കെടോ! നിത്യം മേഘമാർഗ്ഗത്തിങ്കേന്നുപിന്നെ. നൂറുയോജനവഴി താഴത്തു ഭൂമണ്ഡലം. കൂറുവാനതിനങ്ങു താഴെപ്പിന്നെയുമുണ്ട-. ങ്ങേഴുലോകങ്ങൾ പതിനായിരം യോജനകൾ. അതലം വിതലവും സുതലം തലാതലം. രത്നൈകമയമായ സുവർണ്ണം മനോഹരം. സ്വർഗ്ഗത്തിനൊകŔ...നിത്യവു&#...വാസു...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Oct 5, 2009
http://srimahabhagavatham.blogspot.com/2009_10_05_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Monday, October 5, 2009. അജാമിളമോക്ഷം. 8220;നല്ലൊരജാമിളൻതൻ ചരിത്രങ്ങൾതൊ-. ട്ടുള്ളൊരനുഗ്രഹസാധനമാദിയേ. ചൊല്ലുന്നതുണ്ടു ചുരുക്കമായെങ്കിലു-. മെല്ലാവരും ചെവിതന്നു കേട്ടീടുവിൻ.”. കന്യകുബ്ജാഖ്യദേശസ്ഥിതനായ്നടേ. മുന്നമജാമിളനെന്നൊരു ഭൂസുരൻ. കർമ്മങ്ങളെല്ലാം ഹൃഹസ്ഥാശ്രമാചാര-. ധർമ്മനങ്ങൾ നീങ്ങാതെ ചെയ്തിരിക്കുന്നനാൾ,. ചെന്നാനൊരുനാളരണ്യേ സമിത്കുശാ-. ദ്യന്വേക്ഷണം ചെയ്തവിടെയപ്പോളവൻ. കണ്ടാനൊരു വൃഷലീമണിതന്നെയും. നാരീകുലപരദേവതയാകിയ. വ്യത്യയമായ്ക്കൊട&#...മത്യന്തമാനന"...തൃപ്...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Dec 8, 2010
http://srimahabhagavatham.blogspot.com/2010_12_08_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Wednesday, December 8, 2010. മന്വന്തരങ്ങള്. 8220;കേട്ടുകൊണ്ടാലും മന്വന്തരങ്ങള് ചൊല്ലീടുന്നു. വാട്ടമെന്നിയേ ചെറുതഷ്ടമസ്കന്ധത്താലേ. മനുവും മനുപുത്രന്മാരുമിന്ദ്രനും സുര-. ഗണവുമഥ സപ്തര്ഷികള് തദ്ഭേദങ്ങളും. ഭഗവതവതാരചരിത്രങ്ങളുമാറു-. വകയാകുന്നു ധര്മ്മാശ്രയമെന്നറിഞ്ഞാലും. ഇവയൊക്കെയും വിഷ്ണുഭഗവന്മായാമയ-. മിവിടെ പ്രപഞ്ചരക്ഷയ്ക്കെന്നു ചൊല്ലീടുന്നു. അവിടെ മുന്നം പ്രളയം കഴിഞ്ഞനന്തര-. ഭഗവദവതാരമായുള്ള യജ്ഞമൂര്ത്തി. ധന്യരായ് മേവുമിന്ദ&#...അവിടെ വേദശിരസ&#...തുഷിതയ...വിഭ...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Sep 21, 2010
http://srimahabhagavatham.blogspot.com/2010_09_21_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Tuesday, September 21, 2010. നൃസിംഹാവതാരം. വെട്ടുമിടിക്കുരൽ ഞെട്ടുമാറാശകൾ. പൊട്ടുമാറണ്ഡകടാഹം വിറച്ചഹോ! നടുങ്ങുമാറട്ടഹാസത്തൊടും. വട്ടത്തൂൺ മദ്ധ്യം പിളർന്നു നൃസിംഹമായ്,. പുഷ്ട്യാതിഭീഷണാത്യുഗ്രഭയങ്കരം. മദ്ധ്യാഹ്നമാർത്താണ്ഡനുൽപതിക്കും വണ്ണം. ചാടിപ്പുറപ്പെട്ടു ഭക്തനാം ബാലനോ-. ടോടിയടുത്തു ചെന്നീടുമസുരനെ-. ക്കൂടെത്തുടര്ന്നു ചെറുത്തുതടുത്തള-. വാടലൊഴിഞ്ഞു തന്വാളും പരിചയും. വിക്രമശക്ത്യാ കലഹിച്ച വൈഭവ-. സന്ധ്യാസമയേ സകല ജഗന്മയ-. വാരിയെടുത്തു...ചാരുതിരുമ...ന്നേര!...വേന...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Dec 5, 2010
http://srimahabhagavatham.blogspot.com/2010_12_05_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Sunday, December 5, 2010. ത്രിപുരദഹനം. പണ്ടു ദേവാസുരയുദ്ധമുണ്ടായനാൾ. കുണ്ഠരായ് തോറ്റാരസുരരതുകാലം. ചെന്നു മയനെയപേക്ഷിച്ചിതന്നേര-. മന്നു മയന്മഹാമായയാലാരുമേ. കാണാതെ വൈമാനതുല്യമസുരകൾ. മാനസചിന്തയെപ്പോലെ നടന്നീടും. ദിവ്യപുരം സുവർണ്ണത്താൽ രജതത്താൽ. മൂന്നാമതാമിരുമ്പാലതും നല്കിനാൻ. ആയതിലേറി നടന്നാലസുരരും. മായയാ യുദ്ധത്തിലോടി ദേവാന്വയം. നില്ക്കരുതാതെ വിരിൻചനുമൊന്നിച്ചു (? എല്ലാം നിനച്ചു പരമേശ്വരൻ ചൊന്നാൻ:-. വൈരികളായോരസുരജനത്തിനു. യുദ്ധവും കണ്ടœ...ചെന്നറിയ&...ഇന്നœ...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Sep 14, 2009
http://srimahabhagavatham.blogspot.com/2009_09_14_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Monday, September 14, 2009. അര്ക്കേന്ദു ഗതിഭേദം. സ്വര്ഗ്ഗഭൂമികളുടെ യന്തരമന്തരീക്ഷ-. മര്ക്കചാരവുമന്തരീക്ഷമദ്ധ്യാന്തര്ഭാഗേ. ഉത്തരായണമെന്നും ദക്ഷിണായനമെന്നും. മിത്തരം വിഷ്ടപങ്ങള് വര്ദ്ധിപ്പിക്കുന്നകാലം. സമമായ് വരുമഹോരാത്ര-. മൃഷഭാദികളാകുമഞ്ചിലും വര്ത്തിക്കുന്നാള്. ഇഴിയും നിശയതു പകലേറിടും താനും. കീടകമാദികള് മറ്റഞ്ചിലും വര്ത്തിക്കുന്നാള്. ഈടെഴും പകല് കുറഞ്ഞേറുന്നു നിശാകാല-. യാതൊരു നേരം സൂര്യന് ലങŔ...അസ്തമിക്കുന്നു സœ...ഇന്ദ്രന്റെ...ചെന്...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Apr 24, 2011
http://srimahabhagavatham.blogspot.com/2011_04_24_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Sunday, April 24, 2011. കൂര്മ്മാവതാരം. തന്തിരുവടി മുതിര്ന്നാമയായവതരി-. ച്ചന്തികേ ധരാധരം തങ്കീഴേ ചേര്ന്നുനിന്നു. പന്തിയിലൊരുമിപ്പിച്ചുന്തിയങ്ങുയര്ത്തിനാ-. നെന്തൊരത്ഭുതം തുലോമുയര്ന്നു ഗിരിവരന്. ബന്ധുവും വിട്ടു മേല്പ്പോട്ടെന്തേറെപ്പൊങ്ങീടുവാ-. നുന്തിവന്നുര്വീധരമെന്നു നോക്കീടുന്നേരം. കണ്ടിതങ്ങദ്രീന്ദ്രന്റെ മുകളിലഗ്രത്തില്. കണ്ടു കൊണ്ടാടിസ്തുച്ചീടിനാരവരവ-. കണ്ടതിലൊരുവരില്ലെന്നതേയല്ല മുഹു-. സന്തതം തവ ചരണാംബുജം നമോനമഃ. നമോസ്തുതേ.”. സരവ്വദാ സൃഷŔ...സര്‍...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Jun 30, 2009
http://srimahabhagavatham.blogspot.com/2009_06_30_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Tuesday, June 30, 2009. ഭൂഗുണിതം. എങ്കിലോ ഭൂമണ്ഡല സംസ്ഥാനം നടേ ചൊല്ലാം. മംഗലം വരേണമേ! ഭൂമിയില് മദ്ധ്യസ്ഥമായിരുന്ന ജംബുദ്വീപം. ഭൂമിപാലക! സമവൃത്തമായുള്ളൂ കേള് നീ. വിസ്താരം നൂറായിരം യോജനയുണ്ടുതാനും. പൃഥ്വീനായക! പുരരൊമ്പതുവരിഷവും,. മര്യാദാ പര്വ്വതങ്ങളെട്ടുണ്ടെന്നറിയണം,. പര്യായത്തോടു പറഞ്ഞീടുവനവയും ഞാന്:. ഇതിന്റെ നടുവിലായ്ച്ചൊല്ലെഴും മഹാമേരു-. വതിന്റെയുയരമോ യോജനനൂറായിരം. കിഴക്കുണ്ടൊരു ശൈലം ഗന്ധമാദനമതു. ഗന്ധമാദനത്തിനു കിഴക്ക!...സന്തതം ഭദ്രാശ&#...മാല്യവദ&#...മാല...
srimahabhagavatham.blogspot.com
ശ്രീമഹാഭാഗവതം: Mar 21, 2010
http://srimahabhagavatham.blogspot.com/2010_03_21_archive.html
ശ്രീമഹാഭാഗവതം. തുഞ്ചത്തെഴുത്തച്ഛന്. Sunday, March 21, 2010. പുരന്ദരാനുഗ്രഹം. ചൊന്നേൻ; പുരന്ദരനുഗ്രഹം ചൊല്ലുവാ-. നിന്നുതുടങ്ങുന്നിതെന്നാലതിൻമുൻപിൽ. സൃഷ്ടിചൊല്ലീടുന്നിതിഷ്ടവരങ്ങളും. കിട്ടിസ്സമുദ്രത്തിൽ നിന്നു കരേറിയ. ഭക്തപ്രവരരായ്മേവും പ്രചേതാക്കൾ. പത്തുപേരാലുമൊക്കെദ്ദഹിപ്പിക്കുന്ന. വൃക്ഷഷണ്ഡങ്ങളെക്കണ്ടുടനപ്പൊഴു-. തൃക്ഷപ്രവരനനുനയിച്ചാദരാൽ. വൃക്ഷങ്ങൾ തന്നനർത്ഥങ്ങളും തീർത്തുകൊ-. ണ്ടക്ഷണമങ്ങു വാർക്ഷാഖ്യയാം കന്യയെ. സത്വരമൻപോടു നൽകിനാനങ്ങവൻ;. നാരദശാസനയാലഭീഷ്ടപ്രദ-. ലുന്മേഷമുൾക്...കോപേന ന&#...ന്ത...